©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 23
8
നമ്പർ
വാല്യം 55 } } 23rd February 2010
4th Phalguna 1931 1931 ഫാൽഗുനം 4
PART IV
per copy.
GOVERNMENT AYURVEDA COLLEGE
SHORT TENDER NOTICE
No. S1/690/2010/AVC. 30th January 2010.
Sealed competitive tenders are invited for the Repair work of Hospital Bed Mattresses covering with new rexine- 100 Nos. to the Government Ayurveda College, Thiruvananthapuram for the year 2009-2010.
Tenders should be superscribed "Tender for the repair work of Hospital Bed Mattresses" addressed to the Principal, Govt. Ayurveda College, Thiruvananthapuram. The last date of the receipt of tenders will be at 3 p. m. on 25-2-2010.The late tenders will not be accepted. The tenders will be opened at 3.30 p. m. on 25-2-2010 in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenders should deposit an amount of 1% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth Rs. 50. The rate quoted shall remain firm for acceptance till 31-3-2010. The Principal, Ayurveda College, Thiruvananthapuram will have powers to postpone/cancel the tender.
തിരുവനന്തപുരം ആയുർവേദ കോളേജിലെ ആശുപത്രി വിഭാഗത്തിൽ 2009-2010 വർഷങ്ങളിലേക്ക് 31-3-2010 വരെ ആശുപത്രി കിടക്കകൾ റെക്സിൻ കവർ ചെയ്യുന്നതിന ് (100 എണ്ണം) തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങ
ളുടെ മൊത്തം വിലയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യ
ത്തിന് തിരുവനന്തപുരം ആയുർവേദകോളേജ് പ്രിൻസിപ്പാ
ളിന്റെ പേരിൽ എടുത്ത ഡ്രാഫ്റ്റും 50 രൂപ
യുടെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു
എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും
കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ
ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ്
പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
Government Ayurveda College, (Sd.)
Thiruvananthapuram. Principal.