Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 20 July 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-20.part_03_agriculture
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2010 ജൂലൈ 20

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 29

നമ്പർ വാല്യം 55 } } 20th July 2010

29th Ashadha 1932 1932 ആഷാഢം 29

PART III

Notifications by Heads of Departments

Agriculture Department

ടെ≠ർ/ലേല പരസ്യം

2. വിവിധ ബ്ലോക്കുകൾ ലോട്ടുകൾ തിരിച്ചാണ്

ലേലത്തിന് വയ്ക്കുന്നത്.

നമ്പർ സി-322/2010.

2010 ജൂൺ 25.

3. ലേലം 7-8-2010 (ശനിയാഴ്ച) രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തു ന്നതായിരിക്കും. ലേലത്തിനുശേഷം ടെ≠റുകൾ തുറ ക്കുന്നതാണ്.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള 2845 ഓളം തെങ്ങുകളിൽ നിന്നും 2010 ആഗസ്റ്റ് മുതൽ 2011 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥപ്രകാരം നൽകുന്നതാണ്.

ലോട്ട് ബ്ലോക്ക് തെങ്ങുകളുടെ നമ്പർ എണ്ണം

1 എ 909

4. ടെ≠റിലോ ലേലത്തിലോ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താല്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻതന്നെ യഥാർ∞വിലയുടെ 2 ബി, എഫ് 1030

ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

3

3 സി, ഡി 906

നിരതദ്രവ്യം—ക്രമനമ്പർ 1-നും 2-നും രൂപ 1,500,

ക്രമനമ്പർ 3-ന് രൂപ 2,000.

കാലാവധി—2011 ജൂലൈ 31.

നിബന്ധനകൾ 5. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ച വിവരം അറി യിച്ചാൽ 7 ദിവസത്തിനകം 100 രൂപ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ഭാഗം ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും 3 കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്തി തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടു കൂടി കൊ≠ുപോകാവുന്നതാണ്. 6. ഓരോ വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസ ത്തിൽ കൂടുതലായിരിക്കണം. 1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 6-8-2010 വൈകിട്ട് 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് 400 രൂപയും പകർപ്പിന് 200 രൂപയുമാണ്. (നികുതികൾ പുറമെ.) 20th JULY 2010] AGRICULTURE DEPARTMENT 104 7. 2010 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.

8. തേങ്ങ വിളവെടുപ്പ് 2011 ജൂലൈ 31-ന് കഴിഞ്ഞിരിക്കണം. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കു കയും ചെയ്യും.

9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ അസ്ഥി രപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് പരിപൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

10. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാ കുന്നതുമാണ്.

11. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്.

ലേല/ടെ≠ർ നോട്ടീസ്

നമ്പർ 18/2010.

2010 ജൂലൈ 2.

സംസ്ഥാന സർക്കാർ വിത്തുൽപ്പാദന ഫാമിൽ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചുവരുന്ന 400 ഓളം തെങ്ങുകളിൽ നിന്നും 2010 ആഗസ്റ്റ് മുതൽ 2011 ജൂലൈ 31-ാം തീയതി വരെയുള്ള കാലയളവിൽ മൂപ്പെത്തിയ/വിളഞ്ഞ തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലം/ടെ≠ർ വ്യവസ്ഥപ്രകാരം വിൽപ്പന ഉറപ്പിക്കുന്നതാണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2010 ജൂലൈ 26-ന് കാലത്ത് 11 മണിക്ക് തവനൂർ സീഡ് ഫാം ഓഫീസിൽ വച്ചു നടത്തുന്ന ലേലം/ടെ≠റിൽ പങ്കെടുക്കേ≠താണ്. ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീൽ ചെയ്ത ടെ≠ർ എന്നിവ 2010 ജൂലൈ 24-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സ്റ്റേറ്റ് സീഡ് ഫാം, തവനൂർ ഓഫീസിൽ അടയ്ക്കേ ≠താണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2010 ജൂലൈ 26-ന് കാലത്ത് 10.30 മണിക്ക് മുമ്പായി നിരതദ്രവ്യം അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. അന്നേ ദിവസം രാവിലെ 11 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതു മാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

ടെ≠ർ ഫാറത്തിന്റെ വില :

അസ്സൽ—400 രൂപ + ST & AST. ഡ്യൂπിക്കേറ്റ് —200 രൂപ + ST & AST.

1. ടെ≠ർ ഫോറം 24-7-2010-ാം തീയതി 4 മണിവരെ തവനൂർ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമെ മൊത്തം തുകയുടെ 1/3 ഭാഗം തുക അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമായിരിക്കും.

4. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 100 രൂപ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5% തുക സെക്യൂരിറ്റി യായും ലേലത്തുകയുടെ 1/3 ഭാഗം തുക കിഴിച്ച ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഓഫീസിൽ ബോദ്ധ്യപ്പെടുത്തേ≠തും അതിനുശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠തുമാണ്.

5. 2010 സെപ്റ്റംബർ മാസം 15-നകം എല്ലാ തെങ്ങു കളുടെയും മ≠ വൃത്തിയാക്കേ≠താണ്.

6. മേപ്പടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠താണ്.

7. തേങ്ങ വിളവെടുപ്പ് 2011 ജൂലായ് മാസം 31-ന് കഴിഞ്ഞിരി ക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ചു ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ അത്രയും തേങ്ങ ലേല വ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാക്കു കയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേല ക്കാരനിൽ നിന്നും വസൂലാക്കുന്നതായിരിക്കും.

8. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം കൃഷി ഓഫീസർ/മലപ്പുറം ജില്ലാ പഞ്ചായത്തിന് ഉ≠ായിരിക്കും.

9. ടെ≠ർ/ലേല നടപടികൾ ഫാം കൃഷി ഓഫീസറുടെ തീരുമാനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസറുടെ/ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാര ത്തിന് വിധേയമായിരിക്കും.

10. നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന തുമായ എല്ലാ സർക്കാർ ലേലവ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

11. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവൃത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതാ യിരിക്കും. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രവൃത്തി സമയങ്ങളിൽ സർക്കാർ വിത്തുൽപ്പാദനകേന്ദ്രം, തവനൂർ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

2. സീൽ ചെയ്ത ടെ≠റിനോടൊപ്പം നിരതദ്രവ്യം 1,500 രൂപ അടയ്ക്കേ≠താണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കുവാൻ പ്രസ്തുത നിരതദ്രവ്യം തന്നെ മതിയാകുന്നതാണ്. സംസ്ഥാന സർക്കാർ വിത്തുൽപ്പാദന കേന്ദ്രം ഓഫീസ്, (ഒപ്പ്) തവനൂർ. കൃഷി ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 20 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-20.part_03_agriculture/. Archive identifier in.gazette.kerala_new.2010-07-20.part_03_agriculture.