©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ഫെബ്രുവരി 23
No.
Vol. LV
8
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
} 23rd February 2010 വാല്യം 55 }
4th Phalguna 1931 1931 ഫാൽഗുനം 4
2 46/2009-10— അടിമാലി ഗ്രാമപഞ്ചായത്ത് ദർഘാസ് പരസ്യം
ചാറ്റുപാറ വി. സി. വി.-യ്ക്ക് സമീപ ഭാഗത്തെ അറ്റകുറ്റപപ്പണികൾ—രൂപ 8,00,000 20,000 നമ്പർ ഡി1-492/98. 2010 ഫെബ്രുവരി 3.
എം. എെ. ക്ലാസ്–II
3 47/2009-10—കട്ടപ്പന ഗ്രാമപഞ്ചായത്ത് XIV-ം
XVI-ം വാർഡുകളിൽപ്പെട്ട ഒഴുകപടി
ഏലത്തോടിന്റെ അഭിവൃദ്ധിപ്പെടുത്തലും
വെള്ളക്കെട്ട് നിവാരണവും—രൂപ 9,90,000 24,750
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ
2,300+വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 1,500 + വാറ്റ്.
കേരള ഗവർണ്ണർക്കുവേ≠ി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 3-3-2010 വൈകുന്നേരം 4 മണിവരെ സ്വീക രിക്കുന്നതും അന്നേ ദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം
പ്രവർത്തികൾ തീർക്കേ≠ കാലാവധി ക്രമനമ്പർ 1-ന് 6
മാസവും മറ്റുള്ളവയ്ക്ക് 4 മാസവും ആകുന്നു.
അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ
പ്രോജക്ട് മെയിന്റനൻസ്
1 45/2009-10—അടിമാലി ഗ്രാമപഞ്ചായത്ത് 16-ാം
വാർഡിൽ 14-ാം മൈൽ പാറേക്കുടിപ്പടി
ക്രോസ് ബാറിന്റെ സമീപത്തുള്ള ദേവിയാർ
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറ്റാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
തോടിന്റെ അറ്റകുറ്റപ്പണികൾ—രൂപ 15,00,000 37,500 കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കട്ടപ്പന, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി-ബി-2/2009-10. 2010 ഫെബ്രുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജി സബ്ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി അംഗീകൃത കരാറു കാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-3-2010-ന് െ െ വ ക ു േ ന്ന ര ം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30-ന് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്നേരം ഹാജരായിരി ക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 എച്ച്. പി.—തൃശ്ശൂർ ഹൈഡ്രോളജി സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള മണലി റിവർ ഗേജ് േ സ്റ്റ ഷ െ ന്റ പ ു ന ർ ന ി ർ മ്മ ാ ണ പ്പ ണ ി ക ൾ സ ം ബ ന്ധ ി ച്ച ് — രൂപ 2,53,000 6,400 2 എച്ച്.പി.-പാലക്കാട് ഹൈഡ്രോളജി സെക്ഷൻ ഓഫീസിന്റെ കീഴിലുളള റെയിൻഗേജ് സ്റ്റേഷനുകളുടെ പെയിന്റിംഗ് പണികൾ— രൂപ 76,000
1,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600 + മൂ.വ.നി, ക്രമനമ്പർ 2-ന് രൂപ 300 + മൂ. വ. നി.
കരാറുകാർക്കുവേ≠ യോഗ്യത—ക്ലാസ് 'ഡി' യും അതിന് മുകളിലും.
പ്രവർത്തികൾ തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാ ണ്. പ്രമാണങ്ങൾ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. കേരള ജലസേചന വകുപ്പിലെ ദർഘാസ് സ ം ബ ന്ധ മ ാ യ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ഹൈഡ്രോളജി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-3/2009/10. 2010 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണിക്ക് കേരള ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും 2-3-2010-ന് 4 മണി വരെ ഡി ക്ലാസ്സും അതിനുമുകളിലും രജിസ്ട്രഷനുള്ള സിവിൽ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—11/എ.ഇ.ഇ.എം.എെ./2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആർ.കെ.വി. വൈ.-പ്രോജക്ട് മെയിന്റനൻസ്-പൂമല റിസർവ്വോയർ സ്കീമിന്റെ ചെയിനേജ് 2631 മുതൽ 2700 മീറ്റർ വരെ പുനരു ദ്ധാരണ ജോലികൾ— രൂപ 1,30,000.
നിരതദ്രവ്യം— രൂപ 3,250.
ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 400+വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി— 1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിശദ വിവരങ്ങളും തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർക്ക് മാത്രമേ ഫോറം വിൽക്കുകയുള്ളു. ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രകടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രി മെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി മുകളിൽ പറഞ്ഞ തുക ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ്/നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അടക്കം ചെയ്യേ≠താണ്. മറ്റെല്ലാ വ്യവസ്ഥകളും കേരള ഇറിഗേഷൻ വകുപ്പിൽ നിലവിലുള്ളതാകു ന്നു.
ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 9/ഇഇ/2009-10. 2010 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവി ഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജി സ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാന ത്ത ി ൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് 11 150/2009-10—ടി ചെ. 12/400 കി. മീ.-നും 12/700 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ
12,400
പണികൾ— രൂപ 4,95,000
12 151/2009-10—ടി പാർലിക്കാട് ബ്രാഞ്ച്
കനാലിന്റെയും ചെ. 6/600 കി. മീ.-നും 7/050 കി. മീ.-നും ഇടയ്ക്കുളള അ≠ർ ടണലിന്റെയും പുനരുദ്ധാരണ പണികൾ— രൂപ 4,92,000 12,300
13 152/2009-10— ടി ചെ. 13/850 കി. മീ.-നും ചെ. 14/100 കി. മീ.-നും അറ്റകുറ്റ പണികൾ— രൂപ 4,87,000
12,200
14 153/2009-10— ടി ചെ. 14/100 കി. മീ.-നും ചെ. 1 4 / 6 0 0 ക ി . മ ീ . - ന ു ം ഇ ട യ ് ക്ക ുള്ള
പുനരുദ്ധാരണ പണികൾ— രൂപ 4,95,000 12,400 എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുക യുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജി സ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവ ശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന ക ാ ല ത ാ മ സ ത്ത ി ന ് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
15 154/2009-10—ടി പാർലിക്കാട് ബ്രാഞ്ച് കനാലിൽ ചെ. 3/000 കി. മീ.-നും ചെ. 3/300 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികൾ—രൂപ 5,00,000 12,500 ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം
നമ്പർ പേരും അടങ്കൽ തുകയും രൂപ
(1)
(2) (3)
വാഴാനി ഡാമിന്റെയും അനുബന്ധ കനാലുകളുകളു
ടെയും
2009-10 കാലയളവിലെ വാർഷിക അറ്റകുറ്റപ്പണികൾ
1 140/2009-10—വാഴാനി ഡാമിൻെറ 2009-10
കാലയളവിലെ വാർഷിക അററകുററ പണികൾ—രൂപ 5,00,000 12,500
2 141/2009-10—തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിന്റെ അടിയന്തിര അററകുററപ്പണികൾ—രൂപ 5,00,000 12,500
3 1 4 2 / 2 0 0 9 - 1 0 — വ ാ ഴ ാ ന ി ഡ ാ മ ി െ ല
വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ— രൂപ 4,95,000
12,400
4 1 4 3 / 2 0 0 9 - 1 0 —ട ി ഇ ട ത ു ക ര െ മ യ ി ൻ കനാലിൽ ചെ. 6/000 കി. മീ. നും 6/350 കി. മീ. ന ു ം ഇ ട യ ്ക്ക ു ള ള ഭ ാ ഗ ത്തെ പുനരു ദ്ധാരണ പണികൾ—രൂപ 5,00,000 12,500
5 144/2009-10—വാഴാനി ഡാമിന്റെ ഇടതുകര
മെയിൻ കനാലിൽ ചെ. 19/200 കി. മീ.-നും 19/600 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികളും വാഴാനി പ്രോജക്ടിൽ വാച്ച്മാൻ ക്യാബിന്റെ നിർമ്മാണവും—രൂപ 4,95,000 12,400
6 145/2009-10— ടി ചെ. 7/300 കി. മീ.-നും 7/700 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികൾ—രൂപ 4,88,000 12,200
7 146/2009-10—ടി ചെ. 8/500 കി. മീ.-നും ചെ. 8/800 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികൾ—രൂപ 4,85,000 12,200
8 147/2009-10—ടി ചെ. 24/600 കി. മീ.-നും
25/000 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികൾ—രൂപ 4,90,000 12,300
9 148/2009-10—ടി ചെ. 11/300 കി. മീ.-നും 11/500 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികൾ— രൂപ 8,00,000 20,000
10 149/2009-10—ടി ചെ. 27/000 കി. മീ.-നും
27/700 കി. മീ.-നും ഇടയ്ക്കുളള പുനരുദ്ധാരണ പണികളും വാഴാനി പ്രോജക്ടിൽ വാച്ച്മാൻ ഷെഡ് നിർമ്മിക്കലും—രൂപ 5,00,000 12,500 16 155/2009-10— വാഴാനി ഡാമിന്റെ ഇടതുകര മെയിൻ കനാലിൽ ചെ. 0/400 കി. മീ.-നും െ ച . 1 / 4 0 0 ക ി . മ ീ . - ന ു ം ഇ ട യ ് ക്ക ു ള്ള പുനരുദ്ധാരണ പണികൾ— രൂപ 4,00,000 10,000 17 156/2009-10 —ടി കാക്കിനിക്കാട് ഡൈവർഷൻ കനാലിൽ ചെ. 3/400 കി. മീ.-നും ചെ. 3/600 കി. മീ.-നും ഇടയ്ക്കുള്ള പുനരുദ്ധാരണ പണികൾ— രൂപ 7,80,000 19,500 18 157/2009-10—ടി ചെ. 30/350 കി. മീ.-നും ചെ. 32/100 കി. മീ.-നും ഇടയ്ക്കുള്ള ഇൻസ്പെക്ഷൻ റോഡിന്റെ പുനരുദ്ധാരണ പണികൾ— രൂപ 15,00,000 37,500 19 158/2009-10—ടി ചെ. 22/300 കി. മീ.- നടുത്തുള്ള കേടുവന്ന ഭാഗത്തേയും, ക്യാച്ച് വാട്ടർ ഡ്രെയിനിന്റെയും അടിയന്തിര പണികൾ— രൂപ 5,00,000 12,500 (പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമെ ദ ർ ഘ ാ സ ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് പ്രമാണങ്ങളുടെ വില —ക്രമനമ്പർ 9, 17 ഇവയ്ക്ക് രൂപ 1,500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 16-ന് രൂപ 800 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 18-ന് രൂപ 2,300 + മൂല്യവർദ്ധിത നികുതി, മറ്റുള്ളവയ്ക്ക് രൂപ 1,000 + മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമ യവും—ക്രമനമ്പർ 1 മുതൽ 10 വരെ 3-3-2010, ക്രമനമ്പർ 11 മുതൽ 19 വരെ 5-3-2010 ഉച്ചതിരിഞ്ഞ് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 8-3-2010, ക്രമനമ്പർ 11 മുതൽ 19 വരെ 10-3-2010, 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 8-3-2010, ക്രമനമ്പർ 11 മുതൽ 19 വരെ 10-3-2010 ഉച്ചതിരിഞ്ഞ് 3 മണി വരെ.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 9, 17, 18 ഇവയ്ക്ക് 'സി'യും അതിന് മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിന് മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 18-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം. (മേൽപ്പറഞ്ഞ പണികളുടെ പ്രധാനപ്പെട്ട ചില വേലകൾ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മു≠കൻ കൃഷിക്ക് വെള്ളം തുറന്നു വിടുന്നതിന് മുമ്പ് ചെയ്ത് തീർക്കേ≠താണ്.)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമ രാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര കടലാസ്സിൽ തയ്യാറാ ക്കിയ നി›ിതമാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണ മായും
പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടു ക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്ര ങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, തൃശ്ശൂർ-680 020. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-156/2009-10. 2010 ഫെബ്രുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി പരപ്പനങ്ങാടി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് വേ≠ി അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത് മുദ്രവെച്ച കവറുകളിൽ 3-3-2010-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും നി›ിത ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3)
1,700 1 1/2009-10—2009-10 വർഷത്തെ ബെഞ്ചാലി എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റ പണി—രൂപ 65,000
2 2/2009-10—2009-10 വർഷത്തെ കൂരിയാട് എൽ. എെ. സ്കീമിന്റെ ടി—രൂപ 42,000 1,100 3 3/2009-10—2009-10 വർഷത്തെ തൃക്കുളം എൽ. എെ. സ്കീമിന്റെ ടി—രൂപ 60,000 1,500 4 4/2009-10—2009-10 വർഷത്തെ കൊളപ്പുറം എൽ. എെ. സ്കീമിന്റെ ടി—രൂപ 71,000 1,800 5 5/2009-10—2009-10 വർഷത്തെ തെക്കെപ്പാടം എൽ. എെ. സ്കീമിന്റെ ടി—രൂപ 60,000 1,500 6 6/2009-10—2009-10 വർഷത്തെ വലിയോറ എൽ. എെ. സ്കീമിന്റെ ടി—രൂപ 65,000 1,700 7 7/2009-10—2009-10 വർഷത്തെ ഉള്ളണം എൽ. എെ. സ്കീമിന്റെ ടി—രൂപ 45,000 1,100 8 8/2009-10—2009-10 വർഷത്തെ മുള്ളൻകുഴി എൽ. എെ. സ്കീമിന്റെ ടി—രൂപ 40,000 1,000 9 9/2009-10—2009-10 വർഷത്തെ ഇരിങ്ങല്ലൂർ എൽ. എെ. സ്കീമിന്റെ ടി—രൂപ 58,000 1,500 10 10/2009-10—2009-10 വർഷത്തെ മണ്ണട്ടം പാറവിയർക്കം ലോക്കിന്റെ ടി—രൂപ 3,00,000 7,500 11 11/2009-10—വാഴക്കാട് എൽ. എെ. സ്കീമിന്റെ
1,000 ടി—രൂപ 40,000 12 12/2009-10—തിരുന്നാവായ എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റ പണി— രൂപ 1,30,000
3,100 13 13/2009-10—ചെകുത്താൻകു≠് എൽ. എെ.
സ്കീമിന്റെ ടി—രൂപ 1,15,000 2,900 14 14/2009-10—കമുക്് എൽ. എെ. സ്കീമിന്റെ
3,300 ടി—രൂപ 1,31,000
15 15/2009-10—തിരുന്നാവായ എൽ. എെ. സ്കീമിന്റെ താഴത്തറ ഭാഗത്ത് താൽക്കാലിക ബ≠് നിർമ്മാണം—രൂപ 3,00,000 7,500 16 16/2009-10—പരപ്പനങ്ങാടി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ച ി ന ീ യ ർ ഒ ാ ഫ ീ സ ി െ ന്റ അ റ്റ ക ു റ്റ പ്രവർത്തികൾ —രൂപ 1,25,000 3,125 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2, 7, 8, 11 ഇവയ്ക്ക് രൂപ 300 + വാറ്റ,് ക്രമനമ്പർ 10, 15 ഇവയ്ക്ക് രൂപ 600 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 400+വാറ്റ്.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 10-ന് ഒരു വർഷം, ക്രമനമ്പർ 15-നും 16-നും 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സംബന്ധമായ വിശദ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാ വുന്നതാണ്. ദർഘാസ് ദിവസത്തിന്റെ ഏഴ് ദിവസം മുൻപ് മുതൽ ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിന് ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അധി കാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതു മായ നിരതദ്രവ്യം അടച്ച് രസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ അന്നേ ദിവസം വൈകു ന്നേരം 3.30-ന് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന ഉപവിഭാഗം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പരപ്പനങ്ങാടി. എഞ്ചിനീയർ.
പുനർദർഘാസ്/ദർഘാസ് നീട്ടിവെയ്ക്കൽ പരസ്യം നമ്പർ ഡി.ബി.2/ടി.എൻ. 10/2009-10. 2010 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അ ം ഗ ീ ക ൃ ത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നത ല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) പുനർദർഘാസ്—കോഴിക്കോട് ജില്ല
1 ടി.എൻ.19/2009-10— മലബാർ പാക്കേജ് — കോഴിക്കോട് കോർപ്പറേഷനിലെ ചേവരമ്പ ലത്തെ പാച്ചിക്കൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 24,75,000 50,000 2 ടി.എൻ.21/2009-10—ടി കൊടുവള്ളി പഞ്ചായ ത്തിലെ മാനിപുരത്ത് കൈതവയൽ നെടിയച്ചാൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 20,50,000 50,000 3 ടി.എൻ.25/2009-10—ടി കൊടഞ്ചേരി പഞ്ചായ ത്തിലെ തെയ്യാപ്പാറ നെല്ലുവയൽ പാടശേഖര ത്തിലെ ഡ്രെയിനേജിന്റെ പുനരുദ്ധാരണ പ്രവൃത്തികളും വി. സി. ബി. യുടെ നിർമ്മാണവും —രൂപ 18,00,000 45,000 4 ടി.എൻ.26/2009-10—ടി കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ എന്ന സ്ഥലത്ത് ചമൽ തോടിന് കുറുകെ വി.സി.ബി.യുടെ നിർമ്മാണം — രൂപ 20,00,000
50,000 5 ടി.എൻ.28/2009-10—ടി കൊയിലാ≠ി മുനിസി പ്പാലിറ്റിയിലെ കാക്കുളം പാടശേഖരത്തിൽ വെന്റഡ് വിയർ, വി.സി.ബി.ഫീൽഡ് ചാനൽ എന്നിവയുടെ നിർമ്മാണം —രൂപ 20,50,000 50,000 ദർഘാസ് നീട്ടിവെയ്ക്കൽ-കണ്ണൂർ ജില്ല
6 ടി.എൻ.40/2009-10—മലബാർ പാക്കേജ്- കടന്നപ്പളളി പഞ്ചായത്തിൽ വണ്ണാത്തി പുഴയ്ക്ക് കുറുകെയുള്ള മീൻകുഴി വെന്റഡ് വിയറിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 46,30,000 50,000 7 ടി.എൻ.50/2009-10—ടി മാടായി പഞ്ചായത്തിൽ റെയിൽവെ പാലത്തിനും മൂലക്കീലിനും ഇടയിൽ രാമപുരം പുഴയുടെ ഇടതുകരയിൽ ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ നിർമ്മാണം— രൂപ 49,50,000
50,000 വയനാട് ജില്ല
8 ടി. എൻ. 38/2009-10—മലബാർ പാക്കേജ-് നെൻമേനി പഞ്ചായത്തിലെ ഗോവിന്ദമൂല ചിറയുടെ താഴ്ഭാഗത്ത് ഇടതുകര കനാലിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം— രൂപ 24,00,000
50,000 9 ടി. എൻ. 82/2009-10—ടി നെൻമേനി പഞ്ചായ ത്തിലെ ചിറ്റൂർവയൽ എന്ന സ്ഥലത്ത് വി.സി.ബി.യുടെ നിർമ്മാണം—രൂപ 20,25,000 50,000 10 ടി. എൻ. 83/2009-10—മലബാർ പാക്കേജ-് ന ൂ ൽ പ്പ ു ഴ പഞ്ച ാ യത്ത ി െ ല ക ല്ല ു മ ുക്ക ് കൊളക്കാചിറ എന്ന സ്ഥലത്ത് ഇറിഗേഷൻ ടാങ്കിന്റെ നിർമ്മാണം—രൂപ 16,50,000 41,300 11 ടി. എൻ. 84/2009-10—ടി നൂൽപ്പുഴ പഞ്ചായത്തിലെ പുളിമരം എന്ന സ്ഥലത്ത് വി.സി.ബി.യുടെ നിർമ്മാണം—രൂപ 20,25,000 50,000 കാസർഗോഡ് ജില്ല
12 ടി. എൻ. 60/2009-10—മലബാർ പാക്കേജ്- മംഗൽപ്പാടി പഞ്ചായത്തിലെ ഷിറിയ വലയം തോടിന് കുറുകെ വി.സി.ബി. .യുടെ നിർമ്മാണം— രൂപ 29,50,000
50,000 13 ടി. എൻ.61/2009-10—ടി മീഞ്ച പഞ്ചായത്തിലെ ഉപ്പളപ്പുഴയ്ക്ക് കുറുകെയുള്ള ഉപ്പള ആനിക്കട്ടിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 20,00,000
50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,800 + വാറ്റ്, ക്രമനമ്പർ 2, 5, 9, 11, ഇവയ്ക്ക് രൂപ 3,100 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,700 + വാറ്റ്, ക്രമനമ്പർ 4, 13 ഇവയ്ക്ക് രൂപ 3,000 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 7,000 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 7,500 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 3,600 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 2,500 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 4,500 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—11-3-2010.
കരാറുകാരുടെ യോഗ്യത—'ബി' ക്ലാസ്സും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര ≠ ി ം ഗ ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടോപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോ ടൊപ്പം 50 രൂപ വിലയുള്ളമുദ്രപ്പത്രത്തിൽ നി›ിത മാതൃകയി ലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പ റഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടുസമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽപണി ക ൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, പി.ഡബ്യൂ.ഡി. കോംπക്സ്, (ഒപ്പ്) മാനാഞ്ചിറ, കോഴിക്കോട്-1. സൂപ്ര≠ിംഗ്് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.3-ടെ≠ർ-2651/03. 2010 ഫെബ്രുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാംപ്ര ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷ നുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പി ക്കേ≠തും അതത് പ്രവൃത്തിയുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ 27-2-2010, 4 മണി വരെ സ്വീകരിക്കുന്നതും അവ അന്നേ ദിവസം 4.30-ന് തദവസ രത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 3-3-2010 മുതൽ 9-3-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന് വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 11-3-2010 ഉച്ചയ്ക്ക് 2 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്ത ി ൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാ ണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ). അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താ ണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടു ത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ ≠താണ്.
നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും രൂപ 1 115/കെ.വൈ.എെ.പി.—മിർപ— ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 1/600 കി. മീറ്ററിനും 2/400 കി. മീറ്ററിനും ഇടയിൽ അടിയന്തിര അറ്റകുറ്റപ്രവൃത്തികൾ— രൂപ 12,00,000
30,000 2 116/കെ.വൈ.എെ.പി.—ഡാം സുരക്ഷാ പ്രവൃത്തി—പെരുവണ്ണാമൂഴി ഡാമിന്റെ 1-ം, 2-ം സ്പിൽവേയുടെ കേടുവന്ന ഭാഗത്തിന്റെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ ്ര പ വ ൃ ത്ത ി ക ൾ — രൂപ 10,00,000
25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 + വാറ്റ്.
കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങൾ ദാർഘാസ് ദിവസത്തിന് 7 ദിവസം മുൻപുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും, ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ഫോറത്തിന്റെ വില അടച്ചാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും, ജലസേചനവകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏത് ദർഘാസുകളും നിരസിക്കാവുന്നതാണ്.
എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി (ഒപ്പ്) വിഭാഗം, പേരാംബ്ര. എക്സിക്യൂട്ടിവ് എഞ്ചിനീയർ.
RE-TENDER NOTICE
No. D2-TN-3/2009. 2nd February 2010.
The Superintending Engineer, Project Circle, Kannur invites competitive tenders for and on behalf of the Governor of Kerala in sealed covers superscribing the name of work and name of contractor from the qualified Registered Contractors of Kerala PWD and Irrigation for the work detailed below.
Name of work and Estimate P.A.C.—Mirp—Ky. I. P.—Urgent rectification for preventing leakage between ch. 8/050 and 8/800 Kms. of Maniyoor Branch Canal— Rs. 20 lakhs.
EMD—Rs. 50,000.
Cost of tender documents—Rs. 3,000 + VAT @12.5%.
Class of eligible contractor—'A' & 'B' Class.
Name of Division Office—K.Y. I. P. Division, Perambra.
Period of Completion—10 months.
Tender forms and other particulars can be had from the office of the undersigned during the working days 10 a. m. to 3 p. m. from 19-2-2010 to 22-2-2010. The tender forms will be received by Registered Post only as follows :
Tenders will be received up to 4 p. m. on 1-3-2010. This department will not be responsible for any postal delay. The tender submitted through courier service will not be considered.
The tenderers should execute and submit in complete shape of preliminary agreement in Stamp Paper worth Rs. 50 of Government of Kerala along with the tender.
The tender will be opened on 1-3-2010 at 4.30 p. m. by the undersigned or any other authorized officers in the presence of the tenderers who wish to attend.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ജലസേചന വിഭാഗം പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മിർപ- കെ. വൈ.എെ. പി. മണിയൂർ ബ്രാഞ്ച് കനാലിന്റെ 8/050 കി. മീ. മുതൽ 08/800 കി. മീറ്റർ വരെയുള്ള ചോർച്ച തടയാനായുള്ള അടിയന്തിര കേടുപാട് തീർക്കൽ പ്രവൃത്തികൾ—രൂപ 20.00 ലക്ഷം
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,000 + വാറ്റ് 12.5%. കരാറുകാരുടെ യോഗ്യത—എ ആന്റ ് ബി. പ്രവൃത്തി തീർക്കേ≠ കാലാവധി—10 മാസം. ഡിവിഷൻ ഓഫീസിന്റെ പേര്—കെ. വൈ. എെ. പി.
ഡിവിഷൻ, പേരാമ്പ്ര.
ദർഘാസുകൾ 1-3-2010-ാം തീയതിക്ക് വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും 19-2-2010 മുതൽ 22-2-2010 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 3 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
50 രൂപ വിലയുള്ള മുദ്രപത്രത്തിൽ മാതൃകാഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കണം. അല്ലാതെയുള്ള ദർഘാസുകൾ നിരസിക്കുന്നതാണ്. രജി സ്റ്റേർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരി ക്കുകയുള്ളൂ. കൊറിയർ സർവ്വീസ് സ്വീകരിക്കുന്നതല്ല. തപാൽ മ ു െ ഖ ന ഉ≠ാകുന്ന കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തരവാദി യല്ല.
പെർഫോർമൻസ് ഗ്യാര≠ി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Project Circle, Kannur. Superintending Engineer.
റദ്ദാക്കൽ പരസ്യം
നമ്പർ ഇ3-1130/2000/Vol. VII. 2010 ഫെബ്രുവരി 4. ഇൻ-ലാന്റ ് നാവിഗേഷൻ സബ് ഡിവിഷൻ, കണ്ണൂർ ആഫീസിന്റെ അധികാര പരിധിയിൽപ്പെട്ട വടകര-മാഹി കനാ ലിനുവേ≠ി പൊന്നുംവിലക്കെടുത്ത 0.00 മീറ്റർ മുതൽ 17500 മീറ്റർ വരെ സ്ഥലത്തുനിന്നും 1-4-2010 മുതൽ 31-3-2011 വരെ യുളള ഒരു കൊല്ലത്തേക്ക് കൃഷി ചെയ്യുവാനും ഫലവൃക്ഷങ്ങ ളുടെ മേൽ അനുഭവങ്ങൾ എടുക്കുവാനുമുളള അവകാശം 2 0 1 0 ഫെബ്രുവരി 9, 16, 18 എന്നീ തീയതികളിൽ പരസ്യമായി ലേലം ചെയ്യുന്നതാണെന്ന് ഈ ആഫീസിലെ 4-1-2010-ലെ ലേലപരസ്യം 26-4-2010-ലെ 4-ാം നമ്പർ ഗസറ്റിൽ പ്രസിദ്ധീകരി ച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളിൽ റദ്ദാക്കിയിരിക്കു ന്നു.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇൻലാന്റ ് നാവിഗേഷൻ എഞ്ചിനീയർ. സബ് ഡിവിഷൻ, കണ്ണൂർ, (കേരള ഗവർണർക്കുവേ≠ി).
ടെ≠ർ/ലേല പരസ്യം
4 1500 മീറ്റർ മുതൽ 2000 മീറ്റർ വരെ കന്നിനട നമ്പർ ഇ3-1130/2000/Vol. VII-(1) 2010 ഫെബ്രുവരി 4.
പാലത്തിന് സമീപം
5 2000 ,, 2500 ,,
,,
6 2500 ,, 3000 ,,
,,
7 3000 ,, 3500 ,,
,,
8 3500 ,, 4000 ,,
,,
9 4000 ,, 4500 ,,
,,
10 4500 ,, 5000 ,,
,,
11 5000 ,, 5500 ,,
,,
12 5500 ,, 6000 ,,
,,
13 മൂഴിക്കൽ വിയറിന് സമീപമുള്ള ഗവൺമെന്റ ് ഭൂമി
14 6000 മീറ്റർ മുതൽ 6300 മീറ്റർ വരെ കല്ലേരി
പാലത്തിന് സമീപം
15 6500 ,, 7000 ,,
,,
16 7000 ,, 7500 ,,
,,
17 7500 ,, 8000 ,,
,,
18 8000 ,, 8500 ,,
,,
19 8500 ,, 9000 ,,
,,
20 9000 ,, 9500 ,,
,,
21 9500 ,, 10000 ,,
,,
22 10000 ,, 10500 ,,
,,
23 10500 ,, 11000 ,,
,,
24 11000 ,, 11500 ,,
,,
25 11500 ,, 12000 ,,
,,
26 12000 മീറ്റർ മുതൽ 12500 മീറ്റർവരെ കളിയാംവള്ളി
പാലത്തിന് സമീപം
27 12500 ,, 13000 ,,
,,
28 13000 ,, 13500 ,,
,,
29 13500 ,, 14000 ,,
,,
30 14000 ,, 14500 ,,
,, കേരള ഇൻലാന്റ ് നാവിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാരപരിധിയിൽപ്പെട്ട വടകര-മാഹി കനാലിനുവേ≠ി പൊന്നുംവിലക്കെടുത്ത സ്ഥലത്ത് നിന്നും 1-4-2010 മുതൽ 31-3-2011 വരെയുള്ള ഒരു കൊല്ലത്തേക്ക് കൃഷി ചെയ്യുവാനും ഫലവൃക്ഷങ്ങളുടെ മേൽ അനുഭവങ്ങൾ എടുക്കുവാനുമുള്ള അവകാശം താഴെ കൊടുത്തിരിക്കുന്ന പരിപാടി അനുസരിച്ച് മേൽ ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്ദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. പരസ്യ ലേലത്തിന് പുറമേ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻലാന്റ ് നാവിഗേഷൻ സബ് ഡിവിഷൻ, കണ്ണൂർ എന്ന ആളുടെ പേരിൽ നിരതദ്രവ്യമായ 500 രൂപയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് സഹിതം മുദ്രണം ചെയ്ത ക്വട്ടേഷൻ വഴിയും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷൻ അടക്കം ചെയ്ത കവറുകൾ ഇൻലാന്റ ് നാവിഗേഷൻ സബ്ഡിവിഷൻ, കണ്ണൂരിൽ 8-3-2010 വൈകുന്നേരം 4 മണിവരെ മാത്രം സ്വീകരിക്കുന്നതാണ്. കവറിന് പുറത്ത് ലേലം കൊള്ളാനുദ്ദേശി ക്കുന്ന സ്ഥലത്തിന്റെ വിശദവിവരം (ചെയിനേജ്) രേഖപ്പെടു ത്തിയിരിക്കണം. അങ്ങനെ രേഖപ്പെടുത്താത്ത ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. തുടക്കം മുതൽ ഓരോ 500 മീറ്റർ (0.00 മീറ്റർ മുതൽ 17500 മീറ്റർ വരെ) സ്ഥലവും പ്രത്യേകം പ്രത്യേകം ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കാലേകൂട്ടി അതാത് സ്ഥലം മനസ്സിലാക്കി യിരിക്കേ≠തും ലേലം തുടങ്ങുന്നതിനുമുമ്പായി 500 രൂപയുടെ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ഏറ്റവും കൂടുതൽ സംഖ്യയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിലോ, അല്ലെങ്കിൽ ലേലത്തിന് ശേഷം തുറക്കുന്ന കവറുകൾ വഴിക്ക് അധികസംഖ്യ കാണിച്ചിരിക്കുന്ന വ്യ‡ിയുടെ പേരിലോ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണെങ്കിൽ ലേല സ ം ഖ ്യ മുഴുവനും സെക്യൂരിറ്റിയായി ലേലസംഖ്യയുടെ 10% വരുന്നതും എന്നാൾ 500 രൂപയിൽ കുറയാത്തതുമായ (0.00 മീറ്റർ മുതൽ 17500 മീറ്റർ വരെയുള്ള സ്ഥലത്തിന്) മൂഴിക്കൽ വിയറിന് സമീപമുള്ള ഗവൺമെന്റ ് ഭൂമിക്ക് 5% വരുന്നതും എന്നാൽ 100 രൂപയിൽ കുറയാത്തതുമായ സംഖ്യയും ഉടനെ തന്നെ അടയ്ക്കേ≠തും ആയതിന് വീഴ്ച വരുത്തിയാൽ ലേലക്കാ രന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി അവ കാശം പുനർലേലം ചെയ്യുന്നതുമാണ്.
31 14500 ,, 15000 ,,
,,
32 15000 ,, 15500 ,,
,,
33 15500 ,, 16000 ,,
,,
34 16000 ,, 16500 ,,
,,
35 16500 ,, 17000 ,,
,, ലേല ദിവസം ഏതെങ്കിലും സാങ്കേതിക കാരണത്താൽ ലേലം നടക്കാതെ വന്നാൽ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം അതേ സമയം തന്നെ അതാത് സ്ഥലങ്ങളിൽ വച്ച് ലേലം നടത്തുന്നതാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കും.
36 17000 ,, 17500 ,,
,, ലേല വിവരം
ക്രമ ചെയിനേജ് ലേലസ്ഥലം നമ്പർ
ലേല തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 9-3-2010, പകൽ 11.30 മണി, ക്രമനമ്പർ 14 മുതൽ 25 വരെ 11-3-2010 പകൽ 11.30 മണി, ക്രമനമ്പർ 26 മുതൽ 36 വരെ 11-3-2010, ഉച്ചയ്ക്കുശേഷം 2.30 മണി.
(1) (2) (3)
1 0.00 മീറ്റർ മുതൽ 500 മീറ്റർ വരെ കന്നിനട
പാലത്തിന് സമീപം
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇൻലാന്റ ് നാവിഗേഷൻ എഞ്ചിനീയർ.
2 500 ,, 1000 ,,
,,
സബ് ഡിവിഷൻ, കണ്ണൂർ. (കേരള ഗവർണ്ണർക്കുവേ≠ി).
3 1000 ,, 1500 ,,
,,