©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 2010 ജൂലൈ 13
28
നമ്പർ
22nd Ashadha 1932 1932 ആഷാഢം 22
PART III
Medical Education Department
TENDER NOTICE
[No. 6/2010-11 MCTCR]
No. D2-8122/2010/MCTCR. 17th June 2010.
Sealed tenders are invited for the Cleaning of Water Tanks in both Hospitals and Medical College Campus (160 Nos.) of Medical College, Thrissur. The tender should be superscribed "Tender No. 6/2010-11/MCTCR for the Cleaning of Water Tanks in both Hospitals and Medical College Campus'' and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tender is at 1 p. m. on 30-7-2010 and opening is at 3 p. m. on 30-7-2010. Sale of tender will be closed at 4 p. m. on 29-7-2010. The cost of tender form is Rs. 416 and duplicate copy is Rs. 208. The tender form is not transferable. Money Order will be accepted towards cost തൃശ്ശൂർ ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ ര≠ു ആശുപത്രികളിലേയും കോളേജ് ക്യാംപസിലേയും (160 എണ്ണം) കുടിവെള്ള സംഭരണികൾ വൃത്തിയാക്കുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ നമ്പർ 6/2010-11/എം.സി.ടി.സി.ആർ. എന്ന് രേഖപ്പെടുത്തേ≠തും, പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തൃശ്ശൂർ, മുളങ്കുന്നത്തുകാവ്-680 596 എന്ന വിലാസത്തിൽ 30-7-2010 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേ≠തും ആകുന്നു. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധപ്പെട്ട വരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആണ്. ദർഘാസ് ഫാറത്തിന്റെ വില 416 രൂപ. ഡ്യൂπിക്കേറ്റ് ഫാറത്തിന്റെ വില 208 രൂപ. ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 29-7-2010, 4 മണി. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 23-7-2010, 4 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ രൂപ 50 ചേർത്ത് മണിയോർഡർ അയയ്ക്കേ≠താണ്.
വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.
additionally if needed by post. Further details can be had Govt. Medical College, Thrissur.
Principal.
from the office of the undersigned.