Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice of Scheduled Caste Development Department

Published 02 March 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-03-02.part04_schedule_caste_development
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 മാർച്ച് 2

9 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ } 2nd March 2010

വാല്യം 55 }

11th Phalguna 1931 1931 ഫാൽഗുനം 11

Scheduled Caste Development Department

ലേല/ടെ≠ർ പരസ്യം

നമ്പർ ഡി. 740/2007. 2010 ഫെബ്രുവരി 6.

കോഴിക്കോട് കിർടാഡ്സ് ഡയറക്ടറുടെ അധീനതയിലുള്ളതും കിർടാഡ്സ് ആഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെ പറയുന്ന വാഹനം ഏതു നിലയിലാണോ അതേ നിലയിൽ 2010 മാർച്ച് 9-ാം തീയതി ചൊവ്വാഴ്ച പകൽ 11 മണിക്ക് മേൽപ്പറഞ്ഞ ആഫീ സിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നട ത്തുന്നതാണ്.

വാഹനത്തിന്റെ വിവരങ്ങൾ

വാഹനം—മഹീന്ദ്ര ആന്റ ് മഹീന്ദ്ര ജീപ്പ്. രജിസ്റ്റർ നമ്പർ—കെ. എൽ. 11-733. മോഡൽ—1989.

ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,500 രൂപ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില രൂപ 150 + വാറ്റും ആണ്. ടെ≠റുകൾ അയക്കുന്ന കവറിനു മുകളിൽ ഇടതുവശത്തായി "കെ. എൽ. 11 733 വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റു കൾ 9-3-2010-ാം തീയതി പരസ്യ ലേലത്തി നോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരു ടേയോ അവരുടെ നിയമാനുസൃത പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതി ലാണോ, കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽകാലിക മായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ അടക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവു കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെ ങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതു മൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആ യ ത ് മുൻ ലേലം/ടെ≠ർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയ തിൽ ഒരുവിധത്തിലുള്ള അവകാശവും ഉന്നയിക്കുവാൻ അർഹത ഉ≠ായിരിക്കില്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ട വർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ലേല/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച എല്ലാ

നിബന്ധനകളും പാലിക്കേ≠താണ്. ലേല/ടെ≠ർമേൽപറഞ്ഞ വാഹനം വിൽക്കുന്നതിലേക്കായി സീൽവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വിവരം വെള്ളക്കടലാസിൽ എഴുതി ഡയറ ക്ടർ, കിർടാഡ്സ്, ചേവായൂർ പി. ഒ., കോഴിക്കോട്-17 എന്ന അഡ്രസ്സിൽ മുദ്രണം ചെയ്ത് അയക്കേ≠താണ്. അപേക്ഷ കൾ 8-3-2010 തിങ്കൾ വൈകുന്നേരം 4 മണിക്കു മുമ്പായി ലഭി ച്ചിരിക്കേ≠താണ്. ടെ≠ർ അയക്കുന്നതിനോടൊപ്പം മേൽപ്പ റഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം കിർടാഡ്സ് ഡയറക്ട റാഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്. രസീത് ഇല്ലാത്ത സംബന്ധമായ മറ്റുള്ള എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. മേൽപ്പറഞ്ഞ വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെ കോഴിക്കോട് കിർടാഡ്സ് ആഫീസിൽവന്ന് പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കൂടാതെ ലേലം/ടെ≠ർ നിർത്തിവക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കിർടാഡ്സ് ഡയറക്ടക്ക് ഉ≠ായിരിക്കുന്നതാണ്.

ഡയറക്ടറേറ്റ് ഓഫ് കിർടാഡ്സ്, (ഒപ്പ്) കോഴിക്കോട്-17. ഡയറക്ടർ.

(കേരള ഗവർണ്ണർക്കുവേ≠ി.)

Cite this issue. Kerala Gazette, Government of Kerala, 02 March 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-03-02.part04_schedule_caste_development/. Archive identifier in.gazette.kerala_new.2010-03-02.part04_schedule_caste_development.