Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices—Erratum—Tender Notices

Published 02 March 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 മാർച്ച് 2

No.

Vol. LV

THIRUVANANTHAPURAM, TUESDAY

നമ്പർ

തിരുവനന്തപുരം, ചൊവ്വ } 9 വാല്യം 55 } 2nd March 2010

11th Phalguna 1931 1931 ഫാൽഗുനം 11

PART III

Irrigation Department

SHORT TENDER NOTICE

No. W4 (C)-1654/1997. 8th February 2010.

The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments.

The firm period of the tender will be four months from the date of receipt of tender.

Sl. Tender No. and Name of EMD No. work with estimate PAC Rs.

1 13/SEMI/2009-10—Vellayani Kayal

Scheme-Additional work—Rs.16 Lakh 40,000 2 14/SEMI/2009-10— Revamping of

Manjanakulam LI Scheme in Pandalam

P a n c h a y a t h ( C i v i l Wo r k s ) —

Rs. 19,19,167

48,000 3 15/SEMI/2009-10—Revamping of

LI Scheme-Iranikudy in Pandalam

Panchayath (Civil Works)— Rs. 28,04,270 50,000 Cost of tender documents—Rs. 2,400 + VAT @ 4 % for Sl. No. 1, Rs. 2,900 + VAT @ 4 % for Sl. No. 2 and Rs. 4,300 + VAT @ 4 % for Sl. No. 3.

Last date and time of receipt of tender—

12-3-2010, 4 p. m.

Time of Completion of Work— 6 Months Class of Eligible Contractor—'B' Class and above.

Name of division under which the work comes—Minor Irrigation Division, Thiruvananthapuram and Pathanamthitta.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 8-3-2010 to 10-3-2010 upto 4 p.m. A preliminary agreement in the prescribed form in Stamp Paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking Construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The E.M.D. should be pledged in favour of the Superinending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.

2nd MARCH 2010] IRRIGATION DEPARTMENT 110

The sealed tenders should reach the office of the undersigned by Post/Speed Post on or before 4 p.m. on 12-3-2010. Under any circumstances the tenders received directly or by Courier will not be accepted. The tender will be opened at 4.30 p.m. on 12-3-2010 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p.m. Earnest money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their Class of Registration, Work in hand, Financial limit of total works, they can take up time and eligibility certificate along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T applicable to the above work also.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 13/എസ്.ഇ.എം.എെ./2009-10—വെള്ളായണി കായൽ സ്കീം-പൂർത്തീകരിക്കുവാനുള്ള

ബാലൻസ് വർക്കുകൾ—രൂപ 16 ലക്ഷം 40,000 2 14/എസ്.ഇ.എം.എെ./2009-10—പന്തളം പഞ്ചാ യത്തിലെ മഞ്ഞനക്കുളം ലിഫ്റ്റ് ഇറിഗേഷൻ

സ്കീമിന്റെ നവീകരണ പ്രവൃത്തികൾ

(സിവിൽ വർക്കുകൾ)—രൂപ 19,19,167 48,000 3 15/എസ്.ഇ.എം.എെ./2009-10—പന്തളം പഞ്ചാ യത്തിലെ എെരാണിക്കുടി ലിഫ്റ്റ് ഇറിഗേഷൻ

സ്കീമിന്റെ നവീകരണ പ്രവൃത്തികൾ

(സിവിൽ വർക്കുകൾ)—രൂപ 28,04,270 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,400 + വാറ്റ് (4 %), ക്രമനമ്പർ 2-ന് രൂപ 2,900 + വാറ്റ് (4 %), ക്രമനമ്പർ 3-ന് രൂപ 4,300 + വാറ്റ് (4 %).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-3-2010, 4 മണി.

കരാറുകാരുടെ വിഭാഗം— 'ബി' ക്ലാസ്സും അതിനു മുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—6 മാസം.

പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെറുകിട ജലസേചന വിഭാഗം, തിരുവനന്തപുരം, പത്തനംതിട്ട.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 8-3-2010 മുതൽ 10-3-2010 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക ് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 12-3-2010, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ലഭിച്ച ദർഘാസുകൾ 12-3-2010 വൈകുന്നേരം 4.30 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത,് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി. ഡബ്ള്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധന കളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer,

Minor Irrigation Circle,

5th Floor, Jalavijnana Bhavan, (Sd.)

Ambalamukku, Personal Assistant to Kowdiar P.O., Superintending Engineer Thiruvananthapuram-3, (In Full Additional Charge of2nd MARCH 2010] IRRIGATION DEPARTMENT 111 Phone : 0471-2433752. Superintending Engineer).

ERRATUM

No. CMU/P/340/2006 (Vol. I). 8th February 2010.

The Notification No. CMU/P/340/2006 (Vol. I) dated 22-4-2009 published in Government Gazette Vol. LIV dated 12-5-2009 erroneously noted that "The District-wise list of Workshops registered as Government approved Workshops to undertake repair of Government vehicles for the year 2008-2009", which is corrected as for the year 2009-2010 instead of 2008-2009.

(Sd.) Office of the Chief Superintending Engineer Engineer, Mechanical, and Deputy Chief Irrigation Department, Engineer, Thiruvananthapuram-33. (Mechanical) PWD.

TENDER NOTICE

No. D2-11/INDT/2006 16th February 2010.

Competitve tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from Contractors of eligible class registered under PWD and Irrigation Department. Tender No.—29/DIR/INDT/2009-10.

Name of work and Estimate PAC—Department of Tourism—Development of Ashtamudi lake-Kollam Gateway Complex-1 at K.S.R.T.C. Boat Jetty Kollam. Construction of Approach PAC Rs. 12 lakhs.

EMD—Rs. 30,000.

Cost of tender documents—Rs. 1,800 + VAT.

Time of Completion—4 Months.

Class of Contractor—A & B.

Tender forms and other details can be had from the office of the undersigned upto 1 p.m. on 9-3-2010. The tenders will be received upto 4 p.m. on 12-3-2010 by Registered Post and will be opened at 4.30 p.m. on the same day. Tender received after the stipulated date and time due to postal delays or tenders send by Courier Service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p.m. on the next working day.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender.

Inland Navigation Directorate,

Kallada House,

(Sd.) Asramam P. O., Kollam. Director.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 86/2009. 2010 ജനുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി ഹൈഡ്രോളജി സബ് ഡിവിഷൻ ചെങ്ങന്നൂർ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേ ഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ 10-3-2010 വൈകു ന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊ ള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 3-3-2010 മുതൽ ദർഘാസ് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/2009-10-ചെങ്ങന്നൂർ സബ് ഡിവിഷന്റെ കീഴിലുള്ള തോ≠റ റിവർഗേജ് സ്റ്റേഷനിൽ വേലികെട്ടുന്ന പണി — രൂപ 19,920.

നിരതദ്രവ്യം—രൂപ 500. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300+ വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം. കരാറുകാരുടെ തരം— ക്ലാസ് 'ഡി' യൂം അതിലുപരിയും.

കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹൈഡ്രോളജി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. 1/2010.

2010 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുവാറ്റുപ്പുഴ നദീതട ജലസേചന പദ്ധതി മെക്കാനിക്കൽ സബ് ഡിവിഷൻ, മുട്ടം, തൊടുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ 'ഡി'യും അതിനു മുകളിലും മെക്കാനിക്കൽ ജോലികളിൽ മുൻപരിചയവുമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 10-3-2010-ാം തീയതി വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും2nd MARCH 2010] IRRIGATION DEPARTMENT 112 (1) (2) (3) (കൊറിയർ സ്വീകരിക്കുന്നതല്ല). അന്നേ ദിവസം എന്തെങ്കിലും കാരണവശാൽ പൊതു അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതുമാണ്. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദി യായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതി ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3) 1 1/എ.ഇ.ഇ./2009-10—എം.വി.എെ.പി.-ഇടതുകര കനാൽ ചെയിനേജ് 19710 മീറ്ററിലെ പാലക്കുഴി ഡിസ്ട്രിബ്യൂട്ടറി ഹെഡ് റെഗുലേറ്റർ ഷട്ടറിന്റെ നിർമ്മാണവും സ്ഥാപിക്കലും— രൂപ 1.25 ലക്ഷം

3,150 2 2/എ.ഇ.ഇ/2009-10—എം.വി.എെ.പി.-വലതുകര കനാൽ ചെയിനേജ് 28337 മീറ്ററിലെ ക്രോസ് റഗുലേറ്റർ-കം-ട്രാക്ടർവേ ഷട്ടറിന്റെ നിർമ്മാ ണവും സ്ഥാപിക്കലും—രൂപ 2.5 ലക്ഷം 6,250 3 3/എ.ഇ.ഇ./2009-10—എം.വി.എെ.പി.-വലതുകര കനാൽ ചെയിനേജ് 26550 മീറ്ററിലെ സർπസ് എസ്കേപ്പ് ഷട്ടറിന്റെ നിർമ്മാണവും സ്ഥാപിക്കലും—രൂപ 1.32 ലക്ഷം 3,300 4 4/എ.ഇ.ഇ./2009-10—എം.വി.എെ.പി.-മാറിക ഡിസ്ട്രിബ്യൂട്ടറിയുടെ ഓഫ് ടേക്ക സ്റ്റീൽ ഷട്ടർ ന ി ർ മ്മ ാ ണ വ ു ം സ്ഥ ാ പ ി ക്ക ല ു ം — രൂപ 0.75 ലക്ഷം

1,900 5 5/എ.ഇ.ഇ./2009-10—എം.വി.എെ.പി.-മാമലശ്ശേരി മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ സ്റ്റീൽ റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും— രൂപ 1.14 ലക്ഷം

2,850 6 6/എ.ഇ.ഇ./2009-10—എം. വി. എെ. പി.-കക്കാട് മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ സ്റ്റീൽ റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും— രൂപ 1.3 ലക്ഷം

3,250 7 7/എ.ഇ.ഇ./2009-10—എം. വി. എെ. പി.-കാക്കൂർ മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ സ്റ്റീൽ റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും— രൂപ 0.98 ലക്ഷം

2,450 8 8/എ.ഇ.ഇ./2009-10—എം. വി. എെ. പി.-ഓലിയാ പ്പുറം മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ സ്റ്റീൽ റെഗുലേറ്റർ ഷട്ടറിന്റെ നിർമ്മാണവും സ്ഥാപിക്കലും—രൂപ 0.55 ലക്ഷം 1,400 9 9/എ.ഇ.ഇ./2009-10—എം. വി. എെ. പി.-ഊരമന മൈനർ ഡിസ്ട്രിബ്യുട്ടറിയുടെ സ്റ്റീൽ െ റ ഗ ു േ ല റ്റ ർ ഷ ട്ട ർ ന ി ർ മ്മ ാ ണ വ ു ം സ്ഥാപിക്കലും—രൂപ 0.63 ലക്ഷം 1,600 10 10/എ.ഇ.ഇ./2009-10—എം. വി. എെ. പി.-ഏറ്റുമാനൂർ ബ്രാഞ്ച് കനാൽ ചെയിനേജ് 6609 മീറ്ററിലെ കാട്ടാംപാക്ക് ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടറിന്റെ നിർമ്മാണവും സ്ഥാപിക്കലും—രൂപ 1.47 ലക്ഷം 3,700 11 11/എ.ഇ.ഇ./2009-10—എം. വി. എെ. പി.—

വളയംകോട് ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും—രൂപ 1.5 ലക്ഷം 3,750 12 12/എ.ഇ.ഇ./2009-10—എം. വി. എെ. പി.—

മണിയൻകല്ല് മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടറിന്റെ നിർമ്മാണവും സ്ഥാപിക്കലും—രൂപ 0.58 ലക്ഷം 1,450 13 13/എ.ഇ.ഇ./2009-10—എം. വി. എെ. പി.—

മാറാടി മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും—രൂപ 0.58 ലക്ഷം 1,450 14 14/എ.ഇ.ഇ./2009-10—എം. വി. എെ. പി.— പെരുമ്പല്ലൂർ മൈനർ ഡിസ്ട്രിബ്യുട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും—രൂപ 0.57 ലക്ഷം 1,450 15 15/എ.ഇ.ഇ./2009-10—എം. വി. എെ. പി.- അമനാമറ്റം മൈനർ ഡിസ്ട്രിബ്യുട്ടറിയുടെ ഹെഡ് റെഗുലേറ്റർ ഷട്ടർ നിർമ്മാണവും സ്ഥാപിക്കലും—രൂപ 0.6 ലക്ഷം 1,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 2-ന് രൂപ 500 + 12.5% വാറ്റ് + സെസ്സ് , മറ്റുള്ളവയ്ക്ക് രൂപ 400 +12.5% വാറ്റ് + സെസ്സ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—

1-3-2010 മുതൽ 3-3-2010 ഉച്ചയ്ക്ക് 1 മണി വരെ.

പ്രവൃത്തിതീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും.

(പ്രസ്തുത സ്വഭാവമുള്ള മെക്കാനിക്കൽ ജോലികളിൽ മുൻപരിചയം.)

ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ അമ്പത് രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർ കൂടി വയ്ക്കേ≠താകുന്നു അതിനുള്ള മാതൃകാ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യുട്ടീവ് എൻജിനീയർക്ക് ഏതുസമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും പ്രസ്തുത സ്വഭാവമുള്ള ഏതെങ്കിലും പ്രവൃത്തിയിൽ മുൻപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അടക്കം ചെയ്തിട്ടില്ലാത്തുമായ ദർഘാസുകൾ നിരസിക്കുന്ന താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ2nd MARCH 2010] IRRIGATION DEPARTMENT 113 (1) (2) (3) നിന്നും പിടിക്കുന്നതും കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽസ് ടാക്സ് ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ് ടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറുന്നതുമാണ്. 1997 ആഗസ്റ്റ് മാസം 19-ാം തീയതിയിലെ ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ലിയു. ആന്റ ് റ്റി.-യും 1998 ഫെബ്രുവരി 21-ാം തീയതിയിലെ ജി. ഒ. (പി) നമ്പർ 13/98/പി .ഡബ്ലിയു. ഡി. പ്രകാരവും പറഞ്ഞിട്ടുള്ള പെർഫോർമൻസ് ഗ്യാരന്റി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്തു വകുപ്പിലെ/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൂവാറ്റുപുഴ നദീതട ജലസേചന (ഒപ്പ്) പദ്ധതി, മെക്കാനിക്കൽ സബ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഡിവിഷൻ, മുട്ടം പി. ഒ., എഞ്ചിനീയർ തൊടുപുഴ.

(മെക്കാനിക്കൽ).

SHORT TENDER NOTICE

No. DB-1/97. 17th February 2010.

The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala invited competitive sealed tenders from registered eligible contractors for the following works upto 12 Noon on or before the date specified. Tender will be opened at 12.30 p.m. on the same day in the presence of the contractors present by the Executive Engineer or the Officer authorized by him.

o f Chengal LI scheme in Kanjoor Grama Panchayath—Construction of pump house, CC canal and improvements to suction pit—Rs. 12,64,674 31,650 6 8 1 / 2 0 0 9 - 1 0 — Do. do. Revamping o f Vazhakkulam West LI scheme in Vazhakkulam Grama Panchayath—

Construction of pump house, CC canal and suction pit—Rs. 10,28,195 25,750 7 8 2 / 2 0 0 9 - 1 0 — Do. do. Revamping

of Erayankudy L I scheme in Parakkadavu Grama Panchayath—Construction of pump house and cistern—Rs. 5,81,410 14,550 8 83/2009-10—Do. do. Revamping of Desom West LI scheme in Chengamanadu Panchayath—Construction of pump house, CC canal and cistern—Rs. 11,23,768 28,100 9 84/2009-10—Do. do. Revamping of Uliyannoor LI scheme in Kadungalloor Panchayath—Construction of pump house, suction pit, CC canal and cistern—

Rs. 13,23,166

33,100 10 8 5 / 2 0 0 9 - 1 0 — Do. do. Revamping of Chengamanadu No. I LI scheme in Nedumbassery Panchayath—Construction of pump house, CC canal and cistern—

Sl. Tender No. and Name of EMD

No. work with PAC Rs.

(1)

(2)

(3) 1 76/2009-10—MIRPA—Special package—

Revamping of Piraroor LI scheme in Kalady Grama Panchayath—Constru- ction of pump house, protection wall, cistern and improvements to CC canal—Rs. 11,70,671 29,300 2 77/2009-10—Do. do. Revamping

o f Pallikkadavu LI scheme in Kanjoor Grama Panchayath—Construction of pump house, suction pit—Rs. 12,79,172 32,000 3 7 8/ 2 0 0 9 - 1 0 — Do. do. Re v a m p i n g o f Malayattoor No.I LI scheme in Malayattoor Neeleswaram Panchayath— Improvements to pump house— Rs. 14,94,249

37,400 4 79/ 2 0 0 9- 10— Do. do. Revamping

o f Malayattoor No.II LI scheme in M a l a y a t t o o r Neeleswaram Grama Panchayath—Improvements to pump house, cistern and construction of C C canal and suction pit—Rs. 11,81,191 29,550 5 80/ 2 0 0 9- 10— Do. do. Re v a m p i n g

Rs. 8,51,442

21,300 11 86/2009-10—Do. do. Revamping of Kuttamassery LI scheme in Keezhmadu Panchayath—Construction of pump house, CC canal and cistern—Rs. 14,22,563 35,600 12 87/2009-10—Do. do. Revamping of Kalamassery LI scheme in Kalamassery Municipality—Construction of pump house and cistern—Rs. 6,92,880 17,350 13 88/2009-10—Do. do. Revamping of Muppathadam No. I L I scheme in Kadungalloor Panchayath—Construction of pump house, suction pit, CC canal and cistern—Rs. 14,06,696 35,200 14 89/2009-10—Do. do. Revamping of Muppathadam No. II L I scheme in Kadungalloor Panchayath—Construction of pump house, C C canal and cistern—Rs. 7,53,327 18,850 Cost of tender forms —Rs. 1,800 + VAT for Sl. Nos.1, 4, Rs. 2,000 + VAT for Sl. Nos. 2, 9,2nd MARCH 2010] IRRIGATION DEPARTMENT 114 (1) (2) (3) Rs. 2,300 + VAT for Sl. No. 3, Rs. 1,900 + VAT for Sl. No. 5, Rs. 1,600 + VAT for Sl. No. 6, Rs. 1,200 + VAT for Sl. No. 7, Rs.1,700 + VAT for Sl. No. 8, Rs. 1,500 + VAT for Sl. Nos. 10, 14, Rs. 2,200 + VAT for Sl. Nos. 11, 13 and Rs. 1,400 + VAT for Sl. No. 12.

Last date and time of sale of tender—8-3-2010 upto 1 p. m. for Sl Nos. 1 to 7 and 11-3-2010 upto 1 p. m. for Sl. Nos. 8 to 14.

Last date and time of receipt of tender—9-3-2010 up to 12 noon for Sl. Nos. 1 to 7 and 12-3-2010 upto 12 noon for Sl. Nos. 8 to 14.

Period of completion—6 months.

The firm period of the tenders will be four months from the date of opening of the tenders. All other conditions are same as those current in Kerala PWD/ Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 12.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3) 1 76/2009-10—മിർപ- പ്രത്യേക പാക്കേജ്- കാലടി പഞ്ചായത്തിൽ പിരാരൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സംരക്ഷണ ഭിത്തി, സിസ്റ്റേൺ എന്നിവയുടെ നിർമ്മാണവും സി. സി. കനാലിന്റെ അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ

തുടങ്ങിയ പ്രവർത്തികൾ—രൂപ 11,70,671 29,300 2 77/2009-10—ടി ടി കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പള്ളിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം-—പമ്പ് ഹൗസ്, സംരക്ഷണ ഭിത്തി, സിസ്റ്റേൺ എന്നിവയുടെ നിർമ്മാണം ത ു ട ങ്ങ ി യ പ്രവർത്തികൾ— രൂപ 12,79,172

32,000 3 78/2009-10—ടി ടി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ മലയാറ്റൂർ നമ്പർ-1 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം— പമ്പ് ഹൗസ് നിർമ്മാണം—രൂപ 14,94,249 37,400 4 79/2009-10—ടി ടി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ മലയാറ്റൂർ നമ്പർ-2 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സിസ്റ്റേൺ എന്നിവയുടെ അഭിവൃദ്ധി പ്പെടുത്തൽ, സക്ഷൻ പിറ്റിന്റെയും സി. സി. കനാലിന്റെയും നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ—രൂപ 11,81,191 29,550 5 80/2009-10—ടി ടി കാഞ്ഞൂർ പഞ്ചായ ത്തിൽ ചെങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം — പമ്പ് ഹൗസ് ന ി ർ മ്മ ാ ണ വ ു ം സക്ഷ ൻ പ ി റ്റ ി െ ന്റ അഭിവൃദ്ധിപ്പെടുത്തലും—രൂപ 12,64,674 31,650 6 81/2009-10—ടി ടി വാഴക്കുളം ഗ്രാമ പഞ്ചായത്തിൽ വാഴക്കുളം വെസ്റ്റ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം—പമ്പ് ഹൗസ്, സി. സി. കനാൽ, സക്ഷൻ പിറ്റ് എന്നിവയുടെ നിർമ്മാണം—രൂപ 10,28,195 25,750 7 82/ 2 0 0 9 - 10— ടി ടി പാറക്കടവ് ഗ്രാമ പഞ്ചായത്തിൽ എരയാൻകുടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സിസ്റ്റേൺ എന്നിവയുടെ നിർമ്മാണം— രൂപ 5,81,410

14,550 8 83/ 2 0 0 9 - 10— ടി ടി ചെങ്ങമനാട് ഗ്രാമ പ ഞ്ച ാ യ ത്ത ി ൽ ദേശം വെസ്റ്റ് പദ്ധതി നവീകരണം—പമ്പ് ഹൗസ്, സി. സി. കനാൽ, സിസ്റ്റേൺ എന്നിവയുടെ നിർമ്മാണം— രൂപ 11,23,768

28,100 9 84/2009-10—ടി ടി കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഉളിയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സക്ഷൻ പിറ്റ്, സി. സി. കനാൽ, സിസ്റ്റേൺ എന്നിവ യുടെ നിർമ്മാണം—രൂപ 13,23,166 33,100 10 85/2009-10—ടി ടി നെടുമ്പാശ്ശേരി പഞ്ചായത്തിൽ ചെങ്ങമനാട് നമ്പർ-1 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സിസ്റ്റേൺ, സി. സി. കനാൽ എന്നിവയുടെ നിർമ്മാണം— രൂപ 8,51,442 21,300 11 86/ 2 0 0 9- 10— ടി ടി കീഴുമാട് പഞ്ചായ ത്തിൽ കുട്ടമശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സിസ്റ്റേൺ, സി.സി. കനാൽ എന്നിവയുടെ നിർമ്മാണം— രൂപ 14,22,563

35,600 12 87/2009-10—ടി ടി കളമശ്ശേരി മുനിസിപ്പാലിറ്റി യിൽ കളമശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സിസ്റ്റേൺ എന്നിവ യുടെ നിർമ്മാണം— രൂപ 6,92,880 17,350 13 88/2009-10—ടി ടി കടുങ്ങല്ലൂർ ഗ്രാമ പഞ്ചായ ത്തിൽ മുപ്പത്തടം നമ്പർ-1 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം—പമ്പ് ഹൗസ്, സക്ഷൻ പിറ്റ്, സിസ്റ്റേൺ, സി.സി. കനാൽ എന്നിവ യുടെ നിർമ്മാണം— രൂപ 14,06,696 35,200 14 89/2009-10—ടി ടി കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ മുപ്പത്തടം നമ്പർ-2 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണം— പമ്പ് ഹൗസ്, സക്ഷൻ പിറ്റ് സിസ്റ്റേൺ, സി.സി. കനാൽ, എന്നിവയുടെ നിർമ്മാണം—രൂപ 7,53,327 18,850 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും രൂപ 1,800 +വാറ്റ്, ക്രമനമ്പർ 2-നും 9-നും രൂപ2nd MARCH 2010] IRRIGATION DEPARTMENT 115 (1) (2) (3) 1 159/2009-10—വടക്കാഞ്ചേരി പുഴയുടെ താഴ്

ഭാഗത്തുളള കുപ്പൻ ചിറയുടെ പുനരുദ്ധാരണ പണികൾ—രൂപ 4,00,000 10,000 2,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,900 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,600 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,700 + വാറ്റ്, ക്രമനമ്പർ 10-നും 14-നും രൂപ 1,500 + വാറ്റ്, ക്രമനമ്പർ 11-നും 13-നും രൂപ 2,200 +വാറ്റ്, ക്രമനമ്പർ 12-ന് രൂപ 1,400 +വാറ്റ്.

2 160/2009-10—ടി മുന്നത്താം കുഴി ചിറയിലെ മങ്ങാടു ചാലിന്റെ പുനരുദ്ധാരണ പണികൾ— രൂപ 5,00,000

12,500

3 1 6 1 / 2 0 0 9 - 1 0 — ട ി വ ര ദ ൻ ച ി റ യ ു െ ട

പുനരുദ്ധാരണ പണികൾ—രൂപ 5,00,000 12,500 ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 8-3-2010 ഉച്ചയ്ക്ക് ഒരു മണിവരെ, ക്രമനമ്പർ 8 മുതൽ 14 വരെ 11-3-2010 ഉച്ചയ്ക്ക് ഒരു മണിവരെ.

4 162/ 200 9 - 1 0 — ദേശമുട്ട് കോൾ പടവിന് അരികിലുളള കോട്ടച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തികൾ—രൂപ 4,75,000 12,000 290 (3)

2nd MARCH 2010] IRRIGATION DEPARTMENT 116 (1) (2)

പണികളും റാംപ് നിർമ്മാണവും— രൂപ 10,00,000

25,000 17 175/2009-10—തൃക്കൂർ റെഗുലേറ്റിന്റെ മുകൾ ഭാഗത്ത് തൃക്കൂർ- മാഞ്ഞാംകുഴി ഇൻടേക്കിന് അരികിലുളള മണലി പുഴയുടെ ഇടതു ഭാഗത്തെ ബ≠ിന്റെ അടിയന്തിര സംരക്ഷണ പണികൾ —രൂപ 5,50,000 13,800 18 176/2009-10—തൃക്കൂർ റെഗുലേറ്ററിന് അരികിലുളള വാച്ച്മാൻ ക്വാർട്ടേഴ്സ് പുതുക്കി പണിയുന്ന പ്രവൃത്തികൾ—രൂപ 5,00,000 12,500 19 177/2009-10—അന്തിക്കാട് കോൾ നിലത്തിലെ കാഞ്ഞാൻ കോൾ തെക്ക് ബ≠ിന് സംരക്ഷണം നൽകുന്ന പണികൾ —രൂപ 10,00,000 25,000 20 178/2009-10—മലബാർ ഇറിഗേഷൻ പാക്കേജ് - തൃശ്ശൂർ കോൾ നിലം-കരാഞ്ചിറ റെഗുലേറ്ററിന്റെ മുകൾ ഭാഗത്തെയും, താഴ്ഭാഗത്തെയും, കരകൾ ബലപ്പെടുത്തുന്ന പണികൾ—രൂപ 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 800 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2, 3, 4, 5, 9, 10, 15, 18 ഇവയ്ക്ക് രൂപ 1,000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 6-ന് രൂപ 2000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 7-ന് രൂപ 700 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 8-ന് രൂപ 400 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 11, 14, 16, 19, 20 ഇവയ്ക്ക് രൂപ 1500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 12-ന് രൂപ 1400 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 13-ന് രൂപ 1300 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 17-ന് രൂപ 1100+ മൂല്യവർദ്ധിത നികുതി

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 10-3-2010 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 12-3-2010, ഉച്ചയ്ക്ക് 1 മണി വരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ തപാലിൽ സ്വീകരി ക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 16-3-2010, 2.30 മണി, ക്രമനമ്പർ 11 മുതൽ 20 വരെ 18-3-2010, 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 16-3-2010, 3 മണി, ക്രമനമ്പർ 11 മുതൽ 20 വരെ 18-3-2010, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 5 വരെയും 9, 10, 15, 17, 18 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 6, 11, 12, 13, 14, 16, 19 20 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 7-ന് 2 മാസം, ക്രമനമ്പർ 8-ന് 1 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1 മുതൽ 5 വരെയും 7 മുതൽ 10 വരെയും 15, 17, 18 ഇവയ്ക്കും 'ഡി' യും അതിന് മുകളിലും, മറ്റുള്ളവയ്ക്ക് 'സി' യും അതിന് മുകളിലും.

(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ്

(3) പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും അവസാന വിൽപ്പനദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠ താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ റ്റി. എൻ. 4/എ.ഇ.ഇ./2009-10. 2010 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 2.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ ഡി5(3) സി. എെ. ആർ. അനുസരിച്ച് ഇനിമുതൽ ഇൻഡ്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് രജിസ്റ്റേർഡായി തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതിയും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3)2nd MARCH 2010] IRRIGATION DEPARTMENT 117 (1) (2)

1 ചാലക്കുടി ജലസേചന പദ്ധതി—

പാറക്കടവ് മെയിൻ കനാലിന്റെ കി. മീ. 18/400 മുതൽ 22/100 കി. മീ. വരെയുള്ള ഭാഗത്തിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,35,000 3,400 2 ടി ടി കി. മീ. 25/800 മുതൽ 29/500 വരെയുള്ള ഭാഗത്തിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,00,000 2,500 3 ചാലക്കുടി ജലസേചന പദ്ധതി—കറുകുറ്റി കരയാംപറമ്പ് ബ്രാഞ്ച് കനാലിന്റെ കി. മീ. 3/300 മുതൽ 6/300 വരെയുള്ള

ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപണികൾ—

രൂപ 60,000

1,500 4 ടി ഇടതുകര കനാലിന്റെ കി. മീ. 11/200 മുതൽ 14/200 വരെയുള്ള ഭാഗത്തിന്റെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,26,000 3,150 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—9-3-2010, 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-3-2010, 2 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-3-2010, 2.30 മണി.

(3) നോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരി ക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഡിവിഷൻ നമ്പർ-11, ചാലക്കുടി. എഞ്ചിനീയർ.

TENDER NOTICE

No. D5-951/2009/AIBP/TN. 1st February 2010.

Sealed and competitive tenders are invited on behalf of the Governor of Kerala from eligible and registered contractors with Kerala PWD/Water Resources Department. The tenders will be accepted till 3 p. m. on the tender day 17-3-2010 and will be opened on the same day in presence of the contractor or their authorized representatives at 4 p. m. Tenders sent only by registered post will be accepted. Tenders received after 3 p. m. on 17-3-2010 will not be accepted in any case. Tenders sent through courier will not be accepted. The department will not be responsible for any postal delay.

Sl. Tender No. and Name of Work EMD

No. with Approximate PAC Rs.

പ്രവൃത്തിയുടെ കാലാവധി—2 മാസം.

കരാറുകാരുടെ ക്ലാസ്—'ഡി' ക്ലാസും അതിനു മുകളിലും.

പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുളള പ്രകാരം 50 രൂപയുടെ മുദ്ര കടലാസ്സിൽ തയ്യാറാക്കിയ പ്രലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠ താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കു ന്നതല്ല. പ്രലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസി `(1)

(2)

(3) 1 10/SE/SPC/2009-10—AIBP—MP—LMC— Direct inletting of water to Cheramangalam anicut-Renovation of Pallavoor branch c a n a l - co n s t r u c t i o n o f h e a d s l u i c e , reconstruction of drop, providing side lining etc, between ch: 0/00 km and 1/750 km— Rs. 51,00,000

50,000 2 1 1 / S E / S P C / 2 0 0 9 - 1 0 — D o . d o . d o . construction of cut & cover, drop, resectioning canal providing selective lining etc, between ch: 1/750 km and 3/00 km—Rs. 50,00,000 50,000 3 12/SE/SPC/2009-10— Do. do. do. widening the canal providing selective lining etc, between ch: 3/00 km to 4/300km— Rs. 46,50,000

50,000 4 1 3 / S E / S P C / 2 0 0 9 - 1 0 — D o . d o . d o . construction of regulator, widening of branch canal etc. between ch: 4/300 km to 4/350 km. and forming new link canal from ch: 4/850 km. of Pallavur branch canal— Rs. 51,00,000

50,000 5 19/SE/SPC/2009-10—KPIP—PMRP—AIBP— Improvements of canal between ch: 0/00 km and 2/500 km of LBMC including repairs of2nd MARCH 2010] IRRIGATION DEPARTMENT 118 (1) (2) (3) Resources department will be fully applicable to this tender also. CD works and regulating arrangements of sluices—Rs. 75,00,000. 50,000 6 20/SE/SPC/2009-10— Do. do. ch: 2/500 km and 6/500 km of LBMC including repairs of CD works and regulating arrangements of sluices—Rs. 90 lakh 50,000 7 21/SE/SPC/2009-10—Do. do. ch: 15/740 km. and 18/800 km. of LBMC—including repairs of CD works and regulating arrange- ments of sluices—Rs. 60 lakh 50,000 8 22/SE/SPC/2009-10—KPIP—PMRP—AIBP—

Improvements of canal between Ch: 18/800 km and 21/00 km of LBMC including repairs of CD works and regulating arrangements of sluices—Rs. 90 lakh 50,000 9 23/SE/SPC/2009-10—Do.—do.—ch: 24/00 km and 30/340 km of LBMC including repairs of CD works and regulating arrangements of sluices—Rs. 90 lakh 50,000 10 29/SE/SPC/2009-10—AIBP—PMRP—KPIP— Constructing a compound wall from Varmamkode junction to IB probable amount— Rs. 40 lakh

50,000 11 30/SE/SPC/2009-10—Do. do. do .

IB to right bank of river—Rs. 30 lakh 50,000 Cost of tender forms— Rs. 7,700 + 12.50% VAT+ 1% Cess for Sl. Nos. 1 and 4, Rs. 7,500 + 12.50% VAT+ 1% Cess for Sl. No. 2, Rs. 7,000 + 12.50% VAT+ 1% Cess for Sl. No. 3, Rs. 11,250 + 12.50% VAT+ 1% Cess for Sl. No. 5, Rs. 13,500 + 12.50% VAT+ 1% Cess for Sl. Nos. 6, 8, 9, Rs. 9,000 + 12.50% VAT+ 1% Cess for Sl. No. 7, Rs. 6,900 + 12.50% VAT+1% Cess for Sl. No. 10 and Rs. 4,500 + 12.50% VAT+ 1% Cess, for Sl. No. 11.

Class of Contractor—'A' class for Sl. Nos. 1 to 9 and B Class and above for Sl. Nos. 10 and 11.

Date and time of sale of tender documents— 9-3-2010, 10 a. m. to 5 p. m. for Sl. Nos. 1 to 4, 10-3-2010, 10 a. m. to 5 p. m. for Sl. Nos. 5 to 9, 11-3-2010, 10 a. m. to 1 p. m. for Sl. Nos. 10 and 11.

Last date and time for acceptence of tender documents—17-3-2010, 3 p. m.

Date and time of opening of tender documents—

17-3-2010, 4 p. m.

Time of completion of work—6 months for Sl. Nos.

1 to 9 and 4 months for Sl. Nos. 10, 11.

The tender forms and tender documents can be had from the office of the Superintending Engineer on the date shown above., on request in writing and on payment of cost of tender documents. The cost of tender documents will not be refunded in any circumstances. The tender documents should not be interchanged. All the rules and regulations prevailing in the Kerala PWD/Water A preliminary agreement duly signed by the contractor in a Stamp Paper worth Rs. 50 (Rupees fifty only) should be submitted along with the tender. Tenders submitted without preliminary agreement will be rejected.

The earnest money required for the tender should be drawn in favour of the Superintending Engineer and authorised to encash at any time in the Palakkad area and should be submitted along with the tender and in the absence of the required EMD the tender will be rejected. According the Law of Kerala Construction Workers Welfare Fund Act 8(2) the contractor who takes the job is bound to pay 1% (one per cent) of the total value of work done to the welfare of the construction labourers fund.

The rules and regulations in the Govt. Order G. O.(P) 84/97 PW & T dated 19-9-1997 will be fully applicable to this tender.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എൻജിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തി ലുളളതും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ടെ≠ർ ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുളളൂ. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറേറാ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ിന് യാതൊരു വിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നല്ല.

ക്രമ ദർഘാസ് നമ്പരും നിരദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

(3) 1 10/എസ്. ഇ/എസ്.പി.സി./2009-10—എ.എെ.ബി.പി.- മലമ്പുഴ പ്രോജക്ട്-ഇടതുകര മെയിൽ കനാൽ— ചേരാമംഗലം ആനികട്ടിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ-പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ 0/00 കി. മീ. മുതൽ 1/750 കി. മീ. വരെയുള്ള ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ് പ്രവർത്തികൾ-ഹെഡ് …ൂയിസിന്റെ നിർമ്മാണം, ഡ്രോപ്പിന്റെ പുനർ നിർമ്മാണം എന്നിവ— രൂപ 51,00,000

50,000 2 11/എസ്. ഇ./എസ്. പി. സി/2009-10—ടി ടി ടി— പല്ലാവൂർ ്ര ബാഞ്ച് കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—1/750 കി. മീ. മുതൽ 3/000 കി. മീ. വരെ കട്ട് ആന്റ ് കവർ, ഡ്രേപ്പ്, റീ സെക്ഷനിംഗ്, ലൈനിംഗ് എന്നീ പ്രവൃത്തികൾ—രൂപ 50,00,000 50,0002nd MARCH 2010] IRRIGATION DEPARTMENT 119 (1) (2) (3) ക്രമനമ്പർ 7-ന് രൂപ 9,000 + 12.5% വാറ്റ്+1 % സെസ്സ്, ക്രമനമ്പർ 10-ന് രൂപ 6, 900+12.5% വാറ്റ് +1 % സെസ്സ്, ക്രമനമ്പർ 11-ന് രൂപ 4,500 + 12.5% വാറ്റ് + 1 % സെസ്സ്.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 4 വരെ 9-3-2010,10 മണി മുതൽ 5 മണി

50,000

3 12/എസ്. ഇ./എസ്. പി. സി/2009-10—ടി ടി ടി— പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—3/000 കി. മീ. മുതൽ 4/300 കി. മീ. വരെ കനാൽ വീതി കൂട്ടൽ ലൈനിംഗ് വർക്ക് എന്നിവ—രൂപ 46,50,000

വരെ, ക്രമനമ്പർ 5 മുതൽ 9 വരെ 10-3-2010, 10 മണി മുതൽ

5 മണിവരെ, ക്രമനമ്പർ 10-നും 11-നും 11-3-2010, 10 മണി 4 13/എസ്.ഇ./എസ്.പി.സി./2009-10—ടി ടി ടി—

മുതൽ 1 മണിവരെ.

ദർഘാസ് ഫോറം തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്ന

തുമായ അവസാന തീയതി—17-3-2010.

പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—4/300 കി. മീ. മുതൽ 4/850 കി. മീ. വരെ കനാൽ വീതി കൂട്ടൽ, റെഗുലേറ്റർ നിർമ്മാണം—4850 കി. മീ. മുതൽ പുതിയ ലിങ്ക് കനാൽ നിർമ്മാണം, പ്രവൃത്തി എന്നിവ—രൂപ 51,00,000 50,000

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ

9 വരെ 6 മാസം, ക്രമനമ്പർ 10, 11 ഇവയ്ക്ക് 4 മാസം.

5 19/എസ്. ഇ./എസ്.പി.സി./2009-10—എ.എെ.ബി.പി.,

2nd MARCH 2010] IRRIGATION DEPARTMENT 120

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ, പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേർ ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല.

തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ ഇറിഗേഷൻ ഡിവിഷൻ-കോഴിക്കോട്

1 43/എസ്. ഇ. എെ. കെ./2009-10—റിവർ മാനേജ്മെന്റ ് ഫ≠്-കുറ്റിയാടി പഞ്ചായത്തിൽ കെ. ഡബ്ല്യു. എ. ഇൻടേക്കിനും കുറ്റിയാടി പാലത്തിനും ഇടയിൽ കുറ്റിയാടി പുഴയുടെ വലതുകര സംരക്ഷണ പ്രവർത്തി—രൂപ 16,67,227 41,700 2 4 4 /എ സ ് . ഇ . എെ . െ ക . / 2 0 0 9 - 1 0— റിവർ മാനേജ്മെന്റ ് ഫ≠്-വാണിമേൽ പഞ്ചായത്തിൽ ഒലിയോട്ടുപള്ളിക്കു സമീപം, വാണിമേൽ പാലത്തിനു താഴെ ദിശയിൽ മാഹി പുഴയുടെ വലതുകര സംരക്ഷണ പ്രവർത്തി—രൂപ 27,46,025 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 4,200 + വാറ്റ്.

കരാറുകാരന്റെ തരം—'എ' യും 'ബി' യും ക്ളാസ്്.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 9 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ഓഫീസിൽ നിന്ന് 5-3-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 12-3-2010-ന് വൈകുന്നേരം 4 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ 12-3-2010-ന് 4.30-മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടുപിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നുവാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും, നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചനവിഭാഗം, സിവിൽസ്റ്റേഷൻ, ബി-ബ്ലോക്ക്, (ഒപ്പ്) കോഴിക്കോട്-20. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ-ഡി1-492/98. 2010 ഫെബ്രുവരി 10.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-3-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അതേദിവസം 4.30 ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസ് സ്വീകരിക്കുന്നതാണ്.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും

ദർഘാസ് നമ്പർ—48/2009-10.

പ്രവൃത്തിയുടെ പേര്—എ ം . എെ . ക്ല ാ   ് - II—ക ട്ട പ്പ ന ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ, 341/1-3 സർവ്വെ നമ്പരിൽ കൊങ്ങിണിപ്പടവ് ഭാഗത്ത് ഒരു കുളവും ടാങ്കും നിർമ്മിക്കുക.

അടങ്കൽ തുക— 10,00,000 രൂപ.

നിരതദ്രവ്യം—25,000 രുപ.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വാറ്റ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു.

ദർഘാസിനോടൊപ്പം 50 (അൻപത്) രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.

നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം.

പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതുമാണ്. ടി തുക പണമായോ, ചെക്കായോ, ഇന്ദിരാ2nd MARCH 2010] IRRIGATION DEPARTMENT 121 വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള (1) (2) (3) നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചു നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, ഇടുക്കി, കട്ടപ്പന. എഞ്ചിനീയർ.

പുനർദർഘാസ് പരസ്യം

നമ്പർ ഡി3-645/2009(20). 2010 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന വകുപ്പ്, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തി കൾക്ക് 'സി' ക്ലാസ്സും അതിന് മുകളിലും യോഗ്യതയുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

(3) റിവർമാനേജ്മെന്റ ് ഫ≠് പ്രവൃത്തികൾ 1 217/ഇ. ഇ.(എെ) കെ./2009-10—ചെഞ്ഞോട്ടുകാവ് പഞ്ചായത്തിൽ എടവണ്ണ താഴെക്ക് സമീപം കോരപ്പുഴയുടെ വലതുകര സംരക്ഷണം— രൂപ 6.87 ലക്ഷം

17,200 2 218/ഇ. ഇ. (എെ) കെ./2009-10—മരുതോങ്കര പഞ്ച ാ യ ത്ത ി ൽ മൂപ്പറ്റകുഴി ഭാഗത്തിനും ചെറുപുഴ പാലത്തിനും ഇടയിലായി കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം — രൂപ 7.80 ലക്ഷം

19.500 3 219/ഇ. ഇ. (എെ) കെ./2009-10—ചെറുവണ്ണൂർ പ ഞ്ച ാ യ ത്ത ി ൽ വാർഡ് നമ്പർ 11-ൽ റീ.സർവ്വെ നമ്പർ 62/2 ബി യിൽ ചാനിയം കടവ് പാലത്തിന് താഴെ ഭാഗം കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 14.50 ലക്ഷം

36,250 4 220/ഇ. ഇ. (എെ) കെ./2009-10—ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ കീരിക്കടവത്തിനടുത്ത് രാമർ പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 5.50 ലക്ഷം

13,750 5 221/ഇ. ഇ. (എെ) കെ./2009-10—ചങ്ങരോത്ത് പഞ്ചായത്തിൽ കുറ്റ്യാടി പാലത്തിനു താഴെഭാഗം തോട്ടത്തിൽ താഴെ കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം റീച്ച്-1—

രൂപ 9.95 ലക്ഷം

24,900 6 222/ഇ. ഇ. (എെ) കെ./2009-10—ചങ്ങരോത്ത് പഞ്ചായത്തിൽ കുറ്റ്യാടി പാലത്തിനു താഴെഭാഗം തോട്ടത്തിൽ താഴെ കുറ്റ്യാടി പുഴയുടെ ഇട ത ു ക ര സംരക്ഷണം റീച്ച്-11— രൂപ 9.95 ലക്ഷം 24,900 7 223/ഇ. ഇ. (എെ) കെ./2009-10—വേളം ഗ്രാമ പഞ്ചായത്തിൽ ചോയിമഠം ജുമ മസ്ജിദിനു സമീപം കുറ്റ്യാടി പുഴയുടെ വല ത ു ക ര സംരക്ഷണം—രൂപ 14.65 ലക്ഷം 36,650 8 224/ഇ. ഇ. (എെ) കെ./2009-10—കൊടുവളളി പഞ്ചായത്തിൽ മേലെ പാലക്കുറ്റി തൂക്കു പാലത്തിന് മേലെ ഭാഗത്തായി പൂനൂർ പുഴയുടെ ഇടത ുകര സംരക്ഷണം — രൂപ 7.15 ലക്ഷം

17,900 9 225/ഇ. ഇ. (എെ) കെ./2009-10—മണിയൂർ ഗ്രാമ പഞ്ചായത്തിൽ പാലയാട് വി. സി. ബി.യുടെ മേലെ ഭാഗത്തായി വടക്കൻ തുരുത്തി തോടിന്റെ ഇരുവശങ്ങളിലുമായി കുറ്റ്യാടി പുഴയുടെ വല ത ു ക ര സംരക്ഷണ ം — രൂപ 14.65 ലക്ഷം

36,650 10 226/ഇ. ഇ. (എെ) കെ./2009-10—വേളം ഗ്രാമ പഞ്ചായത്തിൽ തലവഞ്ചേരി ക്ഷേത്രത്തിനു സമീപം കുറ്റ്യാടി പുഴയുടെ വല ത ു ക ര സംരക്ഷണം—രൂപ 14.77 ലക്ഷം 36,950 11 227/ഇ. ഇ. (എെ) കെ./2009-10—വേളം ഗ്രാമ പഞ്ചായത്തിൽ ഉത്തായി മണപ്പുറത്ത് ഗുളികപ്പുഴ പാലത്തിനു താഴെ ഭാഗത്തായി കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം— രൂപ 14.84 ലക്ഷം

37,100 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,400 + വാറ്റ് @ 4%, ക്രമനമ്പർ 2, 5, 6, 8 ഇവയ്ക്ക് രൂപ 1,500 + വാറ്റ് @ 4%, ക്രമനമ്പർ 3, 7, 9 ഇവയ്ക്ക് രൂപ 2,200 + വാറ്റ് @ 4%, ക്രമനമ്പർ 4-ന് രൂപ 1,100 + വാറ്റ് @ 4%, ക്രമനമ്പർ 10-നും 11-നും രൂപ 2,300 + വാറ്റ് @ 4%.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—9-3-2010 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-3-2010 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-3-2010 വൈകുന്നേരം 4.30 മണി.

കാലാവധി—്ര ക മ ന മ്പ ർ 3, 7, 9, 10, 11 ഇവയ്ക്ക് 12 മാസം, മറ്റുളളവയ്ക്ക് 9 മാസം.

പുനർദർഘാസുകൾ 4.30 മണിക്ക് ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ പുനർ ദർഘാസിനോടൊപ്പം 50 (അൻപത്) രൂപ വിലയുള്ള മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്ക പ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും പുനർദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ പുനർ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും2nd MARCH 2010] IRRIGATION DEPARTMENT 122 കാരണത്താൽ നിർദ്ദിഷ്ട പുനർദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_irrigation/. Archive identifier in.gazette.kerala_new.2010-03-02.part03_irrigation.