Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 02 March 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2010

Reg . No. രജി. നമ്പർ

KL/ TV (N) / 12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

No.

2nd March 2010 2010 ໑໐໖ 2

6

നമ്പർ 11th Phalguna 1931 1931 ഫാൽഗുനം 11

Medical Education Department

TENDER NOTICE

No. C3 /2781 /10 /MCT .

8th January 2010 .

Sealed competitive tenders are invited for the supply of the following items required for the Medical College Hospital , Thiruvananthapuram . Tender should be superscribed with tender number and addressed to the Principal , Medical College , Thiruvananthapuram , Pin -695 011. Details can be had from this office on working hours till 3.30 p . m .

SCHEDULE

Name of Equipment SI. No.

Tender No.

1

Parentral nutrition solution 1250 ml 263/09

2 264/09 Inj .Etomidate

3

Nerve Stimulator

265/09

Cost of tender form (inclusive of VAT) :

Department

Qty. (Nos.)

150

Surgery

50

Anesthesia

4

Orthopaedics Original Rs . 1,125 for Sl . No. 1 , Rs . 338 for Sl . No. 2 and Rs . 450 for Sl . No. 3 .

Duplicate Rs . 563 for Sl . No. 1 , Rs . 169 for Sl . No.2 and Rs . 225 for Sl . No. 3 .

tender form- 8-3-2010 , 3 p.m. Last date and time for sale of

Last date and time of receipt of tender form-9-3-2010 , 2.30 p.m.

Date and time of opening of tender-9-3-2010, 3 p . m .

Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin - 695011 . Money Order should reach this office on or before 1-3-2010 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകൾക്ക് ആവശ്യമായ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച സാധനങ്ങൾ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉപകരണത്തിൻറെ പേര ദർഘാസ് നമ്പർ

നമ്പർ

1 263/09 പെരൻറൽ ന്യൂട്രീഷൻ സോലൂഷൻ 2

ഇൻജക്ഷൻ ഇറോമിനേറ 264/09

3

നെർവ് സ്റ്റിമുലേറ്റർ 265/09

ദർഘാസ് ഫോറത്തിൻ്റെ വില :

ഡിപ്പാർട്ട്മെൻറ് എണ്ണം

സർജറി

150

അനസ'ത്തീഷിയ

50

ഓർത്തോപീഡ 'ക്‌സ് 4

ഒറിജിനൽ ക്രമനമ്പർ 1 -ന് രൂപ 1,125 , (ക്രമനമ്പർ 2 - ന് രൂപ 338 , (ക്രമനമ്പർ 3 - ന് രൂപ 450 . ഡ്യൂപ്ലിക്കേറ്റ ക്രമനമ്പർ 1 - ന് രൂപ 563 , ക്രമനമ്പർ 2 - ന് രൂപ 169 , (ക്രമനമ്പർ 3 -ന് രൂപ 225 , ദർഘാസ് 2000 വിൽക്കുന്ന അവസാന തീയതിയും സമയവും 8-3-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 9-3-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -9-3-2010 , 3 മണി .

ദർഘാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് (പ്രിൻസിപ്പാളിൻ്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽ മാർഗ്‌ഗം ദർഘാസ് ഫോറം ആവശ്യ മുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 1-3-2010 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യ പ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം തായയക്കാൻ പാടുളളു . ഫോറത്തോടൊപ്പം മദ പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്‌തമായി രേഖപ്പെടുത്താത്തതും താമസിച്ച ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവ‌സങ്ങളിൽ ലഭ്യമാണ് .

Medical College , Thiruvananthapuram.

(Sd.) Principal.

RE -TENDER NOTICE

No. Cl / 11370/2009/MCT.

2nd February 2010 .

Sealed competitive tenders are invited for the supply of the following items required for Community Medicine Department of Medical College , Thiruvananthapuram. Tender should be superscribed tender number and addressed to the Principal , Medical College , Tairuvananthapuram , Pin -695 011. Details can be had from this Office on working hours till 3.30 p . m . Approximate cost is Rs . 1,00,000.

Tender No.- 28 /2009 .

Name of Equipment-Minor Equipments ,

Quantity Various .

Cost of tender form ( Inclusive of S.T. ) :

Original -Rs . 450 .

Duplicate -R9 . 225 .

Last date and time for sale of tender torm -- 10-3-2010 , 3 p . m .

Last date and time for receipt of tender form- 11-3-2010 , 2. 30 р . п .

Date and time for opening of tender-11-3-2010, 3 p . m .

Tender forms will be sent through post if required provided due amount with sufficient Postage Charge (Rs . 50) is sentby way of Money Order in favour of the Principal, Medical College, Thiruvananthapuram , Kerala State, Pin - 695 011. Money Order should reach this office on or before 1-3-2010, No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൻ കോളേജിലേക്ക് ആവശ്യമായ ലഘു ഉപകര ണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്‌ചിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 CII എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ട താണ് . ഉദ്ദേശവില -- രൂപ 1,00,000 .

ദർഘാസ് നമ്പർ 28 , 2009 .

ഡിപ്പാർട്ടുമെൻറ് കമ്മ്യൂണിറ്റി മെഡിസിൻ,

എണ്ണം -വിവിധം.

ദർഘാസ് ഫോറത്തിൻറെ വില ( വിൽപ്പന നികുതി ഉൾപ്പെടെ)

അസ്സൽ -രൂപ 450 . ശരിപ്പകർപ്പ് രൂപ 223 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -11-3-2010 , 3 മണി ,

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 11-3-2010 , 2. 30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -- 11-3-2010 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേ ന്നതാണ് ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറോതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . മണിയോർഡറുകൾ ഫോറങ്ങ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഫീസിൽ 1-3-2010- ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല , കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College , Thiruvananthapuram.

(Sd.) Principal.

TENDER EXTENSION NOTICE No. C7-24950/ 2009 / MGT .

9th February 2010.

Sealed competitive tenders are invited for the supply of Consumables for EEG and EMG Lab for Neurology Department of Medical College, Thiruvananthapuram.

Tender should be superscribed , Tender Number and addressed to the Principal , Medical College, Thiruvananthapuram , Pin - 695 011. Details can be had from this office on working hours till 3.30 p.m. Tender No.- 224/2009 .

Cost of tender form ( inclusive of S. T. ) :

Original-Rs . 338.

Duplicate Rs . 169 .

Last date and time of sale of tender form- 5-3-2010, 3 р . m .

Last dare and time of receipt of tender- 6-3-2010 , 2.30 p . m .

Date and time of opening of tender-6-3-2010 , 3 p. m.

Tender forms will be sent through post if required provided due amount with sufficient Postage Charge (Rs . 50) is sentby way of Money Order in favour of the Principal, Medical College , Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or before 22-2-2010 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡിപ്പാർട്ടുമെൻറിലെ .. ভ ആവശ്യമായ ഇ. എം . ജി ലാബിലേക്ക് പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന" മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് നമ്പർ -224 / 2009 ,

ദർഘാസ് ഫാറത്തിൻറെ വില ( ടാക്‌സ് ഉൾപ്പെടെ ) , അസൽ രൂപ 338 .

ശരിപ്പകർപ്പ് രൂപ 169 .

No. C1-917/2010( B ) /TDMCA .

ദർഘാസ് مدمه വിൽക്കുന്ന അവസാന തീയതിയും സമയവും-5-3-2010 , 3 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 6-3-2010 , 2.30 മണി ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 6-3-2010, 3๑๑๓.

ദർഘാസ് ഫോറം തപാച്ചിൽ വേണ്ടവർ അയയ്ക്കു ന്നതിനുവേണ്ട തൂക (രൂപ 50 ) അധികമായി അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരി ക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്ത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . മണിയോർഡർ വഴി ഫോറങ്ങൾ പ്പെട്ടുകൊണ്ടുളള ആഫീസിൽ 22-2-2010 -ന് മുമ്പായി കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്" . ദർഘാസ കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീ‌കരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

LIST OF ITEMS

Items

Quantity Sl . No.

10 Nos .

1 Ten twenty paste- 400 g . per jar

10 sets 2 EEG Electrodes compatable for digital EEG machine

40 Nos .

3 EMG needle compatable with Medicaid EMG machine

20 Nos .

2 sets of 4 EMG DISK Electrodes compatable with Medicaid EMG machine

2 sets of 5 Ring Electrodes compatable with Medicaid EMG machine

20 Nos .

10 jars 6 Ten twenty electrode paste

Medical College, Thiruvananthapuram .

(Sd.) Principal.

TENDER NOTICE

10th February 2010 .

Scaled tenders are invited for the supply of the following equipments to T. D. Medical College , Alappuzha .

Sl . No.

Quantity (Nos.)

Tender No. and Name of Equipments

(1)

(2)

(3)

2 1126/ 2009 -Portable X- ray unit

1 2 127 / 2009-Disinfectant Sterilizer

Date and

time of Department

Cost of tender form opening

tender Original Duplicate Rs . Rs .

(5)

(6)

(4)

900

1,700

Radiodiagnosis

15-3-2010,

11 a , m. 2,400 1,200

Anaesthesiology

15-3-2010,

11.30 a. m .

(1)

(2)

(3)

(6)

(7)

(4)

(5)

1

3 128/2009 -Intubation Fibroscope

1,400 700

Anaesthesiology

15-3-2010 , 12 Noon

1

800

13

1,700

4 129/2009-Mobile Air Aceptzier

15-3-2010, 12.30 p.m.

2,300 1,200

1 Gastroentrology

5 130/2009 Colonoscope-- gastroscope+ processor -Monitor

15-3-2010, 1 p.m.

1

500

1,000

6 131 / 2009 -Portable Ultra sound scanner

15-3-2010 , 2.30 p.m.

1

General Medicine

7 132/ 2009- ICU Ventilator for MICU

1,800 900 15-3-2010, 3 p.m. Last date and time of receipt of tender form - 15-3-2010 , 10.30 a . m.

on Tender should be addressed to the Principal, T. D. Medical College, Alappuzha - 688 005 . Tender No. and due date should be superscribed on each envelope . Late tenders will notbe accepted . Tender will be opened at the time and date noted against each tender in the presence of such tenderers or their authorised representatives who may be present at that time . Intending tenderers may obtain the tender forms from the undersigned on all working days from 10 a.m , to 4 p.m. Cheques , Drafts , Postage Stamps etc. will not be accepted towards the cost of tender forms. Duplicate tender forms , if required will be issued additional payments as shown above . Tender form is not transferable and the cost is not refundable . Tender forms will be supplied to the firms by registered post subject to be a cash payment of Rs . 50 in addition as postage charges. Money Orders will be accepted only if received within 10 clear working days prior to due date for submission of tenders . Further details can had from the College Office during working time . Tenders should be accompanied by an agroement executed in Kerala Government Stamp Paper worth Rs . 50 and Earnest Money Deposit 1% of the total cost of the items tendered . Tenders without Earnest Moncy Deposit will be rejected . be

ആലപ്പുഴ ടി , ഡി , മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

നമ്പർ

ณา รวาง

ദർഘാസ് നമ്പരും ഇനവിവരവും

ദർഘാസുക തുറക്കുന്ന തീയതിയും

謝。

പകർപ്പ് സമയവും

രൂപ

2 റേഡിയോഡയഗ്‌നോസിസ്"

900

1 126/2069

1,700

പോർട്ടബിൾ എക്സറേ യൂണിററ്

15-3-2010, 11

1 ആന''തോളജി

1,200 2 127 /2009- م

2,400

-ഡിസ് ഇൻഫെക്ടൻറ് സ്റെററിലൈസർ

15-3-2010, 11.30 ๑๓

700

1

3 128/2009...

1,400

15-3-2010, 12 മണ ഇൻറുബേഷൻ ഫൈബ്രോസ്‌കോപ്പ്

1

800

1,700

33

4 129/2909 മൊബൈൽ എയർ അസെപ്ററിസൈസർ

5 130 / 2009 --

I ഗ്യാ‌സ്ട്രോയെൻട്രോളജി

2,300 1,200

15-3-2010 , 12.30 മണി 15-3-2010, 1 മണി കൊളോനോസ്കോപ് + ഗാസ്ട്രോ കോപ" + (പാസസർ -| -മോണിററർ

1

500

1,000

6 131 /2009-20 ฐา 100(ട്രാസൗണ്ട് സൗകാനർ

15-3-2010, 2.30 am

1 ജനറൽ മെഡിസിൻ

900

1,800

15-3-2010, 3 มดทา 7 132 / 2009 - ഐ സി വെൻറിലേറ്റർ ഫോർ എം . ഐ . സി . ശു

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-3-2010 , 10.30 മണി .

ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി (പ്രിൻസിപ്പാൾ , ടി , ഡി , മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയ‌യ്ക്കേണ്ടതാകുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്തിരിക്കുന്ന തീയതിയിലും സമയങ്ങളിലും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസുകൾ ഓഫീസ് സമയത്ത നിർദ്ദിഷs വിലയ്ക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്" . ചെക്ക് , (ഡാഫ്ററ് , സ്ററാമ്പ് എന്നിവ ദർഘാസിൻെറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ തപാലിൽ ലാഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻറെ വിലയോടൊപ്പം ചാർജ്ജായി 50 രൂപ കൂടി മണി ഓർഡറായി അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് വിശദാംശങ്ങൾ ദർഘാസി കിട്ടുന്ന മണി ഓർഡറുകൾ സ്വീകരിക്കുകയുളളു . സാങ്കേതിക നോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ടു ചെയ്യുന്ന ளுகெ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് (പ്രിൻസിപ്പാളിൻറ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് (ഡാഫ്‌റോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറോ നിരതദ്രവ്യമായി സമർപ്പി സമ്മതപത്രവും നിരതദ്രവ്യവും ക്കേണ്ടതാണ് 5. ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .

T.D. Medical College,

Alappuzha .

(Sd. ) Principal.

TENDER NOTICE

No. Cl - 1603/2010/MCTCR .

2nd February 2010 .

Sealed competitive tenders in the prescribed forms are invited for the supply of following items required for the Blood Bank of Medical College , Thrissur .

Sl . No.

Tender No. and Name of Items

Approximate Cost Rs .

1

54/2009-10/ MCTCR- Platelet Incubator with Agitator

2

1,50,000 55/2009-10/MCTCR- Blood Blank Refrigerator

Cost of tender form:

Original Rs . 450.

Duplicate-Rs . 225 .

Closing date and time of tender sale by M.O.- 2-3-2010 , 4 p . m .

Closing date and time of tender sale by cash-9-3-2010, 4p.m.

Lastdate and time for receipt of sealed tender-10-3-2010, 1 p.m.

Date and time for opening of tender-10-3-2010 , 3 p . m. for Sl . No.1 and 10-3-2010, 3.15 p. m . for Sl . No. 2 .

The tender forms and further details such as specification , general conditions etc. canbe had from the office of the Principal , Govt . Medical College , Thrissur- 680 596. Those who wish to get the tender form by post should send Rs.50 extra by Money Order towards postage for each tender.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്ക് ആവശ്യമുളള താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ക്രമനമ്പർ

ടെണ്ടർ നമ്പരും ഇനവിവരവും

ഉദ്ദേശ വില രൂപ 1

54 / 2009-10 എം.സി. ടി . സി . ആർ , പ്ലേറ്റ്‌ലെറ്റ് ഇൻകുബേറ്റർ

2

55 / 2009-10 /എം.സി . ടി . സി . ആർ . - ബ്ലഡ് ബാങ്ക് റഫ്രിജറേററർ

1,50,000 ദർഘാസ് ഫാറത്തിൻ്റെ വില :

ഒറിജിനൽ രൂപ 450 .

ഡ്യൂപ്ലിക്കേററ്-രൂപ 225 .

ദർഘാസ് ഫാറം തപാലിൽ ലഭിക്കുന്ന അവസാന തീയതിയും സമയവും 2-3-2010 , 4 മണി , ദർഘാസ് ഫാറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും- 9-3-2010 , 4 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-3-2010 , 1 മണി .

ദർഘാസ" തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 - ന് 10-3-2010 , 3 മണി , (ക്രമനമ്പർ 2-ന് 10-3-2010, 3.15 ๑๓.

മാഘാസ് ഫാറങ്ങളും മറ്റ് വിവരങ്ങളും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തൃശ‌്ശൂർ -680 596 - ൽ നിന്നും ലഭ്യമാണ് . ദർഘാസ ഫാറം തപാലിൽ ആവശ്യമുള്ളവർ 50 രൂപ തപാൽ ചാർജ്ജ് അധികമായി മാരോ ദർഘാസിനും ചേർത്ത് അടയ്ക്കേണ്ടതാണ് .

Government Medical College ,

(Sd.) Thrissur .

Principal.

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_medical_education_dpt/. Archive identifier in.gazette.kerala_new.2010-03-02.part03_medical_education_dpt.