Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 13 July 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-13.part_03_tender_notice_pwd
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg. No. on m KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

13th July 2010 2010 ໗໑໑໙ 13

THIRUVANANTHAPURAM , TUESDAY

28 തിരുവനന്തപുരം, ചൊവ്വ

നമ്പർ }

വാല്യം 55

22nd Ashadha 1932 1932 ആഷാഢം 22

PART III

Public Works Department

TENDER NOTICE

No. DB2-703 / 20'0 .

19th June 2010 .

The tenders are invited by the Superintending Engineer, Roads and BricBridges South Cirale, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m. on the same day of receipt of tender. Courier tapal will not be acceptable .

ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിം ഗ് എഞ്ചിനീയർ (നിര ത്തു ക ളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിലകരാറുകാരിൽ നിന്നും ദർഘാസുകൾകപ്പപ്രവൃത്തിയുടെ പേര ആലേഖനം ചെയതിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ രജിസ് റേർഡ * തപാലിലോ അതിവേഗ തപാലിലോ ഏൽ പ്പി ക്കേണ്ട താണ് . കൊറിയർ മുഖേനയുള ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 22-7-2010 , 4.30 മണിക്ക് തുറക്കുന്നതാണ് .

Tender No. and Name of Work with Estimate Amount 19 /SESC/2010-11 -Roads Division Kottayam-Construction of Cartable Bridge at Panampady across Meenachil River- Rs . 38 lakhs ,

E.M.D.-Rs. 50,000.

Cost of tender form-Rs . 5,700 + 4 % VAT

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 19 / എസ് . ഇ . എസ് . സി . 2010-11-റോഡ സ് ഡിവിഷൻ , കോട്ടയം- പാനം പാടിയിൽ മീനച്ചിൽ ആറിന് കുറുകെ കാർട്ടബിൾ പാലം നനിർമ്മാണം-രൂപ 38 ലക്ഷം ,

നിരതദ്രവ്യം -രൂപ 50,000 .

Date and time of issue of tender schedule- 16-7-2010 to 17-7-2010 upto 3 p . m.

ദർഘാസ് ഫോറത്തിൻറെ വില- രൂപ 5,700+ + 4% വാ

Last date and time of receipt of tender- 22-7-2010 at 4 p. m.

Classification of Contractor-A & B Class.

ദർഘാസ് ഫോറങ്ങൾ സമയവും കൊടുക്കുന്ന തീയതിയും 16-7-2010 8 17-7-2010, 3 മണി വരെ

Period of Completion- 6 months.

All the tender conditions in this department are applicable to this tender also .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 22-7-2010 , 4 മണി .

കരാറുകാരുടെ തരംതിരിവ്- എ & ബി ക്ലാസ് .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലവധി- 6 .

പൊതുമരാമത്ത് സുംബന്ധിച്ച എല്ലാ ബാധകമാണ് . വകുപ്പിലെ ദർഘാസിനെ നിബന്ധനകളും ഇതിനും Office of the Superintending

(Sd.)

Superintending Engineer.

Engineer, Roads and Bridges South Circle, Thiruvananthapuram .

ദർഘാസ് പരസ്യം

[ 2/ 20/2010-11 ]

2010 ៣ 24.

നമ്പർ ഡി . ബി . 01 / 2010-11 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ് സ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു . കൊളളുന്നു .

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും-8 /ഇ / 2010-11- ഡെപ്പോസിററ് വർക്ക് - വടയാർ ചന്തപ്പാലം- മുളക്കുളം റോഡിൽ കി . മീ . 2/700 മുതൽ 9/800 വരെയും തലപ്പാറ- നീർപ്പാറ റോഡിൽ കി . മീ . 1/400 മുതൽ 2/100 വരെയുളള റോഡുകളിൽ வெ ഇട്ടതുമൂലമുളള കേടുപാടു തീർക്കൽ- രൂപ 15 ലക്ഷം .

നിരതദ്രവ്യം- രൂപ 37,500 ,

ദർഘാസ് പ്രമാണത്തിന്റെ വില-രൂപ 2,300+ 000го

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും .

സമയവും-22-7-2010 , 1 മണി .

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -23-7-2010 , 3 മണി , ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും -23-7-2010 , 3.30 ๑ คาวา

കരാറുകാരുടെ ക്ലാസ്- ' സി'യും അതിനുപരിയും .

(പ്രവൃത്ത യുടെ കാലാവധി-3 മാസം .

ദർഘാസുകളെ സംബന്‌ധിച്ച് കേരള പൊതു മരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥ . കളും ഇതിനും ബാബാധകമാണ് .

( ) എക്സിക്യൂട്ടീവ എഞ്ചിനീയറുടെ കാര്യാലയം , നിരത്ത് വിഭാഗം ,

"സിക്യൂട്ടീവകം എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.എൽ. ( ററി ) 3 /2010-11 .

2010 ໙ 24.

ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ , കോട്ടയം ജോലികൾക്ക് പൊതുമരാമത്ത് വകുപ്പിൽവകുപ്പിൽ രരജിസ്ററർ ചെയ്തിട്ടുളള അംഗീകത ഇലക്ട്രിക്കൽ കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ 20-7-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊളളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ( രൂപ 1 തിരുവഞ്ചൂർ ചിൽ ( ഡൻ സ ഹോമിലെ കംപ്യൂട്ടർ റൂമിൻറെ വൈദ്യുതീകരണ വേലകൾ 48,455م

1,250

350 2 കോട്ടയം സിവിൽ സ്‌റേറഷനിലുളള കോ - ഓപ്പറേററീവ് സൊസൈററി ജോയിൻറ് ജനറലിന്റെയും അഡീഷണൽ ജോയിൻറ് രജിസ്ട്രാറിൻറെയും ആഫീസിൽ കമ്പ്യൂട്ടർ 2S。 സ്ഥാപിക്കലും അധിക വൈദ്യു തീകരണവും-രൂപ 13,406

3 കോട്ടയം പി.ഡബ്ല്യൂ.ഡി , (ബിഡ ജസ് സബ് ഡിവിഷൻ ആഫീസിൻറെ വൈദ്യുതി അററകുററ പണികളും അധിക വൈദ്യുതീകരണവും 13,875ده

350

400 4 കോട്ടയം സിവിൽ സ്‌റേഷനിലെ വിവിധ ആ ഫീ സുകളിൽ സീലിംഗ് ഫാൻ സ്ഥാപി ക്കുന്നതു സംബന്ധ‌ിച്ച വേലകൾ ~ 14,984

750 5 കോട്ടയം മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറ എക്‌സാമിനേഷൻ ബ്ലോക്കിൽ പുതുതായി സ് ഥാപിച്ച കമ്പ്യൂ ട്ടറിൻറ പോയിൻറ് 'സ് ഥാപിക്കുന്നതു സംബന ധിച്ച വേലകൾ-രൂപ 30,000

ദർഘാസ പ്രമാണത്തിൻറെ വില- രൂപ 300 + വി . നി .

പ്രവൃത്തിയുടെ കാലാവധി 15 ദിവസം .

കരാറുകാരുടെ യോഗ്യത- എല്ലാ ക്ലാസും , ദർഘാസുകൾ 20-7-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30- ന് തുറക്കുന്നതു മാണ് . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ് .

അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇലക്ട്രിക്കൽ സബ ഡിവിഷൻ , കോട്ടയം .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ DB 1/92 .

2010 ໝູ 22 .

കേരള ഗവർണ്ണർക്കുവേണ്ടി പറയുന്ന അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടവിഭാഗം. (സ്പെഷ്യൽ ബിൽഡിംഗ്‌സ് സബ് ഡിവിഷൻ ) , പ്രവൃത്തികൾക്ക് 2010 ജൂലൈ 21-ാം തീയതി വൈകുന്നേരം 4 മണിവരെ നിശ്ചിത യോഗ്യതയുളള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ 21-7-2010 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ് . ദർഘാസുകൾ 21-7-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത ഭവ്യം രൂപ

7,500

1 1/2010-11 മുളംകുന്നത്തുകാവ് - മെഡിക്കൽ കോളേജ് ടൈപ്പ് II - 1 മുതൽ 6 വരെയുള്ള ഫ് ളാറ് ടൈപ്പ് ക്വാർട്ടേഴ സുകളിലെ ടോയ്‌ലററി ൻറെയും ബാത്ത് റൂമിൻറെയും പ്രത്യേക അററകുററപണികൾ م ໙ 3,00,000

2 2/2010-11 ടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ മെൻസ് ഹോസ് ററലിൽ പി.വി.സി. വാട്ടർ ടാങ്ക് നിർമ്മാണം 2,900 1,13,000م

3 3 / 2010-11-ടി മെൻസ് ഹോസ്ററലിന് ഇരുചക വാഹനങ്ങൾക്കുളള നി ർ മ്മാ ണം 3,00,000لمدم 7,500

1,750

4 4/2010-11 -ചേർപ്പ " മിനി സിവിൽ സ്റേഷനിൽ അഗ്രികൾച്ചറൽ ഓഫീസിന അലുമിനിയം ഫാബ്രിക്കേഷനിൽ കാബിൻ തിരിക്കൽ രൂപ 70,000

7,000

5 5 /2010-11- 'ശൂർ എം.ടി.ഐ. കോളേജിലെ കമ്പ്യൂട്ടർ സയൻസ് ബ്ലോക്കിലെ മുകൾഭാഗം ജി.ഐ. പാരപ്പറ് കൊണ്ട നിർമ്മാണവും ഈസ് റേറൺ ഭാഗത്ത ഗേററ നിർമ്മാണവും- ~ 3,00,000

7,500

6 6/2010-11 രാമവർമ്മപുരം പി , ഡബ്ലിയു. ഡി . ഓഫീസിന് ചുറ്റുമതിൽ നിർമ്മാണവും 6500 നിർമ്മാണവും 3,00,000م

7,500

7 7/ 2010-11-തൃശ ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ ടൈപ്പ് IV-ൽ 17-ാം നമ്പർ ക്വാർട്ടേഴ സിൻറ റൂഫ് സ്ലാബിൻറ തടയൽ നർമ്മാ ണം 3,00,000لهم

ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 2 -നും 4 - നും രൂപ 400 + വാറ് , മറ്റുള്ളവയ്ക്ക് രൂപ 600 + വാറ് ,

നിർമ്മാണ കാലാവധി 3 മാസം .

കരാറുകാർക്ക് വേണ്ട യോഗ്യത - ' ഡി ' ക്ലാസ്‌സും അതിനുമുകളിലും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ * സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും "ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

(F) അസിസഅസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര ട കാര്യാലയം, സ്പെഷ്യൽ ബിൽഡിംഗ്സ് സബ് ഡിവിഷൻ തൃശ്ശൂർ,

Cite this issue. Kerala Gazette, Government of Kerala, 13 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-13.part_03_tender_notice_pwd/. Archive identifier in.gazette.kerala_new.2010-07-13.part_03_tender_notice_pwd.