©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ഫെബ്രുവരി 23
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
8
നമ്പർ } 23rd February 2010 വാല്യം 55 } 4th Phalguna 1931 1931 ഫാൽഗുനം 4
PART III
Labour Department
NOTICES
{{^{{FOOTNOTE (1)}}}}
No. WCA-266/2008. 13th January 2010.
Whereas M/s. Harshini, Telesystems, 304 Secundarabad has deposited with this Court a sum of Rs. 2,92,786 (Rupees Two lakhs ninety two thousand seven hundred and eightysix only) as compensation to be distributed to the dependents of the deceased Sri Sarath who met with a fatal accident while employed under M/s. Harshini, Telesystems and whereas it is reported that,
prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
സെക്കന്തരാബാദിലുള്ള മെസ്സേഴ്സ് ഹർഷിനി ടെലി സിസ്റ്റംസിന്റെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശരത്തിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 2,92,786 രൂപ (ര≠ു ലക്ഷത്തി തൊണ്ണൂറ്റിര≠ായിരത്തി എഴുന്നൂറ്റി എൺപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
മരിച്ചയാളുമായുളള പേരും മേൽവിലാസവും
ക്രമ നമ്പർ ബന്ധം 1 ശ്രീമതി കെ. ഉഷ, മാതാവ് Sl. Name and address Relationship No. with deceased person 1 Smt. Usha, K. Mother Rajeesh Bhavan, Areeplachi P. O., Karavaloor
2 Kumari Sharanya, S. do. Unmarried
Sister രജീഷ് ഭവൻ, അരീπാച്ചി പി. ഒ., കരവാളൂർ
2 കുമാരി ശരണ്യ, എസ്. ടി അവിവാഹിതയായ
സഹോദരി are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the23rd FEB. 2010] LABOUR DEPARTMENT 22 (2)
No. WCA-1700/2009. 22nd January 2010.
Whereas the Executive Engineer, Electrical Division, K. S. E. B., Karunagappally has deposited with this Court a sum of Rs. 3,91,780 (Rupees Three lakh ninety one thousand seven hundred and eighty only) as compensation to be distributed to the dependents of the deceased Sri Vijay, G. who met with a fatal accident while employed under the K. S. E. B. and whereas it is reported that,
(3)
No. WCA-1961/2009. 22nd January 2010.
Whereas the Executive Engineer, Electrical Division, K. S. E. B., Karunagappally has deposited with this Court a sum of Rs. 3,53,580 (Rupees Three lakh fiftythree thousand five hundred and eighty only) as compensation to be distributed to the dependents of the deceased Sri C. Rajendran who met with a fatal accident while employed under the K.S.E.B. and whereas it is reported that, Sl. Name and address Relationship No. with deceased person Sl. Name and address Relationship No. with deceased person 1 Smt. Meenakshi Amma, Mother Valiyapayikkattu, Punnakkulam, Puthiyakavu, Karunagappally
2 Smt. Sreekala, S. do. Wife 3 Kumari Anjana do. Minor Daughter 4 Kumari Niranjana do. ,, are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ അധികാര പരിധിയിലുള്ള കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിജയ്-യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 3,91,780 രൂപ (മൂന്നു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി എഴുന്നൂറ്റി എൺപത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
മരിച്ചയാളുമായുളള പേരും മേൽവിലാസവും
ക്രമ നമ്പർ ബന്ധം 1 ശ്രീമതി മീനാക്ഷിയമ്മ, മാതാവ് വലിയപായിക്കാട്ട്, പുന്നക്കുളം, പുതിയകാവ്, കരുനാഗപ്പള്ളി
2 ശ്രീമതി ശ്രീകല ടി ഭാര്യ 3 കുമാരി അഞ്ജന ടി പ്രായപൂർത്തിയാകാത്ത 4 കുമാരി നിരഞ്ജന ടി
മകൾ ,, 1 Smt. Janaki, Mother Vilayil, Ayanivelikulangara, Karunagappally
2 Smt. Kunjulekshmi Wife Vishnu Bhavanam, Maruthoorkulangara South, Karunagappally
3 Master Vishnuraj do. Minor Son 4 Master Vidhuraj do. ,, are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be such dependents should within 15 days of publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ അധികാര പരിധിയിലുള്ള കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സി. രാജേന്ദ്രന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 3,53,580 രൂപ ( മൂന്നു ലക്ഷത്തി അൻപത്തിമൂവായിരത്തി അഞ്ഞൂറ്റി എൺപത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
മരിച്ചയാളുമായുളള പേരും മേൽവിലാസവും
ക്രമ നമ്പർ ബന്ധം 1 ശ്രീമതി ജാനകി, മാതാവ് വിളയിൽ, അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി
2 ശ്രീമതി കുഞ്ഞുലക്ഷ്മി, ഭാര്യ വിഷ്ണു ഭവനം, മരുതൂർക്കുളങ്ങര തെക്ക്, കരുനാഗപ്പള്ളി
3 മാസ്റ്റർ വിഷ്ണുരാജ് ടി പ്രായപൂർത്തിയാകാത്ത 23rd FEB. 2010] LABOUR DEPARTMENT 23 എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാ ത്തതുമാകുന്നു.
Office of the Regional Joint (Sd.)
Labour Commissioner, Commissioner for Workmen's Kollam. Compensation.
നോട്ടീസ്
നമ്പർ എ-505/2009.
2010 ജനുവരി 27.
മാനേജർ, മാട്ടുപ്പട്ടി എസ്റ്റേറ്റ്, ചൊക്കനാട്, സൗത്ത് ഡിവിഷൻ, മൂന്നാർ, ഇടുക്കിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി റാണി, പി. എഫ്. നമ്പർ 7798, സൗത്ത് ഡിവിഷൻ, മാട്ടുപ്പട്ടി എസ്റ്റേറ്റ്, മൂന്നാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,59,446 രൂപ (ര≠ുലക്ഷത്തി അൻപത്തൊമ്പ തിനായിരത്തി നാന്നൂറ്റി നാൽപ്പത്തിയാറ് രൂപ മാത്രം) ഈ ഓഫീ സിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാളുടെ ആശ്രിതരായി (1) റൂത്ത് (മകൾ)(24) എം-12/90 അറുമുറി ലയിൻ, ചൊക്കനാട് സൗത്ത് ഡിവിഷൻ, മാട്ടുപ്പട്ടി എസ്റ്റേറ്റ്, ചൊക്കനാട്, ഇടുക്കി, (2) ശ്രീ. രാജു (ഭർത്താവ്) (47), എം-12/90 അറുമുറി ലയിൻ, ചൊക്കനാട് സൗത്ത് ഡിവിഷൻ, മാട്ടുപ്പട്ടി എസ്റ്റേറ്റ്, ചൊക്കനാട്, ഇടുക്കി, (3) പാപ്പ (മാതാവ്) (63), എം-12/90 അറുമുറി ലയിൻ, ചൊക്കനാട് സൗത്ത് ഡിവിഷൻ, മാട്ടുപ്പട്ടി എസ്റ്റേറ്റ്, ചൊക്കനാട്, ഇടുക്കി, എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ വർക്ക്മെൻസ് കോമ്പൻസേഷൻ ഓഫീസ്, കോട്ടയം. കമ്മീഷണർ.
നോട്ടീസ്
(1)
നമ്പർ ഡി. 3745/2009. 2010 ജനുവരി 19.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ കോഴിക്കോട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബീരാൻ കോയ, നാണിയാട്ട് ഹൗസ്, കോടമ്പുഴ, ഫറൂക്ക് കോളേജ് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,10,165 രൂപ (അഞ്ച്് ലക്ഷത്തി പതിനായിരത്തി ഒരുന്നൂറ്റിഅറുപത്തിയഞ്ച്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കോഴിക്കോട് ജില്ല, ഫറൂക്ക് കോളേജ് പി. ഒ., കോടമ്പുഴ, നാണിയാട്ട് ഹൗസ്, (1) ശ്രീമതി സക്കീന, കെ. പി. (ഭാര്യ), (2) കുമാരി ഫാത്തിമ ഫബീന (മൈന റായ മകൾ), (3) മാസ്റ്റർ ഫഹദ് (മൈനറായ മകൻ), (4) ശ്രീമതി പാത്തു (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി.-3574/2009. 2010 ജനുവരി 21.
ശ്രീ. സി. അലവിക്കുട്ടി, സി.എ.കെ. ടെക്സ്റ്റയിൽസ്, തിരൂർ, മലപ്പുറത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. ആർ. രവി, കാഞ്ഞിര പറമ്പിൽ, വിജയ്ഭവൻ, ഇരുമ്പനം പി. ഒ. എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,51,791 രൂപ (മൂന്നുലക്ഷത്തി അൻപത്തി ഒന്നായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിഒന്ന്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി രമണി രവി, കാഞ്ഞിരപ്പറമ്പിൽ വീട്, പള്ളിത്താഴം, മുളന്തുരുത്തി (ഭാര്യ), (2) ശ്രീമതി സരിത പ്രദീപ്, വയമ്പിള്ളിൽ വീട്, ക≠നാട,് ഉദയംപേരൂർ പി. ഒ. (മകൾ) (3) ശ്രീമതി രതി, കെ. ആർ. നെല്ലിപ്പറമ്പത്ത്, പരിയാരംകര, മീമ്പാറ പി. ഒ., പുത്തൻകുരിശ് എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ ആന്റ ് കാക്കനാട ്, കൊച്ചി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ.