Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 13 July 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-13.part_03_re_tender_notice_pwd
Languages
English, Malayalam
Published at
Original source ↗

©

Reg. No. con m Government of Kerala

KL/TV (N) / 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

13th July 2010 2010 ໑໙ 13

Vol. LV

No. THIRUVANANTHAPURAM, TUESDAY

28 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55

22nd Ashadha 1932 1932 ആഷാഢം 22

PART III

Public Works Department

Period of Completion- 6 months .

Class of Contractor- A ' Class .

RE- TENDER NOTICE

24th June 2010 .

No. BSC- 1/2010-11/DBGL .

Name of Division Alappuzha Buildings Division ,

Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost ( not refundable) either in Cash or Money Order . Only postal tenders will be entertained and late tenders will be rejected All other conditions are the same as those current în Kerala Public Works Department .

Competitive tenders in sealed covers superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class ' A' & 'B ' Category for the following work so asto reach this office on or before the date specified . Tenders will be opened at 4.30 p.m. on the date ofspecified by the undersigned other authorized officers.

Scaled tenders should be send by post only so as to reach the same within the prescribed date and time itself.

Tender No. and Name of work with PAC- 32/ SEBSC/2010-11 Construction of a Building for Sub - Treasury , Nooranadu- Rs . 25 Lakhs .

E.M.D. Rs . 50,000 .

Cost of tender form-Rs . 3,800 +VAT .

Last date and time of receipt of tender- 29-7-2010 , 4 p . m .

ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെപ്പറയു പ്രവർ ത്തിക്ക ബന്ധ ധപ്പെട്ട ഉൽപ്പാദകരോ 'അംഗീ ക ഉപകരണങ്ങളുടെ വിതരണക്കാരോ ആയവരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൻറ കാ ലാ വ ധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാല മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തപാൽ മുഖേന ലഭിക്കുമാത്രം സ്വീകരിക്കുന്നതാണ് . തീയതിക്കക ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽത്തുകയും-32 / എസ് . ഇ . ബി . എസ് . 1./2010-11 - സബ് (ട്രഷറ? കെട്ടിടത്തിൻറെ നിർമ്മാണം രൂപ 25 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 3,800+ 01000 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും . സമയവും- 29-7-2010 , 4 മണി .

പ്രവൃത്തി തീർക്കേണ്ട കാലാവധി - 6 മാസം .

കരാറുകാരുടെ തരംതിരിവ് 'എ ' & 'ബി ' ക്ലാസ് പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്‌സ് ഡിവിഷൻ , ആലപ്പുഴ .

ദർഘാസ് പ്രമാണം നിർദ്ദിഷ്‌ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് പൊതുമരാമത്ത് വകുപ്പിലെ ദർഘാ സു ക ളെ സംബ ന്ധി ച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.)

Superintending Engineer.

Office of the Superintending Engineer , Buildings and Local Works South Circle , Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 13 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-13.part_03_re_tender_notice_pwd/. Archive identifier in.gazette.kerala_new.2010-07-13.part_03_re_tender_notice_pwd.