Servants of Knowledge
Kerala Gazette · Government of Kerala

Medical education Department

Published 23 February 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-23.part03_spd_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Reg. No. ora .

Goverment of Kerala

KL/ TV (N) / 12 /2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

23rd February 2010 2010 ഫെബ്രുവരി 23

No. THIRUVANANTHAPURAM , TUESDAY

8 തിരുവനന്തപുരം , ചൊവ്വ

വാല്യം 55

4th Phalguma 1931 1931 ഫാൽഗുനം 4

PART III

Stores Purchase

Medical Education Department

TENDER NOTICE

[No.86/2009]

No. C8/9967/2009 /MCT.

3rd February 2010.

Sealed competitive tenders are invited for the supply of Electronic weighing machine-3 Nos . required for the Paediatrics , SAT Hospital of Medical College , Thiruvananthapuram .

Tenders should be superscribed, Tender Number and addressed to the Principal , Medical College , Thiruvananthapuram Pin-695 011. Details can be had from this office on working hours till 3.30 p . m.

Cost of tender form ( Inclusive of sales tax) :

Original-Rs . 450 .

Duplicate-Rs . 225.

Last date and time of sale of tender form- 2-3-2010 , 3 p . m .

Last date and time of receipt of tender- 3-3-2010 , 2.30 p . m .

Date and time of opening of tender-3-3-2010, 3. p . m .

Tender forms will be sent through post if required, provided due amount with suflicient postage charges (Rs . 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 23-2-2010 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് എസ്‌.എ.ടി . ആശുപത്രിയിലേക്ക് ഇലക്ട്രോണിക് വേയിംഗ് മെഷീൻ -3 എണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രിൻസിപ്പാൾ , മെഡിക്കൽകോളേജ് , ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :

അസ്സൽ- രൂപ 450 ,

ശരിപ്പകർപ്പ് -രൂപ 225 ,

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 2-3-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -3-3-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -3-3-2010 , 3 മണി .

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50) അധികമായി അയ‌യ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മോമേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 23-2-2010 -ന് മുൻപായി കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരികെ കിട്ടുന്നതല്ലാ ത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . മണിയോർഡറുകൾ Medical College, Thiruvananthapuram.

TENDER NOTICE

No. S2-489/2010/MCC.

16th January 2010 .

Sealed competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply of LCD Projectors for Various Departments of Medical College, Kozhikode .

The total approximate cost-ks , 1,50,000 Cost of duplicate tender form-Rs . 225 Date upto which rates are to be firm- 81-3-2010 .

Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 450 on or before 5-3-2010 11 a.m. or by Registered Post on or beforeс 25-2-2010 producing Money Order taken in favour of Principal , Medical College , Calicut for Rs . 485 .

on Tenders should be superscribed as Tender No. S2/489/2010 / MCC and addressed to the Principal , Medical College , Kozhikode . Tenders should be submitted or before 5-3-2010 , 11 a . m . 5-3-2010 Belated tenders will not be accepted . Each tender should be submitted along with an agree- ment signed and executed in Kerala Stamp Paper worth Rs . 50 and E. M. D. @ 1 % of the total cost of the items tendered for . The tenders will be opened on 5-3-2010 at 11.30 a . m . in the presence of the tenderers or their authorized representatives.

Rate should be quoted in Indian Rupees only against payment . The tenders which do not satisfy the conditions , without the agreement and with insufficient Earnest Money Deposit are liable to be rejected without any notice. Cheque , Drafts, Postage Stamps etc. will be accepted towards the cost of tender forms . Stamp Pap will be supplied to the firms outside Kerala , on request, along with the remittance of Rs . 87 by Money Order taken in favour of Principal, Medical College, Kozhikode,

Further details can be had from the Office of the Principal, Medical College, Kozhikode during working hours .

(Sd.) Principal.

വിഭാഗത്തിലേക്ക് വിതരണം കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ ആവശ്യമായ എൽ . സി . ഡി . പ്രോജക്ററുകൾ ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നും മുദ്രവച്ചതും മൽസരാധിഷ്ഠിത മായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽത്തുക രൂപ 1,50,000

നിരതദ്രവ്യം. ടെണ്ടർ ചെയ്യുന്ന തുകയുടെ ഒരു ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ 450 രൂപ -225

തപാൽവഴിയുള്ള വില 485 രൂപ

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 5-3-2010 , 11 മണി .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന -25-2-2010.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -5-3-2010 , 11 ลา

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-3-2010 0 11.30 ๑๓ ,

വില നിജമായിരിക്കുന്ന തീയതി 31-3-2010 .

ദർഘാസുകൾ എസ് 2/489 / 2010 /എം . സി . സി . nam മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട്- 673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ട താണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല , ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസു കാരൻറയോ അംഗീകത പ്രതിനിധിയുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദഘാസ് ഫോറത്തിൻ്റെ വിലയായി മണിയോർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുപ്പേപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിൻറ കൂടെ സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .

Medical College, Kozhikode .

(Sd.) Principal.

TENDER EXTENSION NOTICE

[No. 81 / 17739/09/ MCC & S1 / 18230/ 09/MCC ]

No. S1-17740/ 10/MCC .

3rd February 2010.

Sealed competitive tenders in the prescribed form are invited from the manufacturers or authorised distributors for the supply of equipments to various departments , Medical College, Kozhikode .

Sl . No. Tender No.

Name of Items and Approximate Cost

$1/ 17740/09/ MCC 1

Cryocautery Set to ICD-( 1 No.)-Rs . 2.5 Lakh .

2 S1 / 17741 /09/MCG Electronic Craniotome to Neurosurgery-( 1 No .)-Rs . 2 Lakh.

3 S1/ 17742/ 09 / MCC Mayfield 4 point Fixator to Neurosurgery-( 1 No . )-Rs . 4 Lakh .

4 S1 /18230/ 09 / MCC Anesthesia Delivery Unit to RIO-( 1 No. ) Rs.3.5 Lakh .

5 S6/17831 /09/ MCC Centrifuge to Microbiology-( 1 No.)-Rs . 1.5 Lakh .

Cost of tender form :

Original-Rs . 675 for Sl . No. 1 , Rs . 450 for Sl . Nos . 2 , 5 and Rs . 900 for Sl . Nos . 3, 4. Duplicate- Rs . 337 for Sl . No. 1 , Rs . 225 for Sl . Nos . 2, 5 and Rs . 450 for Sl . Nos . 3, 4. By Post Rs . 715 for Sl . No. 1 , Rs . 490 for SI . Nos . 2, 5 and Rs . 940 for Sl . Nos . 3, 4.

Closing date and time of sale of tender formby post- 2-3-2010 , 3 p.m.

Due date & tinte of receipt of tender- 8-3-2010 , 11 a.m.

Due date & time of opening of tender-8-3-2010 , 11.30 a.m. Due date upto which the rates are to be firm-30-6-2010.

The envelop containing the tenders should be superscribed as " Tender No. suplyof.. ... of due on for the (As indicated in the statement above) and should be addressed to the Principal , Medical College, Calicut -673 008. Belated tenders will not be accepted. The tenders will be opened at 11.30 a . m. on the date specified above in the presence of such tenderers or their authorized representatives who may be present at that time. Intending tenderer can obtained tender forms directly or by registered post on payment by Money Order from the Principal, Medical College, Calicut . Each tenderers should send along with the tender an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for .

Rate should be quoted against payment in Indian Rupees only . The tenders without the required Earnest Money Deposit and agreement and not satisfying the other tender conditions are liable to rejcated without any notice . Tender forms are not transferable . Cheque , Draft, Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of tender form can be obtained on payment . Further details can be had from the Office of the Principal , Medical College , Kozhikode during working hours .

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് താഴെ കാണിച്ചിരിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ നമ്പർ

ക്രമനമ്പർ

ഇനവിവരവും അടങ്കൽ തുകയും

1 എസ് 1 / 17740 / 09 / എം.സി.സി

(ക്രയോകോട്ടറി സെററ് ഐ.സി. ഡിയിലേക്ക്-1 എണ്ണം- രൂപ 2.5 ലക്ഷം

2 എസ് 1 / 17741 / 09 / എം.സി.സി .

3 എസ് 1 / 17742 / 09 / എം . സി , സി .

ഇലക്ട്രോണിക് (കാനിയോടോം ന്യൂറോസർജറി വിഭാഗത്തിലേക്ക് 1 എണ്ണം-രൂപ 2 ലക്ഷം , മേയ് ഫീൽഡ് 4 പോയിൻറ് ഫിക്‌സോറർ ന്യൂറോ സർജറി

വിഭാഗത്തിലേക്ക്-1 എണ്ണം - രൂപ 4 ലക്ഷം .

4 എസ് 1 / 18230 /09 / എം . സി . സി .

അനസ്തേഷ്യ ഡെലിവറി യൂണിററ് , റീജിയണൽ ഇൻസ്ററിററ്റ്യൂട്ട് 5 എസ്‌6 / 17831/09 / എം.സി.സി .

ഓഫ് ഒഫ്താൽമോളജിയിലേക്ക്-1 എണ്ണം- രൂപ 3.5 ലക്ഷം , സെൻട്രിഫ്യൂജ് , മൈക്രോബയോളജി വിഭാഗത്തിലേക്ക് 1 എണ്ണം- രൂപ 1.5 ലക്ഷം .

ദർഘാസ് ഫോറത്തിൻ്റെ വില :

900 ക്രമനമ്പർ 2 -നും 5 -നും 450 രൂപ , ക്രമനമ്പർ 3 - നും 4 -നും അസ്സൽ ക്രമനമ്പർ 1 - ന് 675 രൂപ ,

ക്രമനമ്പർ 2-നും 5 -നും 225 രൂപ , ഡ്യൂപ്ലിക്കേറ്റ ക്രമനമ്പർ 1 - ന " 337 രൂപ , 4- 450 (ക്രമനമ്പർ 3 -നും തപാൽവഴി- ക്രമനമ്പർ 1 -ന് 715 രൂപ , ക്രമനമ്പർ 2-നും 5-നും 490 രൂപ , ക്രമനമ്പർ 3 -നും 4-നും 940 രൂപ

തപാൽവഴ) ദർഘാസ് ഫാറം വിൽക്കുന്ന 3 , หลง m തീയതിയും സമയവും -2-3-2010 വൈകുന്നേരം ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -- 8-3-2010 രാവിലെ 11 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 8-3-2010 രാവിലെ 11.30 മണി .

വില നിജമായിരിക്കുന്ന തീയതി 30-6-2010 .

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , കേരളം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്നഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ പട്ടികയിൽ കാണിച്ചിട്ടുള്ള ദിവസത്തിൽ രാവിലെ 11.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ ഏജൻറിന്റെയോ സാന്നിദ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങളുടെ വിലയായി ചെക്ക് , ഡ്രാഫ്ററ് പോസ്ററൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് ." ക്കേണ്ടതാണ് . ദർഘാസുകൾ കോഴിക്കേകോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും നേരിട്ടും തപാൽ മുഖേനയും ലഭിക്കുന്നതാണ് .

നിബന" ധനകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരസിക്കപ്പെടുന്ന താണു . കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ആഫീസിൽനിന്നും വൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

Medical College, Kozhikode .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 23 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-23.part03_spd_medical_education_dpt/. Archive identifier in.gazette.kerala_new.2010-02-23.part03_spd_medical_education_dpt.