Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 02 March 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-03-02.part03_re_tender
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി നമ്പർ KL/ TV ( N ) / 12/ 2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ Vol. LV വാല്യം 55

No. 2nd March 2010 2010 3 2

9

നമ്പർ 11th Phalguna 1931 1931 ഫാൽഗുനം 11

PART III

Public Works Department

RE-TENDER NOTICE

No. BSC/1 /2009-10/DBGL.

10th February 2010.

covers Competitive tenders in sealed superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & B' category for the following work so as to reach this office on or before thedate specified . Tenders willbe opened at 4.30 p.m. on the date specified by the undersigned or other authorized officers . Tender should be submitted so as to reach the undersigned on or before the date and time prescribed for each work as mentioned below by Registered Post/Speed Post/Courier.

Sealed tenders should be send by post only so as to reach the same within the prescribed date and time itself.

E.M.D. Rs .

Sl . No.

Tender No. and Name of work with P. A. С.

1 116/SEBSC/2009-10-Construction of New Building for North Aryad UP School at Alappuzha District Rs . 34.50 lakhs .

50,000 2

-50,000 117/ SEBSC/2009-10-Construction of New Building for Mannan- cheri Sidha Hospital at Alappuzha -Rs . 31 lakhs

50,000 3 118/ SEBSC /2009-10-Construction of New Building (New Block) for Mannancheri Government G. H. S:, Alappuzha District- Rs . 33 Lakhs

Cost of tender form Rs. 5,200 + 12.5 % VAT for Sl . No. 1 , Rs . 4,700 +12.5 % VAT for Sl . No. 2 and Rs . 5,000 + 12.5 % VAT for Sl. No. 3 .

Last date and time of receipt of tender- 10-3-2010 , 4 p . m.

Period of Completion 9 months .

Class of Contractor-' A ' and 'B ' Class.

Name of Division Buildings Division , Alappuzha .

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payment of cost (not refundable) either in cash or by money order . Only postal tenders willbe entertained and late teaders will be rejected. All other conditions are the same as those current in Kerala Pubjic Works Departament

ദക്ഷിണമേഖലാ ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻ ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെ പറയുന്ന പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലു മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

നിരത

க നമ്പർ

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1

50,000

U 116 /എസ് . ഇ . ബി . എസ് . സി1. / 2009-10 ആലപ്പുഴ ജില്ലയിൽ നോർത്ത് ആര്യാട് യു . പി . സ്ക്കൂളിനുവേണ്ടി പുതിയ കെട്ടിട നിർമ്മാണം രൂപ 34.50 ലക്ഷം .

2

50,000

117 എസ് . ഇ . ബി . എസ്" . സി . 2009-10- ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി സിദ ആശുപത്രിക്കു വേണ്ടി പുതിയ കെട്ടിട നിർമ്മാണം -- രൂപ 31 ലക്ഷം

3

50,000

118 എസ് . ഇ . ബി . എസ് . സി . 2009-10- ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിട നിർമ്മാണം രൂപ 33 ലക്ഷം

ദർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1 -ന് രൂപ 5,200 + 12.50 % വാറ് , ക്രമനമ്പർ 2 - ന് ~ 4,700+12.50% 21000 " 25,000-12.50 % 1900 . -12.50 % പറ" , ക്രമനമ്പർ 3 - ന്

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-3-2010 , 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 9 മാസം . കാലാവധി

കരാറുകാരുടെ തരംതിരിവ് 'എ ' & ' ബി ' ക്ലാസ് .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , ആലപ്പുഴ ,

ദർഘാസ് പ്രമാണം നിർദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാ സു ക ളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Buildings and Local Works , South Circle, Thiruvananthapurana.

(Sd.) SuperintendingEngineer.

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part03_re_tender/. Archive identifier in.gazette.kerala_new.2010-03-02.part03_re_tender.