©
Goverment of Kerala
കേരള സർക്കാർ 2010
Reg. No. 3. 28 KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ Vol . LV anayo 55
23rd February 2010 2010 1 23
No.
8 4th Phalguma 1931 1931 ഫാൽഗുനം -
PART III
PRE -QUALIFICATION TENDER NOTICE No. DB 15-5979/2009.
25th January 2010 .
The tender for Pre -qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40% (Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supported by Certificate ofprior experience inwork as mentioned below obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed work as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted ,
Tender No.-P. Q. 71 / SESC/ 2009-10 .
Name of work- Construction of approach road to Thanni bridge .
Estimate P. A. C. Rs . 205 Lakh .
Public Works Department
E.M.D.-Rs. 50,000 .
to Nature of works -Thanni Approach road , Eravipuram Thanni bridge road Construction of retaining wall , side drain ctc .
Cost of tender documents-Rs . 25,000+12.5% VAT .
Date and time of sale of tender documents- 5-3-2010 to 8-3-2010 upto 3 p.m.
Last date and time of receipt of tender- 12-3-2010 upto 4 p.m.
Date and time of opening of tender 12-3-2010 , 4.30 p.m.
Time of Completion- 12 months.
All the tender conditions prevailing in this Department regarding tender for pre - qualifications are applicable to this tender also . Further details, if required can be had from this office during working hours.
സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ " ( നിരത്തുകളും പാലങ്ങളും ) , ദക്ഷിണമേഖല , തിരുവനന്തപുറം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സാമാനമായ ഏതെങ്കിലും ഒരു പനി ( ഓറപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ /സ്ഥാപനങ്ങസ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ/സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാരമുളള രസീത് ടെണ്ടറി നോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്' . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവ മുളളത്യമായ പണികൾക്ക എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കാറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സൗഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന (പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപ + 12.5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ് അധികാരികളുടെ സർട്ടിഫിക്കററുകൂട ഹാജരാക്കിയാൽ ചെയ്യുകയുളളു. പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ചയിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപയി പോസ്ററിലോ സ്പീഡ് പോസ്ററിലോ ലഭിക്കേണ്ടതാണ് . കൊ റിയ റി ൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . മാത്രമേ ദർഘാസ് വിതരണം
71..اله / , .
ദർഘാസ് നമ്പർ എസ്.സി. / 2009-10 .
പ്രവൃത്തിയുടെ പേര് - താന്നി അ പി ച്ച് റോ ഡി ൻറെ (പ്രവർത്തനങ്ങൾ പാലത്തിൻ്റെ നിർമ്മാ ണ അടങ്കൽ തുക രൂപ 205 ലക്ഷം .
നിരതദ്രവ്യം -രൂപ 50,000 .
പണിയുടെ വിശദാംശങ്ങൾ- താന്നി അപ്രോച്ച് റോഡ് , സംരക്ഷണ ഭിത്തി , ഓട നിർമ്മാണം .
ദർഘാസ് ഫോറത്തിൻ്റെ വില 12.5% വ 25,000نمره + 000000 വിൽക്കുന്ന തീയതിയും സമയവും-5-3-2010 മുതൽ 8-3-2010 , 3 മണി 22 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-12-3-2010 , 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-3-2010 വൈകുന്നേരം 4.30 മണി .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 12 മാസം,
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമായിരിക്കും .
Office of the
(Sd.) Superintending Engineer,
Roads and Bridges,
South Circle,
SuperintendingEngineer (For and onbehalf of the
Governor of Kerala) .
Thiruvananthapuram.
PRE-QUALIFICATION TENDER NOTICE No. BSC- 1 /2009-10/DBGL.
19th January 2010 .
Tenders for pre -qualification and execution of the following work are invited by the undersigned from financially sound and well experienced registered 'A' Class Contractors/ Firms of Kerala Public Works/ IrrigationDepartment who have successfully completed atleast one similar work costing more than 40 % (Forty Percentage) of the estimate P.A.C. of work during the lastfive years , The application for tender schedule shouldbe supported by Certificate of prior experience in the works as mentioned above obtained from the agreement authority and tender schedule be issued only to those who satisfying this condition . Tender should be submitted so as to reach the undersigned on or before date and time prescribed for work as below by Registered Post/Speed Post/ Courier.
Tender No.-P. Q. 142/ SBBSC/2009-10 .
Name of Work- S.C.D . D. - Construction of a building for Ambedkar Bhavan a Mannanthala, Thiruvananthapuram (Balance Work) .
Estimate P.A.C.-Rs. 300 lakh .
Type of Building-RCC framed structure.
No. of floors-3 floor .
Foundation-Open footing .
Doors and windows windows and ventilators . Anjily wood doors Flooring-Granite slab and vitrified tiles .
E.M.D. Rs . 50,000 .
Cost oftender documents-Rs . 25,000 +12.5 % VAT.
Date and time of sale of tender documents- 18-2-2010 to 25-2-2010 , 11 a . m . to 3 p. m .
Last date and time for receipt of tender 4-3-2010 upto 4 p. m .
Time of completion- 18 months .
Tools and Plants required for the work :
(i) Concrete mixture 0.25 capacity- 2 Nos .
( ii ) Concrete vibrator :
Petrol-3 Nos . Diesel-2 Nos .
( iii) Lift /Elevator-2 Nos .
(iv) 5 HP pump set- 2 Nos.
(v) 10 tonnes capacity Tipper Lorry 2 Nos .
(vi) Steel form work-750 m² .
All conditions prevailing in this department regarding tender to Pre - qualification are applicable to this tender also . Further details if required dan be had from this office during working hours .
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് ( കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ എഞ്ചിനീയർ പണികളും ) തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്നപ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷി ഉളളവരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങളും ദർഘാസിനും ബാധകമായിരിക്കും .
ഒരു പണി ( ഒറപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്ത് തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ ' എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് (പത്യേകം മുദ് പച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു .
Office of the Superintending Engineer, Buildings & Local Works , South Circle, Thiruvananthaparam .
(Sd .) Superintending Engineer (Forand on behalf of the Governor of Kerala) .
ദർഘാസ് ഫോറങ്ങൾ ៣០ហ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ പ്രമാണത്തെ ചന് വിലയും 12.5 % വാററും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്." . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു .
ദർഘാസ് നമ്പർ- പി.ക്യൂ . 142 / എസ് . ഇ . ബി . ου , πυ1 ./2009-10 .
പ്രവർത്തിയുടെ പേര പട്ടികജാതി ഡവലപ്മെൻറ് ഡിപ്പാർട്ടുമെൻറിനുവേണ്ടി തിരുവനന്തപുരത്ത് അംബേദ്ക്കർ ഭൻ നിർമ്മാണം ( ബാക്കി പണികൾ) ,
അടങ്കൽ തുക -രൂപ 300 ലക്ഷം ,
കെട്ടിടത്തിൻ്റെ സ്വഭാവം ഫ്രെയിംഡ് സ്ട്രക്ചർ , υ , αυτ ,
നിലകളുടെ എണ്ണം മൂന്നു നില , ഫൗണ്ടേഷൻ --ഒാപ്പൺ ഫ്രൂട്ടിംഗ് .
വാതിലുകളും ജനലുകളും -ആഞ്ഞിലി തടിയു വാതിൽ , ജനൽ , വെൻറിലേറ്റർ
ഫ്ളോറിംഗ വിട്രിഫൈഡ് ടൈൽസ് מ" ,
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ" ഫോറത്തിന്റെ വില- രൂപ 25,000+ 12.5 % വാറ് .
ദർഘാസ് 92000 円 വിൽക്കുന്ന തീയതിയും
- 18-2-2010 3325-2-2010
രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4-3-2010 , 4 മണിവരെ ,
കാലാവധി -18 മാസം .
ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും
( i ) കോൺക്രീററ് മിക്സ്ചർ .മെഷീൻ 0.25 ശേഷിയുള്ളത് -2 എണ്ണം .
( ii) കോൺക്രീററ് വൈബ്രോറർ . (500-3 3-2 謝。
( iii) ലിഫ്ററ് /എലിവേററർ- 2 എണ്ണം .
(iv) 5 എച്ച്. പി, പമ്പ് സെററ്റം- 2 എണ്ണം.
(v) 10 ടൺ കപ്പാസിറ്റിയുള്ള ടിപ്പർ ലോറി
2 എണ്ണം.
(vi) സ്ററീൽ ഫോംവർക്ക് 750 ms.