©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 മാർച്ച് 2
9
നമ്പർ
11th Phalguna 1931 1931 ഫാൽഗുനം 11
PART III
Health Services Department
TENDER NOTICE
No. B3-726/2010/MCCH. 1st February 2010.
Sealed competitve tenders are invited from qualified firms for Commissioning and Maintaining ABG services in Medical College Chest Hospital, Mulamkunnathukavu, Thrissur for a period of 2 years. The bidder should install the machine along with assurance service for which the institution will pay a negotiated amount towards the cost of equipment which lies to be reimbursed whenever the contract period is over or when there is a mutual agreement to terminate the contract. The average expenditure per test and the minimum number of tests should be specified for which the Hospital Development Society, Medical College Chest Hospital, Mulamkunnathukavu will pay a consolidated amount monthly towards the cost of chemicals/reagents/services.
Name of work—Providing Arterial Blood Gas Services in Medical College Chest Hospital, Mulamkunnathukavu.
Estimated cost—Rs. 50,000.
Earnest Money Deposit—1% of the total amount.
Cost of tender form:
Original—Rs. 400 + 12.5 % (VAT).
Duplicate—Rs. 200 + 12.5 % (VAT).
Date from which tender form sale commences—
25-2-2010.
Last date and time for issuing tender form—
11-3-2010, 4 p.m.
Last date and time for receiving tender form—
19-3-2010, 2 p.m.
Date and time on which tender form will be opened—19-3-2010, 2.30 p.m.
The cost of tender forms has to be remitted in the office of the undersigned. Details regarding the mode of service and terms of contrahent has to be submitted along with tenders and if obtuse will be rejected. An agreement in Rs. 50 (Rupees Fifty only) worth stamp paper has to be executed before commencing the work. The Superintendent, Medical College Chest Hospital, Mulamkunnathukavu holds the right to defer or to reject tenders.
2nd MARCH 2010 ] HEALTH SERVICES DEPARTMENT 14മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രയിൽ എ.ബി.ജി.
സർവീസസ് നടത്തുന്നതിനായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി പ്രവൃത്തിയിൽ പങ്കെടുക്കുന്നവർ ആയതിനാവശ്യമായ മെഷീൻ ഈ സ്ഥാപനത്തിൽ സ്ഥാപിക്കുകയും ആയതിന് സ്ഥാപന ധാരണ പ്രകാരമുള്ള തുക നൽകുകയും ചെയ്യുന്നതാണ്.
മേൽപ്പറഞ്ഞ തുക കരാർ കാലാവധി തീരുന്ന മുറയ്ക്കോ കരാർ വ്യവസ്ഥകളിൽ മാറ്റമു≠ാകുന്നതിനോ അനുസരിച്ച് മടക്കി നൽകേ≠താണ്. ഓരോ പരിശോധനയ്ക്കും ആവശ്യമായ ശരാശരി തുകയും പരമാവധി പരിശോധനകളുടെ എണ്ണവും ദർഘാസിൽ സൂചിപ്പിക്കേ≠തും ആയതിന് ആശുപത്രി വികസന സമിതി ഒരു നി›ിത സംഖ്യ സേവനങ്ങൾ, കെമിക്കൽസ്, റീഏജൻസ് എന്നിവയെ അടിസ്ഥാനപ്പെടുത്തി നൽകുന്നതുമായിരിക്കും.
പ്രവർത്തിയുടെ പേര്—മെഡിക്കൽ കോളേജ് നെഞ്ചു രോഗാശുപത്രയിൽ എ.ബി.ജി. സേവനങ്ങൾ നൽകുന്നതിന്.
അടങ്കൽ തുക—രൂപ 50,000.
നിരതദ്രവ്യം—മൊത്തം തുകയുടെ 1 %.
ദർഘാസ് ഫോറത്തിൻെറ വില
അസ്സൽ—രൂപ 400+12.5 % വാറ്റ്.
ഡ്യൂπിക്കേറ്റ്—രൂപ 200+12.5 % വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽപ്പന തുടങ്ങുന്ന തീയതി—25-2-2010.
ദർഘാസ് ഫോറങ്ങൾ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—11-3-2010, 4 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-3-2010, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
19-3-2010, 2.30 മണി.
ദർഘാസിന്റെ വില ഈ ഓഫീസിൽ അടയ്ക്കേ≠താണ്.
സേവനങ്ങളുടെ രശീതിയും വിശദാംശങ്ങളും ദർഘാസിൽ വിശദമാക്കേ≠തും അല്ലാത്തവ നിരാകരിക്കുന്നതുമാണ്.
ദർഘാസ് പ്രകാരമുള്ള പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപ് 50 രൂപ (അമ്പത് രൂപ മാത്രം) വിലയുള്ള മുദ്രപ്പത്രത്തിൽ ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനും നീട്ടിവയ്ക്കുന്നതിനുമുള്ള അധികാരം മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
Medical College Chest Hospital, (Sd.) Mulamkunnathukavu. Superintendent.
റീ ക്വട്ടേഷൻ നോട്ടീസ്
നമ്പർ ജി1-6517/2008. 2010 ഫെബ്രുവരി 3.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ ത്തിൽ ഇരുന്നിരുന്ന KL-8-G-7885 മാരുതി ഓമ്നി ആംബുലൻസ് ഇപ്പോൾ ഉള്ള അവസ്ഥയിൽ വിൽക്കുന്നതിലേക്കായി താല്പര്യ മുള്ളവരിൽനിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—KL-8-G-7885 മാരുതി ഓമ്നി ആംബുലൻസ്.
സ ർ േ വ്വ റ ി സ ൾ ട്ട ് — D 3 - 7 0 6 / 8 9 / 3 6 / 3 അ സ ി സ്റ്റ ന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. (Mech.), ചാലക്കുടി, തീയതി 19-9-2008.
ക്വട്ടേഷൻ തുറക്കുന്ന സ്ഥലം—മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ.
നിരതദ്രവ്യം—അടങ്കൽ തുകയുടെ 1%.
ക്വട്ടേഷനുകൾ 2010 മാർച്ച് 9-ന് (9-3-2010, ചൊവ്വാഴ്ച) രാവിലെ 11 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 12 മണിക്ക് ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. ക്വട്ടേഷനിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തുന്ന ആളുടെ പേരിൽ ക്വട്ടേഷൻ ഉറപ്പിക്കുന്നതുമാണ്.
ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ക്വട്ടേഷൻ ലഭിച്ചയാൾ ലേലത്തുകയും വാറ്റുനികുതിയുമടക്കം മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽനിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയതിനുശേഷം വാഹനം സ്വന്തം ഉത്തരവാദിത്വ ത്തിൽ നീക്കം ചെയ്യേ≠തുമാണ്.
ക്വട്ടേഷൻ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ക്വട്ടേഷനും ബാധകമാണ്. ക്വട്ടേഷനുകൾ സ്വീകരിക്കു ന്നതിനും നിരസിക്കുന്നതിനും ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ സൂപ്ര≠് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) മുളകുന്നത്തുകാവ്, തൃശ്ശൂർ. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ ബി2-2836/2010. 2010 ഫെബ്രുവരി 6.
കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ 2010-2011 സാമ്പത്തിക വർഷത്തിൽ താഴെ കൊടുത്തിരിക്കുന്ന ജോലികൾ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ വെള്ളക്കടലാസിൽ സമർപ്പിക്കേ≠താണ്.
1. മരുന്ന് പെട്ടികൾ, ആശുപത്രി ഉപകരണങ്ങൾ മുതലായവ തൂക്കം നോക്കി വ≠ിയിൽ കയറ്റുക. (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്.)
2. കണ്ണൂർ മുനിസിപ്പാലിറ്റി അതിർത്തിക്കുള്ളിൽ റെയിൽവേ സ്റ്റേഷൻ, വിവിധ പാർസൽ ആഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും മരുന്ന് പെട്ടിയും, ആശുപത്രി ഉപകരണങ്ങളും മറ്റും ജില്ലാ മെഡിക്കൽ ആഫീസിലേക്ക് സ്വന്തം വാഹനം ഉപയോഗിച്ച് ആവശ്യാനുസരണം കൊ≠ുപോവുക. (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്.)
3. മേൽപ്പറഞ്ഞ സാധനങ്ങൾ വാഹനത്തിൽ നിന്നും ഇറക്കി തൂക്കം നോക്കി അട്ടിവയ്ക്കുക. (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്.)2nd MARCH 2010 ] HEALTH SERVICES DEPARTMENT 15 കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിലെ പ്രവൃത്തി
കൾക്കായി അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ ദർഘാസു
കൾ സ്വീകരിച്ച വിവരം കിട്ടി 10 ദിവസത്തിനകം സെക്യൂരിറ്റി
ഡെപ്പോസിറ്റായി 2,000 രൂപ കെട്ടിവച്ച് അതിന്റെ രശീതികളും
അതോടൊപ്പം നി›യിച്ച വിലയ്ക്കുള്ള മുദ്രപ്പത്രത്തിൽ നിയമ
പ്രകാരമുള്ള സമ്മതപത്രവും ഹാജരാക്കേ≠താണ്.
കരാറുകാരുടെ കാലാവധി 1-4-2010 മുതൽ 31-3-2011 വരെ ജില്ലാ മെഡിക്കൽ ആഫീസിലേക്കുള്ള ദർഘാസിനോടൊപ്പം 750 രൂപ നിരതദ്രവ്യമായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ കെട്ടിവച്ച ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സ്റ്റോർ പർച്ചേസ് നിയമത്തിൽ അനുശാസിച്ചിട്ടുള്ളവിധം 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട ഒരു പ്രാഥമിക കരാറും ദർഘാസിന്റെകൂടെ ഉള്ളടക്കം ചെയ്യേ≠തും കവർ മുദ്രവച്ച് പുറത്ത് 'സാധനങ്ങൾ കയറ്റുന്നതിനും, ട്രാൻസ്പോർട്ട് ചെയ്യുന്നതിനും, ഇറക്കി അട്ടിവയ്ക്കുന്നതിനുമുള്ള ദർഘാസ് 2010-2011' എന്ന് എഴുതിയിരിക്കേ≠തുമാണ്.
ആയിരിക്കും. ആവശ്യമായി വന്നാൽ അടുത്ത ദർഘാസ്
തീരുമാനമാക്കുന്നതുവരെ തുടരേ≠തായും വന്നേക്കാം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ
മെഡിക്കൽ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്)
ജില്ലാ മെഡിക്കൽ ആഫീസ് ജില്ലാ മെഡിക്കൽ
(ആരോഗ്യം), കണ്ണൂർ. ആഫീസർ (ആരോഗ്യം).
ദർഘാസുകൾ 2010 മാർച്ച് 8-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ കിട്ടിയിരിക്കേ≠താണ്. ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ 10-3-2010 ബുധനാഴ്ച രാവിലെ 11 മണിക്ക് ദർഘാസുകൾ തുറക്കുന്നതും സ്വീകാര്യമല്ലാത്ത ദർഘാസുകാരുടെ നിരതദ്രവ്യം ദർഘാസ് തീരുമാനമായ ഉടൻ മടക്കി കൊടുക്കുന്നതുമായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അധികാരം ജില്ലാ മെഡിക്കൽ ആഫീസറിൽ നിക്ഷിപ്തമാണ്.