©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 23
8
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 23rd February 2010
4th Phalguna 1931 1931 ഫാൽഗുനം 4
PART IV
മ്യൂസിയം മൃഗശാലാ വകുപ്പ്
3. സാധനങ്ങൾ പരാതിക്കിടയില്ലാത്തവിധം ഇടവേളയില്ലാതെ വാങ്ങി പുനർദർഘാസ് പരസ്യം
സൂക്ഷിക്കേ≠തും തിരിച്ച് അതാത് വ്യ‡ികൾക്ക് നൽകേ≠തു നമ്പർ എം. ഇസഡ്. (ഇ)-7158/2007. 2010 ഫെബ്രുവരി 9.
മാണ്.
തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ക്ലോക്ക് 4. ഗാർഡൻ സൂപ്ര≠ിന്റെ വിദഗ്ധാഭിപ്രായത്തിന്റെയും നിർദ്ദേശത്തി റൂം 1-4-2010 മുതൽ 31-3-2011 വരെ താഴെ പറയുന്ന ന്റെയും അടിസ്ഥാനത്തിൽ ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠താ നിബന്ധനകൾക്ക് വിധേയമായി മേലാദായത്തിന് ണ്.
പ്രവർത്തിപ്പിക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട
5. ക്വട്ടേഷൻ പിടിക്കുന്ന കരാറുകാരൻ ക്വട്ടേഷൻ തുക പ ര ി ച യ സ മ്പ ന്ന ര ാ യ
അഡ്വാൻസായി ഡിപ്പാർട്ട്മെന്റിന് നൽകേ≠താണ്.
കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളു
6. നടത്തിപ്പിൽ എന്തെങ്കിലും അസൗകര്യം ഉ≠ാകുന്നപക്ഷം ന്നു.
ഗാർഡൻ സൂപ്ര≠് വഴിയായി ഉടനടി നിബന്ധനകൾ
ഡയറക്ടറുടെ ശ്രദ്ധയിൽ കൊ≠ുവരേ≠താണ്.
1. ക്ലോക്ക് റൂമിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക്
സ ന്ദ ർ ശ മ്യൂസിയം മൃഗശാല, (ഒപ്പ്) 7. ഈ ഓഫീസിലെ പോലീസ് എയിഡ് പോസ്റ്റിന്റെ ഡയറക്ടറുടെ കാര്യാലയം, ഡയറക്ടർ സഹായ സഹകരണം ആവശ്യമായ സമയത്ത് തേടാവുന്നതാണ്.
തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി ).
8. ക്ലോക്ക് റൂം നടത്തിപ്പ് സംബന്ധിച്ച് ഡയറക്ടർക്ക് ഏത്
സമയത്തും പുനരാലോചന നടത്താവുന്നതും,
അതിൻമേൽ എടുക്കുന്ന തീരുമാനം അന്തിമവുമായിരി
ക്കും.
9. വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി
പാലിച്ചുകൊ≠ും പൊതുജനങ്ങളിൽ നിന്നും
യാതൊരുവിധ പരാതിക്കിടനൽകാതെയും
വകുപ്പിന് തൃപ്തികരമാകത്തക്കവിധത്തിലും വേണം
ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠ത്.
10. ക്ലോക്ക് റൂമിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന്
ക≠ാൽ നഷ്ടപരിഹാരം ഈടാക്കി കരാർ റദ്ദ് ചെയ്യു
ന്നതിനുള്ള പൂർണ്ണ അധികാരം ഡയറക്ടറിൽ നിക്ഷി
പ്തമായിരിക്കും.
ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്,
തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം
അയയ്ക്കേ≠ത്്. ടെ≠ർ ഫോമുകൾ 22-2-2010 മുതൽ
25-2-2010 വൈകുന്നേരം 3.30 മണിവരെ ഓഫീസിൽ നിന്നും
ലഭിക്കുന്നതാണ്. പൂരിപ്പിച്ച് മുദ്രവച്ച ദർഘാസുകൾ 27-2-2010
ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം
3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതല
പ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
താമസിച്ച് ലഭിക്കുന്ന ദർഘാസൂകൾ സ്വീകരിക്കുന്നതല്ല.
ടെ≠ർ ഫോറം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാലാ
വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ≠തും
ഫോമിന്റെ വിലയായ 400 രൂപയും 12.5% വാറ്റും
ഡ്യൂπിക്കേറ്റിന് 200 രൂപയും 12.5% വാറ്റും ഒടുക്കേ≠താണ്.
ക്വാട്ട് ചെയ്ത തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ
സോൾവൻസി സർട്ടിഫിക്കറ്റ് ടെ≠റിനോടൊപ്പം വയ്ക്കേ
≠താണ്. ടെ≠ർ ഫോമുകൾ കൈമാറാവുന്നതല്ല.
കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % നിരതദ്രവ്യമായി
ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. യും ടെ≠ർ
േ ഫ ാ മ ി
നോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകൾ യാതൊരു
കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള
അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറി
ച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം