Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 02 March 2010

Published 02 March 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_pwd_supplement
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 9 dated 2nd March 2010.

PART III

PUBLIC WORKS DEPARTMENT

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി2-101/2009-10. 2010 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ 11-3-2010 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും മുദ്രവച്ച ദർഘാസുകൾ 11-3-2010 വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്ന തുമാണ്. സമർപ്പിക്കപ്പെട്ട ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 63/എഇഇറ്റി/2009-10—കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ ചെയ്യുന്നതിന് 2009-10—രൂപ 3,00,000 7,500 2 64/എഇഇറ്റി/2009-10—വെണ്ണിക്കുളം ഗവ. പോളിടെക്നിക് കോളേജിലെ ബൗ≠റി വാളിന്റെ പണിയും ടൈലിംഗ് വർക്കും ചെയ്യുന്ന അത്യാവശ്യപണികൾ 2009-10— രൂപ 3,00,000

7,500 3 65/എഇഇറ്റി/2009-10—തിരുവല്ല-മഞ്ഞാടി പക്ഷിരോഗ ഗവേഷണ കേന്ദ്രത്തിന്റെ അത്യാവശ്യ പണികൾ ചെയ്യുന്നതിന് 2009-10— രൂപ 3,00,000

7,500

7,500 4 66/എഇഇറ്റി/2009-10—തിരുവല്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (എഡ്യൂക്കേഷൻ) ഓഫീസിൽ ഒരു ലേഡീസ് ടോയ്ലറ്റ് പണിയുന്ന അത്യാവശ്യ പണികൾ ചെയ്യുക 2009-10—രൂപ 3,00,000

5 67/എഇഇറ്റി/2009-10—കാവുംഭാഗം-ഫാമിലി വെൽഫയർ സബ് സെന്ററിന്റെ അത്യാവശ്യ പണികൾ ചെയ്യുന്നതിന് —രൂപ 1,00,000 2,500 6 68/എഇഇറ്റി/2009-10— തിരുവല്ല വില്ലേജ് ആഫീസ് കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ ചെയ്യുക—രൂപ 2,60,000 6,500 7 69/എഇഇറ്റി/2009-10—തിരുവല്ലാ സബ് രജിസ്ട്രാർ ആഫീസിൽ റിക്കാർഡ് റൂം, ടോയ്ലറ്റ്, ഇന്റർലോക്ക് ടൈലിംഗ് എന്നിവയുടെ അത്യാവശ്യ പണികൾ 2009-10—രൂപ 3,00,000 7,500 8 70/എഇഇറ്റി/2009-10—തോട്ടപ്പുഴശ്ശേരി വില്ലേജ് ആഫീസ് കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ —രൂപ 1,39,000 3,500 9 43/എഇഇറ്റി/2009-10— കുന്നന്താനം വില്ലേജ് ആഫീസ് കെട്ടിടത്തിന്റെ അത്യാവശ്യ പണി കൾ (പുനർ ദർഘാസ്)— രൂപ 2,00,000 5,000 10 71/എഇഇറ്റി/2009-10—തിരുവല്ല പി. ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിലേക്ക് ആവശ്യമായ ഫർണിച്ചറു കൾ വാങ്ങുന്നതിന് —രൂപ 1,25,600 3,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5, 8, 9, 10 ഇവയ്ക്ക് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

Gaz. No. 9/2010/DTP (PWD).

കരാറുകാരുടെ വിഭാഗം—"ഡി" മുതൽ മുകളിലേക്ക്.

ദർഘാസ് ഫേം പീരീഡ്—4 മാസം.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ജി. ഒ. (എം. എസ്.) നമ്പർ 2/2005 പി.ഡബ്ല്യു.ഡി. തീയതി 7-1-2005 ഉത്തരവിലെ വ്യവസ്ഥകളും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിടവിഭാഗം, ഉപജില്ല, എഞ്ചിനീയർ. തിരുവല്ല.

ദർഘാസ് പരസ്യം

(1)

[നമ്പർ 50/എഇഇ/2009-10]

നമ്പർ ഡി. ബി. 534/2005. 2010 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെപ്പറയുന്ന തീയതിയിൽ അന്നേ ദിവസം നാലുമണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 2 2 6 / എ ഇ ഇ —അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — ഗവ. കോളേജ്, കോട്ടയം-ഓൾഡ് ബ്ലോക്കിന്റെ നവീകരണവും മറ്റ് അനുബന്ധ പണികളും— രൂപ 3,00,000

7,500 2 227/എഇഇ—ടി ഗവ. കോളേജ്, കോട്ടയം- കോൺഫറൻസ് ഹാളിന്റെ നവീകരണവും മറ്റ് അനുബന്ധ പണികളും—രൂപ 3,00,000 7,500 3 228/എഇഇ—ടി ഗവ. കോളേജ് കോട്ടയം- സുവോളജി ലാബിന്റെ നവീകരണവും മറ്റ് അനുബന്ധ പണികളും—രൂപ 3,00,000 7,500 4 229/എഇഇ—ടി ജി.പി.റ്റി. സി. കോട്ടയം- ക≠ിന്യുയസ് എഡ്യൂക്കേഷൻ ഡിപ്പാർട്ടു മെന്റ ിന്റെ ചുറ്റുമതിൽ നിർമ്മാണവും മറ്റ് അനുബന്ധ പണികളും—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—8-3-2010. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

2 (2) ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം

[നമ്പർ 51/എഇഇ/2009-10]

നമ്പർ ഡി. ബി.-534/2005. 2010 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 11-3-2010, 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 230/എഇഇ—പ്രത്യേക അറ്റകുറ്റപ്പണികൾ— മിനി സിവിൽ സ്റ്റേഷൻ, കോട്ടയം-ജല വിതരണ സംവിധാനം ഏർപ്പെടുത്തുക— രൂപ 65,000

1,650 2 231/എഇഇ—ടി സിവിൽ സ്റ്റേഷൻ, കോട്ടയം- ജലവിതരണ സംവിധാനം ഏർപ്പെടുത്തുക— രൂപ 75,000

1,900 3 232/എഇഇ—ടി മലങ്കര ക്വാർട്ടേഴ്സ്, കോട്ടയം- ജലവിതരണ സംവിധാനം ഏർപ്പെടുത്തുക— രൂപ 75,000

1,900 4 233/എഇഇ—ടി റസ്റ്റ് ഹൗസ്, കോട്ടയം- ടോയ്ലറ്റ് വൃത്തിയാക്കലും പരിസരം

ശുചീകരണവും ചെയ്യുക—രൂപ 1,00,000 2,500 5 234/എഇഇ—അഭിവൃദ്ധിപ്പെടുത്തൽ-മലങ്കര

1,900 ക്വാർട്ടേഴ്സ് A1, C1, D1, E2, E7, E8, & G11 to G18—രൂപ 75,000

ദർഘാസ് പ്രമാണവില—രൂപ 400 + വാറ്റ്.

കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(3)

[നമ്പർ 52/എഇഇ/2009-10]

നമ്പർ ഡി. ബി-534/2005. 2010 ഫെബ്രുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 15-3-2010, 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുകയും രൂപ 1 235/എഇഇ/2009-2010—അഭിവൃദ്ധിപ്പെടുത്തൽ— സിവിൽ സ്റ്റേഷൻ, കോട്ടയം—കോ-ഓപ്പറേറ്റീവ് രജിസ്ട്രാർ ഓഫീസിന്റെ ചോർച്ച മാറ്റുക— രൂപ 3,00,000

7,500 2 236/എഇഇ/2009-10—ടി ജില്ലാ എംπോയ്മെന്റ ് ഓഫീസിന്റെ ചോർച്ച മാറ്റുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണവില—രൂപ 600 + വാറ്റ്.

കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.-372/90. 2010 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, നെടുങ്ക≠ം, ഇടുക്കി താഴെ കൊടുത്തിരിക്കുന്ന വേലകളുടെ ദർഘാസുകൾ 2010 മാർച്ച് 11-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 131/എഇഇഎൻ/2009-10—സാധാരണ അറ്റകുറ്റ പ ണ ി ക ൾ 2 0 0 9 - 1 0 —ആ ശാ ര ി ക്ക വ ല - മന്നാകുടി റോഡിൽ കി. മീ. 3/150 ഭാഗത്തുള്ള കലുങ്കിന്റെ വീതി കൂട്ടലും പാർശ്വ സംരക്ഷണ ഭിത്തികൾ നിർമ്മിക്കലും മറ്റും— രൂപ 3 ലക്ഷം

7,500 2 132/എഇഇഎൻ/2009-10—പ്രത്യേക അറ്റകുറ്റ പണികൾ 2009-10 —മൂന്നാർ-കുമളി റോഡിൽ കി. മീ. 61/500 നെടുംക≠ം കിഴക്കേക്കവല ഭാഗത്ത് വികസന വേലകളും മറ്റും— രൂപ 3 ലക്ഷം

7,500 3 1 3 3 / എ ഇ ഇ എ ൻ / 2 0 0 9 - 1 0 — റ ി ന ്യ ൂ വ ൽ പ്രോഗ്രാം 2009-10—13/2 കെ. ഡി. റോഡിൽ കി. മീ. 2/000 മുതൽ 2/500 വരെ ഭാഗത്ത് ടാർ ഉപയോഗിച്ച് 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 2 ലക്ഷം 5,0003 ദർഘാസ് ഫോറത്തിന്റെ വില (നികുതി കൂടാതെ): ക്രമനമ്പർ 1-നും 2-നും രൂപ 600, ക്രമനമ്പർ 3-ന് രൂപ 400.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ യോഗ്യത—ഡി രജിസ്ട്രേഷനും മുകളിലും.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെടുങ്ക≠ം, ഇടുക്കി ജില്ല. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.-242/92. 2010 ഫെബ്രുവരി 2.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 600 + വി. നി., ക്രമനമ്പർ 3-നും 4-നും രൂപ 400 + വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 2 മാസം, ക്രമനമ്പർ 4-ന് 45 ദിവസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.

INVITATIONS FOR BIDS (IFB)

NATIONAL COMPETITIVE BIDDING Bid No. R-6/SE/NH/CC/2009-10/Kochi.

5th February 2010.

പീരുമേട് ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 9-3-2010-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

രൂപ 1 109/2009-10—കുട്ടിക്കാനം എം. ആർ. എസ്.-ലെ മെസ് ബ്ലോക്ക് ഭാഗം 1-ന് മഴ

വെള്ള സംഭരണി നിർമ്മാണവും മറ്റും— രൂപ 3,00,000

7,500 2 110/2009-10—കുട്ടിക്കാനം എം. ആർ. എസ്.-ലെ മെസ് ബ്ലോക്ക് ഭാഗം 2-ന്

മഴവെള്ള സംഭരണി നിർമ്മാണവും മറ്റും— രൂപ 3,00,000

7,500 3 111/2009-10—കുമളി ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിന് സെപ്റ്റിംഗ്

ടാങ്ക് നിർമ്മാണവും മറ്റും—രൂപ 1,67,000 4,200 4 112/2009-10—കുട്ടിക്കാനം എം. ആർ. എസ്.-ലെ മെസ് ബ്ലോക്കിലേക്ക് മഴവെള്ള

സംഭരണികളിലേക്ക് മേൽക്കൂരയിൽ നിന്നും

പൈപ്പുകൾ ഇടലും മറ്റിതര വേലകളും— രൂപ 75,000

1,900 1. The Superintending Engineer, National High- way (Central) Circle, Kochi, invites bids for the construction of work detailed below.

Name of work—CRF—2009-10 Improvements to Arakuzha-Vazhakulam-Neerampuzha-Kaloor road (km. 0/000 to km. 14/200)

Approximate value of work—Rs. 570 lakh.

Bid Security—Rs.11.40 lakh.

Cost of tender documents—Rs. 25,000 +VAT.

Period of completion—12 months.

2. Bidding documents (and additional copies) may be purchased from the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi from 3-3-2010 to 4-3-2010 upto 1 p. m. for a non refund- able fee as indicated in the form of Cash/ Demand Draft on any Scheduled Bank payable at Kochi in favour of the Superintending Engineer, National Highway (Central) Circle, Kochi. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by Registered/Speed Post on payment of an extra amount of Rs. 500. The Department will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.

3. Bids must be accompanied by security of the amount specified for the work in the table, payable at Kochi and drawn in favour of the Superintending Engineer, National Highway (Central) Circle, Kochi.

4

Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.

4. Bids must be delivered to the Superintending Engineer, on or before 16 hours on 18-3-2010 and will be opened on the same day at 16.30 hours, in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.

5. A pre bid meeting will be held on 11-3-2010 at 11.30 hours at the Office of the Superintending Engineer, National Highway (Central) Circle, Vyttila Kochi to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of "Instructions to Bidders" of the bidding document.

6. Other details can be seen in the bidding docu- ments.

1. താഴെ വിവരിക്കുന്ന പ്രവൃത്തിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചി ദർഘാസുകൾ ക്ഷണിക്കുന്നു. കരാറുകാർക്ക് താഴെ പറയുന്ന പ്രവൃത്തിയ്ക്കുവേ≠ി ദർഘാസ് സമർപ്പിക്കാവുന്ന താണ്.

പുനർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 6/എസ്. ഇ./എൻ. എച്ച്/സി. സി. 2009-10/കൊച്ചി—സി.ആർ. എഫ്.-2009-10-ആരക്കുഴ-വാഴക്കുളം-നീരമ്പുഴ-കലൂർ (കി. മീ. 0/000-കി. മീ. 14/200) റോഡിന്റെ പുനരുദ്ധാരണം.

പ്രവൃത്തിയുടെ എകദേശ തുക—രൂപ 570 ലക്ഷം നിരതദ്രവ്യം—രൂപ 11.40 ലക്ഷം ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000+ വാറ്റ്. പ്രവൃത്തിയുടെ കാലാവധി—12 മാസം

2. സൂപ്ര≠ിംഗ് എഞ്ചിനീയർ , ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിന്റെ കൊച്ചിയിൽ മാറാവുന്ന നിശ്ചിത തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ്/ രൊക്കം പണം (തിരിച്ച് നൽകാത്തത്) അടച്ച് ദർഘാസ് പ്രമാണങ്ങളും (പകർപ്പുകളും) 3-3-2010 മുതൽ 4-3-2010 ഉച്ചയ്ക്ക് 1 മണിവരെയും സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. താൽപര്യമുളള കരാറുകാർക്ക് കൂടുതൽ വിവരങ്ങൾ ഇതേ വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ തപാലിൽ ആവശ്യ മുളളവർക്ക് 500 രൂപ അധികം അടച്ചാൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി അയച്ചു കൊടുക്കുന്നതാണ്. തപാൽ തകാറുമൂലമോ മറ്റോ പ്രമാണങ്ങൾ ലഭിക്കുന്നതിൽ കാലതാമസമോ ടി പ്രമാണങ്ങൾ ലഭിയ്ക്കാതിരിക്കുകയോ ഉ≠ായാൽ, ആയതിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

3. മുകളിൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയ്ക്ക് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ , ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ പേരിൽ (കൊച്ചിയിൽ മാറാവുന്നത്്) ദർഘാസ് പ്രമാണത്തോടൊപ്പം അടക്കം ചെയ്തിരിയ്ക്കേ≠താണ്. നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിൽ പ്രസ്താവിക്കപ്പെട്ട വിധത്തിലായിരിക്കേ≠തും ആയതിന് നി›ിത ദർഘാസ് കാലാവധിയേക്കാൾ 45 ദിവസം കൂടുതൽ സാധുതയുളളതും ആയിരിയ്ക്കേ≠താണ്.

4. ദർഘാസുകൾ 18-3-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. നി›ിത ദർഘാസ് തീയതിയിൽ ഓഫീസിന് അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അതേ സമയത്തും സ്ഥലത്തും വച്ച് ദർഘാസ് തുറക്കുന്നതാണ്.

5. ദർഘാസ് പ്രമാണത്തിലെ ക്ളോസ് 9.2 കരാറുകാർക്കുളള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം കരാറുകാർക്കുളള സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽ വച്ച് 11-3-2010 രാവിലെ 11.30 മണിക്ക് നടത്തപ്പെടുന്നതാണ്.

6. മറ്റ് വിശദാംശങ്ങൾ ദർഘാസ് പ്രമാണത്തിൽ ലഭ്യമാണ്.

(Sd.) Office of the Superintending Engineer, National Highway (Central) Circle, Vyttila , Kochi. Superintending Engineer.

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നമ്പർ ഡി.ജി.റ്റി.എൻ./2009-10. 2010 ഫെബ്രുവരി 16.

ആലുവ, മദ്ധ്യമേഖല (നിരത്തുകളും പാലങ്ങളും) വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നമ്പർ ഡി.ജി.റ്റി.എൻ./2009-10 തീയതി 11-1-2010 പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 202/എസ്.ഇ.സി.സി.എ./2009-10, 203/എസ്.ഇ.സി.സി.എ./2009-10 എന്നീ നമ്പറിലുള്ള പ്രവൃത്തി യുടെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികൾ ചില സാങ്കേതിക കാരണങ്ങ ളാൽ താഴെ കൊടുത്തിട്ടുള്ളവിധം മാറ്റിയിരിക്കുന്നു ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ

നമ്പർ പേരും അടങ്കൽ തുകയും

റോഡ്സ് ഡിവിഷൻ—തൃശ്ശൂർ

1 202/എസ്.ഇ.സി.സി.എ./2009-10 ബഡ്ജറ്റ് വർക്ക് 2009-10—മച്ചാട് താണിക്കുടം റോഡിന്റെ പരിഷ്കരണം —രൂപ 170 ലക്ഷം

2 203/എസ്.ഇ.സി.സി.എ./2009-10 ബഡ്ജറ്റ് വർക്ക് 2009-10—വടക്കാൻഞ്ചേരി നിയോജക മണ്ഡലത്തിലെ അത്താണി പൂത്തുരുത്തി റോഡിന്റെ പരിഷ്കരണം —രൂപ 197 ലക്ഷം

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-3-2010, 4 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-3-2010, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-3-2010, 4.30 മണി.

ദർഘാസിനെ സംബന്ധിച്ച മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം (നിരത്തുകളും (ഒപ്പ്) പാലങ്ങളും) വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ മദ്ധ്യമേഖല, ആലുവ. (കേരള ഗവർണ്ണർക്കുവേ≠ി).

5 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി.ടി./ഇഇ/ബി.എൽ.ഡി./2009-10. 2010 ഫെബ്രുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 10-3-2010 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 48/ഇഇ/ബി.എൽ.ഡി./2009-10—സി. ഡി. സെന്റർ- കളമശ്ശേരി-ഒന്നാം നിലയുടെ മേൽ അലൂമിനിയം ഷീറ്റ് മേയൽ—രൂപ 7,47,000 18,700 2 49/ഇഇ/ബി.എൽ.ഡി./2009-10—ററി.എച്ച്.എസ്.എസ്.- മുളംന്തുരുത്തി-ഒന്നാം നിലയിൽ ഡ്രോയിംഗ് ഹാൾ നിർമ്മാണം—രൂപ 13,50,000 33,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,100 +വാറ്റ്.

നിർമ്മാണ കാലാവധി—3 മാസം.

കരാറുകാരന്റെ യോഗ്യത—എ, ബി, സി ക്ലാസ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) എറണാകുളം.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D1-910/96. 16th February 2010.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the registered contractors of PWD for the following works upto 4 p.m. on the respective tender date. The tender will be opened at 4.30 p.m. on the same day in the presence of contractors presented.

2 59/EE-NH/2009-10—Do. Special Repairs of Neriamangalam bridge at km. 219/600— Rs. 10 lakhs

25,000 3 60/EE-NH/2009-10—Do. Traffic safety widening of accident prone area between km. 211/200 to 211/600—Rs. 8 lakhs 20,000 4 61/EE-NH/2009-10—Do. Widening of culvert

in acute curves at km. 216/500—Rs. 14 lakhs 35,000 5 62/EE-NH/2009-10—Do. Providing parapets and guards stone on valley sides between km. 202/000 to 220/000—Rs. 8 lakhs 20,000 Cost of tender forms—Rs. 2,000 + VAT for Sl. Nos. 1 and 2 Rs. 1,500 + VAT for Sl. Nos. 3 and 5 and Rs. 2,100 + VAT for Sl. No. 4.

Last date of receipt of tender—16-3-2010.

Class of Registration—'C' Class and above.

Time of completion—3 Months.

Tender documents and other particulars can be had from the office of the undersigned on all working days during working hours and upto 1 p. m. on the date of tender on application in writing and on payment of value of documents (non-refundable). The tender forms are not transferable. The receipt of the schedule should be attached along with the tender schedule.

All terms and conditions relating to tender in Kerala PWD are binding in this tender.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത ഡിവിഷൻ, മൂവാറ്റുപുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയും പ്രവൃത്തി പരിചയവും രജിസ്ട്രേഷനുമുള്ള അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ ജോലിയുടെ പേരെഴുതി സീൽ വെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തദവസര ത്തിൽ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ടെ≠റിന്റെകൂടെ ഷെഡ്യൂളിന്റെ രസീത് കൂടി വയ്ക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽത്തുകയും

(1)

(2)

(3) Sl. Tender Number and Name of EMD No. work with PAC Rs.

(1)

(2)

(3) 1 58/EE-NH/2009-10—NH 49-Madura-Kochi Road-Accident prone area widening of culvert in acute curves at km. 193/350, 193/450 and 193/600—Rs. 10 lakhs 25,000 1 58/ഇഇ/എൻഎച്ച്/2009-10—എൻ. എച്ച്. 49-മധുര-കൊച്ചി ദേശീയ പാത കീ.മി. 193/350, 193/450, 193/600 എന്നിവിടങ്ങളിലെ കലുങ്കുകൾ വീതി കൂട്ടൽ— രൂപ 10 ലക്ഷം

25,000 2 59/ഇഇ/എൻഎച്ച്/2009-10—ടി കീ.മി. 219/600-ലെ നേര്യമംഗലം പാലത്തിന്റെ അത്യാവശ്യ അറ്റകുറ്റ പണികൾ— രൂപ 10 ലക്ഷം 25,0006 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ.ഡി.ടി.(ടി)-14/2009-10. 2010 ഫെബ്രുവരി 19. 3 60/ഇഇ/എൻഎച്ച്/2009-10—എൻ. എച്ച്. 49-മധുര-കൊച്ചി ദേശീയ പാത കീ. മി. 211/200 മുതൽ 211/600 വരെയുള്ള അപകട മേഖല വീതി കൂട്ടൽ— രൂപ 8 ലക്ഷം

20,000 4 61/ഇഇ/എൻഎച്ച്/2009-10—ടി കീ.മി. 216/500-ലെ കലുങ്ക് വീതി കൂട്ടൽ—രൂപ 14 ലക്ഷം 35,000 5 62/ഇഇ/എൻഎച്ച്/2009-10—ടി കീ.മി. 202/00 മുതൽ 220/00 വരെയുള്ള ഭാഗത്ത് പാരപെറ്റും ഗാർഡ് സ്റ്റോൺസും സ്ഥാപിക്കൽ—രൂപ 8 ലക്ഷം 20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 2,000 + വാറ്റ്, ക്രമനമ്പർ 3-നും 5-നും രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 2,100 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—16-3-2010.

കരാറുകാർക്ക് വേ≠ യോഗ്യത—'സി' യും അതിനുമുകളിലും.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് പ്രമാണിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

Office of the Executive Engineer, (Sd.) N.H.® Division, Muvattupuzha. Executive Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.5--1/2008. 2010 ഫെബ്രുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, കൊടുങ്ങല്ലൂർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ 2010 മാർച്ച് 5-ാം തീയതി വൈകുന്നേരം നാലു മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—23/2009-10/ഇഇ/എൻ.എച്ച്./ഡിവിഷൻ/ കൊടുങ്ങല്ലൂർ.

പ്രവൃത്തിയുടെ പേര്—എൻ. എച്ച്. 17-ൽ കീ. മീ. 391/550-ൽ കലുങ്ക് പുനർ നിർമ്മാണം.

അടങ്കൽ തുക—രൂപ 15,00,000.

നിരതദ്രവ്യം—രൂപ 37,500.

ദർഘാസ് ഫോറത്തിന്റ വില—രൂപ 2,300+ വി. നി.

കരാറുകാരന് വേ≠ യോഗ്യത—'സി' യും അതിലുപരിയും.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബ ന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ മാർച്ച് 5-ാം തീയതി 1 മണിവരെ ഈ ഓഫീസിൽനിന്നും രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത വിഭാഗം, കൊടുങ്ങല്ലൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും അംഗീകൃത നിർമ്മാതാ ക്കളുടെ ഏജൻസിയിൽനിന്നും 15-3-2010 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 തൃശ്ശൂർ മെഡിക്കൽ കോളേജിൽ പുതിയ ഡിസെക്ഷൻ ഹാൾ വൈദ്യുതീകരണം— രൂപ 3,83,269

9,600

10,900 2 തൃശ്ശൂർ മെഡിക്കൽകോളേജ് സർജിക്കൽ ബ്ലോക്ക് എ. സി. πാന്റിൽ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 4,34,700

3 തൃശ്ശൂർ മെഡിക്കൽ കോളേജ് ഇ. ഡി. ഇ. ലിഫ്റ്റ് 2 എണ്ണം (400 കിടക്കകളുള്ള വാർഡ്) വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,75,000 4,400 4 തൃശ്ശൂർ മെഡിക്കൽ കോളേജ് പീഡിയാട്രിക് എെ. സി. യു.-വിൽ 8.5 ടൺ ഡക്ടബിൾ എ. സി. റിപ്പയറിംഗ്—രൂപ 82,600 2,100 5 തൃശ്ശൂർ മെഡിക്കൽകോളേജ് 11 കെ. വി. സബ് സ്റ്റേഷന്റെ വാർഷിക മെയിന്റനൻസും കോൺട്രാക്ട് ഡിമാന്റ ് കൂട്ടലും—രൂപ 2,00,000 5,000 6 തൃശ്ശൂർ മെഡിക്കൽ കോളേജ് പോൺഡ് പമ്പ് ഹൗസിൽ അധികമായി 20 എച്ച്. പി. മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 1,95,767 4,900

1,300 7 തൃശ്ശൂർ എടത്തുരുത്തി ഗവൺമെന്റ ് എെ. റ്റി. സി. യിൽ പുതിയ ഓഫീസ് വൈദ്യുതീകരണവും വർക്ക്ഷോപ്പും സ്റ്റാഫ് റൂമും അറ്റകുറ്റ പണികളും—രൂപ 48,500

4,800 8 തൃശ്ശൂർ മാള ഗവൺമെന്റ ് എെ. റ്റി. എെ. യിൽ എ. സി. എച്ച്. ലാബ് വൈദ്യുതീകരണം— രൂപ 1,90,000

9 തൃശ്ശൂർ മാള കല്ലേറ്റുംകര ഗവൺമെന്റ ് മോഡൽ പോളിടെക്നിക്കിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ വൈദ്യുതീകരണം—രൂപ 34,000 900

1,700 10 തൃശ്ശൂർ മതിലകം വെറ്ററിനറി ഹോസ്പിറ്റലിൽ അധിക വൈദ്യുതീകരണവും കൂട്ടിച്ചേർക്കലും— രൂപ 65,000

11 സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ തൃശ്ശൂർ ഓഫീസിലെ അധിക വൈദ്യുതീകരണവും കൂട്ടിച്ചേർക്കലും—രൂപ 40,000 1,000 12 തൃശ്ശൂർ മണ്ണുത്തി ഇ.റ്റി.സി.യിൽ വനിതാഹോസ്റ്റൽ (ഒന്നാംനില) വൈദ്യുതീകരണം—രൂപ 87,000 2,200

9,000 13 തൃശ്ശൂർ മഹാരാജാസ് പോളി ടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ സയൻസിനുവേ≠ിയുള്ള മൂന്നുനില കെട്ടിടത്തിന്റെ വൈദ്യുതീകരണം— രൂപ 3,60,000

14 തൃശ്ശൂർ കാണിയം ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് (ര≠ാംനില) വൈദ്യുതീകരണം—രൂപ 90,000 2,3007 (1) (2) (3) (1) (2) (3) 15 തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ ക്ലാസ്റൂം ഓഫീസ് വൈദ്യുതീകരണം—രൂപ 1,57,000 4,000 16 ഇടുക്കി-പീരുമേട് സെയിൽസ് ടാക്സ് ഓഫീസ് പുനർ വൈദ്യുതീകരണം—രൂപ 73,547

17 ഇടുക്കി-കട്ടപ്പന ഗവൺമെന്റ ് എെ.റ്റി.എെ.യിൽ അസിസ്റ്റന്റ ് ലാബ് ഫ്രന്റ ് ഓഫീസ് പവർ കണക്ഷൻ നൽകൽ—രൂപ 61,000 1,600 18 ഇടുക്കി-കുമളി പി. ഡബ്ല്യു. ഡി. ഓവർസിയർ

1,700 ക്വാർട്ടേഴ്സ് (ര≠െണ്ണം) പുനർ വൈദ്യുതീകരണം— രൂപ 65,000

19 ഇടുക്കി-നെടുങ്ക≠ം വെറ്ററിനറി ഹോസ്പിറ്റൽ വൈദ്യുതീകരണം —രൂപ 70,306 1,800 20 ഇടുക്കി-കുമളി ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ ക്ലാസ് റൂം ബിൽഡിംഗ് വൈദ്യുതീകരണം—രൂപ 2,00,000 5,000

9,300 21 ഇടുക്കി-പീരുമേട് ഗവൺമെന്റ ് ഗസ്റ്റ് ഹൗസിൽ മെയിൻ ബ്ലോക്ക് പുനർ വൈദ്യുതീകരണം— രൂപ 3,70,000

21,300 22 ഇടുക്കി ഗവൺമെന്റ ് ഗസ്റ്റ് ഹൗസിൽ പ്രത്യേക നവീകരണവും പുനർ വൈദ്യുതീകരണവും— രൂപ 8,50,000

4,600 23 പാലക്കാട് ചിറ്റൂർ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ വി. എച്ച്. എസ്. എസ്. ലാബും മെക്കാനിക്ക് വർക്ക്ഷോപ്പും പുനർ വൈദ്യുതീ കരണം—രൂപ 1,82,000

24 പാലക്കാട് ചിറ്റൂർ ഗവൺമെന്റ ് കോളേജ് ലേഡീസ് ഹോസ്റ്റൽ ഒന്നാംനില പുനർ വൈദ്യുതീകരണം— രൂപ 1,50,000

3,800 25 പാലക്കാട് ഷൊർണ്ണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ

4,200 മെയിൻ ബ്ളോക്ക് ഒന്നാംനില പുനർ വൈദ്യുതീ കരണം—രൂപ 1,67,000

3,800 26 പാലക്കാട് കല്ലേക്കാട് എ. ആർ. ക്യാമ്പ് ബാരക്ക് പുനർ വൈദ്യുതീകരണവും കൂട്ടിച്ചേർക്കലും— രൂപ 1,50,000

27 പാലക്കാട്-കൊഴിഞ്ഞാംപാറ സീഡ് സബ് സെന്റർ വൈദ്യുതീകരണം —രൂപ 75,000 1,900 28 പാലക്കാട്-കൊല്ലങ്കോട് സീഡ് സബ് സെന്റർ വൈദ്യുതീകരണം—രൂപ 75,000 1,900

2,700 29 പാലക്കാട്-ഷൊർണ്ണൂർ ഗവൺമെന്റ ് പ്രസ്സിൽ എ. പി. എഫ്. സി. പാനൽ സ്ഥാപിക്കൽ— രൂപ 1,05,000

30 എറണാകുളം-ഇടപ്പള്ളി പുതിയ റോഡ് ഗവൺമെന്റ ് എെ. റ്റി. സി.യിൽ പുതിയതായി പണിത ക്ളാസ്റൂം, കമ്പ്യൂട്ടർ റൂം, വെൽഡിംഗ് ഷോപ്പ് വൈദ്യുതീകരണം—രൂപ 1,22,000 3,100 31 എറണാകുളം-ചിറ്റാട്ടുക്കര ജി. എൽ. വി. ജി. സ്കൂൾ

4,300 33 എറണാകുളം-മഹാരാജാസ് കോളേജിൽ പുതിയ ക്ലാസ്റൂം ബ്ലോക്ക് വൈദ്യുതീകരണം— രൂപ 1,70,000

34 എറണാകുളം-ആലുവ ഗവൺമെന്റ ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ബിൽഡിംഗ് വൈദ്യുതീകരണം—രൂപ 85,000 2,200 35 എറണാകുളം-തൃക്കാക്കര ഗവൺമെന്റ ് പ്രസ്സിൽ കാപ്പാസിറ്റർ പാനൽ സ്ഥാപിക്കൽ—രൂപ 2,25,000 5,700 36 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള 18683, 18684 എന്നീ കോനെ ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,76,000 4,400 37 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള 18685, 18686 എന്നീ കോനെ ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,76,000 4,400 38 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള 18687, 18688 എന്നീ കോനെ ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,76,000 4,400 39 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള 18689, 18690 എന്നീ കോനെ ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,76,000 4,400 40 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള 18691, 18692 എന്നീ കോനെ ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,76,000 4,400 41 എറണാകുളം ഹൈക്കോടതിയിൽ സ്ഥാപിച്ചിട്ടുള്ള ഓമേഗ ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റ പണികൾ (2 എണ്ണം)—രൂപ 2,26,000 5,700 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 13, 21 ഇവയ്ക്ക് രൂപ 800 + വി. നി., ക്രമനമ്പർ 2-ന് രൂപ 900 + വി. നി., ക്രമനമ്പർ 7, 9, 11 ഇവയ്ക്ക്് രൂപ 300 + വി. നി., ക്രമനമ്പർ 22-ന് രൂപ 1,700 + വി. നി., ക്രമനമ്പർ 35-നും 41-നും രൂപ 500 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+ വി.നി.

പ്രവൃത്തി ചെയ്തു തീർക്കുവാനുള്ള കാലാവധി 30 ദിവസമാകുന്നു. ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെ പറയുന്ന ഓഫീസിൽനിന്നും അന്നേദിവസം 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

2,800 പ ു ത ി യ േ ബ്ല ാ ക്ക ് െ െ വ ദ ്യ ു ത ീ ക ര ണ ം — രൂപ 1,12,000

32 എറണാകുളം-ആലുവ മിനി സിവിൽ സ്റ്റേഷനിൽ

2,200 പാസഞ്ചർ ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപണികൾ— രൂപ 84,500

കാര്യാലയം,

(ഒപ്പ്) ഇലക്ട്രിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ്് എഞ്ചിനീയർ.

തൃശ്ശൂർ.

8 ദർഘാസ് പരസ്യം ദർഘാസ് പരസ്യം

നമ്പർ ഡി.5/ടി.എൻ./5/2009-10. 2010 ഫെബ്രുവരി 17.

കേരള ഗവർണ്ണർക്കുവേ≠ി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പാലക്കാട് താഴെപ്പറയുന്ന പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 16-3-2010 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും

1 4/2009-10—മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്- നന്ദിയോട്-പകർച്ചവ്യാധി തടയുന്നതിന് കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)— രൂപ 10,57,804

26,450 2 5/2009-10—നെ∑ാറ സബ് രജിസ്ട്രാർ ഓഫീസിന് അഡീഷണൽ ബ്ലോക്ക് നിർമ്മാണം (പുനർ ദർഘാസ്)—രൂപ 5,42,407 13,600 3 13/2009-10—പാലക്കാട് ജില്ലാകോടതി ഫെയർ കോപ്പി സെക്ഷനടുത്ത് ഡൈനിംഗ് റൂം, സ്റ്റേഷനറി റൂം, സ്റ്റെയർകേസ് എന്നിവയുടെ നിർമ്മാണം (പുനർ ദർഘാസ്)—രൂപ 3,17,553 8,000 4 19/2009-10—പൊൽപ്പുള്ളി വില്ലേജ് ആഫീസ് കെട്ടിട നിർമ്മാണം—രൂപ 15 ലക്ഷം 37,500 5 20/2009-10—ഹെറിറ്റേജ് കെട്ടിടം-സർക്കാർ വിക്ടോറിയ കോളേജ,് പാലക്കാട് -പഴയ മലയാളം ബ്ലോക്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 6 ലക്ഷം

15,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600 + 12.50% വാറ്റ്, ക്രമനമ്പർ 2-ന ് രൂപ 1,100 + 12.50% വാറ്റ്, ക്രമനമ്പർ 3-ന ് രൂപ 700 + 12.50% വാറ്റ്, ക്രമനമ്പർ 4-ന ് രൂപ 2,300 + 12.50% വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,200 + 12.50% വാറ്റ്.

പ്രവൃത്തിയുടെ സമയ പരിധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക്് 9 മാസം, ക്രമനമ്പർ 3, 5 ഇവയ്ക്ക്് 4 മാസം.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ ്എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ ഇ. എൽ. ഡി./ടി. എൻ./22/2009-10.

2010 ഫെബ്രുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെപറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 9-3-2010, 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 260/2009-10—കണ്ണൂർ-പയ്യന്നൂർ അπൈഡ് സയൻസ് കോളജിൽ പുതിയതായി നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ വൈദ്യുതീകരണം— രൂപ 1,60,430

4,050 2 261/2009-10—കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിന്റെ പുനർ വൈദ്യുതീകരണം— രൂപ 3,42,439

8,600 3 262/2009-10—കാസറകോഡ്-എളരിത്തട്ട് ഇ. കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിലെ കമ്പ്യൂട്ടർ ലാബിൽ എ. സി. സ്ഥാപിക്കലും അനുബന്ധ വൈദ്യുതീ കരണവും—രൂപ 2,45,560 6,150

5,000 4 2 6 3 / 2 0 0 9 - 1 0 — ക ാ സ ർ േ ക ാ ഡ ് - േ ക ാ ർ ട്ട ് കോംπക്സിന്റെ കമ്പ്യൂട്ടർവൽക്കരണ ത്തോടനുബന്ധിച്ചുള്ള അധിക വൈദ്യുതീ കരണം—രൂപ 1,99,943

5 264/2009-10—വയനാട്-മീനങ്ങാടി പോളി ടെക്നിക്കൽ കൺട്രോൾ റൂമിൽ നിന്നും സബ്പാനലിലേക്കുള്ള കത്തിപ്പോയ പവർ കേബിൾ മാറ്റി സ്ഥാപിക്കൽ—രൂപ 1,37,085 3,450 6 265/2009-10—കാസറകോഡ്-ജനറൽ ആശുപത്രി യിലുള്ള ലിഫ്റ്റ് 1-ന്റെയും (20 പാസഞ്ചർ) രേഖപ്പെടു 2-ന്റെയും (8 പാസഞ്ചർ) കോമ്പ്രിഹെൻസീവ് ത്തിയ തുക മെയിന്റനൻസ് യുടെ 2.5% 7 266/2009-10—കാസറകോഡ്-എം. ആർ. എസ്. കൊടക്കാടിനുവേ≠ി 28 വാട്സ് ടി. 5 ലാമ്പ് സπൈ ചെയ്യൽ ,, 8 267/2009-10—കാസറകോഡ്-പെരിയ പോളി ടെക്നിക് വർക്ക്ഷോപ്പിനുവേ≠ി 28 വാട്സ്, ടി. 5 ലാമ്പ് സπൈ ചെയ്യൽ ,, കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് എ, ബി വിഭാഗം, ക്രമനമ്പർ 2-നും 3-നും എ വിഭാഗം, ക്രമനമ്പർ 6-ന് അംഗീകൃത ലിഫ്റ്റ് കമ്പനി/വിതരണക്കാർ, ക്രമനമ്പർ 7, 8 ഇവയ്ക്ക് അംഗീകൃത കമ്പനി/വിതരണക്കാർ.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതു മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 4-3-2010 മുതൽ9 (1) (2) (3) 9-3-2010, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കംചെയ്ത ദർഘാസുകൾ 9-3-2010, 3 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 9-3-2010, 3.15 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവർത്തികളും 20 ദിവസത്തിനുള്ളിൽ ചെയ്തു തീർക്കേ ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി.ടി.എൻ.— 8/2009-10. 2010 ഫെബ്രുവരി 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽനിന്നും മത്സരസ്വഭാവമുളള സീൽവച്ച കരാറുകൾ 11-3-2010, 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3) 1 66/2009-10—കാസർഗോഡ് കോടതി സമുച്ച യത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതി 1, 2, 3 എന്നിവ യ ി ൽ ക മ്പ ്യ ൂ ട്ട റ ി ന ു േ വ ≠ ി അ ധ ി ക വൈദ്യുതീകരണം—രൂപ 39,998 1,000 2 67/2009-10—കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ ഇ ൻ െ വ ർ ട്ട റ ി ന ു േ വ≠ ി യ ുള്ള അ ധ ി ക വൈദ്യുതീകരണം—രൂപ 14,972 400 3 68/2009-10—കാസർഗോഡ് സിവിൽ സ്റ്റേഷനിലെ ജില്ലാ ഫൈനാൻസ് ഇൻസ്പെക്ഷൻ സ്ക്വാഡ് ഓഫീസിൽ വൈദ്യുത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും— രൂപ 26,414

700 4 69/2009-10—കാസർഗോഡ്-വെള്ളരിക്കു≠് സബ് ട്രഷറിയിലെ വൈദ്യുത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ—രൂപ 27,835 700 5 70/2009-10—കാസർഗോഡ് ചീമേനി തുറന്ന ജയിലിലെ ചീഫ് വാർഡൻ ഓഫീസിലും പ്രിസണേർസ് ബാരക്കിന്റെയും വൈദ്യുത സ ം വ ി ധ ാ നത്തിന്റെ അറ്റകുറ്റപ്പണികൾ— രൂപ 18,960

500 6 71/12009-10—കാസർഗോഡ് ജില്ലയിലെ നീലേശ്വരം വില്ലേജാഫീസിന്റെ അധിക വൈദ്യുതീകരണം— രൂപ 14,918

400

400 7 72/2009-10—കാസർഗോഡ് സിവിൽ സ്റ്റേഷനിലെ േ മ ാ േ ട്ട ാ ർ പ മ്പ ിന്റെ അടിയന്തിര അറ്റകുറ്റ പണി കൾ— രൂപ 14,824

8 73/2009-10—കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസിന്റെ നവീകരണം വൈദ്യുതീകരണം— രൂപ 49,119

1,250 പ്രവൃത്തിയുടെ കാലാവധി—10 ദിവസം.

കരാറുകാരുടെ യോഗ്യത— എല്ലാ വിഭാഗക്കാരും.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും (രൂപ 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 11-3-2010, 1 മണി വരെ അപേക്ഷിക്കാവുന്ന താണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 11-3-2010, 3 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പി ക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 11-3-2010, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തിദിനങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ ഉപ വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്. കാസറഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_pwd_supplement/. Archive identifier in.gazette.kerala_new.2010-03-02.part03_pwd_supplement.