Servants of Knowledge
Kerala Gazette · Government of Kerala

Tender Notices - Re- Tender Notice

Published 23 February 2010

Department
Health Service Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 23

8

നമ്പർ

} 23rd February 2010

വാല്യം 55 } 4th Phalguna 1931 1931 ഫാൽഗുനം 4

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ബി2-1936/10(1)/ജി.മെ.ആ. 2010 ജനുവരി 29.

കൊല്ലം ജില്ലയിൽ, കൊല്ലം ജില്ലാ ആശുപത്രിയിലെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെയും ഓപ്പറേറ്റിംഗ് (ഠമസമഴമശ5) മൈക്രോസ്കോപ്പ് റിപ്പയർ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ 11-3-2010, 3 മണിക്ക് മുമ്പായി കൊല്ലം ജില്ലാ മെഡിക്കലാഫീസർക്ക് സമർപ്പിക്കേ≠തും പ്രസ്തുത ദർഘാസുകൾ അന്നേദിവസം 3 മണിക്കുതന്നെ സമർപ്പിച്ച ആളിന്റെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന ആൾക്കാരു ടെയോ മുമ്പിൽവച്ച് തുറക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 10-2-2010 മുതൽ 11-3-2010 പകൽ 1 മണിവരെ ഉ≠ായിരിക്കുന്നതാണ്. അടങ്കൽ തുക 55,000,രൂപ. ദർഘാസ് ഫോറം ഒറിജിനൽ തുകയുടെ 0.2 % മിനിമം 400 രൂപ, മാക്സിമം രൂപ 1,500+12.5 % വാറ്റ്. ഡ്യൂπിക്കേറ്റ് ഒറിജിനലിന്റെ 50 % +12.5 % വാറ്റ് എന്ന വിലയ്ക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് ലഭിക്കുന്നതല്ല. ദർഘാസിൽ രേഖപ്പെടുത്തുന്ന തുകയുടെ 1 %-ൽ കുറയാത്ത തുകയ്ക്ക് ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റോ/ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റോ ജില്ലാ മെഡി ക്കൽ ഓഫീസറുടെ പേർക്ക് എടുത്ത നിരതദ്രവ്യമായും സ്റ്റോർ പർച്ചേസ് റൂളിൽ പറയുന്ന പ്രത്യേക ഫോറത്തിന്റെ 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെന്റും നിരതദ്രവ്യവും ഉള്ളടക്കം ചെയ്തി ട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം ജില്ലാ മെഡിക്കലാഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. മറ്റ് വിശദവിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണിവരെ അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ മെഡിക്കൽ ജില്ലാ മെഡിക്കൽ ആഫീസർ ആഫീസ്, കൊല്ലം.

(ആരോഗ്യം).

RE-TENDER NOTICE

No. C1-30125/2009. 21st January 2010.

Tenders are invited for the disposal of 6000 liters of used Hypo Solution in Medical College Hospital, Alappuzha.

Tender should be submitted in sealed envelopes addressed to Superintendent, Medical College Hospital, Alappuzha noting the Number C1-3025/09. Tender should be brought on 4-3-2010, 3 p. m. and will be received up to 5-3-2-2010, 3 p. m. Late tenders should not be accepted. Received tenders will be opened on 6-3-2010, 11 a. m. in the presence of tenderers or representatives of the tenders by the Superintendent, Medical College Hospital, Alappuzha. An agreement should be executed in Stamp Paper worth Rs. 50 and 11% of caution deposit. Each tender cost Rs. 400 for Original and Rs. 200 for Duplicate to be remitted in TR. 5.

23rd FEB. 2010] HEALTH SERVICES DEPARTMENT 10

Tenders will be cancelled by the Superintendent without any reason. The highest bidder has too removed the item within 7 days of the sanction after remitting the cost of the item and the admissible tax. The quality of the items should be examined before tendering.

Tender forms wanted persons or firms should collect the form from the Office of Medical College Hospital, Alappuzha which is situated in Vandanam before 3 p. m. of 4-3-2010.

Details regarding the tender will be obtained from the office on working days.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന 6000 ലിറററോളം വരുന്ന ഉപയോഗിച്ച ഹൈപ്പോ സൊല്യൂഷൻ വാങ്ങുവാൻ താല്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ടെ≠ർ കവറിനു പുറത്ത് നമ്പർ സി1/3025/09 എന്നെഴുതി സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ദർഘാസ് സമർപ്പിക്കേ≠താണ്. 4-3-2010, 3 മണി വരെ ടെ≠റുകൾ വാങ്ങാവുന്നതാണ്. 5-3-2010, 3 മണി വരെ ടെ≠റുകൾ സമർപ്പിക്കേ≠താണ്. താമസിച്ചു കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. 6-3-2010 രാവിലെ 11 മണിക്ക് ഹാജരുളള ടെ≠റുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്ന തായിരിക്കും. ടെ≠റിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതി ഒപ്പിട്ട് തരേ≠തും മൊത്തം വിലയുടെ 1 % നിരതദ്രവ്യവും കെട്ടിവയ്ക്കേ≠തുമാണ്. ടെ≠ർ ഒന്നിന് 400 രൂപയും ഡ്യൂπിക്കേറ്റ് പകർപ്പിന് 200 രൂപയും ടാക്സ് ഇനത്തിൽ ഇരുപത്തിയഞ്ച് രൂപയും റ്റി. ആർ. 5-ൽ അടച്ച് രസീത് കാണിച്ച് ടെ≠ർ ഫോറം കൈപ്പറ്റേ≠താണ്.

ഏത് ടെ≠റുകളും നിരസിക്കുന്നതിനുളള അവകാശം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ അംഗീകരിച്ച് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുളളിൽ മൊത്തം വിലയും വിൽപ്പന നികുതിയും അടച്ച് സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ടെ≠റിന് മുമ്പുതന്നെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തേ≠താണ്. എല്ലാ ടെ≠റുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെ≠റിനും ബാധകമാണ്.

ടെ≠ർ ഫോറം ആവശ്യമുളളവർ നിലവിലുളള നിരക്കിൽ വിലയും നികുതിയും അടച്ച് 4-3-2010 പകൽ 3 മണിക്ക് മുമ്പായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ വ≠ാനത്ത് പ്രവർത്തിക്കുന്ന ആഫീസിൽ നിന്നും ടെ≠ർഫോറം വാങ്ങേ≠താണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Medical College Hospital, Alappuzha.

(Sd.) Superintendent.

ദർഘാസ് പരസ്യം

നമ്പർ എസ്/4305/2008. 2010 ജനുവരി 18.

ഡിസ്ട്രിക്റ്റ് ഡിപ്പോയിൽ നിന്നും ഭക്ഷണസാധനങ്ങൾ, മീഞ്ചന്തയിലുള്ള ആശ്വാസ് ഏജൻസിയിൽ നിന്ന് നിറച്ച ഓക്സിജൻ സിലി≠റുകൾ എന്നിവ ആവശ്യാനുസരണം ട്രാൻസ്പോർട്ട് ചെയ്ത് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ കിച്ചൻ, സ്റ്റോറുകൾ എന്നിവയിൽ അട്ടിവയ്ക്കുന്നതിന് ബന്ധപ്പെട്ടവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്ര≠്, ഗവൺമെന്റ ് മാനസിക ആരോഗ്യകേന്ദ്രം, കോഴിക്കോട്-16 എന്ന പേരിലെടുത്ത 1,000 രൂപയുടെ ഒരു അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റും 50 രൂപയുടെ സർക്കാർ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്. (ഉടമ്പടിയുടെ മാതൃക ടെ≠ർ ഫോറത്തിന്റെ അവസാന താളിൽ ലഭ്യമാണ്.) പൂരിപ്പിച്ച ദർഘാസുകൾ സൂപ്ര≠്, ഗവൺമെന്റ ് മാനസിക ആരോഗ്യകേന്ദ്രം, കോഴിക്കോട്-16 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് ഫോറം തപാലിൽ ലഭിക്കേ≠വർ മതിയായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം അപേക്ഷിക്കേ≠താണ്. വൈകി കിട്ടുന്നതും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. മുന്നറിയിപ്പില്ലാതെ ടെ≠റുകൾ റദ്ദുചെയ്യാനുള്ള അധികാരം സൂപ്ര≠ിൽ പൂർണ്ണമായും നിക്ഷിപ്തമായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 400 + 12.5 % വാറ്റ്. ഡ്യൂπിക്കേറ്റ്്—രൂപ 200 + 12.5 % വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—8-3-2010, 3 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-3-2010, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-3-2010, 11 മണി.

ദർഘാസിന്റെ കാലാവധി—1-4-2010 മുതൽ 31-3-2012 വരെ. എൻ. ബി.:—കോഴിക്കോട് തഹശീൽദാരിൽ നിന്നും ലഭിക്കുന്ന അംഗീകൃത ട്രാൻസ്പോർട്ടേഷൻ ചാർജ്/കരാറു കാരന്റെ ദർഘാസ് തുക ഏതാണോ കുറവ്, പ്രസ്തുത നിരക്കിലായിരിക്കണം ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിക്കുക.

കൂടുതൽ വിവരങ്ങൾ ആശുപത്രി ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

ഗവൺമെന്റ ് മാനസിക (ഒപ്പ്) ആരോഗ്യ കേന്ദ്രം, കോഴിക്കോട്. സൂപ്ര≠്.

TENDER NOTICE

No. A5/4645/2009. 27th January 2010.

Sealed tenders in the prescribed forms are invited for the repair of the Fraction Table (Orthopeadic operation table)—1 No. to Government General Hospital, Kozhikode.

Estimate Cost—Rs. 40,000

EMD—1%.

Price of tender (in duplicate) ST Cash only/Money Order: Original— Rs. 300 + VAT 12.5% കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 1-4-2010 മുതൽ 31-3-2012 വരെയുള്ള കാലയളവിലേക്ക് കോഴിക്കോട് താലൂക്ക് സπൈ ഓഫീസറുടെ കീഴിലുള്ള അംഗീകൃത മൊത്ത റേഷൻ വ്യാപാരികളിൽ നിന്നും അരി, ഗോതമ്പ്, എന്നീ റേഷൻ സാധനങ്ങൾ, സിവിൽ സπൈസ് കോർപ്പറേഷന്റെ വെള്ളയിൽ പണിക്കർ റോഡിലുള്ള എൽ. പി. ജി. ഗോഡൗണിൽനിന്ന് ഗ്യാസ്, ബേപ്പൂരിലുള്ള സπൈകോയുടെ Duplicate— Rs. 150 + VAT 12.5% 23rd FEB. 2010] HEALTH SERVICES DEPARTMENT 11

Superscription tender number should be specifically noted as A5/4645/09.

Date and time of close of sale of tender form—

12-3-2010, 3 p. m.

Date and time of receipt of tender—15-3-2010, 5 p. m. Date and time of opening of tender—16-3-2010, 11 a. m.

Date upto which rates are to be firm—30-9-2010.

Address of Officer from whom tender forms are to be obtained and whom tenders are to be sent— The Superintendent, Government General Hospital, Calicut.

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിലെ ഫ്രാക്ഷൻ ടേബിൾ (ഓർത്തോപീഡിയാട്രിക് ഓപ്പറേഷൻ ടേബിൾ)—1 എണ്ണം റിപ്പയർ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—രൂപ 40,000.

നിരതദ്രവ്യം—1 %

ടെ≠ർ ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 300 + വാറ്റ് 12.5%

ഡ്യൂπിക്കേറ്റ്—രൂപ 150 + വാറ്റ് 12.5%.

ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എ5/4645/09 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-3-2010, 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

15-3-2010, 5 മണി.

ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും— 16-3-2010, 11 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—30-9-2010.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ≠തുമായ വിലാസം—സൂപ്ര≠്, ഗവ. ജനറൽ ആശുപത്രി, കോഴിക്കോട്-32.

Govt. General Hospital, Kozhikode.

(Sd.) Superintendent.

TENDER NOTICE

No. B2-634/2010. 1st February 2010.

Sealed competitive and superscribed tenders are invited from reputed manufactures/dealers to preparation and display of "No Smoking" signboards installed as District Hospital, Kannur, General Hospital, Thalassery and District Medical Office of Health, Kannur.

Probable Amount of Cost—Rs. 36,000.

Cost of tender form :

Original—Rs. 300 + 12.5% VAT.

Duplicate—Rs. 150 + 12.5% VAT.

Date for sale of tender form—24-2-2010 to 1-3-2010.

Last date and time for receipt of tender form—

5-3-2010, 3 p. m.

Date and time of opening of tender—6-3-2010, 11 a.m. Date upto which the rates are to be remain firm—

31-3-2010.

Period of installation—Within 10 days of receipt of the tender approval order.

Tender should superscribed (Tender for the preparation and display of No Smoking signboards installation of the Kannur District) and addressed to the District Medical Office of Health, Kannur, Civil Station P. O., Kannur-670 002. Tender should quote for the two size (14 ft. x 8 ft., 60 cm. x 30 cm.).

Intending tenders may on application to the District Medical Officer of Health, Kannur obtain requisite tender forms against cash remittance in which the tender to be submitted Cheques, Postal Orders, Demand Drafts etc. will not be accepted towards the cost of tender forms and the tender forms will not be sent by VPP.

Size and matter of sign boards and condition of tenders can be had from the office along with tender forms along the working hours.

Further details if any can be had from the Office of the undersigned during working hours.

District Medical Office (Sd.) (Health), Kannur. District Medical Officer (H).

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_health/. Archive identifier in.gazette.kerala_new.2010-02-23.part03_health.