Servants of Knowledge
Kerala Gazette · Government of Kerala

Short Quotation Notice - Tender Notice

Published 23 February 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ഫെബ്രുവരി 23

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

8

നമ്പർ } 23rd February 2010

വാല്യം 55 } 4th Phalguna 1931 1931 ഫാൽഗുനം 4

PART III

Marine Department

SHORT QUOTATION NOTICE

No. 735/D6/2010/CE. 28th January 2010.

Sealed competitive quotations are invited for the following works from recognised Environmental Engineering Consultants for and on behalf of the Governor of Kerala to Harbour Engineering Department, Thiruvananthapuram.

The quotations should be submitted separately for each work.

Sl. Description of work Period of

No.

completion

1 Environmental Impact Assessment (EIA) 3 months Studies and Preparation of Environmental Management Plan (EMP) for the proposed Fishery Harbour at Parappanangadi in Malappuram District.

2 Environmental Impact Assessment (EIA) 3 months Studies and Preparation of Environmental Management Plan (EMP) for the proposed Fishery Harbour at Thanur in Malappuram District.

3 Environmental Impact Assessment (EIA) 3 months Studies and Preparation of Environmental Management Plan (EMP) for the proposed Fishery Harbour at Vellayil in Kozhikode District.

The quotations should be superscribed "Quotation for EIA Studies" and addressed to the Chief Engineer, Harbour Engineering Department, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. EMD for Rs. 2,500 in the form of Demand Draft in favour of the Chief Engineer, Harbour Engineering Department obtained from a Nationalised Bank to be enclosed along with quotations for each studies. The quotations will be opened at 4 p.m. on 2-3-2010 in the presence of such quotationers or their authorised representatives who will be present at that time. If this happens to be a holiday, quotations will be opened on the next working day.

Interested firms having experience in similar work may submit quotations on their own paper to Chief Engineer, Harbour Engineering Department, Thiruvananthapuram.

The completed quotations along with the experience certificates should reach this office before 3 p.m. on 2-3-2010. Late quotations and that without EMD will not be entertained under any circumstances.

Interested firms can quote for all the works or for any number of works. Separate quotations should be used for each work. Detailed terms of reference for the studies can be had from the undersigned on working days. Further23rd FEB. 2010] MARINE DEPARTMENT 50 ദർഘാസ് പരസ്യം details, if any regarding the work can be had from the Chief Engineer, Office of the Chief Engineer, Harbour Engineering Department, Thiruvananthapuram on all working days.

All other conditions pertaining to tenders in Government Departments will be applicable to this quotation also.

(Sd.) Office of the Chief Engineer, Harbour Engineering Department, Kamaleswaram, Manacaud, Thiruvananthapuram. Chief Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി3-1886/2007/ഇഇ/കെ.എൽ.എം. 2010 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെപറയുന്ന പ്രവൃത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—55/2009-10/ഇഇ/കെ.എൽ.എം.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—കൊല്ലം പോർട്ടിന്റെ കിഴക്ക് ഭാഗത്തുളള ചുറ്റുമതിലിന്റെ പുനർ നിർമ്മാണം—രൂപ 2,47,612.

നിരതദ്രവ്യം—രൂപ 6,200.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 500+വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—24-2-2010 രാവിലെ മുതൽ 4-3-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-3-2010, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-3-2010, 4 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—1 മാസം.

ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബ ന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവു ന്നതാണ്.

നമ്പർ ഇഇ/സിഎൽടി/10/2009-10. 2010 ഫെബ്രുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ (1)

(2)

(3) 1 േ ക ്ര ന്ദ ാ വ ി ഷ ് ക ൃ ത പ ദ്ധ ത ി — േ ബ പ്പ ൂ ർ മത്സ്യബന്ധന തുറമുഖത്ത ട്രീറ്റ്മെന്റ ് πാന്റ ് സ്ഥാപിക്കൽ—രൂപ 4,39,259 11,000 2 ടി.ആർ.പി.—ബേപ്പൂർ ടൂറിസം-വൈദ്യുതീകരണ ത്തിന്റെ ഭാഗമായുളള മരാമത്തുപണികൾ— രൂപ 5,19,309

13,000 3 കാപ്പാട് ടൂറിസം—ബീച്ച് സൗന്ദര്യവൽക്കരണം- ല ാ ൻ ഡ ് സ ് േ ക പ്പ ി ം ഗ ് ്ര പ വ ൃ ത്ത ി ക ൾ — രൂപ 7,00,000

17,500 4 പുതിയാപ്പ ഹാർബർ ശുചിത്വപരിപാലന പദ്ധതികൾ—സെപ്റ്റിക് ടാങ്ക് സ്ഥാപിക്കലും അഴുക്കുചാൽ നിർമ്മാണവും—രൂപ 4,65,408 11,650 5 ചോമ്പാൽ ഹാർബർ ശുചിത്വപരിപാലന പദ്ധതികൾ—സെപ്റ്റിക് ടാങ്ക് സ്ഥാപിക്കലും അഴുക്കുചാൽ നിർമ്മാണവും—രൂപ 5,00,356 12,550 6 വെളളയിൽ റിസോഴ്സ് സെന്ററിന്റെ ചുറ്റുമതിലി െ ന്റ യ ു ം ക ിണ റ ി െ ന്റ യ ു ം ന ി ർ മ്മ ാണ ം— രൂപ 6,59,048

16,500 7 അഴിയൂർ പഞ്ചായത്തിലെ മുക്കാളി ടൗൺ ആവിക്കര ബീച്ച് റോഡിന്റെ ഉപരിതലം പുതുക്കൽ (പുനർ ദർഘാസ്)— രൂപ 12,40,420 31,050 8 വടകര മുനിസിപ്പാലിറ്റി വടകര ജെ. ടി. റോഡ്്- കടൽപ്പാലം ആവിത്തോട് റോഡിന്റെ ഉപരിതലം പുതുക്കൽ (പുനർ ദർഘാസ്)— രൂപ 12,90,522 32,300 9 ഒഞ്ചിയം പഞ്ചായത്തിലെ കണ്ണൂക്കര-ചോമ്പാൽ െ ത ക്ക ് ബ ീ ച്ച ് േ റ ാ ഡ ി െ ന്റ ഉ പ ര ി ത ല ം പുതുക്കൽ (പുനർ ദർഘാസ്)— രൂപ 6,40,231 16,050 10 ഏലത്തൂർ പഞ്ചായത്തിലെ ടെലിഫോൺ എക്സ്ചേഞ്ച് റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)— രൂപ 12,49,009 31,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900+ വാറ്റ്, ക്രമനമ്പർ 2-നും 5-നും രൂപ 1,100+വാറ്റ്, ക്രമനമ്പർ 3-നും 6-നും രൂപ 1,400+ വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 7-നും 10-നും രൂപ 1,900+ വാറ്റ്, ക്രമനമ്പർ 8-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 1,300 + വാറ്റ്.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 7, 8,10 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 9-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ. കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1,2,4,5 ഇവയ്ക്ക് 'ഡി'യും അതിനുമുകളിലും, മറ്റുളളവയ്ക്ക് 'സി'യും അതിന് മുകളിലും. 23rd FEB. 2010] MARINE DEPARTMENT 51 ദർഘാസ് പരസ്യം ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും— 27-2-2010 മുതൽ 3-3-2010 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—3-3-2010 വൈകിട്ട് 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—3-3-2010 വൈകിട്ട് 4.30 മണി.

ദർഘാസുകൾ സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവെയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/40/2009/എഇഇ. 2010 ഫെബ്രുവരി 3.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പുതിയാപ്പ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തെ അഴുക്കുചാലും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തി—രൂപ 77,299.

നിരതദ്രവ്യം—രൂപ 2,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + @12.5% വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—25-2-2010 മുതൽ 3-3-2010 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—3-3-2010 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—3-3-2010 വൈകുന്നേരം 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—1 മാസം. കരാറുകാരന്റെ ക്ലാസ്സ്—'സി'യും അതിനുമുകളിലും. ദർഘാസുകൾ സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ/മാറ്റിവെയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽപ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

നമ്പർ ഡി.1-3718/2009. 2010 ഫെബ്രുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 എച്ച്.ഇ.ഡി./ഇ.ഇ./45/2009-10—തീരദേശ റോഡ് പുനരുദ്ധാരണം—കാസർഗോഡ് ജില്ലയിലെ—ഷിറിയ പള്ളം ഒടയം റോഡ്— പുനരുദ്ധാരണ പ്രവൃത്തി—രൂപ 23.50 ലക്ഷം 58,800 2 എച്ച്.ഇ.ഡി./ഇ.ഇ./46/2009-10—ഫിഷറീസ് കണ്ണൂർ ജില്ല അഴീക്കൽ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിലേക്കുള്ള പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി—രൂപ 6.50 ലക്ഷം 16,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,300 + വാറ്റ.് ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—1-3-2010 മുതൽ 5-3-2010, 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—5-3-2010 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-3-2010 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ ് —'സി'ക്ലാസ്.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 3 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സ∫് (ഒപ്പ്) ഡിവിഷൻ കോഴിക്കോട്, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പുതിയാപ്പ, പി.ഒ. പുതിയങ്ങാടി, എഞ്ചിനീയർ. കോഴിക്കോട്-21. 23rd FEB. 2010] MARINE DEPARTMENT 52

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ

1 എച്ച്.ഇ.ഡി./ഇ.ഇ./23/2009-10—സുനാമി പുനരധിവാസ പദ്ധതി-കണ്ണൂർ ജില്ല- അഴീക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്ധി പ്പെടുത്തൽ ലോക്കർ മുറികളുടെ നിർമ്മാണം— രൂപ 11.50 ലക്ഷം

28,750

2 എ ച്ച ് . ഇ . ഡ ി . / ഇ . ഇ . / 2 4/ 2 0 0 9 - 1 0 — ട ി ടി

അഭിവൃദ്ധിപ്പെടുത്തൽ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗിന്റെ നിർമ്മാണം—രൂപ 15 ലക്ഷം 37,500

3 എ ച്ച ് . ഇ . ഡ ി . / ഇ . ഇ . / 2 5/ 2 0 0 9 - 1 0 — ട ി ടി

അഭിവൃദ്ധിപ്പെടുത്തൽ ഗേറ്റ്ഹൗസിന്റെ നിർമ്മാണം—രൂപ 7.50 ലക്ഷം 18,750

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,300 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 +വാറ്റ്,

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—26-10-2009 മുതൽ 29-10-2009, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-10-2009 വൈകുന്നേരം 4 മണി വരെ. ദർഘാസ് അന്നേദിവസം 4.30 ന് തുറക്കുന്നതായിരിക്കും.

കരാറുകാരന്റെ ക്ലാസ ് —"സി" യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—2 മാസം

ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപിതമാണ്. മേൽ പ്രസ്താ പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിച്ചിരിക്കുന്ന വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 25/5/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പി ട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17 എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_marine/. Archive identifier in.gazette.kerala_new.2010-02-23.part03_marine.