Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ഫെബ്രുവരി 23
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
8
നമ്പർ വാല്യം 55 } } 23rd February 2010
4th Phalguna 1931 1931 ഫാൽഗുനം 4
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യൂ. ഇ./1053/2008. 2010 ഫെബ്രുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ ഭൂജലവകുപ്പ് എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 1-3-2010 മുതൽ 5-3-2010 ഉച്ചക്ക് 1 മണിവരെ ഭൂജലവകുപ്പ്, എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും, 5-3-2010 ഉച്ചക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും, അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധിച്ച് എല്ലാ നടപടികളും നടത്തുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
{{^{{FOOTNOTE (3)}}}} (1) (2)
{{^{{FOOTNOTE (3)}}}} 2 ജി.ഡബ്ല്യൂ/ഇ./25/2009-10—എറണാകുളം ജില്ലയിൽ അങ്കമാലി നഗരസഭ ഓഫീസ് യാർഡിലും, മുളന്തുരുത്തി ബ്ലോക്കിലെ അമ്പാടി മല വ്യവസായ പരിശീലന കേന്ദ്ര ത്തിലും ഓരോ 150 എം. എം വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുക, കുഴൽ കിണറിൽ 180 എം.എം. (6 Kg./cm2) പി.വി.സി. പൈപ്പ് കേസിംഗ് ആയി ഉപയോഗിക്കുക.— രൂപ 82,650
2,100 3 ജി.ഡബ്ല്യൂ/ഇ./26/2009-10— പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ എം. എൽ. എ. യുടെ എസ്.ഡി.എഫ്.ഉപയോഗിച്ച് നെടുംപറ, മു≠ൻ തുരുത്ത്, മയൂരപ്പുറം, അശോകപുരം, കുന്നുമ്മേൽ സ്കൂൾ എന്നിവിടങ്ങളിൽ 110 മി. മീ. വ്യാസമുള്ള കുഴൽകിണർ കുഴിച്ച് ഹാന്റ ്പമ്പ് ഇറക്കി ഫ്ളാറ്റ്ഫോം നിർമ്മിച്ച് പ്രവർത്തന സ÷മാക്കുക—രൂപ 1,87,950 4,700 ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+എസ്. റ്റി.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 500+വാറ്റ്.ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം എറണാകുളം ഭൂജല വകുപ്പ്, ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാകുന്നു. ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ വർക്കുകൾക്കും ബാധകമായിരിക്കും.
(ഒപ്പ്) ഭൂജലവകുപ്പ്, ജില്ലാ ആഫീസ്, എറണാകുളം, കൊച്ചി-682 030. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ്റി/241/എ/2009. 2010 ഫെബ്രുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തി ലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 33/ 200 9 - 1 0 — കൊ≠ാഴി ഗ്രാമ പഞ്ചായ ത്തിലെ ഭൂതൻ കോളനിയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ—രൂപ 2,06,850 5,200 2 34/ 200 9 - 1 0 — കൊ≠ാഴി ഗ്രാമ പഞ്ചായ ത്ത ി െ ല ക ൂട്ട ി ൽ മ ു ക്ക ് േ ക ാ ള ന ി യ ി ൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ— രൂപ 2,16,250
5,450 ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—1-3-2010 രാവിലെ 10 മണി മുതൽ.
ദർഘാസ് വിൽപ്പന തീയതിയും സമയവും—4-3-2010, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
4-3-2010, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-3-2010, 4 മണി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—31-3-2010.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ജില്ലാ ആഫീസ്,
ഭൂജല വകുപ്പ്,
(ഒപ്പ്) സീതാറാം മിൽ ലെയിൻ, ജില്ലാ ഓഫീസർ.
പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002.