Kerala Gazette No. 8 dated 23rd February 2010 .
Section iii PART I
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണം - എ ) വകുപ്പ്
വിജ്‌ഞാപനം
നമ്പർ 20457 /ലെഗ് . എ 1 / 2008 /നിയമം .
തിരുവനന്തപുരം , 2009 ഒക്ടോബർ 7 .
1991 ആശ്വിനം 15 .
നിയമസഭയുടെ താഴെപ്പറയുന്ന പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . നിയമസൻ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് - 2009 , ഒക്ടോബർ tj-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
കെ . ജോൺ (ബ്രിട്ടോ ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G 681 / 2009 /G 2
29-00
00
2009- ค
2009 - ലെ കേരള ഭൂസംരക്ഷണ ( ഭേദഗതി )
ആക്ററ്
1957 - ലെ കേരള ഭൂസംരക്ഷണ ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുളള
ആക്ററം
പീഠിക .-- 1957 - ലെ ഭൂസംരക്ഷണ ആക്‌ററ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്‌ത മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ താഴെപ്പറയ പ്രകാരം നിയമമുണ്ടാക്കുന്നു :-
1. ചുരുക്കപ്പേരും പ്രാരംഭവും - (1) ഈ ആക"ററിന് 2009- കേരള ഭൂസംരക്ഷണ ( ഭേദഗതി ) ആക്റാ" എന്നു പേര് പറയാം .
(2 ) ഇത് 2008 , നവംബർ 8-ാം തീയതി ( പാബല്യത്തിൽ വന്നതായി കരുതപ്പെടേ ണ്ടതാണ് .
2. ദീർഘശീർഷകത്തിന്റെ ഭേദഗതി . - 1957 - ലെ കേരള ഭൂസംരക്ഷണ ആക്ററിൻറെ ( 1958 - ലെ 8 ) (ഇതിനുശേഷം പ്രധാന ആക്റാം എന്നാണ് പരാമർശിക്കപ്പെടുക) ദീർഘശീർഷകത്തിൽ , "സർക്കാർ ഭൂമികളുടെ അനധിക്യത കൈവശപ്പെടുത്തൽ തടയുന്നതിനുള്ള ഒരു ആക്ററ് ' എന്ന വാക്കുകൾക്ക് പകരം "സർക്കാർ ഭൂമികളുടെ അനധികൃത കൈവശപ്പെടുത്തൽ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കുംവേണ്ടി വ്യവസ്‌ഥ ചെയ്യുന്നതിനുള്ള ഒരു ആക്ററ എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
എന്ന 3. പീഠികയുടെ ഭേദഗതി - പ്രധാന ആക്ററിലെ പീഠികയിൽ "സർക്കാർ ഭൂമികളുടെ അനധിക്യത കൈവശപ്പെടുത്തൽ തടയുന്നതിനുവേണ്ടി ഏകീകൃതനിയമം ഉണ്ടാക്കേണ്ട ആവശ്യമായിരിക്കയാൽ " വാക്കുകൾക്കു പകരം " സർക്കാർ ഭൂമികളുടെ അനധികൃത കൈവശപ്പെടുത്തൽ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേണ്ടി വ്യവസ്‌ഥ ചെയ്യുന്നതിന് ഒരു ഏകീകൃതനിയമം ഉണ്ടാക്കേണ്ടത് ആവശ്യമായിരിക്കയാൽ ; ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
3
4. 7-ാം വകുപ്പിന് പകരം ചേർക്കൽ . പ്രധാന ആക്‌ററിലെ 7.30 വകുപ്പിനു പകരം , താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത് :-
47. സർക്കാർ വക ഭൂമി അനധിക്യതമായി കൈവശപ്പെടുത്തിയാലുളള ശിക്ഷ . ഈ ആക്ററിൽ എന്തുതന്നെ അടങ്ങിയിരുന്നാലും -
வக (എ ) ഏതെങ്കിലും സർക്കാരിതം ആവശ്യത്തിലേക്കായി , സർക്കാർ ഏതെങ്കിലും ഭൂമി , അത് പുറമ്പോക്കാണെങ്കിലും അല്ലെങ്കിലും , ഉപയോഗിക്കണമെന്നോ കൈവശപ്പെടുത്തണമെന്നോ 202 ഉദ്ദേശ്യത്തോടു കൂടി , അങ്ങനെയുള്ള ഭൂമിയിൽ അനധികറമായി പ്രവേശിക്കുകയോ വർഷത്തിൽ കൈവശപ്പെടുത്തുകയോ കുറയാത്തതും എന്നാൽ വർഷത്തോളമാകാവുന്നതുമായ ഒരു കാലത്തേക്ക് രണ്ടിൽ ഏതെങ്കിലും തരത്തിൽപ്പെട്ട തടവ് ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതും , അൻപതിനായിരം രൂപയിൽ കുറയാത്തതും എന്നാൽ രണ്ട് ലക്ഷം രൂപവരെ ആകാവുന്നതുമായ ഒരു പിഴ കൂടി നൽകുന്നതിനും ബാദ്‌ധ്യസ്‌ഥനാകുന്നതാണ് . ഏതൊരാളും മൂന്നുചെയ്യുന്ന
എന്നാൽ ഈ ആക്റാറിൻറെ പ്രാരംഭ തീയതിയിൽ അഞ്ച് സെന്ററിൽ ഏതെങ്കിലും സർക്കാർ ഭൂമി , ഒരാൾ, കൈവശപ്പെടുത്തി യിരിക്കുകയും , അയാളുടെ പേരിലോ അയാളുടെ കൂടുംബാംഗങ്ങളുടെ പേരിലോ മററ് യാതൊരു ഭൂമിയും ഇല്ലാതിരിക്കുകയും , അയാൾ അവിടെ താമസിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള താഴെപ്പറയുന്ന ഉണ്ടായിരിക്കുകയോ , അതായത് , സർക്കാരിൻറെ ഏതെങ്കിലും അധികാവിതയുളള അധികാരസ്ഥാനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ബന്‌ധപ്പെട്ട സ്ററാററ്റ്യൂട്ടറി നികായങ്ങളോ , അതത് സംഗതിപോലെ , നൽകിയിട്ടുള്ള അവകാശരേഖയോ , ഒരു റേഷൻകാർഡോ അയാൾ കൈവശപ്പെടുത്തിയിരിക്കുന്ന അങ്ങനെയുള്ള സർക്കാർ ഭൂമിയിലെ മേൽവിലാസത്തിൽ നൽകിയിട്ടുള്ള ഒരു സമ്മതിദാന തിരിച്ചറിയൽ കാർഡോ , അങ്ങനെയുള്ള വസ്‌തുവിലുള്ള ഒരു കെട്ടിടത്തിന് വീട്ടുനമ്പർ നൽകിയിട്ടുള ഒരു നടപടിക്രമമോ , ഒരു വൈദ്യുതി കണക്ഷനോ , ജലവിതരണത്തിനുള ഒരു കണക്ഷനോ ഉള്ളപക്ഷം , ശിക്ഷ പുല്കുന്ന ആവശ്യത്തിലേക്കായി , ഒരു അനധികൃത കൈവശപ്പെടുത്തൽ കാരനായി കണക്കാക്കുവാൻ പാടുളളതല്ല ;
(ബി ) ഏതൊരാളും , സർക്കാരിന്റെ പ്രതിഫലത്തിനോ മറ്റുവിധത്തിലോ , ത്തിലേക്കായി -- വകയായ ഏതെങ്കിലും ഭൂമ നടത്തുന്ന
(i) ചതിവായോ നേരുകേടായോ രേഖകൾ ചമച്ച് വഞ്ചനാകുററം ചെയ്യുകയോ , അല്ലെങ്കിൽ
( ii ) അങ്ങനെയുള്ള ഭൂമിയിൽ ഏതെങ്കിലും അവകാശത്തിനോ ഉടമസ്ഥാവകാശത്തിനോ സഹായകമാകുന്ന വിധത്തിൽ ഏതെങ്കിലും വ്യാജരേഖ ഉണ്ടാക്കുകയോ പമയ്ക്കു കയോ ചെയ്താൽ ,
അഞ്ചുവർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷത്തോളമാകാവുന്നതു മായ ഒരു കാലത്തേക്ക് രണ്ടിൽ ഏതെങ്കിലും തരത്തിൽപ്പെട്ട തടവ് ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതും അൻപതിനായിരം രൂപയിൽ കുറയാത്തതും എന്നാൽ രൂപ വരെയാകാവുന്നതുമായ ഒരു പിഴ കൂടി , നൽകുന്നതിനും ബാദ്‌ധ്യസ്‌ഥനാകുന്നതാണ് ;
4
(സി ) സർക്കാരിൻറെ അനധി ക ക ത മറയി ভোউটোজটিও അനധികൃത കൈവശപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യുന്നതിനോ കൈവശപ്പെടുത്തൽ മാറുന്നതിനുളള നടപടികൾ എടുക്കുന്നതിനോ ഉളള ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും അനധികൃത കൈവശപ്പെടുത്തൽ റിപ്പോർട്ട് ചെയ്യുന്നതിലോ ভোগজ മാറുന്നതിനുള്ള പ്രാരംഭ നടപടികൾ എടുക്കുന്നതിലോ വീഴ്‌ച വരുത്തിയാൽ , മൂന്നു വർഷത്തിൽ കുറയാത്തതും എന്നാൽ അഞ്ച് വർഷത്തോളമാകാ വുന്നതുമായ ഒരു കാലത്തേക്ക് രണ്ടിൽ ഏതെങ്കിലും തദത്തിൽപ്പെട്ട തടവ് ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതും അൻപതിനായിരം രൂപയിൽ കുറയാത്തതും എന്നാൽ രൂപ വരെയാകാവുന്നതുമായ ഒരു പിഴ കൂടി നൽകുന്നതിനും ബാദ്ധ്യസ്‌ഥനാകുന്നതാണ് ;
(ഡി ) 5 -ാം വകുപ്പ് ( 2)-ാം ഉപവകുപ്പിന് വിരുദ്‌ധമായ 1 താൽക്കാലികമായോ സ്ഥിരമായോ ഏതെങ്കിലും ഭിത്തിയോ , വേലിയോ , കെട്ടിടമോ നിർമ്മിക്കുകയോ , നിർമ്മിക്കാൻ ഇടയാക്കുകയോ അല്ലെങ്കിൽ തൂങ്ങിനിൽക്കുന്നതോ , തള്ളിനിൽക്കുന്നതോ ആയ ഏതെങ്കിലും നിർമ്മാണം നടത്തുകയോ നടത്തുവാൻ ഇടയാക്കുകയോ ചെയ്യുന്ന ഏതൊരാളേയും ഒരു വർഷത്തിൽ കുറയാത്തതും എന്നാൽ രണ്ട് വർഷത്തോളമാകാവുന്നതുമായ ഒരു കാലത്തേക54 രണ്ടിൽ ഏല്ലെങ്കിലും തരത്തിൽപ്പെട്ട വിടവ് ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതും പള്ളിനായിരം രൂപയിൽ കുറയാത്തതും എന്നാൽ ഇരുപത്തി അയ്യായിരം വരെയാകാവുന്നതുമായ ഒരു പിഴ കൂടി നൽകുന്നതിന് ബാദ്‌ധ്യസ്ഥനാകുന്നതും തുടർച്ചയായ ലംഘനത്തിൻറ സംഗതിയിൽ , അത്തരത്തിലുള്ള ആദ്യ ലംഘനത്തിന് കുററം സ്ഥാപിത മായതിനുശേഷം ലംഘനം തുടരുന്ന കാലയളവിൽ ഓരോ ദിവസത്തിനും അഞ്ഞൂറു രൂപവരെ ആകാവുന്ന അധിക പിഴ കൂടി നൽകേണ്ടതുമാണ് . " .
5. 80 9-ം വകുപ്പുകൾക്ക് പകരം പുതിയ വകുപ്പുകൾ ചേർക്കൽ .
പ്രധാന ആക്ററിലെ 8 -ം 9 -ം വകുപ്പുകൾക്കു പകരം
വകുപ്പുകൾ യഥാക്രമം ചേർക്കേണ്ടതാണ ' , അതായത് -
48. കുററക്യത്യങ്ങൾക്ക് പ്രേരിപ്പിക്കൽ ഈ ആക്റ റീന ലോ അതിൽകീഴിലോ ശിക്ഷാർഹമായ ഏതെങ്കിലും കുററകത്തിന പരിപ്പിക്കുന്ന ഏതൊരാളും , പ്രാണയുടെ ഫലമായിട്ടാണ് , പഠിപ്പിച്ച (പ്രവൃത്തി ചെയ്‌തതെങ്കിലോ അങ്ങനെയുള്ള ഏതൊരുകുറാവും ചെയ്യാൻ ( ശ്രമിച്ചതെങ്കിലോ കുററകും ചെയ്യുന്നതിന്, ആക്ററിനാലോ അതിൻകീഴിലോ വ്യവസ്ഥ ചെയ്തിരിക്കുന്ന അതേ ശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാണ് .
9. കുറാം നടപടിയ്ക്കെടുക്കൽ . -- ( 1) ഈ ആക്‌ററിൻ കീഴിലുള്ള കുററം ഒരു ചീഫ് ജുഡീഷ്യൽ മജിസ്ട്രോ" കോപ്പ യാൻ ത വിചാരണ ചെയ്യാൻ പാടുള്ളൂ .
(2) 7-0 . വകുപ്പിൻകീഴിൽ വിനിർദേശിച്ചിട്ടുള്ള കുറങ്ങൾ കോഗ്നൈസബിളും ജാമ്യം ഇല്ലാത്തവയുമാണ് . " .
5
6. 11 -ാം വകുപ്പിൻറെ ഭേദഗതി . - പ്രധാന ആക്ററിലെ 11-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ 47-ാം വകുപ്പിൻകീഴിൽ പിഴയൊടുക്കുവാനോ , 8.00 വകുപ്പിൻ കീഴിൽ നികുതി ചുമത്തലിനം നിരോധിത നികുതി ചുമത്തലിനോ " എന്നവാക്കുകൾക്കും അക്കങ്ങൾക്കും വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടാന് ചേർക്കേണ്ടതാണ് . "7.00 വാക്കുകളും അക്കവും 7. 13-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിൽ 13-ാം വകുപ്പ് ( 1)-ാം ഉപവകുപ്പിൽ , ( എ) . ( ബി ) -ം. ഖണ്ഡങ്ങൾ വിട്ടുകളയേണ്ടതാണ് .
8. 14-ാം വകുപ്പിന്റെ ഭേദഗതി . --പ്രധാന ആക്ററിലെ വകുപ്പിൽ , 14-00 ( i ) മാർജിനൽ ശീർഷകത്തിൽ "കരം " എന്ന വാക്ക് വിട്ടുകളയേ (ii) "കരവും നിരോധനകറവും " എന്ന വാക്കുകൾ വിട്ടുകളയേണ്ട താണ് .
9. 16-ാം വകുപ്പിൻറെ ഭേദഗതി . - ( പ്രധാന ആക്ററിലെ 16-ാം വകുപ്പ് (3). ( 4)-ം ( 5) . ഉപവകുപ്പുകളിൽ " റവന്യൂ ബോർഡ " എന്ന വാക്കുകൾക്ക് പകരം ലേലാൻറ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
10. 17-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 17-ാം വകുപ്പ് (4)-ാം ഉപവകുപ്പിൽ "റവന്യൂ ബോർഡം " എന്ന വാക്കുകൾക്ക ലോൻറ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് . "
11. 19-ാം വകുപ്പിന്റെ ദേഗതി ,-പ്രധാന ആക്ററ 1 6 ല 19-ാം വകുപ്പിൽ , നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കുപകരം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേണ്ടതാണ് , അതായത് :-
"എന്നാൽ 7-ാം വകുപ്പുപ്രകാരം ഏതെങ്കിലും ശിക്ഷ ചുമത്തിയിട്ടുളള പക്ഷം , മറേറതെങ്കിലും നിയമപ്രകാരം അതേ കുററത്തിന് യാതൊരു ശിക്ഷയും വീണ്ടും നൽകാൻ പാടുള്ളതല്ല . " .
12. 20 എ വകുപ്പിന്റെ ഭേദഗതി , -പ്രധാന വകുപ്പിൽ ,-- 20 )i( ) 1( -۵۰ د പേർക്കേണ്ടതാണ് , അതായത് : - താഴെപ്പറയുന്ന ഉപവകുപ്പ് " ( 1 ) ഈ ആകാറാ" പ്രകാരം , ഏതെങ്കിലും സർക്കാർ ഭൂമി അത് , പുറമ്പോക്ക് ആണെങ്കിലും അല്ലെങ്കിലും , അനധികൃതമായി ໑໙໙໙ വച്ചിരിക്കുന്ന ഏതൊരാളെയും ഒഴിപ്പിക്കുന്നതിനായി സർക്കാർ എടുത്ത ഏതൊരു നടപടിയെ സംബന്ധിച്ചോ സർക്കാരിന് ലഭിക്കേണ്ടതായ ഏതെങ്കിലും മറേറതെങ്കിലും തുകയോ ഈടാക്കുന്നതിനുവേണ്ടിയോ സർക്കാരിനെതിരായി ഏതെങ്കിലും വ്യവഹാരമോ മറ്റ് നിയമനടപടികളോ നടത്തുന്നതിനുളള അധികാരിത സിവിൽ കോടതിക്കും ഉണ്ടായിരിക്കുന്നതല്ല . '' ; യാതൊരു
G68 1200 /G .
( ii) ( 2)-ാം ഉപവകുപ്പിൽ വന്നു സോഡ എന്ന വാക്കുകൾക്ക പകരം സാൻറ് റവന്യൂ കമ്മിഷണട" എന്ന പാപ്പക്കുകൾ പേർക്കേണ്ടതാണ് .
13. റദ്ദാക്കലും ഒഴിവാക്കലും . (1) 2009 -ലെ കേരള ഭൂസംഭക്ഷണ ( ഭേദഗതി ) ഓർഡിനൻസ് ( 2009 -ലെ 18 ) ഇതിനാൽ പദമാക്കിയിരിക്കുന്നു .
(2) (B10EDISCHY) റദ്ദാക്കിയിരുന്നാൽ
ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട, ( 1000 ( T ) : - കീഴിൽ ചെയ്തതോ ചെയ്തതായി കരുവപ്പെടുവാനോ ആയ ഏതെങ്കിലും കാര്യമാ എടുത്ത.തോ എടുത്തതായി കരുവപ്പെടുന്നുവോ ആയ ഏതെങ്കി നടപടിയോ ഈ ആക്ററിനാ പ്രകാായുള്ള പ്രധാന ആറ് പ്രകാരം ചെയ്തോ എടൂത്തിഭാ ആയി കരുത്തപ്പെടേണ്ടതാണ് .
എസ് , കുമാരി സുധ ,