Kerala Gazette No. 30 dated 27th July 2010.
PART III
PUBLIC WORKS DEPARTMENT
TENDER NOTICE
No. BSC/1/2010-11/DBGL. 2nd July 2010.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' and 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No. and Name of work with PAC— 50/SEBSC/2010-11—Construction of Semi permanent buildings (2 Nos.) for Technical High School, Kanjirappally—Rs. 29 lakh.
E. M. D.—Rs. 50,000
Cost of tender form—Rs. 4,400 + VAT.
Last date and time of receipt of tender—4-8-2010 upto 4 p. m.
Period of completion—6 months.
Class of contractor— 'A' and 'B' Class.
Name of Division—Buildings Division, Kottayam.
Tender documents and other particulars can be obtained from this office up to 1 p.m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department. കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉൽപ്പാദകരോ അംഗീകൃത വിതരണക്കാരോ ആയവരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—50/എസ്. ഇ. ബി. എസ്.സി./2010-11 കാഞ്ഞിരപ്പള്ളി ഹൈസ്ക്കൂളിൽ ര≠് സെമി പെർമനന്റ ് ബിൽഡിംഗ്സ് പണിയുന്നതിനുവേ≠ി—രൂപ 29 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,400 + മൂല്യവർദ്ധിത നികുതി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-8-2010 വൈകുന്നേരം 4 മണി.
പ്രവർത്തി ചെയ്ത് തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, കോട്ടയം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമാരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.
PRE-QUALIFICATION TENDER NOTICES
(1)
No. BSC/1/2010-11/DBGL. 2nd July 2010.
Tender for pre-qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed atleast one similar work costing more than 40% (Forty percentage) of the estimate P. A. C. of works during the last five years. The application for tender schedule should be supported by certificate of prior experience in works as mentioned below obtained from the agreement authority and tender schedule will be issued only to those who satisfy this condition.
Electrical Works should be got carried out only through the approved agencies Electrical Inspector. The Electrical work will be supervised measured check measured and bill passed by the Electrical wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by registered posts/speed/courier.
2Tender No. —PQ 51/SEBSC/2010-11.
Name of work—Construction of Thiruvalla Taluk Hospital IP Block (First Phase) up to 4th floor (including electrical works).
Estimate P.A.C.—Rs. 747 Lakh.
Type of building—RCC Framed Structure No. of floors—4 Floor
Foundation—Step footing.
Doors and Windows—Anjili wood frame & Rub wood shutter (Doors) steel windows & ventilator.
Flooring—Flooring with ceramic tiles.
E. M. D.—Rs. 50,000.
Cost of tender documents—Rs. 25,000+VAT.
Date and time of sale of tender documents—
3-8-2010 to 10-8-2010, 11 a. m. to 3 p. m.
Last date and time of receipt of tender—17-8-2010 upto 4 p. m.
Time of completion—24 months.
Tools and Plants required for the earth work:—
(1) Concrete Mixture 0.25m3 capacity—2 Nos.
(2) Concrete Vibrator petrol—3 Nos., Diesel—2 Nos.
(3) Lift/Elevator—2 Nos.
(4) 5 HP pump sets—2 Nos.
(5) 10 Tonne capacity Tipper Lory—2 Nos.
(6) Steel form work—750 m2
All documents prevailing in this department regarding tender to pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയും 12.5% വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുംകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളു.
ദർഘാസ് നമ്പർ—പി. ക്യു. 51/എസ്. ഇ. ബി. എസ്. സി./ 2010-11.
പ്രവൃത്തിയുടെ പേര്—തിരുവല്ല താലൂക്ക് ആശുപത്രി എെ. പി. ബ്ലോക്കിന്റെ നിർമ്മാണം (ഫെയ്സ്-1) (4-ാം നില വരെ ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ).
അടങ്കൽ തുക—രൂപ 747 ലക്ഷം.
കെട്ടിടത്തിന്റെ സ്വഭാവം—ആർ. സി. സി. ഫ്രെയിംഡ് സ്ട്രക്ച്ചർ.
നിലകളുടെ എണ്ണം—4 നില.
വാതിലുകളും ജനലുകളും—ആഞ്ഞിലി തടിയുടെ വാതിൽ, സ്റ്റീൽ ജന്നൽ വെന്റ ിലേറ്ററുകൾ, (ഗാൽവനൈസ്ഡ് പൗഡർ കോട്ടിംഗ്).
ഫ്ളോറിംഗ്—സിറാമിക് ടൈൽസ് (ഗ്രൂപ്പ് 5 ടൈൽസ്).
ഫൗ≠േഷൻ—സ്റ്റെപ്പ് ഫൂട്ടിംഗ.്
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000+വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—3-8-2010 മുതൽ 10-8-2010, 11 മണി മുതൽ 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2010, 4 മണി വരെ.
കാലാവധി—24 മാസം.
(2)
3Electrical Works should be got carried out only through the approved agencies of Electrical Inspector. The Electrical work will be supervised, measured, check measured and bill passed by the Electrical Wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by registered posts/speed/courier.
Tender No. —PQ 52/SEBSC/2010-11.
Name of work—Providing Building for ICU, Labour room, Operation Theatre, Medical Store etc. in Government Hospital, Kayamkulam (Phase I) including electrical works.
Estimate P.A.C.—Rs. 3,15,00,000
Type of building—RCC Framed Structure No. of floors—2 Floor.
Foundation—Pile foundation.
Doors and Windows—Red Padlock/Malaysian Wood door and Aluminium window.
Flooring—V. C. Shield Tiles and Granite Floor.
E. M. D.—Rs. 50,000.
Cost of tender documents—Rs. 25,000 + VAT.
Date and time of sale of tender documents—
5-8-2010 to 12-8-2010 upto 3 p. m.
Last date and time of receipt of tender—19-8-2010 upto 4 p. m.
Time of completion—18 months
Tools and Plants required for the earth work:—
(1) Concrete Mixture 0.25m3 capacity—2 Nos.
(2) Concrete Vibrator petrol—3 Nos., Diesel—2 Nos.
(3) Lift/Elevator—2 Nos.
(4) 5 HP pump (diesel)—2 Nos.
(5) Steel form work—1000m2
All the documents prevailing in this department regarding tender to pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
കേരള പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും) ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടു ള്ളവരുമായ കേരള പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു. പി. ഡബ്ല്യൂ.ഡി. ലൈസൻസ് ഉള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേനേ ഇലക്ട്രിക്കൽ പണികൾ ചെയ്യിക്കേ≠താണ്. ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയും 12.5% വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുംകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറങ്ങൾ വിതരണം ചെയ്യുകയുള്ളു.
ദർഘാസ് നമ്പർ—പി. ക്യു. 52/എസ്. ഇ. ബി.
എസ്. സി./2010-11.
പ്രവൃത്തിയുടെ പേര്—കായംകുളം സർക്കാർ ആശുപത്രിയിൽ എെ. സി. യു., കാഷ്വാലിറ്റി, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, മെഡിക്കൽ സ്റ്റോർ എന്നിവയ്ക്കുവേ≠ിയുള്ള കെട്ടിടനിർമ്മാണം, ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ (ഫെയ്സ് 1).
അടങ്കൽ തുക—രൂപ 3,15,00,000
കെട്ടിടത്തിന്റെ സ്വഭാവം—ആർ. സി. സി. ഫ്രെയിംഡ് സ്ട്രക്ച്ചർ.
നിലകളുടെ എണ്ണം—2 നില
വാതിലുകളും ജനലുകളും— റെഡ് പഡോക്ക്/മലേഷ്യൻ വുഡ് വാതിലുകൾ, അലൂമിനിയം ജനലുകൾ
ഫ്ളോറിംഗ്— വി. സി. ഷീൽഡ് ടൈൽസ് ആന്റ ് ഗ്രാനൈറ്റ്് ഫ്ളോർ
ഫൗ≠േഷൻ —പൈൽ ഫൗ≠േഷൻ.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—5-8-2010 മുതൽ 12-8-2010, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-8-2010 വൈകുന്നേരം 4 മണിവരെ.
കാലാവധി—18 മാസം
ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും—കോൺക്രീറ്റ് മിക്സച്ചർ മെഷീൻ 0.25 എം.3 ശേഷിയുള്ളത്-2 എണ്ണം, കോൺക്രീറ്റ് വൈബ്രേറ്റർ പെട്രോൾ-3 എണ്ണം, ഡീസൽ-2 എണ്ണം, ലിഫ്റ്റ്/എലിവേറ്റർ-2 എണ്ണം, സ്റ്റീൽ ഫോം വർക്ക്-1000 എം.2, 5 എച്ച്. പി. പമ്പ് ഡീസൽ-2 എണ്ണം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറ്റു അനുബന്ധനിയമങ്ങളും ഈ ദർഘാസിന് ബാധകമായിരിക്കും.
Office of the Superintending Engineer, (Sd.) Buildings and Local Works Superintending Engineer. South Circle, (For and on behalf of Thiruvananthapuram. Governor of Kerala)4 ദർഘാസ് പരസ്യം
(നമ്പർ 2/എ.ഇ.ഇ./2010-11)
നമ്പർ ഡി.ബി.1-1/2008. 2010 ജൂലൈ 12.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ജോലികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 28-7-2010 വൈകുന്നേരം 4 മണിവരെ വേലയുടെ പേര് രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ അന്നേദിവസം പകൽ 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയവരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) 1 4/എ.ഇ.ഇ./2010-11— റിവർ ബാങ്ക് റോഡിൽ 0/000 മുതൽ 1/500 വരെയും കൊച്ചുപാലം- കൊച്ചമ്പലം റോഡിൽ 0/000 മുതൽ 0/850 വരെയും കാഞ്ഞിരം-പാണമ്പാടി റോഡിൽ 0/000 മുതൽ 1/800 വരെയും ശ്രീനിവാസ അയ്യർ റോഡിൽ 0/000 മുതൽ 0/690 വരെയും കോട്ടയം-കാരാപ്പുഴ റോഡിൽ 0/000 മുതൽ 1/895 വരെയും ചുങ്കം സെമിനാരി റോഡിൽ 0/000 മുതൽ 1/910 വരെയും കോട്ടയം ചരിവ് റോഡിൽ 0/000 മുതൽ 2/000 കി.മീ. വരെയും അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3 ലക്ഷം 7,500 2 5 / എ . ഇ . ഇ ./ 2 0 1 0 - 1 1 — േ വ ള ൂ ർ േ റ ാ ഡ ി ൽ കി.മീ. 0/000 മുതൽ 2/820 വരെയും ടെമ്പിൾ റോഡിൽ കി.മീ. 0/000 മുതൽ 0/565 വരെയും അറുപുഴ - പാറോച്ചാൽ റോഡിൽ 0/000 മുതൽ 2/565 വരെയും തിരുവാതുക്കൽ- ഇല്ലിയ്ക്കൽ റോഡിൽ 0/000 മുതൽ 1/740 കി. മീ. വരെയും അത്യാവശ്യ അറ്റകുറ്റപ്പണ ി കൾ— രൂപ 2.50 ലക്ഷം 6,250 3 6/എ.ഇ.ഇ./2010-11—പള്ളംപുതുപ്പള്ളി റോഡിൽ കി.മീ. 0/000 മുതൽ 6/002 വരെയും പള്ളം തോട്ടയ്ക്കാട്ട് റോഡിൽ കി.മീ. 0/000 മുതൽ 6/000 വരെയും അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക— രൂപ 3 ലക്ഷം 7,500 4 7/എ.ഇ.ഇ./2010-11—ഗസ്റ്റ് ഹൗസ് മുതൽ പള്ളം പുതുപ്പള്ളി റോഡിൽ കി.മീ. 0/000 മുതൽ 0/870 വരെയും പരുത്തുംപാറ -കൊല്ലാട്് റോഡിൽ കി.മീ. 0/000 മുതൽ 2/100 വരെയും പനച്ചിക്കാട് ക്ഷേത്രം-എരവിനല്ലൂർ റോഡിൽ കി.മീ. 0/000 മുതൽ 2/490 വരെയും അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 1.50 ലക്ഷം 3,750 5 8/എ.ഇ.ഇ./2010-11—അതിരമ്പുഴ-ലിസി കൈപ്പുഴ റോഡിൽ കി.മീ. 1/400 മുതൽ 3/300 വരെയും മാന്നാനം-കൈപ്പുഴ റോഡിൽ 0/000 മുതൽ 0/900 വരെയും അത്യാവശ്യ അറ്റകുറ്റപ്പണി കൾ ചെയ്യുക— രൂപ 2 ലക്ഷം 5,000 6 9/എ.ഇ.ഇ./2010-11—ത≠ാശ്ശേരി-പാറക്കടവ് റോഡിൽ കി.മീ. 2/500 മുതൽ 4/500 വരെയും അറുമാനൂർ റോഡിൽ 2/000 മുതൽ 3/000 വരെയും അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 1.90 ലക്ഷം 4,750 (1) (2)
(3) 7 10/എ.ഇ.ഇ./2010-11—എം.സി.റോഡിൽ കി.മീ. 163/00 മുതൽ 165/000 വരെ കുഴിയാക്കുക— രൂപ 0.60 ലക്ഷം
1,500 8 11/എ.ഇ.ഇ./2010-11—മണ്ണപ്പള്ളി-പൂവത്തിലപ്പ് റോഡിൽ കി.മീ. 0/000 മുതൽ 6/000 വരെയും താനിക്കപ്പള്ളി-എരുഞ്ഞിപ്പുഴ റോഡിൽ കി.മീ. 0/000 മുതൽ 1/500 വരെയും 6/000 മുതൽ 11/00 വരെയും മഞ്ഞമറ്റം - കൊഴുവിനാൽ റോഡിൽ കി.മീ. 1/000 മുതൽ 3/500 വരെയും കുഴിയാക്കുക —രൂപ 3 ലക്ഷം 7,500 9 12/എ.ഇ.ഇ./2010-11—അയർകുന്നം-പാമ്പാടി റോഡിൽ കി.മീ. 0/000 മുതൽ 4/000 വരേയും 5/500 മുതൽ 7/600 വരെയും ഒറവയ്ക്കൽ- കണ്ണൻ കുന്ന് റോഡിൽ കി.മീ. 2/000 മുതൽ 4/000 വരെയും കുഴിയാക്കുക—രൂപ 1.50 ലക്ഷം 3,750 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1,3,8 ഇവയ്ക്ക് രൂപ രൂപ 600 + വി.നി., ക്രമനമ്പർ 2-ന് രൂപ 500 + വി.നി., ക്രമനമ്പർ 4, 5, 6, 7, 9 ഇവയ്ക്ക് രൂപ 400 + വി.നി.
ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണി വരെയും ദർഘാസ് ദിവസം പകൽ 1 മണി വരെയും നി›ിതവിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ വാങ്ങേ≠തും ജോലിയുടെ പേരും അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠തുമാണ്. ടി തുക പണമായോ ചെക്കായോ സ്വീകരിക്കുന്ന തല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കു മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്. ഓരോ ദർഘസിനോടൊപ്പം അൻപതുരൂപയുടെ മുദ്രപത്രത്തിൽ പ്രാഥ മിക കരാർ ഉടമ്പടി പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ കാലാവധി (പീരിയഡ്സ്) അവ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരിക്കും. ജോലി തീർക്കേ≠ കാലാവധി മൂന്നു മാസമായിരിക്കും കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസു കളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റോഡ്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ്ഡിവിഷൻ, കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.1/2010-11(3). 2010 ജൂലൈ 9.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2010 ജൂലൈ മാസം 29, 30 എന്നീ തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്.
5ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) സാധാരണ അറ്റകുറ്റപ്പണികൾ 2010-11 1 71/ഇഇ/2010-11— നോർത്തേൺ ഒൗട്ട് ലെറ്റ് റോഡിൽ കി. മീ. 13/000 മുതൽ 16/000 വരെയും കി. മീ. 27/000 മുതൽ 28/000 വരെയും കി.മീ. 37/000 മുതൽ 38/000 വരെയും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികളും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക— രൂപ 9,00,000 22,500 2 72/ഇഇ/2010-11— കല്ലാർ മാങ്കുളം റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക— രൂപ 5,00,000 12,500 3 73/ഇഇ/2010-11— അട്ടപ്പള്ളം ആനവിലാസം റോഡിൽ കി. മീ. 0/000 മുതൽ 6/00 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക— രൂപ 6,00,000 15,000 4 74/ഇഇ/2010-11—ഗ്ളെൻമേരി റോഡിൽ കി. മീ. 0/000 മുതൽ 8/600 വരെ ടി — രൂപ 6,00,000
15,000
15,000 5 75/ഇഇ/2010-11— പുളിയൻമല കമ്പംമെട്ട് റോഡിൽ കി. മീ. 9/900 മുതൽ 12/260 വരെ ടി — രൂപ 6,00,000
6 76/ഇഇ/2010-11—ചേറ്റുകുഴി കൂട്ടാർ റോഡിൽ കി. മീ. 2/200 മുതൽ 5/490 വരെ ടി — രൂപ 6,00,000
15,000 7 77/ഇഇ/2010-11— തടിയംപാട് കുതിരക്കല്ല് മരിയാപുരം റോഡിൽ കി. മീ. 3/000 മുതൽ 5/300 വരെ ടി — രൂപ 6,00,000 15,000
15,000 8 78/ഇഇ/2010-11— തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 47/000 മുതൽ 55/000 വരെയും കി.മീ. 62/000 മുതൽ 70/000 വരെയും ടി — രൂപ 6,00,000
9 79/ഇഇ/2010-11— പൈനാവ് അശോകക്കവല റോഡിൽ കി. മീ. 8/000 മുതൽ 12/500 വരെയും കി.മീ. 17/000 മുതൽ 21/000 വരെയും ടി — രൂപ 10,00,000 25,000 10 80/ഇഇ/2010-11—മുരിക്കാശ്ശേരി മേലെ ചിന്നാർ റോഡിൽ കി. മീ. 0/000 മുതൽ 14/500 വരെ ടി — രൂപ 8,00,000 20,000 11 81/ഇഇ/2010-11— ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 28/000 മുതൽ 49/320 വരെ ടി — രൂപ 8,00,000 20,000 12 82/ഇഇ/2010-11— തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 70/000 മുതൽ 77/000 വരെയും കി. മീ. 80/000 മുതൽ 85/000 വരെയും ടി — രൂപ 8,60,000 21,500 (1) (2)
(3) 13 83/ഇഇ/2010-11— തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 85/600 മുതൽ 92/167 വരെ ടി — രൂപ 6,00,000 15,000 14 84/ഇഇ/2010-11— പ ീ ര ു േ മ ട ് േ ദ വ ി ക ു ള ം റോഡിൽ കി. മീ. 19/000 മുതൽ 26/500 വരെയും കി. മീ. 27/500 മുതൽ 29/000 വ െ ര യ ു ം ക ി . മ ീ . 3 2 / 0 0 0 മ ു ത ൽ 3 4 / 8 0 0 വരെയും കി. മീ. 37/500 മുതൽ 40/050 വരെയും ടി — രൂപ 11,20,000 28,000 15 85/ഇഇ/2010-11— പ്രകാശ് വെട്ടിട്ക്കാമറ്റം റോഡിൽ കി. മീ. 3/400 മുതൽ 7/400 വരെ ടി — രൂപ 5,80,000 14,500 16 86/ഇഇ/2010-11— കട്ടപ്പന ഇരട്ടയാർ റോഡിൽ കി. മീ. 0/000 മുതൽ 5/500 വരെ ടി — രൂപ 5,50,000
13,750 17 87/ഇഇ/2010-11— മൂലമറ്റം പുള്ളിക്കാനം റോഡിൽ കി. മീ. 0/000 മുതൽ 9/000 വരെയും 11/000 മുതൽ 15/400 വരെയും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക — രൂപ 15,00,000
33,750 18 88/ഇഇ/2010-11— മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 0/000 മുതൽ 9/600 വരെ (കി.മീ. 1/200 മുതൽ 5/000 ഒഴികെ) ടി— രൂപ 5,00,000 12,500 19 89/ഇഇ/2010-11— ഞറുക്കുറ്റി വ≠മറ്റം ബൈപ്പാസ് റോഡിൽ ടി — രൂപ 6,00,000 15,000 20 90/ഇഇ/2010-11—കാളിയാർ എസ്റ്റേറ്റ് റോഡിൽ കി. മീ. 0/000 മുതൽ 6/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക — രൂപ 5,00,000 12,500 21 91/ഇഇ/2010-11— പുതുപ്പെരിയാരം വഴിയുള്ള മണക്കാട് നെടിയശാല റോഡിൽ കി. മീ. 0/000 മുതൽ 3/620 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 5,00,000 12,500 22 92/ഇഇ/2010-11— പടിഞ്ഞാറെ കോടിക്കുളം കാളിയാർ റോഡിൽ കി. മീ. 0/000 മുതൽ 8/800 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ — രൂപ 6,00,000 15,000 23 93/ഇഇ/2010-11— നെയ്യാശ്ശേരി തൂക്കും
ബൻസാഡിൽ റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ ടി — രൂപ 6,00,000 15,000 24 94/ഇഇ/2010-11— നെയ്യാശ്ശേരി തൂക്കും
ബൻസാഡിൽ റോഡിൽ കി. മീ. 12/000 മുതൽ 17/000 വരെ ടി — രൂപ 5,00,000 12,500 25 95/ഇഇ/2010-11— നെയ്യാശ്ശേരി തൂക്കും ബൻസാഡിൽ റോഡിൽ കി. മീ. 17/000 മുതൽ 28/500 വരെ ടി — രൂപ 5,00,000 12,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 9, 10, 11 ഇവയ്ക്ക് രൂപ 1,500 + വി.നി., ക്രമനമ്പർ 2, 18, 20, 21, 24, 25 ഇവയ്ക്ക് രൂപ 1,000 + വി.നി., ക്രമനമ്പർ 14-ന് രൂപ 1,700 + വി.നി., ക്രമനമ്പർ 16-ന് രൂപ 1,100 + വി.നി., ക്രമനമ്പർ 17-ന് രൂപ 2,300 + വി.നി., മറ്റുള്ളവയ്ക്ക് രൂപ 1,200 + വി.നി.
6ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 13 വരെ 28-7-2010, 4 മണി വരെ., ക്രമനമ്പർ 14 മുതൽ 25 വരെ 29-7-2010, 4 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 13 വരെ 29-7-2010, 3 മണി, ക്രമനമ്പർ 14 മുതൽ 25 വരെ 30-7-2010, 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—എ. ബി. സി. രജിസ്ട്രേഷൻ.
ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ.് അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് നിരത്തു വിഭാഗം, ഇടുക്കി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ. എൽ 79 (ടി) 2/2010-11. 2010 ജൂൺ 30.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, ഇടുക്കി താഴെപ്പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ 28-7-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1) (2)
(3) 1 22/2010-11—പൈനാവ് ഗവൺമെന്റ ് ക്വാർട്ടേഴ്സ് നമ്പർ എഫ് 21 (എ), എഫ് 21 (ബി) എന്നിവ എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ഇൻസ്റ്റലേഷൻ പുതുക്കലും അധിക വൈദ്യുതീകരണവും— രൂപ 39,500
1,000 2 23/2010-11—ടി നമ്പർ എഫ് 21 (സി), എഫ് 21 (ഡി) എന്നിവ എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ടി—രൂപ 39,500 1,000 3 24/2010-11—ടി നമ്പർ സി 6, എൻ. ഡി. ആർ. എഫ്.
യൂണിറ്റിനുവേ≠ി ടി—രൂപ 45,500 1,200 4 25/2010-11—ടി നമ്പർ എഫ് 22 (എ),
600 എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ടി—രൂപ 22,500
5 26/2010-11—ടി നമ്പർ സി 1, എൻ. ഡി. ആർ. എഫ്.
യൂണിറ്റിനുവേ≠ി ടി—രൂപ 15,000 600 6 27/2010-11—പൈനാവ് പൂർണ്ണിമ ക്ലബ് ഹാൾ,
1,250 എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ടി—രൂപ 50,000
(1) (2)
(3) 7 28/2010-11—പൈനാവ് പൂർണ്ണിമ ക്ലബ് കിച്ചൺ ബ്ലോക്കിൽ എൻ. ഡി. ആർ. എഫ്. യൂണിറ്റിനു വേ≠ി വൈദ്യുതീകരണം—രൂപ 40,000 1,000 8 29/2010-11—പൈനാവ് ഗവൺമെന്റ ് ക്വാർട്ടേഴ്സ് നമ്പർ എഫ്. 22 (ബി), എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ഇൻസ്റ്റലേഷൻ പുതുക്കലും അധിക വൈദ്യുതീകരണവും—രൂപ 19,000 500 9 30/2010-11—ടി നമ്പർ എഫ്. 22 (സി),
എഫ്. 22 (ഡി) എന്നിവ എൻ. ഡി. ആർ. എഫ്. യൂണിറ്റിനുവേ≠ി ടി—രൂപ 19,000 500 10 31/2010-11—തൊടുപുഴ മിനി സിവിൽ സ്റ്റേഷ നിലെ കുടുംബ കോടതിയിൽ അറ്റകുറ്റ വേലകൾ—രൂപ 14,700 400 11 32/2010-11—ദേവികുളം ഗവൺമെന്റ ് ഗസ്റ്റ് ഹൗസിൽ അറ്റകുറ്റവേലകളും വാട്ടർ ഹീറ്റർ സ്ഥാപിക്കലും—രൂപ 14,993 400 കരാറുകാരുടെ തരംതിരിവ്— എല്ലാ ക്ലാസ്സും. അടങ്കൽ തുക പഴയ ഷെഡ്യൂൾ നിരക്കിൽ ഉൾപ്പെടുത്തി യിരിക്കുന്നു. ദർഘാസ് ഫോറത്തിന്റെ വില രൂപ 300 + വാറ്റ്. നിർമ്മാണ കാലാവധി 15 ദിവസം. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇല്ക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, ഇടുക്കി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.1-250/99.
2010 ജൂലൈ 7.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ 2-8-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
സ്പെഷ്യൽ റിപ്പയേഴ്സ്
1 94/എഇഇ/2009-10—ഡയറ്റ് ക്വാർട്ടേഴ്സ്, തൊടുപുഴ-മേൽക്കൂരയും അലക്കുകല്ലും നിർമ്മാണം—രൂപ 75,000 1,900 2 95/എഇഇ/2009-10—പി. ഡബ്ളിയു. ഡി.
റസ്റ്റ് ഹൗസ്, തൊടുപുഴ -വി. എെ. പി. റൂമിൽ അലൂമിനിയം ഡോർ സ്ഥാപി ക്കുന്നതിനും അനുബന്ധ ജോലികൾക്കും— രൂപ 75,000
1,9007 ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി— 1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതു മരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസി നോടൊപ്പം കരാറുകാരൻ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ പ്രാഥമിക ഉടമ്പടി എഴുതി സമർപ്പിക്കാത്തപക്ഷം ദർഘാസു കൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേയ്ക്കുള്ള വിഹിതം അടച്ചിട്ടുള്ള രസീത് കാണിക്കേ≠താകുന്നു.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ബിൽഡിംഗ്സ് സബ് ഡിവിഷൻ, എഞ്ചിനീയർ. തൊടുപുഴ.
PRE-QUALIFICATION TENDER NOTICE No. D5-3703/22/2010. 28th June 2010.
Bids from Contractors/forms for pre-qualification- cum-financial bids are invited by the Superintending Engineer, Buildings and Local Works, Central Circle, Thrissur upto 4 p. m on 19-8-2010 for the work mentioned below (double cover system).
Tender No. — P.Q. 34/2010-11
Name of work — Construction of Government Office Complex at Wadakkanchery, Thrissur Estimate PAC (Civil + Electrical)— Rs. 270 Lakh
Period of completion— 18 months
Details of work — Three storied RCC framed
structure.
Foundation — RCC Column footing/RR
masonry
Superstructure — High density solid cement
concrete block Masonry Doors — Pincoda, PVC, Steel Windows — Aluminium
Flooring — Granite, Vitrified and
Ceramic tiles
A Class Contractors/Firms (also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain pre-qualification bids and tender schedule of the above building works from the office of under signed from 10-8-2010 to 12-8-2010 between 10.15 a.m. to 4 p.m., on application and payment of Rs. 25,000+VAT. The Electrical work of the above building shall be done simultaneously with approved licencies of Electrical Inspectorate/Registered Electrical Contractors in PWD under the supervision of Electrical wing of P.W.D. The Contractors/Firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids, the eligibility norms are as follows:—
1. Contractor/Firms should execute Government works of similar: Nature costing Rs. 162 Lakh each during the last five financial years (Annual Turn Over).
2. Contractors/Firms should have satisfactorily completed a single Work at least not less than Rs. l08 lakh (Estimate PAC) during the last 3 years.
3. Contractors/Firms should have a financial capacity of producing Bank guarantee at 10% of Contract amount of the work at the time of executing agreement.
4. List of tools and plants:
Lorry/Tipper — 3 Nos.
Hoist — 3 Nos.
Cement Concrete Mixer — 3 Nos.
Vibrator — 4 Nos.
Pump — 3 Nos.
Generator — 2 Nos.
Scaffolding & Shuttering — 2500m2 JCB — 1 No. Copy of certificate for item No. l, 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.
The filled up and signed P.Q. bids along with all required Proforma and questionnaires and certificates (in triplicate) with E.M.D for Rs. 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs. 100 in one sealed cover (P.Q. bid cover) and tender schedule (price bid) in another cover superscribing the name of work and the Pre-Qualification bids as in the case may be sent by registered post so as to reach the office of undersigned before 4 p.m. on 19-8-2010. The department will not be responsible for any delay or loss in delivering by post (Courier Service will not be accepted). The tender documents will be issued only to the registered contractor's of PWD and are not transferable. If the date of receiving tender happened to be a public holiday, the tender will be received next working day in the specified time.
8The P.Q. bids will be opened on 19-8-2010 at 4.30 p.m. and will be submitted to Chief Engineer's Committee for scrutiny and finalization of Pre- qualification panels. The cover containing tender schedule (price bid) will be opened only after the finalization of P. Q. bids by Chief Engineer's Committee and only these of the bidders who have become pre-qualified for the particular work.
The date and time of opening of price bid will be intimated to the P. Q. contractors/firm concerned in time. The tenders of those who have not become qualified will not be considered on any account.
The tenders of the contractors/firms without required E.M.D of Rs. 50,000 pledged in the name of undersigned and the executed preliminary agreement in stamp paper worth Rs.100 in Cover No. I (Technical bid) will be summarily rejected.
The condition in G.O.(P) 84/97/PW&T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D regarding P.Q. bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders on P.Q. bids without assigning any reasons. Price preference of 10% of the contract amount of the lowest quoted contractor may be allowed to the tender submitted by M/s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also.
മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, തൃശ്ശൂർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിന് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരുമായ 'എ ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവർത്തിക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു (ഡബിൾ കവർ സഹിതം). ഈ പ്രവർത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിന്റെ അംഗീകാരമുള്ളവർ, രജിസ്റ്റേർഡ് ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സ്, എന്നിവരെക്കൊ≠് പി. ഡബ്ല്യു. ഡി. ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേ≠താണ്. താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുളള രേഖകൾ ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 162 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവർത്തികൾ ചെയ്തിരിക്കണം.
1. ആയതിന്റെ ലഭ്യമായ ഏറ്റവും പുതിയ വർഷത്തിലെ ബാലൻസ് ഷീറ്റ് (ടേൺ ഓവർ കണക്ക്) ഉള്ളടക്കം ചെയ്തി രിക്കണം.
2. അപേക്ഷകർ പ്രവർത്തിയുടെ എസ്റ്റിമേറ്റിന് അടങ്കൽ തുക 108 ലക്ഷം രൂപയെങ്കിലും ഒറ്റ കരാറിൽ തൃപ്തികരമായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുത്ത് പൂർത്തീകരിച്ചി രിക്കണം.
3. എസ്റ്റിമേറ്റ് തുകയുടെ 10% ബാങ്ക് ഗ്യാര≠ി നൽകു ന്നതിനുള്ള സാമ്പത്തികശേഷി ഉ≠ായിരിക്കണം. ഇതിനായി ഈ പ്രവർത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.
4. താഴെ പറയുന്ന മിഷിനറി സ്വന്തമായി ഉ≠ായിരിക്കേ ≠താണ്:
ലോറി/ടിപ്പർ —3 എണ്ണം ഹോയിസ്റ്റ് —3 ,, സിമന്റ ് കോൺക്രീറ്റ് ആന്റ ് മോട്ടോർ മിക്സർ —3 ,, വൈബ്രേറ്റർ —4 ,, പമ്പ് —3 ,, ജനറേറ്റർ —2 ,, സ്കാഫോൾഡിംഗ് ആന്റ ് ഷട്ടറിംഗ് —2500 ച. മീ. ജെ. സി. ബി. — 1 എണ്ണം 1, 2, 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ദർഘാസ് നമ്പർ—പി. ക്യു. 34/2010-11. പ്രവർത്തിയുടെ പേര്—തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഗവൺമെന്റ ് ഓഫീസ് കോംπക്സ് നിർമ്മാണം.
അടങ്കൽ തുക (സിവിൽ+ഇലക്ട്രിക്കൽ)—രൂപ 270 ലക്ഷം.
വിവരണം—മൂന്ന് നിലകളിൽ പ്രബലിത കോൺക്രീറ്റ് ചട്ടക്കൂടോടുകൂടിയ കെട്ടിടം.
അടിത്തറ—കോളംഫൂട്ടിംഗ്/കരിങ്കൽപ്പണി. വാതിൽ—പിൻഗോഡ മരം ജനൽ—അലൂമിനിയം ചുമർ—ഹൈഡെൻസിറ്റി സോളിഡ് കോൺക്രീറ്റ് ബ്ലോക്ക്.
ഫ്ളോറിംഗ്—ഗ്രാനൈറ്റ്, വിട്രിഫൈഡ്, ആന്റ ്സിറാമിക് ടൈൽസ്.
കാലാവധി—18 മാസം. മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും 10-8-2010 മുതൽ പ്രവർത്തി ദിവസങ്ങളിൽ 10.15-നും 4 മണിക്കും ഇടയിൽ രൂപ 25,000+വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. 12-8-2010, 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 19-8-2010, 4 മണി വരെയാണ്.
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരന്റെ ദർഘാസ് തുകയിൽനിന്നും 10% കൂടുതൽ വരെ അനുവദനീയമാണ്. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ (3 കോപ്പി), നിരതദ്രവ്യം, പ്രിലിമിനറി എഗ്രിമെന്റ ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവർത്തിക്കുള്ള ദർഘാസ് ര≠ാമത്തെ കവറിലും പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും മറ്റും യഥാവിധി കവറിനു മുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതി 4 മണിക്ക് മുൻപായി എത്തുന്ന വിധത്തിൽ രജിസ്റ്റേർഡ് തപാലിൽ അയച്ചിരി ക്കേ≠താണ് (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല). തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും9 കാരണവശാലോ നി›ിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ട്മെന്റ ് യാതൊരു വിധമായ ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയ പ്പെടുത്തിയതോ ആയിരിക്കണം. മുൻ യോഗ്യതാ നിർണ്ണയ ത്തിനുള്ള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നി›യിച്ച അവസാന ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വേ≠ി അയയ്ക്കുന്നതാണ്. ചീഫ് എഞ്ചിനീയർ മുൻഗണന നി›യിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്ന് പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയ റുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസി ക്കുന്നതായിരിക്കും.
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉ≠ായിരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Superintending Engineer. Buildings & Local Works, (For and on behalf of Central Circle, Thrissur. the Governor of Kerala)
TENDER NOTICE
No. D5-3703/23/2010. 29th June 2010.
Competetive tenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings & Local Works, Central Circle, Thrissur on behalf of Governor of Kerala from Registered eligible class of Contractors of PWD for the following work through Registered Post only (Courier Service not accepted). The tenders will be accepted upto 4 p.m. on the last date of receipt of tender prescribed for the work.
Tender Number and Name of work with PAC— 35/2010-11—Asset Maintenance Fund—H.Edn. Technical—Government Polytechnic College, Kalamassery—Maintenance of Buildings and plumping line— Rs. 86. 60 lakhs.
E. M. D.—Rs. 50,000.
Cost of tender documents—Rs. 13,000 + VAT.
Last date of receipt of tenders—17-8-2010.
Time of completion—6 months.
Class of tenderers—'A' Class.
The tender documents and other particulars can be had from the office of the undersigned during office hours from 6-8-2010 till 10-8-2010 upto 1 p.m. on application in writing and on payments of cost of tender documents (not refundable) either in Cash or by Money Order. The E. M.D. produced for each work should pledged in favour of Superintending Engineer, Buildings and Local Works, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers.
The tender documents will be issued only to the Registered Contractors of PWD and are not transferable. If the last date of receipt of the tender is to be declared as holiay, tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs. 100. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്), തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക് 4 മണിവരെയായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—35/2010-11—അസറ്റ് മെയിന്റനൻസ് ഫ≠്—ഹയർ എഡ്യൂക്കേഷൻ ടെക്നിക്കൽ—കളമശ്ശേരി ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ കെട്ടിടങ്ങളുടെയും പൈപ്പ്ലൈനിന്റെയും അറ്റകുറ്റപ്പണികൾ—രൂപ 86.60 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 13,000 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—17-8-2010. പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ ക്ലാസ്—'എ' ക്ലാസ്. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 6-8-2010 മുതൽ 10-8-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
10ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-ന് സന്നിഹിതരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കെിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതു മായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് നൂറുരൂപ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Buildings and Local Works, Central Circle, Thrissur. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-200/ടിഎൻ/2000. 2010 ജൂലൈ 15.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, കൊയിലാ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ 27-7-2010, 29-7-2010 എന്നീ തീയതികളിൽ വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
ക്രമ നമ്പർ
നിരത ദ്രവ്യം രൂപ (1) (2)
(3) സ്ട്രിപ്പ് ബി. ടി., ബി. ടി. പാച്ച് പ്രവൃത്തികൾ
1 എസ്.എച്ച്. 68 കാപ്പാട്-തുഷരഗിരി അടിവാരം റോഡ് കി.മീ. 0/00 മുതൽ 6/300 വരെ— രൂപ 3 ലക്ഷം
7,500 2 കൊയിലാ≠ി-മുത്താമ്പി-അരിക്കുളം അഞ്ചാം പീടിക റോഡ് കി.മീ. 0/00 മുതൽ 14/180 വരെ—രൂപ 3 ലക്ഷം 7,500 3 നടുവണ്ണൂർ-അരിക്കുളം-ഇരിങ്ങത്ത് റോഡ് കി.മീ. 6/280 മുതൽ 11/790 വരെ— രൂപ 3 ലക്ഷം
7,500 4 കൊല്ലം-നെല്ല്യാടി-മേപ്പയ്യൂർ റോഡ് കി.മീ. 0/00 മുതൽ 9/650 വരെ—രൂപ 3 ലക്ഷം 7,500 5 നടുവണ്ണൂർ-മന്ദൻകാവ്-ഊരള്ളൂർ-മുത്താമ്പി റോഡ് കി.മീ. 0/00 മുതൽ 9/700 വരെ— രൂപ 3 ലക്ഷം
7,500 (1) (2)
(3) 6 പയ്യോളി-പേരാമ്പ്ര റോഡ് കി.മീ. 0/00 മുതൽ 10/00 വരെ—രൂപ 3 ലക്ഷം 7,500 7 എളാട്ടേരി-കുറുവങ്ങാട് റോഡ് കി.മീ. 0/00 മുതൽ 2/650 വരെ—രൂപ 2 ലക്ഷം 5,000 8 മുത്താമ്പി-അരിക്കുളം റോഡ് കി.മീ. 0/00 മുതൽ 2/930 വരെ— രൂപ 40,000 1,000 9 എകരൂൽ-കക്കയം ഡാം സൈറ്റ് റോഡ് കി.മീ. 12/60 മുതൽ 18/500 വരെ— രൂപ 3,00,000
7,500 10 എകരൂൽ-കക്കയം ഡാം സൈറ്റ് റോഡ് കി.മീ. 18/500 മുതൽ 25/00 വരെ—രൂപ 2 ലക്ഷം 5,000 11 ബാലുശ്ശേരി-കുറുമ്പൊയിൽ-വയലിട തലയാട് റോഡ് കി.മീ. 10/00 മുതൽ 18/500 വരെ— രൂപ 2.50 ലക്ഷം
6,250 12 ടി ടി റോഡ് കി.മീ. 0/00 മുതൽ 10/00 വരെ—രൂപ 2 ലക്ഷം 5,000 13 എസ്. എച്ച്. 38 പി. യു. കെ. സി. ബൈപാസ് റോഡ് കി.മീ. 4/400 മുതൽ 10/500 വരെ— രൂപ 1 ലക്ഷം
2,500 14 ബാലുശ്ശേരി-കൂരാച്ചു≠് റോഡ് കി.മീ. 0/00 മുതൽ 6/500 വരെ—രൂപ 2 ലക്ഷം 5,000 15 എസ്. എച്ച്. 38 പി. യു.കെ. സി. ബൈപാസ് റോഡ് കി.മീ. 20/600 മുതൽ 25/00 വരെ— രൂപ 2 ലക്ഷം
5,000 16 ടി ടി റോഡ് കി.മീ. 25/00 മുതൽ 32/500 വരെ—രൂപ 2.5 ലക്ഷം 6,250 17 ടി ടി റോഡ് കി.മീ. 40/00 മുതൽ 43/00 വരെ—രൂപ 2 ലക്ഷം 5,000 18 നടുവണ്ണൂർ-അരിക്കുളം-ഇരിങ്ങത്ത് റോഡ് കി.മീ. 0/00 മുതൽ 3/00 വരെ—രൂപ 2 ലക്ഷം 5,000 19 കൽപ്പത്തൂർ-വെള്ളിയൂർ-കാപ്പുമ്മൽ റോഡ് കി.മീ. 0/00 മുതൽ 10/310 വരെ— രൂപ 2.5 ലക്ഷം
6,250 20 മുളിയങ്ങൽ-കൈതക്കൊല്ലി റോഡ് കി.മീ. 0/00 മുതൽ 8/300 വരെ—രൂപ 2 ലക്ഷം 5,000 21 വെങ്ങളം കാപ്പാട് റോഡ് കി.മീ. 0/00 മുതൽ 2/650 വരെ— രൂപ 50,000 1,250 22 വൻമുഖം-കീഴൂർ റോഡ് കി.മീ. 0/00 മുതൽ 5/900 വരെ—രൂപ 1 ലക്ഷം 2,500 23 മു≠ോത്ത്-കിഴക്കോത്ത് കടവ്-തെരുവത്ത്കടവ് റോഡ് കി.മീ. 0/00 മുതൽ 6/00 വരെ— രൂപ 3 ലക്ഷം
7,500 24 ഇരിങ്ങൽ-കോട്ടക്കൽ റോഡ് കി.മീ. 0/00 മുതൽ 2/800 വരെ— രൂപ 40,000 1,000 25 മേലടി-ബീച്ച് റോഡ് കി.മീ. 0/00 മുതൽ 1/300 വരെ—രൂപ 30,000 750 26 ചെങ്ങോട്ട്കാവ്-ഉള്ളൂർകടവ് റോഡ് കി.മീ. 0/00 മുതൽ 2/900 വരെ—രൂപ 50,000 1,250 27 പൂക്കാട്-തോരായികടവ് റോഡ് കി.മീ. 0/00 മുതൽ 3/500 വരെ— രൂപ 50,000 1,250 28 ബാലുശ്ശേരി-കൂരാച്ചു≠് റോഡ് കി.മീ. 6/500 മുതൽ 13/840 വരെ—രൂപ 1.5 ലക്ഷം 3,750 29 എകരൂൽ-കാക്കൂർ റോഡ് കി.മീ. 1/00 മുതൽ 4/400 വരെ—രൂപ 2 ലക്ഷം 5,00011 (1) (2)
(3) (1) (2)
30 എസ്. എച്ച്. 68 കാപ്പാട്-തുഷാരഗിരി- അടിവാരം റോഡ് കി.മീ. 6/660 മുതൽ 8/660 വരെയും 10/160 മുതൽ 11/240 വരെയും—രൂപ 2 ലക്ഷം 5,000 31 വട്ടോളി-മങ്കയം-തെച്ചി റോഡ് കി.മീ. 0/00 മുതൽ 11/800 വരെ—രൂപ 3 ലക്ഷം 7,500 32 അറപ്പീടിക-കണ്ണാടിപൊയിൽ-കൂട്ടാലിട റോഡ് കി.മീ. 0/00 മുതൽ 2/910 വരെയും 4/150 മുതൽ 9/200 വരെയും—രൂപ 1.5 ലക്ഷം 3,750 33 കോക്കല്ലൂർ-എരമംഗലം-കാരാട്ടുപാറ റോഡ് കി.മീ. 0/00 മുതൽ 4/600 വരെ— രൂപ 1.5 ലക്ഷം
3,750 34 പയ്യോളി-പേരാമ്പ്ര റോഡ് കി.മീ. 10/00 മുതൽ 18/105 വരെ—രൂപ 1.5 ലക്ഷം 3,750 35 പേരാമ്പ്ര-ചെറുവണ്ണൂർ-വടകര റോഡ് കി.മീ. 3/500 മുതൽ 9/800 വരെ—രൂപ 2.5 ലക്ഷം 6,250 36 നടുവണ്ണൂർ-അരിക്കുളം-ഇരിങ്ങത്ത് റോഡ് കി.മീ. 3/00 മുതൽ 6/280 വരെ— രൂപ 2 ലക്ഷം
5,000 37 ചാലിക്കര പുളിയോട്ട്മുക്ക്-അവറാട്ട്മുക്ക് റോഡ് കി.മീ. 0/00 മുതൽ 4/700 വരെ— രൂപ 1.5 ലക്ഷം
3,750 38 നടുവണ്ണൂർ-കൂട്ടാലിട റോഡ് കി.മീ. 0/00 മുതൽ 4/625 വരെ—രൂപ 1.25 ലക്ഷം 3,150 39 പേരാമ്പ്ര-എടവരാട്-ആവള റോഡ് കി.മീ. 4/500 മുതൽ 7/800 വരെ—രൂപ 1.25 ലക്ഷം3,150
(3) 40 എസ്. എച്ച്. 38 പി.യു.കെ.സി. ബൈപാസ് റോഡ് കി.മീ. 41/300-ലെ കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ സ്ട്രിപ്പ്-ബി. റ്റി. പ്രവൃത്തി—രൂപ 3 ലക്ഷം 7,500 41 ടി ടി റോഡ് കി.മീ. 34/200 ഓവുചാലിന്റെ നീളം കൂട്ടൽ—രൂപ 3 ലക്ഷം 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4, 5, 6, 9, 23, 31, 40, 41 ഇവയ്ക്ക് രൂപ 600 + വാറ്റ്, ക്രമനമ്പർ 8, 21, 24, 25, 26, 27 ഇവയ്ക്ക് രൂപ 300 + വാറ്റ്, ക്രമനമ്പർ 11, 16, 19, 35 ഇവയ്ക്ക് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 21 വരെ 27-7-2010 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 22 മുതൽ 41 വരെ 29-7-2010 ഉച്ചയ്ക്ക് 1 മണിവരെ.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷി ച്ചറിയാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.