©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 23
8
നമ്പർ
വാല്യം 55 } } 23rd February 2010
4th Phalguna 1931 1931 ഫാൽഗുനം 4
PART III
Animal Husbandry Department
പുനർ ലേലപ്പരസ്യം
നമ്പർ ഇ-2014/2009. 2010 ഫെബ്രുവരി 5.
കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്ര ത്തിലെ താഴെപ്പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2010 മുതൽ 31-12-2010 വരെയുള്ള ഒരു വർഷക്കാലയളവിൽ മേലാദായം എടുക്കുവാനുള്ള അവകാശം 27-2-2010 രാവിലെ 11 മണിക്ക് ഈ ആഫീസിൽവച്ച് പരസ്യമായി പുനർ ലേലം ചെയ്ത് നൽകുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 1,000 (ആയിരം) രൂപ നിരത ദ്രവ്യമായി ആഫീസിൽ ഒടുക്കേ≠താണ്.
എണ്ണം
ക്രമ ഫലവൃക്ഷത്തിന്റെ നമ്പർ ഇനം
ലേലത്തിനായി ക്വട്ടേഷനുകളും ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ ലേല ദിവസം രാവിലെ 10.30 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതും ലേലത്തിനുശേഷം തുറക്കുന്ന തുമായിരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന ആളിന്റെ പേരിൽ ലേലത്തുക ന്യായമാണെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ടിയാൻ അപ്പോൾത്തന്നെ ലേലത്തുക യുടെ 1/3 (മൂന്നിലൊന്ന്) തുക ഓഫീസിൽ ഒടുക്കേ≠തും ബാക്കി തുക മേലധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ഈ ആഫീസിൽ നിന്നും നൽകുന്ന അറിയിപ്പ് കിട്ടി മൂന്ന് ദിവസത്തിനകം ഒടുക്കേ≠തുമാണ്.
4 KERALA GAZETTE [PART IIIസർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞിരിക്കുന്ന സമയത്തും സ്ഥലത്തും വച്ച് ടി നിബന്ധനകൾക്ക് വിധേയമായി ലേലം നടത്തുന്നതാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആഫീസ് സമയങ്ങളിൽ ഫാം ആഫീസുമായി നേരിൽ ബന്ധപ്പെടാവു ന്നതാണ്. ഈ ലേലം സംബന്ധിച്ച് താഴെ ഒപ്പ് രേഖപ്പെടുത്തി യിരിക്കുന്ന ആഫീസറുടെ ഇതിൻമേലുള്ള ഏത് തീരുമാനവും അന്തിമമായിരിക്കും.
ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം, (ഒപ്പ്) കുടപ്പനക്കുന്ന്. സൂപ്ര≠്.