Servants of Knowledge
Kerala Gazette · Government of Kerala

Health service Department

Published 23 February 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_spd_health_servic
Languages
English, Malayalam
Published at
Original source ↗

©

Govement of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg. No. 03. നമ്പർ KL/TV (N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

No.

23rd February 2010 2010 ഫെബ്രുവരി 23

8

നമ്പർ

} 4th Phalguma 1931 1931 ഫാൽഗുനം 4

PART III

Stores Purchase

Health Services Department TENDER NOTICE

No. B4-592/2010 /MCCH .

22ndJanuary 2010 .

Sealed competitive tenders are invited for the supply of White Bread for the period , 2010-2011 to Medical College Chest Hospital , Mulamkunnathukavu under the notice No. 84-592/2010-2011 .

Cost of tender-Rs . 6,00,000 (Rupees Six Lakh only) .

Earnest money deposit- 1 % of the total amount , Cost of tender form-( Including VAT) Original Rs . 1,200 + 12.5 %

Duplicate Rs. 600 + 12.5 %

Date from which commencement of sale of tender form - 22-2-2010 .

Last date and time for issuing tender form-- 3-3-2010 , 4 p.m.

Last date and time for receiving tender form- 13-3-2010 , 12 , Noon .

Date and time on which tenders will be opened- 13-3-2010 at 2 p . m .

The cost of tender form along with the tax has to be remitted separately in this Office and the receipt will be produced in the office . Technical bid and price bid was to be submitted separately and if obtuse will be rejected . An agreement in stamp paper worth Rs . 50 (Rupees fifty only) is to be executed before the supply. The Superintendent, Medical College Mulamkunnathukavu holds the reject tender. ChestCh Hospital , right to defer or മെഡിക്കൽ കോളേജ് നെഞ്ചു കാലയളവിലേക്ക് രോഗാശുപത്രിയിലേക്ക് 2010-2011 റൊട്ടി വിതരണം ചെയ്യുന്നതിന് ടെണ്ടർ നമ്പർ 592,2010-2011 എന്ന തലക്കെട്ടോടു കൂടിയ വെച്ച കവറിൽ മത്‌സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക രൂപ 6 ലക്ഷം, നിരതദ്രവ്യം ആകെ തുകയുടെ 1 % . ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 1,200 + 12.5 % വാറ് .

ഡ്യൂറപ്പിക്കോറം-രൂപ 600+ 12.5 % പ് ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി me 22-2-2010.

ദർഘാസ് തീയതിയും സമയവും 3-3-2010 , 4 മണി . വിൽപ്പന അവസാനിക്കുന്ന ആഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും --13-3-2010,12 , ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 13-3-2010, 2 ,

സാങ്കേതിക സംക്ഷിപ്തവും വില നിലവാരവും വേറെ വേറെ സമർപ്പിക്കേണ്ടതും അല്ലാത്തവ നിരാകരി ക്കുന്നതുമാണ് . വിതരണം തുടങ്ങുന്നതിനു മുൻപ് 50 രൂപ മാത്രംാത്രം വിലയുള്ള മുദ്രപ്പത്രത്തിൽ കരാറിൽ ഏർപ്പെടേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനുമുളള അധികാരം ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

(Sd.) Superintendent.

Medical College Chest Hospital , Mulamkunnathukavu, Thrisyur .

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_spd_health_servic/. Archive identifier in.gazette.kerala_new.2010-02-23.part03_spd_health_servic.