Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 23 February 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_pwd_short_tender_notice
Languages
English, Malayalam
Published at
Original source ↗

Govement of Kerala

Reg. No. oa . നമ്പർ KL/TV (N)/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

23rd February 2010 2010 ഫെബ്രുവരി 23

No. THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 55

8

}

4th Phalguna 1931 1931 ഫാൽഗുനം 4

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി6-1033 / 2010 .

2010 ജനുവരി 30 .

സംസ്ഥാന ജലഗതാഗത വകുപ്പിലെ എ 29-ാം നമ്പർ ബോട്ട് പരസ്യലേലം ടെണ്ടർ വഴി വിൽക്കു ന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസനമ്പർ --91 / 16 / 2009-10 .

അടങ്കൽ തുക രൂപ 3,50,000 .

നിരതദ്രവ്യം-രൂപ 5,000 .

ദർഘാസം. ഫോറത്തിൻറെ ( എസ് ററി , ഉൾപ്പെടെ ) ขาย രൂപ 450

ദർഘാസ് ഫോറം വിൽപ്പനയുടെയും നിരതദ്രവ്യം അ വ സാ ന സ്വീ ക രി ക്കു ന്ന തി ൻ്റെ യും തീയതിയും സമയവും- 3-3-2010 , 1 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-3-3-2010 , 3 മണി .

celes വിളിക്കുന്ന തീയതിയും സമയവും സ്ഥലവും ( ദർഘാസ് സമർപ്പിച്ചിട്ടുളളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹത യുളളു)- 4-3-2010 , 11 മണി , ജലഗതാഗത വകുപ്പ് ഡയറക്‌ടറേററ് , ആലപ്പുഴ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 4-3-2010 , 12 മണി ( ലേലത്തിനുശേഷം ) .

ദർഘാസ് സംബന്ധ‌‌ിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ : 0477-2252015 .

( ) ഡയറക്‌ടർ .

ജലഗതാഗത വകുപ്പ് ഡയറക്‌ടറേററ് , ആലപ്പുഴ ,

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_pwd_short_tender_notice/. Archive identifier in.gazette.kerala_new.2010-02-23.part03_pwd_short_tender_notice.