Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice - Tender Notice

Published 23 February 2010

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_judicial
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY

2010 ഫെബ്രുവരി 23

8

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 23rd February 2010

4th Phalguna 1931 1931 ഫാൽഗുനം 4

PART III

Judicial Department

THE HIGH COURT OF KERALA

QUOTATION NOTICE

4. The last date fixed for the receipt of quotations in this office is 2-3-2010 at 2.30 p. m. The sealed quotation will be opened by the Registrar General at 3 p. m. on 4-3-2010.

NO. F2-004800/2010. 2nd February 2010.

5. Further details can be had from this office on any

working day during office hours.

SPECIFICATIONS

Sealed quotations are invited for the binding and rebinding of books/periodicals/reports/Gazettes in the High Court Library, as per the specifications given below for a period of one year.

1. Rates for books & periodicals to be bound in half leather & calico with the name, year, edition etc. printed in golden letter-open binding sewn.

1. The lowest satisfactory quotation will ordinarily be accepted, but the Registrar General reserves to himself the right to reject all or any of the quotation, without assigning any reason thereof.

2. Rates for Gazettes to be bound in half leather & calico with the name, year etc. printed in ink-open binding sewn.

3. Rates for Gazettes to be bound in cloth & calico with the name, year etc. printed in ink-open binding sewn. 3. The successful quotationer will report before the High Court on all saturdays except second saturdays unless ordered otherwise. By order, D. SREEVALLABHAN, Kochi. Registrar General. Gaz. No. 8/2010/DTP (Judicial).

  1. The successful quotationer will have to deposit a sum of Rs. 1,000 as security, immediately on acceptance of the quotation and also to execute an agreement. ↩
23rd FEB.. 2010] JUDICIAL DEPARTMENT 32 Application for tender forms should be accompanied by cash remittance as detailed below:

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-I, ആറ്റിങ്ങൽ

പരസ്യം

നമ്പർ T. 351/03. 2010 ഫെബ്രുവരി 2.

താഴെ വിവരിക്കുന്നതായ തൊ≠ിമുതലുകൾ കൈപ്പറ്റുന്ന തിനായിട്ട് പലപ്രാവശ്യം നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരായിട്ടില്ലാത്തതും ആയതിനാൽ ഉടമസ്ഥൻ നോട്ടീസ് പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോടതിയിൽ നേരിട്ടു ഹാജരായി കൈപ്പറ്റാത്തപക്ഷം മറ്റൊരു അറിയിപ്പുകൂടാതെ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

T. No. Case No. Details of Thondy 351/03. Attingal Cr. No. 631/03 (1) 80cm നീളമുള്ള CC. 501/04 വെള്ളി അരഞ്ഞാണം

(2) 500 രൂപാ നോട്ട്-2 (3) 100 രൂപാ നോട്ട്-1

(4) 50 രൂപാ നോട്ട്-1

(5) 20 രൂപാ നോട്ട്-1

(6) 10 രൂപാ നോട്ട്-1

(ഒപ്പ്)

ആറ്റിങ്ങൽ. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്-I Original—Rs. 25,000 + 12.5% VAT.

Duplicate—Rs. 12,500 + 12.5% VAT.

The cost of tender forms will not be refunded under any circumstances. Sale of tender forms will be closed at 3 p. m. on 1-3-2010.

Cheques, Postage Stamps etc. will not be accepted towards the cost of tender forms, nor will the forms be sent by V.P.P. Further details are available from Prisons Headquarters during office hours.

കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം എന്നീ സെൻട്രൽ ജയിലുകളിലേക്കും നെട്ടുകാൽത്തേരി, ചീമേനി എന്നീ തുറന്ന ജയിലുകളിലേക്കും 1000 തടവുകാർക്കാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതിനായി സ്റ്റീം കുക്കിംഗ് സംവിധാനം ഏർപ്പെടു ത്തുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനുമുകളിൽ വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), ജയിൽ ആസ്ഥാനകാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകേ≠താണ്.

JAILS DEPARTMENT

TENDER NOTICE

No. M4-15119/09. 4th February 2010.

Sealed tenders are invited for the Installation of Steam Cooking facility for cooking food for 1000 Prisoners at Central Prisons at Thiruvananthapuram, Kannur, Viyyur and Open Prisons at Nettukaltheri (Thiruvananthapuram) and Cheemeni (Kasaragod).

The tender should be superscribed with the Number, Name of Tender and addressed to the Addl. Director General of Police (Prisons), Prisons Headquarters, Poojappura, Thiruvananthapuram-12. The PAC of the tender will be Rs. 62,50,000 (Rupees Sixty two lakhs and fifty thousand only). Last date and time for receipt of tender with 1% E.M.D. will be 3 p. m. on 2-3-2010 and will be opened at 4 p. m. on the same day, in the presence of such tenderers or their authorised representatives, who may be present at that time.

ദർഘാസുകൾ 1 % E. M. D. സഹിതം സമർപ്പിക്കേ≠ അവസാന തീയതി 2-3-2010-ന് വൈകുന്നേരം 3 മണിക്കാണ്. ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 2-3-2010-ാം തീയതി വൈകുന്നേരം 4 മണിക്ക് ടെ≠റുകൾ തുറക്കുന്നതായിരിക്കും. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടെ≠ർ നിരക്ക് 31-3-2010 വരെ പ്രാബല്യത്തിലു≠ായി രിക്കണം. തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്)-ന്റെ ഓഫീസിൽ, പ്രവർത്തി ദിവസങ്ങളിൽ രൊക്കം പണമടച്ചാൽ ദർഘാസ് ഫാറം ലഭിക്കുന്നതാണ്.

അടങ്കൽ തുക—രൂപ 62,50,000.

ടെ≠ർ ഫാറത്തിന്റെ വില :

അസ്സൽ—രൂപ 25,000+12.5% വാറ്റ്.

ഡ്യൂπിക്കേറ്റ്—രൂപ 12,500+12.5% വാറ്റ്.

ദർഘാസ് ഫാറത്തിന് നൽകുന്ന വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫാറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫാറത്തിന്റെ വിൽപ്പന 1-3-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതാണ്.

ദർഘാസ് ഫാറം വി. പി. പി. ആയി അയയ്ക്കുകയോ ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് മുതലായവ ഫാറത്തിന്റെ വിലയായി സ്വീകരിക്കുകയോ ചെയ്യുന്നതല്ല.

(Sd.) Prisons Headquarters, Additional Director General Thiruvananthapuram. of Police (Prisons). Late tenders will not be accepted. The rates quoted must be valid upto 31-3-2010. Tender forms may be obtained from the Office of the Addl. Director General of Police (Prisons) on working days during office hours.
Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_judicial/. Archive identifier in.gazette.kerala_new.2010-02-23.part03_judicial.