Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 13 July 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-13.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg. No. con cοωθ KL/TV (N) / 12/ 2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }

വാല്യം 55

Medical Education Department

TENDER NOTICE

No. 05 / 12897/2003 /MCK .

19th June 2010.

Sealed competitive tenders are invited for the purchase of Platelet Agitator to Government Medical College, Kottayam .

Tender forms can be had from this office on payment of Rs . 338 prescribed cost in Cash or by Money Order till 7-8-2010 , 1 p . m . No other modes of remittance will be entertained . Those who required tender formsby post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

No.

13th July 2010 2010 ໗໑໑໙ 13

28

നമ്പർ 22nd Ashadha 1932 1932 ആഷാഢം 22

PART III

Stores Purchase

The duly signed tenders superscribed on the envelope as "Tender No. C5/12897/2003 /MUK for the purchase of Platelet Agitator " addressed to " The Principal , Medical College , Kottayam-08 " should reach this office on or before 7-8-2010, 2.30 p . m . the due date mentioned in the schedule , Tenders received late will not be entertained. The duly received tenders will be opened on 7-8-2010, 3 p.m. at the stipulated time the presence of the tenderers or their authorised representatives who maybe presentat that time . in Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്ലേറ്റ് ലെറ്റ് അജിറേറററർ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉപകരണത്തിൻ്റെ പേര് " പ്ലേററ് ലെറ്റ് അജിറ്റേററർ " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയംകോട്ടയം -08 "-08 എന്ന വിലാസത്തിൽ 7-8-2010 , 2.30 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാ സുകൾ 7-8-2010 , 3 മണിക്ക് തുറക്കുന്നതണ് .

ദർഘാസ് வனை∞ே 338 രൂപ അടച്ച് മണി 2 ആഫീസിൽനിന്നും 7-8-2010 , 1 വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ്. ദർഘാസ് പത്രത്തിൻ്റ വില മടക്കി നൽകുന്നതല്ല .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നി ര സി ക്കു വാ നു ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

മുദ്രവച്ച ദർഘാസുകൾ കവറിന് മുകളിൽ "ദർഘാസ് നമ്പർ 15 / 6084 / 2010 /എം.സി.കെ.-

(Sd.) Principal.

Medical College , Kottayam.

Cite this issue. Kerala Gazette, Government of Kerala, 13 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-13.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-07-13.part_03_medical_education_dpt.