©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 3
31
നമ്പർ
12th Sravana 1932 1932 ശ്രാവണം 12
PART III
Industries Department
ആലപ്പുഴ കയർ വികസന ഡയറക്ടറുടെ നടപടിക്രമം
(1)
നമ്പർ സി. എസ്. 5/7592/1996. 2010 ജൂൺ 12.
സൂചന:—(1) നമ്പർ സി-686/06 തീയതി 8-10-2009 പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴ.
(2) നമ്പർ LIC/838/06 തീയതി 30-9-2009-ലെ ആലപ്പുഴ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ നടപടിക്രമം.
(3) നമ്പർ സി. എസ്. 5/994/96 തീയതി 8-7-1996 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ്.
ഓഡമ്പിള്ളി സി. വി. സി. എസ്. ക്ലിപ്തം നമ്പർ എ838-ന്റെ സമാപ്തീകരണ നടപടികൾക്ക് സൂചന 3 പ്രകാരം ഉത്തരവാ കുകയും 25-7-1996-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ 26-11-1996-ാം തീയതി പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 29-9-2009-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടി സ്ഥാനത്തിലും സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ ഓഡമ്പിള്ളി സി. വി. സി. എസ്. ക്ലിപ്തം നമ്പർ എ838 സംഘം സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘ ത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് 3rd AUG. 2010] INDUSTRIES DEPARTMENT 22 (2)
നമ്പർ സി. എസ്. 5/138/2007. 2010 ജൂൺ 14.
സൂചന:—(1) നമ്പർ സി3/2509/08 തീയതി 28-5-2010 പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴ.
(2) നമ്പർ LIC/755/2008 തീയതി 1-12-2009-ലെ ആലപ്പുഴ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ നടപടിക്രമം.
(3) നമ്പർ സി. എസ്. 4/634/97 തീയതി 4-6-2005 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ്.
കുറ്റിക്കാട് സി. എം. & എം. സി. എസ്. ക്ലിപ്തം നമ്പർ എ755-ന്റെ സമാപ്തീകരണ നടപടികൾക്ക് സൂചന 3 പ്രകാരം ഉത്തരവാകുകയും 23-12-2006-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി, ബാദ്ധ്യതയും ഇല്ലായെന്ന് 1-12-2009-ാം തീയതിയിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അവസാന ബാക്കിപത്രം, 11-12-2009-ാം തീയതിയിലെ അസിസ്റ്റന്റ ് രജിസ്ട്രാറുടെ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽനിന്നും മനസ്സിലാക്കുന്നു.
സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തു കളുടെ അടിസ്ഥാനത്തിലും 22-1-2008-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിക്കാട് സി. എം. & എം. സി. എസ്. ക്ലിപ്തം നമ്പർ എ755 സംഘം സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും കേന്ദ്ര സർക്കാരിന്റെ വിവരാവകാശനിയമം 2005-ന് വിധേയമായി ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനത യിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് (രജിസ്ട്രാർ), കയർ വികസന ഡയറക്ടറുടെ അംഗീകാര ത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(3)
നമ്പർ സി. എസ്. 5/3464/1992. 2010 ജൂൺ 29.
സൂചന:—(1) നമ്പർ സി3/2200/2004, 27-10-2009, 7-6-2010 എന്നീ തീയതികളിലെ പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴയുടെ കത്തുകൾ.
(2) നമ്പർ LIC/150/1989 തീയതി 3-6-2010 പ്രകാരമുള്ള ലിക്വിഡേഷൻ ഇൻസ്പെ ക്ടറുടെ കത്ത്.
(3) കയർ വികസന ഡയറക്ടറുടെ 8234/63/Ga. 2 നമ്പർ പ്രകാരമുള്ള 15-1-1965 തീയതി ഉത്തരവ്.
തകഴി സി. വി. സി. എസ്. ക്ലിപ്തം നമ്പർ 150 സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും 3-2-1965-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും 29-6-1965-ാം തീയതി പ്രകാരം സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 19-10-2009-ാം തീയതിയിലെ അവസാന ബാക്കിപത്രത്തിൽനിന്നും 28-5-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ, പ്രോജക്ട് ഓഫീസ് (കയർ), കായംകുളം സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽനിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുക ളുടെ അടിസ്ഥാനത്തിലും 15-9-2006-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ തകഴി സി. വി. സി. എസ്. ക്ലിപ്തം നമ്പർ 150 സംഘം സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘ ത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് (രജിസ്ട്രാർ), കയർ വികസന ഡയറക്ടറുടെ അംഗീകാര ത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(4)
നമ്പർ സി. എസ്. 5/3465/1992. 2010 ജൂൺ 29.
സൂചന:—(1) നമ്പർ സി3/58/2006, 27-9-2009, 7-6-2010 എന്നീ തീയതികളിലെ പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴയുടെ ശുപാർശ കത്തുകൾ.
(2) നമ്പർ LIC/169/92, 15-10-2009, 3-6-2010 എന്നീ തീയതികൾ പ്രകാരമുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടർ, ആലപ്പുഴ യുടെ കത്തുകൾ.
(3) കയർ വികസന ഡയറക്ടറുടെ 4956/62/Ga. 2 നമ്പർ പ്രകാരമുള്ള 23-3-1965 തീയതി ഉത്തരവ്.
പറയക്കാട് സി. വി. സി. എസ്. ക്ലിപ്തം നമ്പർ 169 സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാ കുകയും 17-7-1965-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും 29-9-1992-ാം തീയതി പ്രകാരം സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
3rd AUG. 2010] INDUSTRIES DEPARTMENT 23പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 15-10-2009-ാം തീയതിയിലെ അവസാന ബാക്കിപത്രത്തിൽ നിന്നും 28-5-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ, പ്രോജക്ട് ഓഫീസ് (കയർ), കായംകുളം സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തു കളുടെ അടിസ്ഥാനത്തിലും 29-1-2007-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ പറയക്കാട് സി. വി. സി. എസ്. ക്ലിപ്തം നമ്പർ 169 സംഘം സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘ ത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് (രജിസ്ട്രാർ) കയർ വികസന ഡയറക്ടറുടെ അംഗീകാരത്തോടു കൂടി നശിപ്പിക്കേ≠തുമാണ്.
(5)
നമ്പർ സി. എസ്. 5/9428/2006. 2010 ജൂലൈ 1.
സൂചന:—(1) നമ്പർ സി-2508/2008 തീയതി 23-3-2010 പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴയുടെ ശുപാർശ കത്ത്.
(2) നമ്പർ L.I.C./762/2008 പ്രകാരമുള്ള 12-2-2010 തീയതിലെ ആലപ്പുഴ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്ത്.
(3) നമ്പർ സി.എസ്.4/7959/2002(ഡി) തീയതി 13-7-2006 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ്.
മരുത്തോർവട്ടം സി. എം. & എം. സി. എസ്. ക്ലിപ്തം നമ്പർ എ 762-ന്റെ സമാപ്തീകരണ നടപടികൾക്ക് സൂചന 3 പ്രകാരം ഉത്തരവാകുകയും 28-12-2006-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും സംഘ ത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ 3-7-2007-ാം തീയതി പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ മരുത്തോർവട്ടം സി. എം. & എം. സി. എസ്. ക്ലിപ്തം നമ്പർ എ 762 സംഘം സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് (രജിസ്ട്രാർ) കയർ വികസന ഡയറക്ടറുടെ അംഗീകാരത്തോടു കൂടി നശിപ്പിക്കേ≠തുമാണ്.
ജില്ലാ വ്യവസായ കേന്ദ്രം, (ഒപ്പ്) ആലപ്പുഴ. കയർ വികസന ഡയറക്ടർ.
ക്ലെയിം നോട്ടീസ്
നമ്പർ ജെ.സി.എെ./ബി./എൽ./474/2003. 2010 ഏപ്രിൽ 30.
കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ ആസ്ഥാനമാക്കി സിമന്റ ് കൊ≠ുള്ള കെട്ടിട നിർമ്മാണ വസ്തുക്കൾ നിർമ്മിച്ച് വിപണനം നടത്തുന്നതിനു വേ≠ി ക്ളിപ്ത ബാദ്ധ്യതയോടുകൂടി 18-9-1995-ന് കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റർ ചെയ്ത എരവട്ടൂർ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S. IND (D) 313, എരവട്ടൂർ പി. ഒ. എന്ന സഹകരണ സംഘ ത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമവകുപ്പ് 71 പ്രകാരം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ 30-3-2010-ലെ സി3/8616/95-ാം നമ്പർ ഉത്തരവനുസരിച്ച് അവസാനിപ്പിക്കുകയും വടകര താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (വ്യവസായം) ആയ എന്നെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതി നാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും ലഭിക്കുവാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖമൂലം ബോധിപ്പിക്കേ≠താണെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ, താലൂക്ക് വ്യവസായ ഓഫീസ്, ജൂനിയർ കോ-ഓപ്പറേറ്റീവ് വടകര. ഇൻസ്പെക്ടർ (വ്യവസായം).
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ നടപടിക്രമം
നമ്പർ ഡി./3138/1994. 2010 ജനുവരി 12.
പരാമർശം:—സംഘം ലിക്വിഡേറ്ററുടെ 31-10-2009-ലെ SCI (V) 4/2009 നമ്പർ നടപടിക്രമം.
3rd AUG. 2010] INDUSTRIES DEPARTMENT 24താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് 22-7-1998-ലെ ഡി/3138/04 നമ്പർ ഉത്തരവ് പ്രകാരം ഉത്തരവായിരിക്കുന്നു. തുടർന്ന് ലിക്വിഡേറ്റർ 27-7-1998-ന് ചാർജ് എടുക്കുകയും ചെയ്തു. 27-7-1998-ന് ചാർജെടുക്കുമ്പോൾ ഉ≠ായ ബാദ്ധ്യതയും ആസ്തിയും താഴെ ചേർക്കുന്നു.
ബാദ്ധ്യത ആസ്തി ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പുള്ള 7,301 രൂപ യിൽ നിന്ന് 4,800 രൂപ കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുകയും ചെയ്തു. ലിക്വിഡേറ്ററുടെ കൈവശമുള്ള ക്യാഷ് ബാലൻസ് 890 രൂപ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചു.
24-8-2009 മുതൽ 26-10-2009 വരെയുള്ള വരവ് ചെലവ് കണക്ക്:
Receipt Payment
ഷെയർ 10 × 200=2,000 TSB A/c No. 1017 4,18,684 ജി.എസ്.പി. 2,00,000
ഷെയർ ഗ്രാന്റ ് 18,000 മെഷിനറി 47,000 W/C. ലോൺ 25,350 ആർ÷ിത പലിശ 1,26,334
ആകെ 4,18,684 4,18,684 സംഘത്തിൽ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലാത്ത തിനാൽ മിനിട്സ് ബുക്ക്, ടി.എസ്.ബി. അക്കൗ≠് നമ്പർ 1017 (ട്രഷറി അക്കൗ≠് പാസ് ബുക്ക്) ഒഴികെ മറ്റു റിക്കാർഡുകൾ ഒന്നും ഉ≠ായിരുന്നില്ല.
സംഘത്തിന്റെ ബാദ്ധ്യത സംബന്ധിച്ച ക്ലെയിം നോട്ടീസ് തയ്യാറാക്കി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് 29 സെപ്റ്റംബർ 1999-ന് ലിക്വിഡേറ്റർ സമർപ്പിക്കുകയും പ്രസിദ്ധീകരണത്തിനായി ആയത് 10-2-2000-ലെ ഡ ി/3138/94 നമ്പർ കത്ത് പ്രകാരം സൂപ്ര≠്, ഗവൺമെന്റ ് പ്രസ്, തിരുവനന്തപുരത്തിന് അയച്ചു കൊടുക്കുകയും പ്രാദേശികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. സംഘത്തിന്റെ ആസ്തികൾ സ്വരൂപിക്കുന്നതിന്റെ ഭാഗമായി ജില്ലാ ട്രഷറിയിൽ സംഘത്തിന്റെ പേരിലുള്ള ടി.എസ്.ബി. അക്കൗ≠് നമ്പർ 1017 ലിക്വിഡേറ്ററുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 25-1-2000-ലെ ലിക്വിഡേറ്ററുടെ തീരുമാനപ്രകാരം സംഘത്തിന് വിവിധ ഇനങ്ങ ളിൽ ധനസഹായമായി അനുവദിച്ച തുകകൾ വിനിയോഗിക്കു വാൻ ബാക്കിയുളള തുക താഴെ പറയുന്ന ധനസഹായങ്ങൾ അനുവദിച്ച അതേ ശീർഷകത്തിൽ സർക്കാരിലേക്ക് തിരിച്ചട യ്ക്കുകയും ചെയ്തു.
ശീർഷകം ചെലാൻ നമ്പർ
ക്രമ നമ്പർ
തുക (രൂപ) 1 2851-104-93 1208 (t) 18,000 2 2851-102-81 1208 (s) 47,000 3 4851-109-90 1208 (s) 2,00,000 4 6851-102-60 1208 (r) 25,350 സംഘത്തിന് അനുവദിച്ച വിവിധ സഹായങ്ങൾ തിരിച്ചടച്ച പ്പോൾ പ്രസ്തുത ധനസഹായങ്ങൾ ട്രഷറിയിൽ നിക്ഷേപിച്ച തി∑േൽ ആർ÷ിച്ചിരുന്ന പലിശ തിരിച്ചടയ്ക്കുകയു≠ായില്ല.
ലിക്വിഡേറ്ററുടെ തീരുമാനപ്രകാരം ജില്ലാ ട്രഷറിയിലുള്ള 1017-ാം നമ്പർ അക്കൗ≠് അവസാനിപ്പിച്ച് പലിശ ഇനത്തി ലുള്ള തുക അടയ്ക്കുന്നതിനും ലിക്വിഡേഷൻ ചാർജ് എന്നിവ ഗവൺമെന്റ ിലേക്ക് അടയ്ക്കുന്നതിനും ലിക്വിഡേറ്റർ അനാമത്ത് വഹിക്കുന്നതിനും അനുവാദം നൽകുന്നതിന് അപേക്ഷിക്കുകയും ചെയ്തു. 18-9-2009-ലെ ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജരുടെ ഡി/3138/94-ാം നമ്പർ കത്ത് പ്രകാരം ജില്ലാ ട്രഷറിയിലെ ടി. എസ്. ബി. അക്കൗ≠് 1017-ാം നമ്പർ അക്കൗ≠് അവസാനിപ്പിച്ച് 1,46,020 രൂപയിൽ നിന്ന് പലിശ ഇനത്തിൽ 1,16,816 രൂപ 0049-04800-95 എന്ന ശീർഷകത്തിൽ സർക്കാരിലേക്ക് 14-10-2009-ന് ട്രാൻസ്ഫർ ചെയ്തു. ബാക്കി 29,204 രൂപ കൈപ്പറ്റുകയും 14-10-2009-ലെ ചെലാൻ നമ്പർ 237 പ്രകാരം 15-10-2009-ന് 21,903 രൂപ ലിക്വിഡേഷൻ ചാർജിനത്തിൽ ഗവൺമെന്റ ിലേക്ക് 0425-60-op-800-other receipt 97 എന്ന ശീർഷകത്തിൽ അടച്ച് TSB A/c No. 1017 1,46,020 ഇന്ററസ്റ്റ് റമിറ്റഡ് ടു
ഗവൺമെന്റ ് 1,16,816
ലിക്വിഡേഷൻ ചാർജ് 21,903 കോമൺ ലിക്വിഡേഷൻ ഫ≠് 4,800
ലിക്വിഡേഷൻ ചെലവ് (പലവക) 560
ഷെയർ 1,000
ജനറൽ ബോഡി മീറ്റിംഗ് ചെലവ് 51
ബാക്കി കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് തിരിച്ചടച്ചത് 890 ആകെ 1,46,020
1,46,020 സംഘത്തിൽ ഉൽപ്പാദനം നടത്തുകയോ, വിപണനം നടത്തുകയോ ചെയ്തിട്ടില്ലാത്തതിനാൽ സംഘത്തിൽ യാതൊരു ഇടപാടുകളും ഇല്ല. 27-7-1998 മുതലുള്ള കണക്കുകൾ ജില്ലാ വ്യവസായ കേന്ദ്രം, ഡെപ്യൂട്ടി രജിസ്ട്രാർ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തിയിട്ടു≠്.
ലിക്വിഡേറ്ററുടെ 14-10-2009-ലെ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം വയനാട് ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ 26-10-2009-ന് രാവിലെ 11 മണിക്ക് ചേരുന്നതിന് എല്ലാ മെമ്പർമാർക്കും അ≠ർ സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ് ആയി പൊതുയോഗ നോട്ടീസ് അയച്ചു. ഈ യോഗത്തിൽ 5 പേർ പങ്കെടുക്കുകയും ഷെയർ തുക കൈപ്പറ്റുകയും ചെയ്തു. ഈ തീയതി മുതൽ 3 വർഷ ത്തിനുള്ളിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ ഓഹരി തുക ഉടമസ്ഥർക്ക് തിരിച്ച് നൽകുകയോ അല്ലാത്ത പക്ഷം കിട്ടാക്ക ടത്തിലേക്ക് വകകൊള്ളിക്കുകയോ ചെയ്യുന്നതാണ്. മേൽ സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതി നായി സൂചന പ്രകാരം ലിക്വിഡേറ്റർ അപേക്ഷിക്കുകയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
വയനാട് ജില്ലാ ട്രൈബൽ വർക്കേഴ്സ് ലെതർ അംബേദ്കർ മെമ്മോറിയൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S. IND (W) 68, മേപ്പാടി പി. ഒ. എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാഡുകൾ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദത്തോടുകൂടി തീർപ്പാക്കേ≠തുമാണ്.
(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, വയനാട്. ജനറൽ മാനേജർ.