Servants of Knowledge
Kerala Gazette · Government of Kerala

Tender /Auction Notices—Re-Tender Notice—Tender Notice

Published 13 July 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-13.part_03_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2010 ജൂലൈ 13

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ വാല്യം 55

28

നമ്പർ

} } 13th July 2010

22nd Ashadha 1932 1932 ആഷാഢം 22

PART III

Forest Department

Place of Auction—Dumping Depot at Venkolla, THIRUVANANTHAPURAM DIVISION TENDER/AUCTION SALE NOTICE No. E2-938/2010. 25th June 2010.

It is hereby notified for the general information of the public that Teak billets collected from the 1950 Teak plantation Sankily in Sankily section of Kulathupuzha Range of Thiruvananthapuram Division will be sold in tender/auction sale as per the details furnished below subject to the detailed Tender / Auction sale conditions published in Kerala Gazette No. 50 dated 16-12-2008 in forest sheet page No. 481 to 488 by Chief Conservator of Forests (P), Thiruvananthapuram, vide Notification No. Pro. (5)7698/08 dated 6-12-2008 and other rules and conditions in force.

Materials for auction—Teak billets.

Qty.—58.20 MT.

Place where stacked—Venkolla Dumping Depot.

EMD—Rs. 20,000

Kulathupuzha.

Date and time of Auction—29-7-2010, 11 a. m. If the materials could not be sold fully, on 29-7-2010 the remaining materials shall be sold in auction on 31-7-2010 at 11 a. m. If again, some more materials are remaining, it will be sold in auction on 5-8-2010 at 11 a. m. Tender forms will be available in Divisional Forest Office, Thiruvananthapuram and Forest Range Office, Kulathupuzha on payment of Rs.200 plus VAT. Tenders will be accepted till the date fixed for tender/auction sale upto 9 a. m. in Range Office, Kulathupuzha. Tenders received after the stipulated date and time will not be entertained. If the date for tender / auction happens to a public holiday, harthal or strike, the auction sale will be held in the next working day at the scheduled time and place. Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the materials put up for tender/ auction sale and no complaints will be entertained later on regarding the same. Further details of tender/auction sale will be available from the Range Office,13th JULY 2010] FOREST DEPARTMENT 358 Kulathupuzha. Materials taken to stock up to the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of auction, the balance materials will be put up for sale on subsequent dates shown in the schedule at the same time and place. The Auctioning Officer has discretion to conduct auction completely or partially and to postpone the auction without assigning any reason, thereof.

അളവ്, ഗുണ നിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തേ≠തും ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരു വിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുളത്തൂപ്പുഴ റെയിഞ്ചാഫീസിൽനിന്നും അറിയാവുന്നതാണ്. ഉല്പന്നങ്ങളുടെ ലഭ്യത അനുസരിച്ച് പട്ടികയിലെ അളവുകളിൽ മാറ്റം വരാവുന്ന താണ്. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാ ണെങ്കിൽ അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ പട്ടികയിൽ കാണിച്ചി രിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ തിരുവനന്തപുരം ഡിവിഷനിലെ കുളത്തൂപ്പുഴ റെയിഞ്ചിലെ 1950 ശങ്കിലി തേക്ക് തോട്ടത്തിൽനിന്നും ശേഖരിച്ചിരിക്കുന്നതും താഴെ കാണിച്ചിരിക്കുന്നതുമായ തേക്ക് ബില്ലറ്റ് എന്നിവ താഴെ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ 16-12-2008-ലെ 50 -ാം നമ്പർ കേരള ഗസറ്റിലെ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 481 മുതൽ 488 വരെ ചീഫ് കൺസർവേറ്റർ (സംരക്ഷണം) തീയതി 6-12-2008-ലെ പ്രോ. (5) 7698/08-ാം നമ്പർ പ്രകാരം ആധികാരിക മായി പ്രസ്ദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്ക് അതത് സമയത്ത് നിലവിലുള്ള മറ്റ് നിയമ ങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്.

ലേലത്തിന് വച്ചിരിക്കുന്ന ഉല്പന്നങ്ങൾ—തേക്ക് ബില്ലറ്റ്സ്.

അളവ്—58.20 എം.റ്റി.

അട്ടിവച്ചിരിക്കുന്ന സ്ഥലം—വെങ്കൊല്ല ഡമ്പിംഗ് ഡിപ്പോ.

നിരതദ്രവ്യം—20,000 രൂപ.

ലേലസ്ഥലം—വെങ്കൊല്ല ഡമ്പിംഗ് ഡിപ്പോ, കുളത്തൂപ്പുഴ.

ലേല തീയതിയും സമയവും—29-7-2010 രാവിലെ 11 മണി.

നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെ മാറ്റി വയ്ക്കു ന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരി ക്കുന്നതാണ്.

(Sd.) Office of the Divisional Divisional Forest Officer Forest Officer,

(For and on behalf of Thiruvananthapuram. the Governor of Kerala).

പുനർദർഘാസ് പരസ്യം

നമ്പർ ബി. 2020/2009.

2010 ജൂൺ 23.

തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷന്റെ അധികാര പരിധിയിൽപ്പെടുന്ന പേപ്പാറ റെയിഞ്ചിന്റെ അധീനതയിലുള്ള കെ എൽ-12 ബി 2179 നമ്പർ ജീപ്പ്, കെ എൽ-01 സി 4158 സൂരജ് മോട്ടോർസൈക്കിൾ, കെആർറ്റി-3244 ബുള്ളറ്റ് മോട്ടോർസൈക്കിൾ എന്നീ വാഹനങ്ങൾ 29-7-2010-ാം തീയതി പകൽ 3.30 മണിക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് ദർഘാസ് നിരക്കിലും ലേലം ആദ്യ ദിവസം ലേലം നടക്കാതെ വന്നാലോ, മുഴുവനായി വിൽക്കാതെ വന്നാലോ ശേഷിക്കുന്ന ഉല്പന്നങ്ങൾ 31-7-2010-ന് രാവിലെ 11 മണിക്കും, വീ≠ും ശേഷിക്കുന്ന ഉല്പന്നങ്ങൾ 5-8-2010 രാവിലെ 11 മണിക്കും പ്രസ്തുത സ്ഥലത്തും സമയത്തും ലേലം നടത്തി വിൽക്കുന്നതാണ്.

നിരക്കിലും കൂടിയ നിരക്കിന് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 29-7-2010-ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി സീൽ ചെയ്ത ദർഘാസുകൾ പ്രത്യേകമായി വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, രാജീവ് ഗാന്ധി നഗർ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും കുളത്തുപ്പുഴ റെയ്ഞ്ചാഫീസിൽനിന്നും 200 രൂപ+വാറ്റ് നിരക്കിൽ ലഭിക്കുന്നതായിരിക്കും. ലേലദിവസം രാവിലെ 9 മണി വരെ സീൽ ചെയ്ത കവറുകളിൽ ദർഘാസ് കുളത്തുപ്പുഴ റെയ്ഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ലേലദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസ മോ ആയാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീക രിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉല്പന്നങ്ങളുടെ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. ഏതെങ്കിലും കാരണത്താൽ 29-7-2010-ൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ 6-8-2010-ാം തീയതി വീ≠ും ലേലം നടത്തു ന്നതാണ്. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമാണ്.

ഇനം മോഡൽ

ജീപ്പ് മഹീന്ദ്ര 1997

സൂരജ് മോട്ടോർ സൈക്കിൾ 1992

ബുള്ളറ്റ് മോട്ടോർ സൈക്കിൾ 1976

ദർഘാസ് ഫോറത്തിന്റെ വില—രൂപ 300 + വാറ്റ് (ക്രമത്തിൽ) നിരതദ്രവ്യം—രൂപ 500 (ക്രമത്തിൽ)13th JULY 2010] FOREST DEPARTMENT 359

ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള സമയപരിധി—

29-7-2010 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ലേലസ്ഥലം—വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസ്, പി. റ്റി. പി. നഗർ, തിരുവനന്തപുരം.

കെ. എൽ-12 ബി-2179 നമ്പർ ജീപ്പ്, കെഎൽ-01 സി-4158 സൂരജ് മോട്ടോർ സൈക്കിൾ, കെആർറ്റി 3244 ബുള്ളറ്റ് മോട്ടോർ സൈക്കിൾ എന്നീ വാഹനങ്ങൾ പേപ്പാറ അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതാണ്.

6. ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് 29-7-2010-ന് ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം തുടങ്ങുന്നതാണ്. ലേലം അവസാനിച്ചാൽ ഉടനെ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക കാണിച്ചിരിക്കുന്ന ആൾക്ക് ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. വിജയിയായ ദർഘാസുകാരൻ ലേലം കഴിഞ്ഞ ഉടൻ മൊത്തം ലേല തുക 10,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ പകുതി (കുറഞ്ഞത് 10,000 രൂപ) ടി വാഹനങ്ങളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം അപേക്ഷിക്കേ≠താണ്.

ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധ നയ്ക്ക് ലഭ്യമാക്കേ≠താണ്.

3. ലേലത്തിലോ/ദർഘാസിലോ പങ്കെടുക്കുന്നതിന് മുൻപായി വാഹനം നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്.

തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ അനുവാദത്തോടെ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.

4. ലേലം/ദർഘാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര രൊക്കം പണമായി ഓരോ വാഹനത്തിനും ഒടുക്കേ≠ താണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം ലേല/ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം തുകയും 18% പലിശയും 20 രൂപ പ്രതിദിനം തറവാടകയും ഈടാക്കി മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദി ക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ടി വാഹനം ലേല/ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം/ദർഘാസ് അടിസ്ഥാന ത്തിൽ വിൽക്കുന്നതായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ലേലം/ദർഘാസ് നിബന്ധനകൾ ഇതിനും ബാധ കമായിരിക്കും.

വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസ്, സോഷ്യൽ ഫോറസ്ട്രി കോംπക്സ്,

പി.റ്റി.പി. നഗർ, വട്ടിയൂർക്കാവ് പി. ഒ., (ഒപ്പ്) തിരുവനന്തപുരം-13. വൈൽഡ്ലൈഫ് വാർഡൻ.

RANNI DIVISION

ത്തിന് വിധേയമായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള കർക്കശമായ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരം ഓരോ വാഹനത്തിനും പ്രത്യേകമായി ലഭ്യമായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ 29-7-2010-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽമാർഗ്ഗമോ വൈൽഡ്ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം-13 എന്ന മേൽവിലാസത്തിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം അടച്ച ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

TENDER NOTICE

No. C3-6922/2009. 23rd June 2010.

Separate sealed competitive tenders superscribing the name of work is invited by the undersigned, from registered eligible contractors for the following work.

Details of Vehicle—KL-06-B-3945 Mahendra Pickup Van.

Place in which the vehicle is kept—Vadasserikara Range Office Compound.

EMD—Rs. 3,750.

Cost of tender form— Rs. 400 + VAT 4%.

Last date and time for receipt of tender—30-7-2010, 3 p.m.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and13th JULY 2010] FOREST DEPARTMENT 360 taxes in cash (not refundable) up to 1 p. m. on 30-7-2010 and will be opened by the undersigned or an officer authorized by him on the same day at 3.30 p. m. in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.

റാന്നി ഡിവിഷനിൽ വടശ്ശേരിക്കര റെയിഞ്ചിൽ കേരള വനനിയമം 61 എ പ്രകാരം സർക്കാരിലേക്കു ക≠ുകെട്ടിയ താഴെ വിവരിക്കുന്ന വാഹനം വാങ്ങുവാൻ താൽപ്പര്യമുള്ള വരിൽനിന്നും സീൽ വച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. അപ്രകാരം ലഭിക്കുന്ന ദർഘാസുകളുടെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വാഹനം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിനുശേഷം അന്നുതന്നെ ദർഘാസുകാരുടെ/ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ദർഘാസുകാരന്റെ/ലേലക്കാരന്റെ പേരിൽ വിൽപ്പന താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്.

വാഹനവിവരം— KL-06-B-3945 മഹീന്ദ്ര പിക്ക് അപ്പ് വാൻ.

ഫോറങ്ങൾ നി›ിത വിലയും നികുതിയും ഈടാക്കി 2010 ആഗസ്റ്റ് മാസം 4-ാം തീയതി വൈകിട്ട് 5 മണിവരെ കോടനാട് സ്ഥിതിചെയ്യുന്ന മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച ദർഘാസുകൾ 5-8-2010 ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ 3 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽവച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമായിരിക്കും. ദർഘാസുകൾ സമർപ്പിക്കുന്ന വർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ാ യിരിക്കുകയുള്ളു.

അന്നേ ദിവസം ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന വ്യ‡മായ കാരണങ്ങളാൽ നടക്കാതിരുന്നാലോ വന്നാൽ അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 2010 ആഗസ്റ്റ് മാസം 12-ാം തീയതി നടത്തുന്നതായിരിക്കും.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—വടശ്ശേരിക്കര

റെയിഞ്ചാഫീസ് കോമ്പൗ≠്.

നിരതദ്രവ്യം—രൂപ 3,750.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

പട്ടിക

ക്രമ വാഹനത്തിന്റെ സൂക്ഷിച്ചിരിക്കുന്ന നിരതദ്രവ്യം നമ്പർ ഇനവും നമ്പരും സ്ഥലം രൂപ ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-7-2010, 1 മണിവരെ.

1 KLI-3429 പൂയംകുട്ടി സ്റ്റേഷൻ- 5,000 മഹീന്ദ്രഡീസൽ ജീപ്പ് കുട്ടമ്പുഴ റെയിഞ്ച് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

30-7-2010, 3 മണിവരെ.

ലേലത്തീയതിയും സമയവും—30-7-2010, 3.30 മണി.

ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, റാന്നി.

(Sd.)

Divisional Divisional Forest Officer Forest Office, (For and on behalf of the Ranni. Governor of Kerala).

മലയാറ്റൂർ ഡിവിഷൻ

ദർഘാസ്/ലേലപരസ്യം

നമ്പർ ആർ-4699/2010.

2010 ജൂൺ 18.

മലയാറ്റൂർ ഡിവിഷനിൽ വിവിധ വന കുറ്റകൃത്യ ങ്ങളിൽപ്പെട്ട കേരള വന നിയമപ്രകാരം സർക്കാർ ബന്തവസ്സി ലെടുത്തതായ 3 വാഹനങ്ങളും സർക്കാരിൽ നിന്നും ക≠ം ചെയ്ത ഉത്തരവ് ലഭിച്ചതായ ഒരു വാഹനവും ദർഘാസ്/ലേലം വഴി വിൽപ്പന നടത്തുന്നതാണ്. വാഹനങ്ങൾ ആയവ കിടക്കുന്ന സ്ഥലത്ത് തത്സമയ അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേലം മുഖേന വാങ്ങുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2 KL-01B-3531 ഇടമലയാർ ഫോറസ്റ്റ് 5,000 ഡിപ്പാർട്ട്മെന്റ ്- സ്റ്റേഷൻ-തു≠ത്തിൽ എൻഫീൽഡ് മോട്ടോർ റെയിഞ്ച്

സൈക്കിൾ

3 KL-08Y-8561 കോടനാട് 5,000 പിയാജിയോ ആപ്പോ റെയിഞ്ചാഫീസ്

ഗുഡ്സ് വെഹിക്കിൾ പെരുന്തോട് ഫോറസ്റ്റ്

സ്റ്റേഷൻ പരിസരം

4 KL-11G-8013 കോടനാട് 5,000 ബജാജ് മിനിഡോർ റെയിഞ്ച്

ഗുഡ്സ് വെഹിക്കിൾ പെരുന്തോട് ഫോറസ്റ്റ്

സ്റ്റേഷൻ പരിസരം

ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വാറ്റ്.

നിബന്ധനകൾ

1. മേൽ വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടുകൂടി ലേലത്തിനു മുമ്പായി ഓഫീസ് സമയത്ത് പരിശോധിച്ച് വാഹനങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടേ≠താണ്. ദർഘാസ്/ലേലത്തിനുശേഷം ഇതു സംബന്ധമായി യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.

13th JULY 2010] FOREST DEPARTMENT 361

2. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ അവരുടെ സ്ഥിരം മേൽവിലാസവും, കൈയൊപ്പും രേഖപ്പെടുത്തി ബന്ധപ്പെട്ട വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റോ, ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ സഹിതം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകേ≠താണ്.

3. ഓരോ വാഹനത്തിനും പ്രത്യേകം, പ്രത്യേകം ദർഘാസ് ഫോറങ്ങൾ വാങ്ങേ≠തും, പൂരിപ്പിച്ച ദർഘാസു കൾക്കൊപ്പം നി›ിത നിരതദ്രവ്യം പണമായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അടയ്ക്കേ≠ തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസുകൾ സ്വീകരിച്ചശേഷം നി›ിത സമയത്ത് അപ്പോൾ സ്ഥലത്തുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിന്റെയും ലേലം നടത്തു ന്നതും ആയതിനുശേഷം ദർഘാസുകൾ തുറന്നുപരിശോധി ക്കുന്നതുമാണ്. ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. മറ്റു ദർഘാസുകാരുടെ നിരതദ്രവ്യം അന്നേദിവസം തന്നെ തിരികെ നൽകുന്നതാണ്.

5. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തിനേക്കാൾ അധിക മാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50%-മോ, നിരതദ്രവ്യമോ ഏതാണ് കൂടുതലെങ്കിൽ ആ തുക അന്നേ ദിവസം തന്നെ സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

6. ദർഘാസുകൾ സ്വീകരിക്കുന്നതിനോ, നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണ അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി വിലയും, നിയമാനുസരണം നികുതികളടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. അങ്ങനെ സാധിച്ചിട്ടില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും, പ്രതിദിനം 20 രൂപ നിരക്കിൽ ഇരിപ്പുവാടകയും ഈടാക്കി കാലാവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതായിരിക്കും. ആയതിനു ശേഷം കാലാവധി ഒരു കാരണവശാലും നീട്ടിക്കൊടുക്കു ന്നതല്ല. ഇതുപ്രകാരം വീഴ്ച വരുത്തിയ ദർഘാസ്/ലേല ക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ ലേല അടിസ്ഥാനത്തിൽ ടി വാഹനം വിൽപ്പന നടത്തുന്നതും ടിയാൻ സർക്കാരിലേക്കടച്ച മുഴുവൻ തുകയും അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

8. മേൽ നിബന്ധനകൾ കൂടാതെ സർക്കാർ കാലാകാല ങ്ങളിലായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതുവ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

9. വാഹനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ, ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്.

10. പരസ്യം സംബന്ധിച്ച വിശദ വിവരങ്ങൾ കേരളാ വനം വകുപ്പിന്റെ വെബ് സൈറ്റുകളായ www.kerala forest.org. & www.fmis kerala.org എന്നിവയിൽ ലഭ്യമാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് മലയാറ്റൂർ, ഓഫീസർ കോടനാട് പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി).

കോതമംഗലം ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ എ2-3525/2010.

2010 ജൂൺ 28.

കോതമംഗലം ഡിവിഷന്റെ കീഴിൽ തൊടുപുഴ റെയിഞ്ചിലെ 1940 വേളൂർ തേക്കു തോട്ടം അടച്ച് വെട്ടി ശേഖരിച്ച് വേളൂർ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള താഴെ പട്ടികയിൽ വിവരിക്കുന്ന തേക്ക് കഴകളും, തേക്ക് വിറകും, മറ്റിനം വിറകും 22-12-2009-ലെ കേരള ഗസറ്റ് ഫോറസ്റ്റ് ഷീറ്റ് 669 മുതൽ 675 വരെയുള്ള പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 2-12-2009-ലെ (പ്രൊ).-6835/09-ാം നമ്പരായി ആധികാരികമായി പ്രസിദ്ധപ്പെടു ത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും, അതത് സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ദർഘാസ്/ ലേലം സമ്പ്രദായത്തിൽ താഴെ പട്ടികയിൽ പറയുന്ന തീയതി യിൽ വിൽപ്പന നടത്തുന്നതാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തൊട്ടുമുൻപുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ വിൽക്കുന്നതും ലേല ദിവസം രാവിലെ 9 മണി വരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരി ക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ തൊടുപുഴ റെയിഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതുമാണ്. ഫാറവില 200 രൂപയും, വിൽപന നികുതിയും ഈടാക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ലേല ദിവസം പണിമുടക്കോ, ഹർത്താലോ, പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിച്ച സ്ഥലത്തും, സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയതിന് മുൻപായി ലേല ഉൽപന്നങ്ങളുടെ അളവ്/ഗുണ നിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തേ≠തും ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ തൊടുപുഴ റെയിഞ്ച് ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.

13th JULY 2010] FOREST DEPARTMENT 362

പട്ടിക

ലേല ലേല തീയതിയും ഉൽപന്നങ്ങളുടെ

സ്ഥലം സമയവും വിവരം

പട്ടികയിൽ കൊടുത്തിട്ടുള്ളത് കഴകളുടെ ഏകദേശ എണ്ണ മാണ.് ദർഘാസ് തീയതിക്ക് തൊട്ടുമുൻപുള്ള ദിവസം വരെ ഡിപ്പോയിൽ എത്തിച്ചു സ്റ്റോക്കിലെടുക്കുന്ന കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

വേളൂർ 3-8-2010, തേക്ക് കഴ I C 100 എണ്ണം

ഡമ്പിംഗ് 11-8-2010,

,, II C 500 ,,

ഓരോ ലേല ദിവസവും വിറ്റ് തീരാത്ത ഉൽപ്പന്നങ്ങൾ പട്ടികയിൽ പറഞ്ഞിരിക്കുന്ന അടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ലേലത്തിൽ വിൽക്കുന്നതാണ്.

10.30 a. m.

ഡിപ്പോ 18-8-2010,

നിരതദ്രവ്യം—രൂപ 20,000.

,, III 450 ,,

,, IV 400 ,,

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ്

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഓഫീസർ തേക്ക് വിറക് 25 മെ. ടൺ മറ്റ് വിറക് 120 ,,

കോതമംഗലം. (കേരള ഗവർണ്ണർക്കുവേ≠ി).

നെ∑ാറ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

2010 ജൂൺ 24.

നമ്പർ സി1-1160/2009 (Vol. III).

നെ∑ാറ ഫോറസ്റ്റ് ഡിവിഷനുകീഴിലുള്ള ആലത്തൂർ റെയിഞ്ചിലെ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടതും, 1961-ലെ കേരള വനനിയമം സെക്ഷൻ 52(1) പ്രകാരം പിടിച്ചെടുത്തതുമായ താഴെ പട്ടികയിൽ വിവരിച്ചിരിക്കുന്ന വാഹനങ്ങൾ 28-7-2010-ന് ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപന നടത്തുന്നു. പട്ടികയിൽ വിവരിച്ച പ്രകാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിന് ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നേ ദിവസം നടന്നിട്ടില്ലെങ്കിൽ ആയത് 4-8-2010, 11-8-2010, 18-8-2010 എന്നീ തീയതികളിൽ താഴെ പറയുന്ന സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളോടെ നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കുടുതൽ വിവരങ്ങൾക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ, ആലത്തൂർ റെയിഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള പൊതു ലേല വ്യവസ്ഥകൾ ഈ ലേലത്തിലും ബാധകമായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ ഇൻകം ടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്.

പട്ടിക

ക്രമ വാഹന ഇനം/രജി. നിരതദ്രവ്യം ദർഘാസ് വാഹനം ഇപ്പോൾ നമ്പർ നമ്പർ രൂപ ഫോറ വില കിടക്കുന്ന സ്ഥലം

രൂപ

1 KL-9S-2759 5,000 400+VAT ആലത്തൂർ റെയിഞ്ച്

ഓഫീസ് കോമ്പൗ≠് Tractor Trailer

2 KER-7965 1,000 100+VAT ,, Suzuki Motor Cycle

ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും—28-7-2010, 11 മണി.

13th JULY 2010] FOREST DEPARTMENT 363

4. ദർഘാസ് സമർപ്പിക്കാതെ നേരിട്ട് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം 11.30-നകം നി›ിത തുക നിരതദ്രവ്യമായി ഒടുക്കേ≠താണ്. നിരതദ്രവ്യം ഒടുക്കുന്നതിനായി ര≠ാമത്തെ വ്യവസ്ഥയിൽ പറയുന്ന രേഖകളിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.

5. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ച് നൽകുന്നതുമാണ്.

6. ടെ≠ർ ഫോറം ലേലദിവസം പകൽ 11 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.

7. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50 ശതമാനം (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ നൽകേ≠താണ്. ടി സംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ പ്രസ്തുത ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാ ദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

8. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

9. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതി കളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ബാക്കി സംഖ്യയും 18 ശതമാനം പലിശയും ദിവസത്തിൽ 20 രൂപ തറവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

10. സമയപരിധിക്കുള്ളിൽ വിലയും മറ്റും ഒടുക്കുന്നതിലും വാഹനം നീക്കം ചെയ്യുന്നതിലും മറ്റും വീഴ്ച വരുത്തുന്നപക്ഷം വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലംകൊ≠് സർക്കാരിന് നഷ്ടം വരുന്ന തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതുമായിരിക്കും.

11. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

12. മുകളിൽ പറഞ്ഞ വാഹനത്തിന് പുറമെ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് അധികാരമു≠ായിരിക്കും.

13. ടി വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹനത്തിന്റെ ആർ. സി. ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ ലഭ്യമാക്കേ≠താണ്.

14. പോസ്റ്റ് ഓഫർ ദർഘാസ് നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.

15. ലേലക്കാരൻ നിർബന്ധമായും ഇൻകം ടാക്സ് പാൻ കാർഡ് നമ്പർ ഹാജരാക്കേ≠താണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

നെ∑ാറ, പാലക്കാട്.

(കേരള ഗവർണ്ണർക്കുവേ≠ി) TIMBER SALES DIVISION, PALAKKAD

TENDER-CUM-AUCTION SALE NOTICE

No. TSP2-1831/2009.

25th June 2010.

It is hereby notified for the information of the public that the Tender-cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 dated 29-12-2009 and subject to the sale conditions, by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5) 6835/09 dated 2-12-2009. Further details can be had from the Depot Officer and from this office during office hours.

13th JULY 2010] FOREST DEPARTMENT 364

SCHEDULE

Depot Auction Teak Teak Teak Misc.

Date Timber Export Poles Timber

(M3)

13th JULY 2010] FOREST DEPARTMENT 365

പട്ടിക

(1)

Cite this issue. Kerala Gazette, Government of Kerala, 13 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-13.part_03_forest/. Archive identifier in.gazette.kerala_new.2010-07-13.part_03_forest.