Kerala Gazette No. 8 dated 23rd February 2010. PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-സി) വകുപ്പ്
വി⁄ാപനം
തിരുവനന്തപുരം,
2010 ജനുവരി 5. നമ്പർ 21766/ലെഗ്.സി2/2009/നിയമം. 1931 പൌഷം 15.
2010 ജനുവരി 4-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, 2
2010-ലെ 1-ാം നമ്പർ ഓർഡിനൻസ്
2010-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ കേരള ഗവർണ്ണർ
വിളംബരപ്പെടുത്തിയത്.
1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് ഇനി പറയുന്ന
ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നട
പടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള
ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം
ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി
പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
- ചുരുക്കപ്പേരും പ്രാരംഭവും.—({{^{{FOOTNOTE 1}}}}) ഈ ഓർഡിനൻസിന് {{^{{FOOTNOTE 2010}}}}-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം. (2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. ↩
- {{^{{FOOTNOTE 1974}}}}-ലെ {{^{{FOOTNOTE 18}}}}-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റിന് (1974-ലെ 18) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്. ↩
3
ആർ. എസ്. ഗവായ്,
- {{^{{FOOTNOTE 9}}}}-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ {{^{{FOOTNOTE 9}}}}-ാം വകുപ്പിൽ,— (i) (1)-ാം ഉപവകുപ്പിനുപകരം ഇനി പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:— “(1) നാൽപ്പത് ആറിൽ കൂടുതൽ വിസ്തൃതിയുള്ള കൃഷിഭൂമി കൈവശമുള്ള ഓരോ ഭൂവുടമയും തന്റെ കൈവശമുള്ള ഭൂമിക്ക്, നിർണ്ണയിക്കപ്പെട്ട രീതിയിൽ നാൽപ്പത് ആറിൽ കൂടുതലായതിനോ അതിന്റെ ഭാഗത്തിനോ പ്രതിവർഷം ഓരോ ആറിനും ഇരുപത്തിയഞ്ചു പൈസ നിരക്കിൽ നിധിയിലേക്ക് അംശദായം നൽകേ≠താണ ്.”; (ii) (3)-ാം ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്്:— “(4) രജിസ്റ്റർ ചെയ്ത കർഷക തൊഴിലാളികൾ ഓരോ സാമ്പത്തിക വർഷവും നൽകുന്ന അംശദായത്തിനു തുല്യമായ ഒരു തുക വർഷംതോറും സർക്കാർ, ഗ്രാന്റായി, നിധിയിലേക്ക് അംശദായമായി നൽകേ≠താണ്.”. ഗവർണ്ണർ. (ശരിത്തർ÷മ) ↩