Servants of Knowledge
Kerala Gazette · Government of Kerala

Re- Tender Notice - Re-tender/Auction Notice

Published 23 February 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 23

8

നമ്പർ

വാല്യം 55 } } 23rd February 2010

4th Phalguna 1931 1931 ഫാൽഗുനം 4

PART III

Notifications by Heads of Departments

Agriculture Department

പുനർ ദർഘാസ് പരസ്യം

നമ്പർ എ.ഇ.(3)-241/2009. 2010 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തി കൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള പുനർ ദർഘാസുകൾ 4-3-2010 വ്യാഴാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽത്തുകയും രൂപ (1)

(2)

(3) 1 എ.ഇ.(3)-241/09—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ ര≠് പമ്പ് ഹൗസുകളുടെ നിർമ്മാണം—രൂപ 1,50,000 3,750 (1)

(2)

(3) 3 എ. ഇ. (3)-444/09—ടി ര≠് പോളി ഹൗസു കളുടെ ഉപയോഗശൂന്യമായ യു വി ഫിലിം മാറ്റി പുതിയത് സ്ഥാപിക്കൽ—രൂപ 66,000 1,700 ടെ≠ർ ഫോറത്തിന്റെ വില—രൂപ 400+വാറ്റ് @ 12.5%.

പണി തീർക്കേ≠ സമയപരിധി—20 ദിവസം.

കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുളളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

2 എ. ഇ. (3)-240/09—ടി 10 എച്ച.് പി. ഇലക്ട്രിക് മോണോ ബ്ലോക്ക് പമ്പ് സെറ്റ്, അനുബന്ധ സാമഗ്രികൾ, പൈപ്പ്ലൈൻ എന്നിവയുടെ വിതരണവും സ്ഥാപിക്കലും—രൂപ 1,00,000 2,500 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുളളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് 26th JAN. 2010] AGRICULTURE DEPARTMENT 34

രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴ യിലുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 4-3-2010 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില മടക്കി കൊടുക്കുന്നതല്ലാത്തതും ദർഘാസ് അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് പ്രമാണത്തിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസി ക്കുവാനുളള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.

കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കു ന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

പുനർ ദർഘാസ്/ലേലപ്പരസ്യം

നമ്പർ ഡി-816/2009. 2010 ജനുവരി 29.

കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന 5000 എണ്ണം നാളികേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം 400 രൂപ (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 1-3-2010-ന് (തിങ്കൾ) വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠റുകൾ 1,000 രൂപ നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 2-3-2010 (ചൊവ്വ) 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനുപുറത്ത് നാളികേര വില്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. നിരതദ്രവ്യം, ഫാം സൂപ്ര≠ിന്റെ പേരിൽ പേരാമ്പ്രയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 2-3-2010-ന് കൃത്യം 3.30 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽഒരുഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കിത്തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽനിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.

8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി.ഒ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_agriculture/. Archive identifier in.gazette.kerala_new.2010-02-23.part03_agriculture.