Government of Kerala
Reg. No. രജി . നമ്പർ KL/TV ( N)/ 12/ 2009-2011 കേരള സർക്കാർ 2010
TMENT OFREBALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
3rd August 2010 2010 5 3
Vol. LV
No. THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
} 31
12th Sravana 1932 1932 ശ്രാവണം 12
Kuttanad Taluk
നോട്ടീസ്
നമ്പർ സി2-7325 / 2010 .
2010 ៣ 19.
വിവരാവകാശനിയമം 2005 -ഉദ്യോഗസ്‌ഥരെ പുനർ നിർണ്ണയം ചെയ്യുന്നത് സംബന്ധിച്ച്ധിച്ച് ആലപ്പുഴ ജില്ലാ കളക്‌ടറു25 26-4-2010-01 S2-45579/ 2005-0 നടപടിക്രമപ്രകാരം കുട്ടനാട് താലൂക്കാഫീസിലെ അപ്പീൽ അധികാരിയേയും പബ്ലിക് ഇൻഫർമേഷൻ ആഫീസറേയും അ സി സ് ററൻറ് പബ്ലിക് ഇൻഫർമേഷൻ ആഫീസറേയും പുനർനിർണ്ണയിച്ച " ഉത്തരവായ വിവരം അറിയിക്കുന്നു .
1 . അപ്പീൽ അധികാരി ( താലൂക്ക്‌തലം ) (ശ്രീ . കെ. ചന്ദ്രശേഖരൻ നായർ , തഹശീൽദാർ , താലൂക്കാഫീസ് , കുട്ടനാട് .
ഫോൺ നമ്പർ - 9447495006
2. അപ്പീൽ അധികാരി ( വില്ലേജ്തലം ) ശ്രീ . കെ . രാധാകൃഷ്ണൻ , അഡീഷണൽ തഹശീൽദാർ , കുട്ടനാട് .
ഫോൺ നമ്പർ - 9447162557
3 . പബ്ലിക് ഇൻഫർമേഷൻ ഓഫീസർ , (ശ്രീ . എസ് . ഉത്തമൻ , ഡെപ്യൂട്ടി തഹശീൽദാർ ( എച്ച" . ക്യൂ. ,) കുട്ടനാട് .
ഫോൺ നമ്പർ - 9495705092
4. അസിസ്റാൻറ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ , (ശ്രീകുമാർ , ആർ . , ഹെഡ്ക്ലാർക്ക് . , കുട്ടനാട് .
ഫോൺ നമ്പർ - 9495778132
തഹശീൽദാർ ,
താലൂക്കാഫീസ് , കുട്ടനാട് .