Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notices

Published 02 March 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_pre_qualification
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Reg . No. രജി. നമ്പർ KL/ TV(N) / 12/2009-2011

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 55

2nd March 2010 2010 ໑໐໖ 2

No. നമ്പർ 11th Phalguna 1931 1931 ഫാൽഗുനം 11

PART III

PRE-QUALIFICATION TENDER NOTICE No. DB-14/3094/2009 .

30th January 2010 The tender for Pre - qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40 % ( Forty percentage ) of the Estimate P. A. C. ofwork during the last five years . The application for teader schedule should be supportedby certificate of prior experience in work as mentioned below obtained from agreement authority and tender schedule will be issued only to thosewho satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned oa or before the date and time prescribed for the work as below by Registered Post/Speed Post. The receipt in Form T.R. 5 towards the purchase of tender schedule should be enclosed along with the tender documents .

Tender No.-P. Q. 72/ SESC /2009-10 .

Name of Work-Roads Division, Pathanamthitta- Heavy maintenance including long term mace of Sabarimala roads Phase I stage - I Improvement to Kanamala - Elavumkal road ch . 0/000 to 0/910 including mace for five year after completion ( BM & BC) .

Public Works Department

Estimate P.A. C.-Rs. 726 Lakh .

Nature of work-Strengthening of road using BM & BC and construction of side drain and taining wall etc.

E.M.D.-Rs. 50,000.

Cost of tender documents VAT@ 12.5 % Rs. 25,000 + Date and time of sale of tender documents- 8-3-2010 to 10-3-2010 upto 3 p.m.

Last date and time of receipt of tender- 17-3-2010 , 4 p.m.

Date and time of opening of tender- 17-3-2010 , 4.30 p.m.

Time of completion- 12 months.

All the conditions prevailing in this Department regarding tender pre-qualification are applicable to this tender also . Further details , if required can be had from this office during working hours .

സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , ഭക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള ഏതെങ്കിലും ഒരു പണി ( ഭാരപണി കഴിഞ്ഞ അഞ്ചുവർഷ ത്തിനകം ചെയ്തതു തീർത്തിട്ടുളളവരുമായ 'എ' ക്ലാസ് കരാറുകാർ /സ്ഥ‌ാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് തപാൽ /സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളി ക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -03 കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി 50270008 മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ച‌യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്‌റേർഡ് പോസ്ററിലോ സ്പീഡ് പോസ്ററിലോ കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ ക്കുന്നതല്ല . സ്വീകരി ദർഘാസ് നമ്പർ- പി . ക്യൂ. 72/ എസ് . ഇ. എസ് . 1./2009-10.

പ്രവൃത്തിയുടെ പേര് പത്തനംതിട്ട .ഹെവി ശബരിമല റോഡ് കണമല ഇലവുങ്കൽ റോഡ്‌സ് ഡിവിഷൻ , മെയിൻറനൻസ് 0-1, 0008-1 റോഡ് കി.മീ. 0/00 മുതൽ 9/910 വരെ ബി . എം . & ബി . സി . ചെയ്ത് ഉപരിതലം ബലപ്പെടുത്തുന്നതിനും പണി തീർന്നശേഷം അററകുററപ്പണികൾ നടത്തുന്നതിനും അടങ്കൽ തുക- രൂപ 726 ലക്ഷം ,

പണിയുടെ വിശദാംശങ്ങൾ -ബി.എം.ബി.സി .

ചെയ്ത് ഉപരിതലം ബലപ്പെടുത്തലും സംരക്ഷണ ഭിത്തിയുടെയും ഓടയുടെയും നിർമ്മാണവും

നിരതദ്രവ്യം- രൂപ 50,000.

ദർഘാസ് ഫോറത്തിൻറെ വില-രൂപ 25,000+ 12.5% വാറ് .

ദർഘാസ് 2000. വിൽക്കുന്ന സമയവും തീയതിയും 10-3-2010, 8 മണിവരെ . 8-3-2010 1

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 17-3-2010 , 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 17-3-2010, 4.30 .

കാലാവധി 12 മാസം .

പൊതുമരാമത്ത പരിഗണനയ്ക്കുളള ৫০০ വകുപ്പിലെ ദർഘാസ് അനുബന്ധ നിയമങ്ങൾ ഈ മർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Roads and Bridges SouthCircle, Thiruvananthapuram. (Sd. ) Superintending Engineer . (For and on behalf ofthe Governor of Kerala .) PRE- QUALIFICATION TENDER NOTICE No. DB- 1 /2007-08 ( Vol . II) . 15th January 2010.

Tender for Pre - qualification and execution of the following work is invited by the Superintending Engineer, Judicial Buildings Circle , Edappally , Ernakulam from financially sound and wellwell experienced Registered 'A' Class Contractors /Firms of Kenced Public Works Department who have successfully completed atleast one similar work costing more than 40%(Forty percentage) Rs . 272 lakhs (Rupees Two hundred and seventy two Lakhs ) of the estimate P.A.C of work during last five years . The application for tender schedule should be supported by Certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition . Tender should be submitted so as to reach the undersigned on or before 18-3-2010 by Registered Post upto 4 p . m . (Courier will notbe accepted ) . The pre- qualification details will be opened on 18-3-2010 at 4.30 p . m . The technical bid with E.M.D. and Financial bid should be submitted in separate cover . Do not enclose the EMD with Financial bid .

Tender No.- 7 / PQ/ SEJ/ EKM /2009-10 .

Name of Work Complex at Muvattupuzha . Construction of Court Judicial Complex, Estimate P.A.C.-Rs. 680 Lakhs .

E.M.D.-Rs. 50,000 .

Costoftender form-Rs . 25,000+ ST . 12.5 % .

Brief Description of Work Civil works of 4 storied building Approximate total area 4396m² column structure , Electrical, Electronics, fire fighting, lift, generator, Date and time of sale of tender documents- On 9th , 10th and 11th of March 2010 upto 4 p . m.

Time of completion-24 months .

το All conditions prevailing in PWD regarding tenders for pre- qualifications are applicable this tender also . Further details required can be had from this oflie during working hours .

താഴെപ്പറയുന്ന പ്രവൃത്തിക്കും സാമ്പത്തികശേഷി ഉളളവരും എസ്റാ മോറ് തുകയുടെ നാൽപ്പത" ശതമാനത്തിൽ കുറയാത്ത സമാനമായ ഒരു പ്രവൃത്തി എങ്കിലും 272 ലക്ഷം രൂപ ( ഇരുന്നൂാറി എഴുപത്തി രണ്ട്ലക്ഷം രൂപ ) കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തുതീർത്തിട്ടുളളവരുമായ പൊ തു മരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ ' ക്ലാസ് കരാറുകാർ സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളളള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളള്ളുന്നു . ദർഘാസിനുള്ള രജിസ് റേ റ ർ ഡ യോടൊപ്പം മുൻപരിചയം വ്യക് ത മാ ക്കുന്ന മുൻയോഗ്യതാസർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട ഉടമ്പടിവപ്പ അധികാരികളുടെ ) വ‌യ്ക്കേണ്ടതും ഈ വ്യവസ്ഥ‌ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ടെണ്ടർ ഷെഡ്യൂളുകറൻ നൽകുന്നതുമാണ് .

ദർഘാസ് പ്രമാണങ്ങൾ 2010 മാർച്ച് ۵۳۵۰ 9 , 10 , 11 എന്നീ തീയതികളിൽ വൈകിട്ട് 4 മണിവരെ ഈ മാഫീസിൽനിന്നും ലഭിക്കും , പൂരിപ്പിച്ച കർഘാസുകൾ 2010 0.8 0 18.00 തിയതി 4 മണിക്ക മുൻപായി രജിസ‌്‌റോർഡ് തപാലിൽ ( കൊറിയർ സ്വീകരിക്കുന്നതല്ല. ഈ മാഫീസിൽ കിട്ടത്തക്കവിധം അയച്ചിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തിനു ദർഘാസുകൾ അന്നേ ദിവസം 4.30 ന് തുറക്കുന്നതാണ് . .... അടക്കം ചെയ്ത ടെക്നിക്കിൽ ബിഡും ഫിനാൻഷ്യൽ ബിഡും വെവ്വേറെ കവറുകളിൽ സമർപ്പി ക്കേണ്ടതാണ് . യാതൊരു കാരണവശാലും ഇഎം ഡി , ഫിനാൻഷ്യൽ ബിഡിനോടൊപ്പം സമർപ്പിക്കരുത് , ടെണ്ടർ നമ്പർ - 7 പി, ക്യൂ . / എസ് . ഇ . ജെ . 2.0.0 /2009-10 .

പ്രവൃത്തിയുടെ പേര് മൂവാറ്റുപുഴയിൽ ജുഡിഷ്യൽ കോംപ്ലക്‌സിൻ്റെ' നിർമ്മാണം ഉദ്ദേൾ അടങ്കൽ തുക രൂപ 680 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ലാസ് പ്രമാണത്തിൻ്റെ വില- രൂപ 25,000 + 12.5 % വില്‌പന നികുതി ,

പണിയുടെ സംക്ഷിപ്ത വിവരണം നാലുനില കെട്ടിടം ഇലക് ട്രിക്കൽ , ഇലക്ട്രോണിക്സ് , ഫയർഫെററിംഗ് , ലിഫ്ററ് മുതലായവ ,

പ്രതലനിലയുടെ ഏകദേശ വിസ്തീർണ്ണം പണി ചെയ്തുതീർക്കേണ്ട കാലാവധി-24 മാസം .

മുൻയോഗ്യതാ നിർണ്ണയ ദർഘാസ സംബന്ധിച്ചു എല്ലാ "നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . ഇത് സംബന്ധിച്ച് വിവരങ്ങൾ കൂടുതൽ 2001. เบวง നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

Office of the SuperintenJing Engineer , PWD Judiciu Buildings Circle , Elappally, Kochi-24.

(Sd.) Superintending Engines (For and on behalf of the Governor of Kerala) .

phone No. 0484 2340585

PRE - QUALIFICATION- CUM TENDER NOTICE

[No. 1/2010]

No. DC - 13 / 190/2010.

2nd February 2010 .

Pre-qualification- cum tenders are invited by the Superintending Engineer , P.W.D. Roads Bridges, North of the Governor of Kerala ,

Kannur District

Name of work with Estimate PAC-Improvement to Rayaram -Moonnam Kaunur- Kunderit Prapoyil Road from km. 0/000 to 8/200 (Balance work)-Rs . 315.30 lakh .

Cost of tender form-Rs , 25,000 +VAT . Time of Completion- 12 months .

E. M. D. of Rs . 50,000 should be endored for the work in favour of Superintending Engineer . The date of issue of tender documents is from 5-3-2010 to 10-3-2010 upto I p . m. Last date of receipt of tender is on 17-3-2010 up to 4 pm.

The Technical bids will be opened at 4.30 p.m. on the same day . If it falls as a holiday , the next working day will be takeninto account . The Contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40% of the enimate cost of above work within 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and Preliminary Agreement and T. R. 5 (in Original ) should be furnished along with Pre-qualification tender. All other conditions prevailinggin P. W. D. regarding pre- qualification hids and tenders are laid down in G.O. (P) No.81/97/ PW & T dated 19-8-1997 willbe applicable to this tender also , Concession which are allowed to the Kerala State Construction Corporation and Labour Contract Co- operative Societies as per rules in force will be applicable to this tender also . Tender documents will be accepted by this office only through Registered Post /Speed Por . Further details can be had from this office on all working days.

Note: Prequalification tender documents should be submitted with all details in separate covers as follows :

Cover-1 Techinical bid in duplicate with TR 5 , EMD and Preliminary agreement etc. tied together .

Cover 2 Financial-bid .

The above cover should contain name of work address contact etc. and these e vers are to be enclosed in a big cover with name of work and addr.ss written on it . Otherwise the tender will be rejected . E.M.D. should be in variably from a Scheduled Bank .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം ,ഉത്തര മേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തിക്ക മുൻയോഗ്യതം നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

കണ്ണൂർ ജില്ല

പ്രവർത്തിയുടെ പേര്-രായദാം മൂന്നാം കുന്ന് റോഡ് കി . മീ . കുണ്ടി പാപൊയിൽ 0/000 5 8/200 வலை லுெஆனணன் ( வணிக ) നിരതദ്രവ്യം രൂപ 50,000 .

അടങ്കൽ തുക ദുപ 315 , 30 ലക്ഷം .

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 25,000 + 01000

നിർമ്മാണ കാലാവധി 12 മാസം ,

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ ബാധകമായിരിക്കും . ഇതിനും ദർഘാസ നിബന്ധനകളു പ്രവൃത്തിയുടെ 5-3-20102010 ໑໙໖ 10-3-2010 201 മണിവരെ നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 17-3-2010 വരെ . മുൻയോഗ്യതം 4 ควา അന്നേദിവസം 4.30-ന് തുറക്കുന്നതാണ് . അന്നേ ദിവസം അവധി യാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം തുറക്കുന്ന നിരതദ്രവ്യം , പ്രാഥമിക วรณธาഉടമ്പ അസ"സൽ ടി.ആർ. 5 രസീത് എന്നിവ പ്രീ - ക്വാളിഫിക്കേഷൻ ബിഡ്‌ഡുകളോടൊപ്പം 19-8-1998-0 ฉา ๑. ) الم/84/97(الله ആൻറ് ടി യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ

മുൻയോഗ്യത നിർണ്ണയ ദർഘാസുകൾസംബത്തി നിലവിലുള്ള നിയമങ്ങള ബാധകമായിരിക്കും കേരള സ്ററ് കൺസ്( ക്ഷൻ കോർപ്പറേഷൻ , സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുളള തുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു ളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുള്ള രേഖകൾ രജിസ്റോർഡ് തപാലിലോ പോസ്റ് മുഖാന്തിരമാ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

കുറിപ്പ് :- മുൻ സോഗ്യതം നിർണ്ണയ ദർഘാസും പറയുന്നപ്രകാരം സമർപ്പിക്കേണ്ട

കവർ 1-ടെക്നിക്കൽ ബിഡ്2 കോപ്പിയോടൊപ്പം ടി . ആർ . 5 , നിരതദ്രവ്യം , ഉടമ്പടി എന്നിവ തുന്നി ചേർത്തത് .

കവർ2 -ഫൈനാൻഷ്യൽ ബിഡ് .

കവറുകൾ , പ്രവർത്തിയുടെ പേര് , രേഖകളുടെ പേര് മേൽവിലാസം എന്നിവ ചേർത്ത് മൂന്നാമത്തെ കവറിൽ അടക്കം ചെയ്ത'ത് പ്രവൃത്തിയുടെ പേര് , മേൽവിലാസം എന്നിവ ചേർത്ത് സമർപ്പിക്കേണ്ടതാണ് . നിരസിക്കുന്നതാണ് . നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിൻറതായിരിക്കണം .

Office of the Superintending

Engincer, Roads & Bridges ,

North Circle, Kozhikode,

(Sd.) Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_pre_qualification/. Archive identifier in.gazette.kerala_new.2010-03-02.part03_pre_qualification.