Servants of Knowledge
Kerala Gazette · Government of Kerala

Auction/Quotation Notice

Published 20 July 2010

Department
Animal Husbandry Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-07-20.part_03_animal_husbandry
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY

2010 ജൂലൈ 20

29

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 20th July 2010

29th Ashadha 1932 1932 ആഷാഢം 29

PART III

Animal Husbandry Department

ലേല/ക്വട്ടേഷൻ നോട്ടീസ്

നമ്പർ സി1-2531/2010.

2010 ജൂലൈ 5.

ബാക്കി തുകയും വിൽപ്പന നികുതിയും മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ അംഗീകാരം ലഭിച്ചാൽ ഉടൻ ഈ ഓഫീസിൽ അടയ്ക്കേ≠തും ആവശ്യമായ പ്രമാണങ്ങൾ ഒപ്പിട്ട് തന്നതിനുശേഷം മേലാദായം എടുക്കുന്നതിനുള്ള അവകാശം നൽകുന്നതുമാണ്. നിലവിലുള്ള എല്ലാ സർക്കാർ നിബന്ധനകളും ഈ ലേല/ക്വട്ടേഷനും ബാധകമായിരിക്കും. കാരണം കാണിക്കാതെ തന്നെ ക്വട്ടേഷനുകൾ നിരാകരിക്കുന്ന തിനോ, ലേലം മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. വിശദവിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ സെൻട്രൽ ഹാച്ചറി ആഫീസിൽ നിന്നും അറിയാവുന്നതാണ്. ലേലദിവസം പൊതുഅവധി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടക്കുന്നതാണ്.

ഫലവൃക്ഷങ്ങളുടെ വിവരം

തെങ്ങ് മാവ് πാവ് പുളി

ഹാച്ചറി പരിസരം 27 9 7 3

ക്വാർട്ടേഴ്സ് പരിസരം 36 8 5 5

ആകെ 63 17 12 8(ഒപ്പ്) ⅓ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിസരത്തും ക്വാർട്ടേഴ്സ് പരിസരത്തുമുള്ള തെങ്ങ്, മാവ്, പുളി മുതലായ ഫലവൃക്ഷ ങ്ങളിൽ നിന്ന് 1-8-2010 മുതൽ 31-7-2011 വരെയുള്ള ഒരു വർഷത്തേക്ക് മേലാദായം എടുക്കുന്നതിനുള്ള അവകാശം പരസ്യലേലം ചെയ്ത്/ക്വട്ടേഷൻ സ്വീകരിച്ച് നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 500 രൂപ നിരതദ്രവ്യം ഓഫീസിലടച്ച് രസീത് വാങ്ങേ≠താണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ നിരതദ്രവ്യം അടച്ച് മുദ്രവച്ച കവറിൽ 30-7-2010 രാവിലെ 11 മണിക്ക് മുമ്പായി സെൻട്രൽ ഹാച്ചറി, പ്രൊഡഷൻ മാനേജർക്ക് കിട്ടത്തക്കവിധത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. സമയം കഴിഞ്ഞ് കിട്ടുന്ന ക്വട്ടേഷൻ സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ അയയ്ക്കുന്ന കവറിനു പുറത്ത് സെൻട്രൽ ഹാച്ചറി, കോമ്പൗ≠ിലെ മേലാദായം എടുക്കുന്നതി നുള്ള ക്വട്ടേഷൻ എന്നെഴുതിയിരിക്കേ≠താണ്. അന്നേദിവസം രാവിലെ 11.30-ന് പരസ്യലേലം നടത്തിയശേഷം ക്വട്ടേഷനു കളെല്ലാം അവ നൽകിയവരുടേയോ, അവർ രേഖാമൂലം നിയോ ഗിക്കുന്ന പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും. ഏറ്റവും ഉയർന്ന നിരക്ക് ക്വാട്ടു ചെയ്യുന്ന/ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഭാഗം സ്ഥിരപ്പെടുത്തുന്നതും അന്നുതന്നെ ലേലത്തുകയുടെ തുക ടിയാൻ ആഫീസിൽ അടയ്ക്കുകയും ചെയ്യേ≠താണ്. പ്രൊഡക്ഷൻ മാനേജറുടെ കാര്യാലയം, സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ. പ്രൊഡക്ഷൻ മാനേജർ.

Cite this issue. Kerala Gazette, Government of Kerala, 20 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-20.part_03_animal_husbandry/. Archive identifier in.gazette.kerala_new.2010-07-20.part_03_animal_husbandry.