Government of Kerala
കേരള സർക്കാർ 2010
MENT OF
KERALA GAZETTE
Reg . No. രജി നമ്പർ KL/ TV (N) / 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
No. 2nd March 2010 2010 ໑໐໖ 2
നമ്പർ 11th Phalguna 1931 1931 ഫാൽഗുനം 11
PART III
Stores Purchase
Health Services Department TENDER NOTICES
( 1 )
No. C - 1369/10/MCHA .
9th February 2010 .
Sealed tenders in the prescribed format are invited for the supply of the following item to Medical College Hospital , Vandanam, Alappuzha .
Approximate Cost-Rs . 4,94,208 .
Tender No. C1-1369/2010 / MCHA and due date should be superscribed on the envelope at cach tender. Tender should be addressed to the Superintendent , Medical College Hospital , Alappuzha . Last date of reccipt oftender is 16-3-2010 at 3 p.m. Latetenders will not be accepted at any cost . The tender will be opened on 16-3-201016-3-2010 at 3.30 p.m.in the presence of tenderers or their authorised representatives who may be present at that time. Intending tenderers may obtain the tender form from the Office of the Superin- tendent , Medical College Hospital , Alappuzha on or before 15-3-2010 at 3 p.m.
Price of tender form :
Original-Rs . 400 + VAT .
Duplicate-Rs . 200 + VAT.
agree- The tender should be accompanied by an ment in Kerala Stamp Paper worth Rs. 50 and EMD 1% of the cost . The rules applicable to all tenders will be applicable to this tender also . Any further information the specification can be about obtained from this office during office hours .
ആശുപത്രിയിലേക്ക് AIR ചെയ്യുന്നതിന് കൊളളുന്നു. മെഡിക്കൽ താഴെപ്പറയുന്നവ കോളേജ് സിൽവച്ച ടെണ്ടറുകൾ ക്ഷണിച്ചു ദർഘാസ് കവറിനു പുറത്ത് ദർഘാസ് നമ്പർ സി 1 / 1369 /2010 എന്ന " രേഖപ്പെടുത്തി , സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ എന്ന വിലാസത്തിൽ 16-3-2010 പകൽ 3 മണിക്ക്മുമ്പായി ആഫീസിൽ എത്തിക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല , ദർഘാസുകൾ 16-3-2010 പകൽ 3.30 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുളളവർ അതിൻറ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഡ്യൂപ്ലിക്കേറ്റ് ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും അടച്ച് 15-3-2010 പകൽ 3 മണിക്ക് മുൻപായി വാങ്ങേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേണ്ടതും മൊത്തം വിലയുടെ 1 % നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതു മാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവൃത്തി സമയങ്ങളി ലഭിക്കുന്നതാണ് " .
DETAILS OF ITEMS
Antibacterial Suture braided Polyglactin 910 coated with an antibacterial agent called Tricolsan of size 1-0 of length 90 cm on a half circle round body 40 mm needle mode of special Steel SS 420.
(2)
No. Cl -1370/ 10/MCHA .
9th February 2010 .
Sealed tenders in the prescribed format are invited for the supply of the following items to Medical College Hospital , Vandanan Alappuzha .
Approximate cost-Rs . 4,94,208 .
Tender No. CI - 1370/ 10/ MCHA and a due date superscribed on the envelop at each Tenders shouldshe be addressed should be tender . 10 the
ρ.πι. Superintendent , Medical College Hospital , Alappuzha . Last date of receipt of tender is on 16-3-2010 at 3 p . Late tenders will not be accepted at any cost . The tender will be opened on 16-3-2010, 3.30 p . m. in the presence of the tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender form from the office of the Superintendent , Medical College Hospital , Alappuzha on or before 15-3-2010 , 3 p. m. Price of tender form :
Original Rs . 400 + VAT .
Duplicate Rs . 200 + VAT.
an Tenders should be accompanied by agreement in Kerala Stamp Paper worth Rs . 50 and E.M.D. of 1% of the total cost . The rules applicable to all tenders will be applicable to this tender also . Any further information about the specification can be obtained from this office during office hours .
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് സീൽ വച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ഏകദേശ അടങ്കൽ തുക 4,94,208 രൂപ,
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ 11-1370/2010 എന്ന് രേഖപ്പെടുത്തി സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ എന്ന വിലാസത്തിൽ 16-3-2010 പകൽ 3 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേണ്ടതാണ് . താമസിച്ചു കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 16-3-2010 3.30 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന ៣ ,
ദർഘാസുകൾ ആവശ്യമുള്ളവർ അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും കോപ്പിക്ക് 200 + വിൽപ്പന നികുതിയും അടച്ച് 15-3-2010 പകൽ 3 മണിക്ക് മുമ്പായി വഠങ്ങേണ്ടതാണ് . ദർഘാസുകളോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതിതരേണ്ടതും മൊത്തം വിലയുടെ 1 % നിരതദ്രവ്യം കെട്ടിവയ്ക്കേ ണ്ടതുമാണ് . എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ് .
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് .
DETAILS OF ITEMS
Antibacterial suture braided polyglactin 910 coated with an antibacterial agent called Tricolsan of size 1 of length 90 cm on a half circle round body, heavy, 40mm needle mode of special grade steel SS 420.
(3)
No. Cl - 1371 / 10/ MCHA .
9th Jebruary 2010 .
Scaled tenders in the prescribed format are invited for the supply of the following items to Medical College Hospital , Vandanam, Alappuzho.
Approximate Cost Rs . 4,93,728.
Tender No. C1-1371 / 10/ MCHA and due date should be superscribed on the envelope at cach tender . Tender should be addressed to the Superintendent , Medicalcal College Hospital, Alappuzha . Last date of receipt of tender is 16-3-2010 at 3 p.m. Late tenders will not be accepted at any cost. The tender will be opened on 16-3-2010 at 3.30 p.m. in the presence of tenderers or their authorised representatives who may be present at the time. Intending tenderers may obtain the tender forms from the office of the Superintendent , Medical College Hospital , Alappuzha on or before 15-3-2010 at3 p.m.
Price of tender form :
Original-Rs. 400 + VAT .
Duplicate Rs . 200 +VAT.
The tender should be accompanied by an agreement in Kerala Stamp Paper worth Rs . 50 and E.M.D. of 1 % of the cost. The rules applicable to all tenders will be applicable to this tender also . Any further information about the specification can be obtained from this office during office hours .
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഏകദേശ അടങ്കൽ തുക 1,93,728 രൂപ .
ദർഘാസ് കവറിന് പുറത്ത് "ദർഘാസ് നമ്പർ സി1-1371 /2010 /എം.സി . എച്ച് . എ . " പ്പെടുത്തി സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം, ആലപ്പുഴ എന്ന വിവിലാസത്തിൽ 16-3-2010 പകൽ 3 മണിക്കു മുമ്പായി ആഫീസിൽ എത്തിക്കേണ്ട താണ് . താമസിച്ചു കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 16-3-2010 പകൽ 3.30 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുള്ളവർ അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഡ്യൂപ്ലിക്കേറ് ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും അടച്ച 15-3-2010 പകൽ 3 മണിക്ക് മുമ്പായി വാങ്ങേണ്ടതാണ്. ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ കാാർ എഴുതിത്തരേണ്ടതും മൊത്തം വിലയുടെ 1% നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് .
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങ ഇതിനും ബാധകമാണ്" .
കൂടുതൽ വിവരങ്ങൾ അധികാരികളിൽ നിന്നും ലഭിക്കുന്നതാണ് ബന്ധപ്പെട്ട ആശുപത്രി പ്രവൃത്തി സമയങ്ങളിൽ DETAILS OF ITEMS
Antibaterial suture braided polyglactin 910 suture , costal with antibacterial agent called tricolsan of size 3-0 of length 90cm on a circle round body 20mm needle mode of special grade steel SS 420.
(4)
No. Cl - 1372/2010/ MCHA . 9th February 2010 .
are Sealed renders in the prescribed format invited for the supply of the following items to Medical College Hospital, Vandanam , Alappuzha .
Approximate Cost Rs . 4,90,344 .
Tender No. C1-1372 / 2010 / MCHA and due date should be superscribed on the envelope at each tender . Tender should be addressed to the Superin- tendent , Medical College Hospital, Alappuzha . Last date of receipt of tender is on 16-3-2010 at 3 p.m. Late tenders will not be accepted at any cost . The tenders will be opened on 16-3-2010 at 3.30 p . m . in the presence of tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender form from College the Office of the Superintendent , Medical Hospital, Alappuzha on or before 15-3-2010 at3 p.m.
Price of tender form :
Original-Rs . 400 + VAT.
Duplicate Rs . 200 + VAT .
The tender should be accompanied by an agree- ment in Kerala Stamp Paper worth Rs . 50 and E. M. D of 1% of the cost. The rules applicable to all tenders will be applicable to this tender also . Any further information about the Specification can be obtained from this office during office hours .
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഏകദേശ അടങ്കൽ തുക 1,90,344 രൂപ .
ദർഘാസ് കവറിനു പുറത്ത" ദർഘാസ് നമ്പർ 11-1372 /2010 /MCHA എന്ന് രേഖപ്പെടുത്തി സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം ആലപ്പുഴ എന്ന വിലാസത്തിൽ 16-3-2010 പകൽ 3 മണി ക്കുമുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല , ദർഘാസുകൾ 16-3-2010 പകൽ 3. 3 ) മണിക്ക് ദർഘാസ്യകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ താക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുള്ളവർ അസലിന് അതിൻറ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും അടച്ച് 15-3-2010 പകൽ 3 മണിക്കുമുമ്പായി വാങ്ങേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്ര ത്തിൽ കരാർ എഴുതിത്തരണ്ടതും 1 % നിരദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . 50രൂപ മാത എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്' .
DETAILS OF ITEMS
Composite partially absorbable mosh mode of glepoly coprome 25 and poly promptonc of size 16 cm . x 11 cm. that leaves less foreign mass the patientsbody. 11
($3.) Superintendent.
Medical College Hospital, Alappuzha.
TENDER NOTICES
(1)
No. $ 1 / 1168 /2010 .
1st February 2010 .
Sealed tenders in the prescribed forms are invited for the supply of Consumables for Radiodiagnosis Department to Medical College Hospital , Kozhikode .
Superscription Tender Number should be specifically noted as S1 / 1168 / 2010 .
PAC-Rs . 4,94,450.
E.M.D.- 1%.
Price of tender form Rs . 1,125 ,
By post-Rs . 1,155 .
Date and time of close of sale of tender form-10-3-2010, 3 p.m.
Date and time for receipt of tender- 11-3-2010 , 5 р. m .
Date and time for opening of tender- 12-3-2010 , 11 a.m.
Date upto which the rates are to be firm- 30-6-2010 .
be Medical College Address of officer from whom tender forms are to be obtained and to whom tenders are to sent-The Superintendent , Hospital , Kozhikode-8 .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗണോസിസ ' ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ കൺസ്യൂമബിൾസ ' സപ്ലൈ ചെയ്യുന്ന തിന് നിശ്ചിത ഫോറത്തിൽ സീൽ வெறு ടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു .
ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ ടെണ്ടർ നമ്പർ എസ് 1 / 1168 / 2010 എന്ന് വ്യക്തമായ.്തമായി കാണിച്ചി രിക്കേണ്ടതാണ് .
അടങ്കൽ തുക രൂപ 4,94,430 .
31 %.
ടെണ്ടർ ഫോറത്തിന്റെ വില -1,125 രൂപ തപാലിൽ 1,155 രൂപ,
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -- 10-3-2010 , 3 മണി .
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും- 11-3-2010 , 5 മണി .
12-3-2010 , 11 തുറക്കുന്ന തീയതിയും
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട അവസാന തീയതിตา-30-6-2010.30-6-2010.
ഫോറം കിട്ടുന്നതിനും പൂരിപ്പിച്ചു നൽകേണ്ടതുമായ വിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് .
(2)
No. $3-589/ 2010 .
8th February 2010 .
Sealed tenders in the prescribed forms are invited for the supply of the following items College Hospital , Kozhikode . το Medical
Quantity Nos.
S1 . Name of items No.
2 1 Walk in cooler (15000 Ltr . Non frost)
2 2 Blood Bank Refrigerator (500 Ltr. Non frost)
Superscription tender number should be specifically noted as $3 /589/ 2010.
Price of tender form (including ST)-Rs . 1,125.
Date and time of close of sale of tender forms- 10-3-2010 at 3 p . m .
Date and time 11-3-2010 at 5 p . m . for receipt of tender- Date and time for opening of tender- 12-3-2010 at 12 Noon .
Date upto which the rates are to be firm- 30-4-2010.
ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ് 3/589/2010 എന്ന വ്യക്തമായി കാണി ച്ചിരിക്കേണ്ടതാണ് .
1,125 ടെണ്ടർ ഫോറത്തിൻറെ വില ( ടാക്സ് അടക്കം ) -- Address of officer from whom tender forms are to be obtained and whom tenders are to be sent-The Superintendent , Medical Hospital , Kozhikode . College
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-10-3-2010 ഉച്ചയ്ക്കുശേഷം 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 11-3-2010 คา ร์ 5 ๑๓๓๓๓ .
കോഴിക്കോട് മെഡിക്കൽ യിലേക്ക് താഴെ പറയുന്നവ നിശ്ചിത ഫോറത്തിൽ സീൽ കാണിച്ചുകൊളളുന്നു . കോളേജ് ആശുപത്രി സപ്ലൈ ചെയ്യുന്നതിന് ചെയ്ത ടെണ്ടറുകൾ
ടെണ്ടർ പൊളിക്കുന്ന തീയതിയും 12-3-2010 ഉച്ചയ്ക്ക് 12 മണി . സമയവും—
ഉപകരണത്തിൻറെ പേര
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി -30-4-2010 .
നമ്പർ
1 വാക് ഇൻ കൂളർ ( 15000 ലി . നോൺ 2
ടെണ്ടർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ മേൽവിലാസം- സൂപ്രണ്ട് , ണ്ടതുമായ കോളേജ് ആശ്വപത്രി , കോഴിക്കോട് . അയയ്ക്കേ 2 ബ്ലഡ് ബാങ്ക് റഫ്രിജറോർ ( 500 ലി , മനാൺ ഫ്രോസ്ററ് ) 2
Medical College Hospital , Kozhikode.
(Sd.) Superintendent