Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 27 July 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-07-27.part_04_wakf
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ജൂലൈ 27

No.

Vol. LV

THIRUVANANTHAPURAM, TUESDAY

30

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 27th July 2010

5th Sravana 1932 1932 ശ്രാവണം 5

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി1-3464/സി.ആർ-1. 2010 ജൂൺ 16.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3464/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ആലപ്പുഴ ജില്ല, ചേർത്തല താലൂക്ക്, ഹിദായത്തുൽ ഇ…ാം സമാജത്തിന്റെ അരൂക്കുറ്റി വില്ലേജിൽ സർവ്വേ 185/6-1, 185/7-2 നമ്പർ പ്രകാരമുള്ള സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്ന നടവഴി മാറ്റി വഖഫിന്റെ കിഴക്കേ അതിരിലൂടെ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിന് കൈമാറാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് സെക്രട്ടറി

അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ആയതിനാൽ വഖഫിന്റെ കിഴക്കേ അതിരിലൂടെയുള്ള സ്ഥലം റോഡിന് വിട്ടുകൊടുക്കു ന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ട ീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു

ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 27 July 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-07-27.part_04_wakf/. Archive identifier in.gazette.kerala_new.2010-07-27.part_04_wakf.