Servants of Knowledge
Kerala Gazette · Government of Kerala

Confiscation of Thondy Articles

Published 02 March 2010

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_judicial_thondy_articiles
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 മാർച്ച് 2

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

വാല്യം 55 } } 2nd March 2010

11th Phalguna 1931 1931 ഫാൽഗുനം 11

PART III

Judicial Department

ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, ഇരിങ്ങാലക്കുട

പരസ്യം

നമ്പർ പി1-279 /2004. 2010 ഫെബ്രുവരി 10.

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ എസ്.ടി. 4468/04-ാം നമ്പർ കേസിൽ ഉൾപ്പെട്ടതും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ക്രൈം 301/04-ൽ ഹാജരാക്കി യതുമായ കെ.എൽ.8എ. 9754 എന്ന രജിസ്ട്രേഷൻ നമ്പറുള്ളതും ചുവന്ന നിറത്തിലുള്ളതും ഹോ≠ എന്ന് എഴുതിയിട്ടുള്ളതുമായ മോട്ടോർ സൈക്കിൾ കേരള സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് കോടതി ഉത്തരവായിരിക്കുന്നു. ടി ഉത്തരവിൽ ആക്ഷേപമുള്ളവർ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഈ കോടതിയിൽ ഹാജരാക്കേ≠താകുന്നു.

അല്ലാത്തപക്ഷം ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ മേൽപ്പറഞ്ഞ മുതൽ ക്രിമിനൽ നടപടി നിയമം 452-ാം വകുപ്പുപ്രകാരം പരസ്യമായി ലേലം ചെയ്ത് കേരള സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

പരസ്യം

നമ്പർ പി1-316 /97. 2010 ഫെബ്രുവരി 11.

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ എസ്.ടി. 5043/97-ാം നമ്പർ കേസിൽ ഉൾപ്പെട്ടതും പുതുക്കാട് പോലീസ് സ്റ്റേഷൻ ക്രൈം 38/97-ൽ ഹാജരാക്കിയതു മായ ടി. എം. ജി. 2456 എന്ന രജിസ്ട്രേഷൻ നമ്പറുള്ള സ്കൂട്ടർ കേരള സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് കോടതി ഉത്തരവാ യിരിക്കുന്നു. ഈ ഉത്തരവിൽ ആക്ഷേപമുള്ളവർ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഈ കോടതിയിൽ ഹാജരാക്കേ≠താകുന്നു. അല്ലാത്ത പക്ഷം ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ മേൽപ്പറഞ്ഞ മുതൽ ക്രിമിനൽ നടപടി നിയമം 452-ാം വകുപ്പുപ്രകാരം പരസ്യമായി ലേലം ചെയ്ത് കേരള സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ഇരിങ്ങാലക്കുട. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്.

(ഒപ്പ്)

ഇരിങ്ങാലക്കുട. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_judicial_thondy_articiles/. Archive identifier in.gazette.kerala_new.2010-03-02.part03_judicial_thondy_articiles.