Servants of Knowledge
Kerala Gazette · Government of Kerala

Showcause Notice

Published 23 February 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_showcause_notice
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഫെബ്രുവരി 23

No.

Vol. LV

8

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

} 23rd February 2010 വാല്യം 55 }

4th Phalguna 1931 1931 ഫാൽഗുനം 4

Explanatory Note

(This does not form part of the notification, but is intended to indicate the general purpose.)

The land as per the schedule attached was originally notified Under Section 3 (3) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance, 2000 vide Notification No. C4-21437/2000 dated 20-10-2000 andpublished in Kerala Gazette No. 1, Volume 46 dated 2-1-2001 as Sl. No. 72. In that Notification, the name of Village Eastern, Southern and Western boundaries were shown erroneously. Whereas the correct name of Village and Boundaries are shown in the schedule above. The Erratum Notification is published with the intention to achieve the above objective. (Sd.) Thiruvananthapuram. Custodian (Ecologically Fragile Lands) & Chief Conservator of Forests (Wildlife).

കോന്നി ഡിവിഷൻ

കാരണം കാണിക്കൽ നോട്ടീസ്

നമ്പർ കെ.എൻ. ഇ2-2028/2000. 2009 ഒക്ടോബർ 14.

കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചിൽ ഫോറസ്റ്റ് വാച്ചറായിരുന്ന വി. ജെ. വറുഗീസ് എന്ന താങ്കൾ 12-5-2000 മുതൽ നാളിതുവരെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നിട്ടുള്ളതാണ്. ടി വിഷയത്തിൽ ഈ ഓഫീസിലെ 31-12-2001-ലെ ഇ4-2028/2000 നമ്പർ കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകി യിട്ടുള്ളതും താങ്കൾ അത് കൈപ്പറ്റിയിട്ടുള്ളതുമാണ്. താങ്കളുടെ ആവശ്യപ്രകാരം താങ്കളെ നേരിൽ കേൾക്കുന്ന തിന് ഈ ഓഫീസിലെ ഇ2-2028/2009 തീയതി 6-8-2008-ലെ രജിസ്റ്റേർഡ് കത്തുപ്രകാരം 13-8-2008-ൽ രജിസ്റ്റേർഡ് നോട്ടീസ് നൽകിയിട്ടുള്ളതും ആയത് താങ്കൾ സ്ഥലത്തില്ലായെന്ന കാരണ ത്താൽ തിരികെ ലഭിച്ചിട്ടുള്ളതുമാണ്. ഈ ആഫീസിലെ 12-9 -2008-ലെ കത്തുപ്രകാരം ഒരിക്കൽക്കൂടി അവസരം നൽകിക്കൊ≠് രജിസ്റ്റേർഡ് കത്ത് അയച്ചിട്ടുള്ളതുമാണ്. ടി കത്തും താങ്കൾ ഇന്ത്യ വിട്ടുപോയി എന്നു കാണിച്ചുകൊ≠് തിരികെ ലഭിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ ദീർഘകാ ലമായി യഥാവിധി അവധി അനുവദിക്കപ്പെടാതെ അനധികൃത മായി ജോലിയിൽനിന്നും വിട്ടുനിന്നതിനാൽ താങ്കളെ സർവീ സിൽനിന്നും പിരിച്ചുവിടുവാനായി താൽക്കാലികമായി തീരുമാനിച്ചിരിക്കു ന്നു. ആകയാൽ താങ്കളെ സർവീസിൽനിന്നും താൽക്കാലികമായി പിരിച്ചു വിടാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കു വാനു≠െങ്കിൽ ഈ നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ അപ്രകാരം ചെയ്യേ≠തും നിർദ്ദിഷ്ട കാലയളവിൽ താങ്ക ളിൽനിന്ന് യാതൊരു മറുപടിയും ലഭിക്കുന്നി ല്ലായെങ്കിൽ താങ്കൾക്ക് യാതൊരു വിശദീകരണവും ബോധിപ്പി ക്കുവാനില്ല എന്ന നിഗമനത്തിൽ താങ്കളെ സർവീസിൽനിന്നും പിരിച്ചുവിടുന്നതുമാണ്.

(ഒപ്പ്)ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ കോന്നി. ഫോറസ്റ്റ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_showcause_notice/. Archive identifier in.gazette.kerala_new.2010-02-23.part03_showcause_notice.