©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ഫെബ്രുവരി 23
No.
Vol. LV
8
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
} 23rd February 2010 വാല്യം 55 }
4th Phalguna 1931 1931 ഫാൽഗുനം 4
പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
25-2-2010, 3.30 മണി.
ദർഘാസ് പരസ്യം
നമ്പർ എ-5491/2009. 2010 ഫെബ്രുവരി 8.
പൊതു അവധിയൊഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 25 -2-2010-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 27-2-2010-ലും ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 2-3-2010--ലും അതേ സ്ഥലത്തും അതേ സമയത്തും അതേ നിബ ന്ധനകൾ പ്രകാരവും ദർഘാസ് നടത്തുന്നതായിരിക്കും.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റെയിഞ്ചിൽ 2009-10 സാമ്പത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാ നത്തിലുള്ള ദർഘാസുകൾ താഴെ പറയുന്ന സമയപരി ധ ി ക്ക ു ള്ള ി ൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി, ഡി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം
നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ
1 ആനവച്ചാൽ എെബി മുതൽ എക്കോ മിൽക്ക്
വരെയുള്ള റോഡ് മെയിന്റനൻസ്—രൂപ 2,05,000 10,300
2 കൊക്കര ഒന്നാം ഗേറ്റ് മുതൽ അമ്പാടിക്കവല
9,100
വരെയുള്ള റോഡിന്റെ മെയിന്റനൻസ് (ഒന്നാം ഘട്ടം)—രൂപ 1,81,633
3 കൊക്കര ഒന്നാം ഗേറ്റ് മുതൽ അമ്പാടിക്കവല
8,500
വരെയുള്ള റോഡിന്റെ മെയിന്റനൻസ് (ര≠ാം ഘട്ടം)—രൂപ 1,69,137
പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതുഅവധി ദിവസമായിവന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമ രാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബ ന്ധനകളും മേൽ ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളത ല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.) പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണ യപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/ 92/പി.ഡബ്ല്യു. ആന്റ ് ടി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും.
ടെ≠ർ ഫോറത്തിന്റെ വില—രൂപ 400 + 12.5% വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
23-2-2010 മുതൽ 25-2-2010, 1 മണിവരെ.
മേൽ ജോലി സംബന്ധിച്ച് എ-5491/09-ാം നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ്സൈറ്റായ www.keralaforest.org-ലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—25-2-2010, 3 മണിവരെ.
ഈ ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.), തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധ പ്പെട്ട റെയിഞ്ച് ആഫീസിൽ നിന്നോ അറിയാവുന്നതാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ഈസ്റ്റ് ഡിവിഷൻ, (ഒപ്പ്) തേക്കടി. ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.).
പ്രകൃതി പഠനകേന്ദ്രം, കാലടി
ദർഘാസ് പരസ്യം
(1)
നമ്പർ ബി 160/2010. 2010 ഫെബ്രുവരി 8.
കാലടി പ്രകൃതി പഠനകേന്ദ്രത്തിന് കീഴിൽ 2009-10 സാമ്പ ത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെ ടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ പറയുന്ന സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ നിലവിലു ള്ളതുമായ എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ജോലിയുടെ പേരും നിരത ഏകദേശ അടങ്കൽ ദ്രവ്യം ക്രമ നമ്പർ
തുകയും രൂപ 1 കപ്രിക്കാട് അഭയാരണ്യത്തിൽ ടോയ്ലറ്റ്
ബ്ലോക്കിന്റെ നിർമ്മാണം—രൂപ 8,00,000 20,000 2 ടി മാനുകളുടെ എൻക്ലോഷർ-I, IV എന്നിവയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം—രൂപ 12,44,000 31,100 3 ടി മാനുകളുടെ എൻക്ലോഷർ-II, III എന്നിവയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം—രൂപ 9,13,000 22,825 4 ടി മാനുകളുടെ എൻക്ലോഷറുകളോ ടനുബന്ധിച്ചുള്ള നാല് മോട്ടുകളെ ബന്ധിപ്പിച്ചുകൊ≠ുള്ള ഡ്രെയ്നേജ് ചാനലുകളുടെ നിർമ്മാണം—രൂപ 2,80,000 7,000 5 ടി ചുറ്റും ബാർബ്ഡ് വയർ ഫെൻസിംഗ് നിർമ്മാണത്തിന്റെ ബാക്കി ജോലികൾ— രൂപ 36,00,000
90,000 6 ടി എൻട്രൻസ് πാസയുടെ നിർമ്മാണം—
രൂപ 14,95,000
37,375 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,900 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 5,400 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 2,250 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—24-2-2010 മുതൽ 27-2-2010, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-2-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-2-2010, 3.30 മണി.
ഏതെങ്കിലും കാരണവശാൽ 27-2-2010-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ദർഘാസുകൾ 2-3-2010 ഉച്ചകഴിഞ്ഞ് 1 മണിവരെ നൽകുന്നതും 2-3-2010, 3 മണിവരെ സ്വീകരിക്കുന്നതും 2-3-2010, 3.30-ന് തുറക്കുന്നതുമാണ്. എഗ്രിമെന്റ ് തീയതി മുതൽ 2 മാസത്തിനകം ജോലി പൂർത്തിയാക്കേ≠താണ്.
കാലടി പ്രകൃതി പഠനകേന്ദ്രം, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ, പ്രകൃതി പഠനകേന്ദ്രം, കാലടി & വൈൽഡ് ലൈഫ് വാർഡൻ, മംഗളവനം ബേർഡ് സാങ്ച്വറിയുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി.
ഒ. (എം. എസ്.) നമ്പർ 96/92 പി.ഡബ്ളി.യു ആന്റ ് ടി .
പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലടി പ്രകൃതി പഠനകേന്ദ്രം, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ & വൈൽഡ് ലൈഫ് വാർഡൻ, മംഗളവനം ബേർഡ് സാങ്ച്വറിയുടെ ആഫീസിൽനിന്നും അറിയാവുന്നതാണ് (ഫോൺ : 0484-2468680).
(2)
നമ്പർ ബി-192/2010. 2010 ഫെബ്രുവരി 11.
കാലടി പ്രകൃതി പഠന കേന്ദ്രത്തിനു കീഴിൽ 2009-10 സാമ്പത്തിക വർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാ സുകൾ താഴെ കാണിച്ചിരിക്കുംവിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ നിലവിലുള്ളതുമായ എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ജോലിയുടെ പേരും നിരത ക്രമ
ഏകദേശ അടങ്കൽ ദ്രവ്യം നമ്പർ
തുകയും രൂപ 1 എറണാകുളത്ത് മംഗളവനത്തിലെ ഗാർഡ്
സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ— രൂപ 3,58,000
8,950 2 നെടുമ്പാശ്ശേരി സുവർണ്ണോദ്യാനത്തിൽ ടൈപ്പ്-II സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം—രൂപ 10,00,000 25,000 3 കപ്രിക്കാട് അഭയാരണ്യം ബ്ളോക്ക്-I-ൽ ശുദ്ധജല വിതരണത്തിനുള്ള സംവിധാന ത്തിന്റെ നിർമ്മാണം—രൂപ 7,00,000 17,500 4 നെടുമ്പാശ്ശേരി സുവർണ്ണോദ്യാനത്തിൽ
ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെ നിർമ്മാണം—രൂപ 14,50,000 36,250 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 2,200 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—24-2-2010 മുതൽ 27-2-2010, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—27-2-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-2-2010, 3.30 മണി.
ഏതെങ്കിലും കാരണവശാൽ 27-2-2010-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ദർഘാസുകൾ 2-3-2010 ഉച്ചകഴിഞ്ഞ് 1 മണിവരെ നൽകുന്നതും 2-3-2010, 3 മണിവരെ സ്വീകരിക്കുന്നതും 2-3-2010, 3.30-ന് തുറക്കുന്നതുമാണ്. എഗ്രിമെന്റ ് തീയതി മുതൽ 2 മാസത്തിനകം ജോലി പൂർത്തിയാക്കേ≠താണ്.
പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായി രിക്കും. ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലടി പ്രകൃതി പഠനകേന്ദ്രം, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ & വൈൽഡ് ലൈഫ് വാർഡൻ, മംഗളവനം ബേർഡ് സാങ്ച്വറിയുടെ ആഫീസിൽനിന്നും അറി യാവുന്നതാണ് (ഫോൺ : 0484-2468680).
അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം, പ്രകൃതി പഠനകേന്ദ്രം, കാലടി & (ഒപ്പ്) വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ ് മംഗളവനം ബേർഡ് സാങ്ച്വറി. ഫോറസ്റ്റ് കൺസർവേറ്റർ.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി-194/2010. 2010 ഫെബ്രുവരി 11.
കാലടി പ്രകൃതി പഠനകേന്ദ്രത്തിനു കീഴിൽ കപ്രിക്കാട് 2000 പൾപ്പ് വുഡ് πാന്റേഷനിൽനിന്നും മുറിച്ച് ശേഖരിച്ച മാഞ്ചിയം തടി/കഴകൾ കാലടി പ്രകൃതി പഠനകേന്ദ്രം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനോ 16-12-2008-ലെ 50-ാം നമ്പർ കേരളാ ഗസറ്റ് പാർട്ട് III-ലെ 481 മുതൽ 487 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) 6-12-2008-ലെ പ്രൊ. (5)-7698/08-ാം നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതത് സമയത്ത് നിലവിലുള്ള മറ്റ് വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ലേല തീയതികളിൽ രാവിലെ 9 മണി വരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 100 രൂപ വിലയും മൂല്യവർദ്ധിത നികുതിയും സെസ്സും ഈടാക്കി ദർഘാസ് ഫോറങ്ങൾ കാലടി പ്രകൃതി പഠന കേന്ദ്രം ഓഫീസിൽ നിന്നും നൽകുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല. ദർഘാസ്/ലേല പരസ്യം വനം വകു പ്പിന്റെ www.keralaforest.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.
റെയിഞ്ച്—റിസർച്ച് റെയിഞ്ച്, കോടനാട്.
തോട്ടത്തിന്റെ വർഷവും പേരും—കപ്രിക്കാട് 2000 പൾപ്പ്
വുഡ് πാന്റേഷൻ.
ഉൽപ്പന്നങ്ങളുടെ ഇനവും തരവും—മാഞ്ചിയം തടി/കഴ
337 എണ്ണം (23.204 ക്യു. മീ.).
നിരതദ്രവ്യം—രൂപ 10,000. ലേല തീയതിയും സമയവും—4-3-2010 രാവിലെ 11 മണി. ലേല സ്ഥലം— കപ്രിക്കാട് 2000 പൾപ്പ് വുഡ് πാന്റേഷൻ.
ഏതെങ്കിലും കാരണവശാൽ ലേലം ഭാഗികമായോ മുഴുവനായോ നടക്കാതെ വന്നാൽ ശേഷിക്കുന്ന ഉൽപ്പന്നങ്ങൾ 9-3-2010, 11-3-2010 എന്നീ തീയതികളിൽ അതേ സ്ഥലത്തും സമയത്തുംവച്ച് വീ≠ും ലേലം നടത്തുന്നതായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് ഫോറസ്റ്റ് അസിസ്റ്റന്റ ് കൺസർവേറ്ററുടെ കാര്യാലയം, ഫോറസ്റ്റ് കൺസർവേറ്റർ. പ്രകൃതി പഠനകേന്ദ്രം, കാലടി. (കേരള ഗവർണ്ണർക്കുവേ≠ി) ചാലക്കുടി ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ സിസി1-4340/08. 2010 ഫെബ്രുവരി 9.
ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള വെള്ളിക്കുള ങ്ങര റെയിഞ്ചിലെ 1926 കന്നാറ്റുപാടം തോട്ടത്തിൽ നിന്നും അടച്ചുമുറിക്കുശേഷം ബാക്കി വന്ന പാഴ്മരങ്ങൾ വെട്ടിശേഖരിച്ചുകൊ≠ു പോകുന്നതിനുള്ള അവകാശം വനം വകുപ്പിന്റെ നിലവിലുള്ള ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി (തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 2-12-2009-ലെ പ്രൊ. 5-6835/09-ലെ വിശദമായ ലേല നോട്ടീസ്, കേരള ഗസറ്റ് നമ്പർ 50, വാല്യം 54, തീയതി 22-12-2009, പേജ് 669-675) ചാലക്കുടി ഡിവിഷണൽ ഫോറസറ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് 2-3-2010-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. കരാർ കാലാവധി ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 60 ദിവസം ആകുന്നു.
റെയിഞ്ച്— വെള്ളിക്കുളങ്ങര.
കൂപ്പിന്റെ പേര്— 1926 കന്നാറ്റുപാടം തേക്കുതോട്ടം.
വിസ്തീർണ്ണം— 10.09 ഹെക്ടർ.
ഇനവിവരം— 620 പാഴ്മരങ്ങൾ.
നിരതദ്രവ്യം— രൂപ 10,000.
ലേല തീയതിയും സമയവും— 2-3-2010-ാം തീയതി പകൽ 11 മണിക്ക് അല്ലെങ്കിൽ 10-3-2010-ാം തീയതി പകൽ 11 മണിക്ക് അല്ലെങ്കിൽ 16-3-2010-ാം തീയതി പകൽ 11 മണിക്ക്.
ലേല സ്ഥലം— ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പ് തന്നെ ലേല വസ്തുവിന്റെ നൽപുനിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ലേല വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധ പ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയത് ആവശ്യ പ്പെടുന്ന
പക്ഷം ഹാജരാക്കേ≠തു മാണ്. ലേലം കൊള്ളുന്നവർ ലേലത്തുകയുടെ 35 ശതമാനം (ലേലത്തുക 20,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും) ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടത്തിന്റെ ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ. റദ്ദ് ചെയ്യുകയോ ഭാഗികമായി ലേലം ചെയ്യുകയോ ചെയ്താൽ ടി തോട്ടത്തിന്റെ ബാക്കിയുള്ള മരങ്ങളുടെ ലേലം 10-3-2010-ലും പിന്നീടും ബാക്കി വരികയാണെങ്കിൽ 16-3-2010 തീയതിയിലും നടത്തുന്നതാണ്. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും അതേ സ്ഥലത്തും വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ വെള്ളിക്കുളങ്ങര റെയ്ഞ്ച് ഓഫീസിലോ നേരിട്ട് ബന്ധപ്പെടേ≠താണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ആഫീസ്, ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).
പാലക്കാട് ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ2-1017/2009. 2010 ഫെബ്രുവരി 1. 1961-ലെ കേരള വന നിയമം 61എ വകുപ്പുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ/പിടിച്ചെടുത്ത താഴെ പട്ടിക യിൽ പറയുന്ന 1-ം 2-ം ക്രമ നമ്പറിലുള്ള വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ അപേക്ഷിക്കുന്ന മുറയ്ക്ക് 2010 മാർച്ച് 2-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീലുവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീ സറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വില്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാര ണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 9-3-2010 നും, അന്നും നടക്കാതെ വന്നാൽ 16-3-2010-നും മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. 2 -3-2010, 9-3-2010, 16-3-2010 എന്നീ ദിവസങ്ങളിൽ പൊതു അവ ധിയാവുകയോ മറ്റുകാരണങ്ങളാൽ ദർഘാസ്/ലേലം നട ക്കാതെ വന്നാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ വാഹന ഇനവും രജി. നമ്പരും നമ്പർ
നിരത ദ്രവ്യം രൂപ 1 ബജാജ് ഗുഡ്സ് ഓട്ടോറിക്ഷ- 1,750 കെ.എൽ.-09എം.-4294
2 മഹേന്ദ്ര ജീപ്പ്
കെ. എൽ. ജി.-8549 650 വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ഒലവക്കോട് റെയിഞ്ചാഫീസ് കോമ്പൗ≠്.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 150+വാറ്റ്.
ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റെയിൽവെ കോളനി, പാലക്കാട്.
മേൽപ്പറഞ്ഞിട്ടുള്ള ദിവസം ലേലം നടക്കാതെ വന്നാൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതാണ്.
ലേല നിബന്ധനകൾ
1. വില്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം ആഫീസ് സമയങ്ങളിൽ റെയിഞ്ചാഫീസ റുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ലേലം ഉറപ്പിച്ചതിനുശേഷം വാഹനത്തെ സംബന്ധി ക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ച റിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് പകർപ്പ് ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസു കൾ സ്വീകരിക്കുന്നതല്ല.
4. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ മേലധികാര ത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തി യായശേഷം തിരിച്ചു നൽകുന്നതുമാണ്.
5. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുത ലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിര തദ്രവ്യം ഉൾപ്പടെ) ലേലദിവസം തന്നെ ഒടുക്കേ≠താ ണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനങ്ങൾ നീക്കം ചെയ്യേ≠ താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതി കളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയും 18% പലിശയും ദിവ സത്തിൽ 20 രൂപ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധി കൂടി അനുവദിക്കുന്നതായി രിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻലേലക്കാ രന്റെ നഷ്ടോത്തരവാദിത്വത്തിൽ വില്ക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക്
നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽ നിന്നും നഷ്ടം വരുന്ന തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
10. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതുഒഴിവു ദിവസമായി വന്നാൽ അടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.
11. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും
കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബോധ്യ മാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ വാളയർ, ഒലവക്കോട് എന്നീ ഫോറസ്റ്റ് റെയിഞ്ചാഫീസുകളിലോ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ്
ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, ആഫീസർ. പാലക്കാട.്
(കേരള ഗവർണ്ണർക്കുവേ≠ി) SOUTH WAYANAD DIVISION, KALPETTA
TENDER/SALE NOTICE
No. B1-831/2010.
2nd February 2010.
It is hereby notified for the information of the public that the Tender-Cum-Auction Sale of Teak Poles as per the schedule given below will be conducted by the undersigned or by any person authorized by him subject to the availability of the stock at Bhoodhanam Dumping depot of Padiri North Section of Chedleth Range on 5-3-2010 at 10 a. m. Tender will be received till 9 a. m. on the same day of the concerned auction. The materials that will be arriving in the depot before the auction will also be included in this sale.
The sale will be subject to the sale notification conditions issued as per Pro(5) 2613/2008 dated 12-6-2008 of the Chief Conservator of Forests (Protection) and published in page Nos. 253 to 259 of the Kerala Gazette No. 26 dated 24-6-2008 and also subject to the subsequent amendments in the same conditions issued in respect of the auction sale to be conducted in the Government Timber Depots.
If the date notified for the Tender cum sale happens to be a holiday the tender cum auction sale will be conducted on the next working day at the same place and time. Further details can be had from this office or from the office of the Forest Range Officer, Chedleth. Tender cum auction sale of produces not bid on 5-3-2010 at Bhoodhanam Dumping depot will be conducted in the same depot on 11-3-2010 at 10 a. m. Post offers will be accepted within 7 days of the auction date as per the conditions in the above Gazette notification.
SCHEDULE
Approximate No. of Teak Poles
Name of Name of
dumping Plantation Ist Class IInd Class IIIrd IV Vth Billets Fire T o t a l depot
Class Class Class wood IB IC ID IIB IIC IID III IV V
Bhoodhanam 1979 Teak 24 171 15 56 734 47 1950 2700 1600 7297 Dumping Plantation, depot Poles
Bhoodhanam,
Padiri North
Estimate Value—Rs. 50,00,000.
EMD—Rs. 20,000.
Cost of tender form—Rs. 200+VAT.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ 1979 ഭൂതാനം തേക്ക് തോട്ടത്തിൽ നിന്നും മുറിച്ച് ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ 5-3-2010 -ാം തീയതി രാവിലെ 10 മണിക്ക് ചെതലത്ത് റെയിഞ്ചിലെ ഭൂതാനം ഡമ്പിംഗ് ഡിപ്പോയിൽ വച്ച് ലേലത്തിൽ വയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ലെ 253 മുതൽ 259 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം നമ്പർ പ്രൊ. (5)-2613/08 തീയതീ 12-6-2008 എന്ന നമ്പരിൽ പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകൾക്കും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച് കാല ാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും/നിബന്ധനകൾക്കും വിധേയമായി, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ കം ഓക്ഷൻ സമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയ തിക്ക് മുമ്പായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ലേല തീയതിയുടെ തൊട്ട് മുമ്പിലത്തെ പ്രവർത്തി ദിവസം ഉച്ചയ്ക്ക് 2.30 മണി വരെ ദർഘാസ് ഫോറങ്ങൾ ചെതലയം റെയിഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണി വരെ ചെതലയം റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേല ദിവസം പണിമുടക്കോ, പൊതു ഒഴിവ് ദിവസമോ ആയി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ഓക്ഷൻ അടുത്ത പ്രവർത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും, സമയത്തും നടത്തുന്ന താണ്. പ്രസ്തുത ലേലത്തിൽ വില്പനയ്ക്ക് വയ്ക്കാത്തതോ, വില്പന നടക്കാത്തതോ ആയ വിഭവങ്ങൾ 11-3-2010-ാം തീയതി രാവിലെ 10 മണിക്ക് അതേ ഡിപ്പോയിൽ വച്ച് നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞതായ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
പട്ടിക
തേക്ക് കഴകളുടെ ഏകദേശം എണ്ണം
ലേല തോട്ടത്തിന്റെ
സ്ഥലം പേര് 1-ാംക്ലാസ് 2-ാം ക്ലാസ് 3-ാം 4-ാം 5-ാം ബില്ലറ്റ് വിറക് ആകെ
ക്ലാസ് ക്ലാസ് ക്ലാസ്
ബി സി ഡി ബി സി ഡി 3 4 5
ഭൂതാനം 1979 ഭൂതാനം 24 171 15 56 734 47 1950 2700 1600 7297 ഡമ്പിംഗ് തേക്ക് തോട്ടം ഡിപ്പോ
അടങ്കൽ തുക—രൂപ 50,00,000.
നിരതദ്രവ്യം—രൂപ 20,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 200+വാറ്റ്.
South Wayanad Division,
(Sd.) Kalpetta.
Divisional Forest Officer.
(For and on behalf of Governor of Kerala)