©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ആഗസ്റ്റ് 3
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 55 } 3rd August 2010
നമ്പർ } 31 12th Sravana 1932 1932 ശ്രാവണം 12
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-1425/07-വാല്യം-2. 2010 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുളള നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 13-8-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊളളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ
(1) (2)
(3) വെള്ളപ്പൊക്കക്കെടുതി
2 5/ഇഇ/2010-11/എം. എെ.—ചവറ പഞ്ചായത്തിലെ പാലക്കടവ് വാർഡ് 17-ൽ ചെന്നാട്ട് ശ‡ിമന്ദിരം തോടിന്റെ വശങ്ങളുടെ സംരക്ഷ ണവും … ാ ബ ് നിർമ്മാണവും—രൂപ 7,98,458 20,000 3 6/ഇഇ/2010-11/എം. എെ.—പ∑ന പഞ്ചായത്തിലെ ക≠ത്തിൽമുക്ക് മുതൽ കൊച്ചയ്യത്ത് മുക്കു വരെ ഓടയുടെ നിർമ്മാണം—രൂപ 5,76,006 14,400 4 7/ഇഇ/2010-11/എം. എെ. —ടി കോട്ടൂർമുക്കിനും പുലത്തറ മുക്കിനും ഇടയിലുള്ള ഓടയുടെ നിർമ്മാണം—രൂപ 7,81,023 19,600
നിരതദ്രവ്യം
രൂപ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3) ലിഫ്റ്റ് ഇറിഗേഷൻ പദ്്ധതി (സിവിൽ പ്രവൃത്തികൾ മാത്രം) 1 1/ഇഇ/2010-11/എം. എെ.— ആദിച്ചനല്ലൂർ പഞ്ചായത്തിലെ എൽ. എെ. സ്റ്റേഷന്റെ റിവാംബിംഗ് പ്രവൃത്തികൾ—രൂപ 11,34,667 28,400 5 8/ഇഇ/2010-11/എം. എെ. —ചവറ പഞ്ചായത്തിലെ കുഞ്ഞാലും മൂടിന് കിഴക്ക് മുതൽ തളളത്ത് പടിഞ്ഞാറ് വരെ ഓട നിർമ്മാണവും …ാബ് നിർമ്മാണവും (കൊറ്റംകുളങ്ങര വാർഡ് നമ്പർ 18)—രൂപ 7,56,129 19,000 6 9/ഇഇ/2010-11/എം. എെ.—ടി പന്മനതോടിൽ മുക്കു മുതൽ ആശ്രം മുക്കുവരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 12,83,789 32,1003rd AUG. 2010] IRRIGATION DEPARTMENT 388 ലഘുദർഘാസ് പരസ്യം (1) (2) (3) നമ്പർ എച്ച്. ഡി. 1579/95. 2010 ജൂലൈ 26. 7 10/ഇഇ/2010-11/എം. എെ.—നീ≠കര പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ കടകപ്പുട്ടിൽ മുതൽ കായൽവാരം വരെയുള്ള ഓടയുടെ നിർമ്മാണവും …ാബ് നിർമ്മാണവും—രൂപ 14,27,975 35,700 8 14/ഇഇ/2010-11/എം. എെ.—വെള്ളപ്പൊക്കകെടുതി— പന്മന പഞ്ചായത്തിലെ കോലം വാർഡിലെ വാഴോലി മുക്ക് മുതൽ കല്ലുമൂട്ടിൽ മുക്കുവരെ ഓടയുടെ നിർമ്മാണം—രൂപ 13,50,520 33,800 9 16/ഇഇ/2010-11/എം. എെ.—തേവലക്കര പഞ്ചായ ത്തിലെ 5-ാം വാർഡിൽ തിരുവങ്കകത്ത് ഭാഗത്തെ ക ര േ ത ാ ട ി െ ന്റ സ ം ര ക്ഷ ണ പ ണ ി ക ൾ — രൂപ 12,78,389
32,000 10 19/ഇഇ/2010-11/എം. എെ.—ചവറ പഞ്ചായത്തിലെ 2-ാം വാർഡിൽ പാനൂർ വയൽ മുതൽ മു≠ുതറവരെ ഓടയും …ാബ് നിർമ്മാണവും— രൂപ 7,86,564
19,700 11 20/ഇഇ/2010-11/എം. എെ.—തെക്കുഭാഗം പഞ്ചായത്തിലെ 3-ാം വാർഡിൽ ഓലത്തോടം കോളനിയിൽ ഓട നിർമ്മാണവും …ാബ് നിർമ്മാണവും— രൂപ 14,27,883 35,700 12 21/ഇഇ/2010-11/എം. എെ.—പന്മന പഞ്ചായത്തിൽ പോരൂർക്കര 20-ാം വാർഡിൽ ഇടപ്പള്ളിക്കോട്ട റെയിൽവേ ഗ്രൗ≠് മുതൽ ചെപ്പള്ളിയിൽ തെക്കുവശം വരെ ഓടയുടെ നിർമ്മാണം— രൂപ 43,80,066
11,000 പദ്ധതി സംരക്ഷണം
13 22/ഇഇ/2010-11/എം. എെ.—ചവറ പഞ്ചായത്തിലെ മുകുന്ദപുരം 7-ാം വാർഡിൽ ക≠കർണ്ണൻകാവ് ക്ഷേത്രം മുതൽ കെ. എെ. പി. കനാൽ വരെ യുള്ള സംരക്ഷണപണികൾ— രൂപ 10,20,213 25,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 2, 4, 5, 10 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,200 + വാറ്റ,് ക്രമനമ്പർ 6-നും 9-നും രൂപ 2,000 + വാറ്റ്, ക്രമനമ്പർ 7-നും 11-നും രൂപ 2,200 + വാറ്റ്്, ക്രമനമ്പർ 8-ന് രൂപ 2,100 + വാറ്റ,് ക്രമനമ്പർ 12-ന് രൂപ 900 + വാറ്റ്, ക്രമനമ്പർ 13-ന് രൂപ 1,600 + വാറ്റ്്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—10-8-2010 4 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—13-8-2010 4 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
13-8-2010 4.30 മണി.
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-നും 4-നും 5 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കൊല്ലം.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ, ബി, സി ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
മേൽപ്പറഞ്ഞ ദർഘാസുകൾ 10-8-2010 വൈകുന്നേരം 4 മണിവരെ രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർവഴി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസ് ഫോറവും മറ്റ് വിശദവിവരങ്ങളും 5-8-2010 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 2/2010-11—ആറൻമുള ജലോൽസവം 2010—
ആറൻമുള ജലോൽസവത്തോടനുബന്ധിച്ച് തോട്ടപ്പുഴശ്ശേരി സൈഡിൽ ജലസേചന നിർമ്മിതികളുടെ വാർഷിക അറ്റകുറ്റപണികൾ— രൂപ 1,50,530
3,800 2 3/2010-11—ടി ടി തോട്ടപ്പുഴശ്ശേരി സൈഡിൽ മേലേ πാങ്കൽ കടവിലും മുളയ്ക്കൽ കടവിനും ഇടയിലായി നിലവിലുള്ള ഗ്യാലറിയുടെ പുനരുദ്ധാരണം—രൂപ 8,22,737 20,600
8,500 3 4/2010-11—ടി ടി ആറൻമുള ബോട്ട് ജലോൽ സവത്തോടനുബന്ധിച്ച് പമ്പാനദിയുടെ ഇടതു കരയിൽ അമ്പലക്കടവിന്റെ മുകൾ ഭാഗം മുതൽ സത്രംകടവിന്റെ താഴ്ഭാഗം വരെയുള്ള എക്കലടിഞ്ഞ മൺതിട്ടയുടെ ഭാഗികമായ നീക്കം ചെയ്യൽ —രൂപ 3,40,000
4 5/2010-11—ടി ടി ആറൻമുള ജലോൽസവ
ത്തോടനുബന്ധിച്ച് ആറൻമുള സൈഡിലുള്ള ജലസേചനവകുപ്പ് നിർമ്മിതികളുടെ വാർഷിക അറ്റകുറ്റപണികൾ—രൂപ 1,18,290 3,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും രൂപ 400 + എസ്. റ്റി, ക്രമനമ്പർ 2-ന് രൂപ 1,500 + എസ്. റ്റി, ക്രമനമ്പർ 3-ന് രൂപ 700 + എസ്. റ്റി.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2-ന് 1 മാസം, മറ്റുള്ളവയ്ക്ക് 2 ആഴ്ച.
ദർഘാസുകളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പു വർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള3rd AUG. 2010] IRRIGATION DEPARTMENT 389 ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണസംഘങ്ങളും പ്രഥമ കരാർ 100 രൂപ വിലയുള്ള മുദ്രപ്പത്രത്തിലും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 2 ആഴ്ചയാണ്. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. D6-182/2010/KDC. 23rd July 2010.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. Tenders will be received upto 4 p. m. on 18-8-2010 by Registered Post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date for receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Kuttanad Development Circle Chengannur upto 4 p m. on 13-8-2010.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ കേരളപൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ 18-8-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊളളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്ന തായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
ഇറിഗേഷൻ ഡിവിഷൻ, കോട്ടയം
1. 13/എസ്.ഇ./കെ.ഡി.സി/2010-11—കുട്ടനാട് പാക്കേജ് വെളളപ്പൊക്ക നിയന്ത്രണ - പരിപാടി—ഗ്രൂപ്പ്-2 പാടശേഖരങ്ങളിലെ പൂവത്തുതൊളളായിരം വെസ്റ്റ് പാടത്തിന്റെ വെളളപ്പൊക്ക ലഘൂകരണം — രൂപ 88,27,433
50,000 ഇറിഗേഷൻ ഡിവിഷൻ, ചെങ്ങന്നൂർ 2. 17/എസ്.ഇ./കെ.ഡി.സി/2010-11—കുട്ടനാട്
Sl. Tender No. and Name of EMD
No. work with PAC Rs.
പാക്കേജ്—വെളളപ്പൊക്ക നിയന്ത്രണ പരിപാടി—ഗ്രൂപ്പ്-1 പാടശേഖരങ്ങളിലെ ദേവസ്വം ചിറയ്ക്കകം പാടത്തിന്റെ വെളളപ്പൊക്ക ലഘൂകരണം—രൂപ 24,72,902 50,000 Irrigation Division, Kottayam
1 1 3 / S E / K D C / 2 0 1 0 -1 1 — K u t t a n a d
Package— FMP— Mitigation of flood in Poovathu Thollayiram West Padam in Group II Padasekharams— Rs. 88,27,433 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 13,300 + വാറ്റ,് ക്രമനമ്പർ 2-ന് രൂപ 3,800 + വാറ്റ്.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-ന് 'എ' ക്ലാസ്, ക്രമനമ്പർ 2-ന് 'എ' ആന്റ ് 'ബി' ക്ലാസ് .
Irrigation Division, Chengannur
2 1 7/ S E / K D C / 2 0 1 0 -1 1 — K u t t a n a d Package— FMP— Mitigation of flood in Devaswom Chirakkakom Padam in Group I Padasekharams— Rs. 24,72,902 50,000 Cost of tender documents—Rs. 13,300+VAT for Sl. No. 1 and Rs. 3,800+VAT for Sl. No. 2.
Time of completion—12 months for Sl. No. 1 and 6 months for Sl. No. 2.
Class of Contractor—A Class for Sl. No. 1 and A & B Class for Sl. No. 2.
All prevailling conditions applicable to tenders in Irrigation and Public Works Departments are applicable to this tender also. The estimate for these works are prepared as per 2009 Schedule of Rates.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ ഓഫീസിൽ നിന്ന് 13-8-2010 വൈകുന്നേരം 4 മണി വരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2009 ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ചായതിനാൽ ഈ പ്രവർത്തി കൾക്ക് ടെ≠ർ എക്സെസ് അനുവദനീയമാണ്.
(Sd.) Office of the Superintending Engineer, Kuttanad Development Circle, Superintending Chengannur.
Engineer.
3rd AUG. 2010] IRRIGATION DEPARTMENT 390TENDER NOTICE
No. DB/TN.1/1999.
19th July 2010.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works from eligible contractors Registered in Kerala PWD/Irrigation Department. Tenders will be received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Sl. Tender No. & Name of work EMD No. with Estimate Amount Rs.
1 20/SEMICC/2010-11—MIRPA- Revamping of LIS under M. I. Division, Thrissur-Revamping of Edakalathur Bund LI Scheme- Manufacturing, supplying and fixing suction and delivery pipe— (Re-tender)—Rs. 15,61,619 39,050 2 22/SEMICC/2010-11—NABARD-
RIDF-XI—Vallachira Lift Irrigation Scheme in Vallachira Panchayath— Manufacturing, supplying and fixing suction and delivery pipe— Rs. 87.50 lakh 50,000 3 23/SEMICC/2010-11—MIRPA- Revamping of LIS under M.I. Division,Thrissur-Revamping of K.T.L.I. Scheme in Kattoor Panchayath— Rs. 72,01,597 50,000 Cost of tender forms—Rs. 2,400 + VAT for Sl. No. 1, Rs. 13,200 + VAT for Sl. No. 2 and Rs. 10,900 + VAT for Sl. No. 3.
Date and time of issue of tender forms—17-8-2010, 10 a. m. to 20-8-2010, 4 p. m.
Last date and time of receipt of tender forms—
27-8-201, upto 3 p.m.
Date and time of opening of tenders—27-8-2010 up to 3.30 p.m.
Time of completion of work—6 Months.
Class of Registration—'B' Class & above for Sl. No. 1 and 'A' Class for others.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party is not transferable to another. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation/ PWD Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീക രിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവർത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 20/എസ്. ഇ. എം.എെ.സി.സി.—മലബാർ ഇറിഗേഷൻ പാക്കേജ് തൃശ്ശൂർ-ചെറുകിട ജലസേചനവിഭാഗം ലിഫ്റ്റ് ഇറിഗേഷൻ നവീകരണപദ്ധതികൾ - എടക്കളത്തൂർ ബ≠് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീ കരണം-സക്ഷൻ ഡെലിവറി പൈപ്പിന്റെ സംഭരണവും നിർമ്മാണവും അനുബന്ധ പണികളും (പുനർദർഘാസ്)— രൂപ 15,61,619
39,050 2 22/എസ്. ഇ. എം. എെ. സി. സി.—വല്ലച്ചിറ പഞ്ചായത്തിൽ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സക്ഷൻ-ഡെലിവറി പൈപ്പിന്റെ സംഭരണവും നിർമ്മാണവും അനുബന്ധ പണികളും—രൂപ 87,50,000 50,000 3 23/എസ്. ഇ. എം.എെ. സി.സി.—മലബാർ ഇറിഗേഷൻ പാക്കേജ് തൃശ്ശൂർ ചെറുകിട ജലസേചനവിഭാഗം ലിഫ്റ്റ് ഇറിഗേഷൻ നവീകരണപദ്ധതികൾ—രൂപ 72,01,597 50,0003rd AUG. 2010] IRRIGATION DEPARTMENT 391 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,400+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 13,200+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 10,900+വാറ്റ്.
ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന തീയതിയും സമയവും—17-8-2010 രാവിലെ 10 മണി മുതൽ 20-8-2010 വൈകിട്ട് 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2010, വൈകിട്ട് 3.30 മണി.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-ന് 'ബി' ക്ലാസ്സും അതിനുമുകളിലും, ക്രമനമ്പർ 2-നും 3-നും 'എ' ക്ലാസ്സും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം െ ച യ ് ത ി ര ി ക്ക ണ ം . ന ി ര ത ്ര ദ വ ്യ ം സ ൂ ്ര പ ≠ ി ം ഗ ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Minor Irrigation Central Circle, Superintending Ernakulam. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി3. 670/2010. 2010 ജൂലൈ 20.
പിറവം എം. വി. എെ. പി. ഡിവിഷൻ നമ്പർ-4, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തിക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ കേരള പൊതു മരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത എ/ബി/സി ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ നി›ിത ദിവസം മൂന്ന് മണിവരെ സ്വീകരിക്കുന്നതും വൈകിട്ട് 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദികളായിരിക്കും.
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം അവസാന തീയതി ആയി പരിഗണിക്കുന്നതും അന്നേ ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാകുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—01/ഇ.ഇ./2010-11—എം.വി.എെ.പി.—കുറുമുള്ളൂർ മേജർ ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 4150 മീ. മുതൽ 5600 മീ.വരെ …ൂയിസ് നിർമ്മാണം, ലീഡിംഗ് ചാനൽ നിർമ്മാണം, സംരക്ഷണ ഭിത്തി നിർമ്മാണം, അതിർത്തി കല്ല് സ്ഥാപിക്കൽ—രൂപ 10,20,000.
നിരതദ്രവ്യം—25,000 രൂപ. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500+മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—
16-8-2010 മുതൽ 17-8-2010, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2010 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
20-8-2010 വൈകുന്നേരം 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരന്റെ ക്ലാസ്—എ/ബി/സി. പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എം.വി.എെ.പി. ഡിവിഷൻ നമ്പർ-4, പിറവം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാ സിനോടൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. പ്രാഥമിക ഉടമ്പടിയുടെ മാതൃക നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമാകുന്നു. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും കിഴിവ് ചെയ്യുന്നതും ടി ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ വിൽപ്പന നികുതി/ മൂല്യവർദ്ധിത നികുതി ബില്ലിൽ നിന്നും കിഴിവ് ചെയ്യുന്നതും ടി തുക ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കൈമാറുന്നതുമാണ്. സർക്കാർ ഉത്തരവ് നമ്പർ 84/97/PW&T തീയതി 19-8-1997-ം സർക്കാർ ഉത്തരവ് നമ്പർ 13798/പി.ഡബ്ല്യൂ.ഡി. തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം.വി.എെ.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നമ്പർ-4, പിറവം. (കേരള ഗവർണ്ണർക്കുവേ≠ി).
3rd AUG. 2010] IRRIGATION DEPARTMENT 392TENDER NOTICE
No. 3/SEICC/2010-11. 21st July 2010.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/ Irrigation Department. Tenders will be received by post/ speed post only. Tenders submitted directly or by courier service will be rejected.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holidays, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
Sl. Tender No. and E.M.D.
No. Name of work with Rs.
Estimate amount
1 9/SEICC/2010-11—ASE—Reformation to the damaged seawall from Ch: 563m to 623m and return 20m North near C.P. 4301 near old Light House at Fort Kochi in Mattanchery L.A.Constituency— Rs. 16,20,000
40,500 2 10/SEICC/2010-11—ASE—Reformation to the damaged seawall for a length of 100 m from Ch: 14744 m to 14844 m and 15 m return in between C. P. 4343 and 4345 at Chalathode in Chellanam Island— Rs. 22,20,000
50,000 Cost of tender form—Rs. 2,500 + VAT for Sl. No. 1 and Rs. 3,400 + VAT for Sl. No. 2.
Date and time of issue of tender form—From 16-8-2010, 11 a. m. to 17-8-2010, 4 p.m.
Date and time of receipt of tender forms—20-8-2010, 2. 30 p. m.
Date and time of opening of tenders—20-8-2010, 3 p.m. Class of Contractors— "B" and above.
Time of Completion—6 months.
Details of tenders can be obtained from the office of the undersigned up to 19-8-2010, 4 p.m. on all working days. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 100 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കു വാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 9/എസ്. ഇ. എെ. സി. സി./2010-11—
മട്ടാഞ്ചേരി നിയോജകമfiലത്തിൽ ഫോർട്ട് കൊച്ചിയിൽ പഴയ ലൈറ്റ് ഹൗസിനു സമീപം സി. പി. 4301-ന് വടക്കായി ചെയിനേജ് 563 മീറ്റർ മുതൽ 623 മീറ്റർ വരെയുള്ള കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണവും 20 മീറ്റർ നീളത്തിൽ റിട്ടേൺ നിർമ്മാണവും—രൂപ 16,20,000 40,500 2 10/എസ്. ഇ. എെ. സി. സി./2010-11—
ചെല്ലാനം ദ്വീപിൽ ചാളത്തോടിൽ സി. പി. 4343-നും 4345-നും ഇടയിൽ ചെയിനേജ് 14744 മുതൽ 14844 മീറ്റർ വരെ 100 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണവും 15 മീറ്റർ നീളത്തിൽ റിട്ടേൺ നിർമ്മാണവും—രൂപ 22,20,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 2,500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 3,400 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-8-2010, 11 മണി മുതൽ 17-8-2010, 4 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—20-8-2010, 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —20-8-2010 വൈകുന്നേരം 3 മണി.
3rd AUG. 2010] IRRIGATION DEPARTMENT 393കരാറുകാരുടെ യോഗ്യത—"ബി" യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും, 19-8-2010, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാ വുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണ ത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടു ള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിതഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരി ക്കുന്നതാണ് (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the
Superintending Engineer,
Irrigation Central Circle, (Sd.) Thrissur-680 020. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ 2/ഇഇ/2010-11.
2010 ജൂലൈ 12.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റെതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാ യാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ദർഘാസ് നമ്പരും
ക്രമ നമ്പർ
പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും രൂപ 1 8/2010-11—പീച്ചി ടൂറിസം—പീച്ചി പൂന്തോട്ട ത്തിൽ കുടിവെള്ള വിതരണത്തിനായി ഒരു പുതിയ പമ്പ് ഹൗസിന്റെ നിർമ്മാണം— രൂപ 5,15,000
12,900 2 9/2010-11—ടി പീച്ചി ഡാമിലെ ഇടതുകര പുന്തോട്ടത്തിലും സ്വിമ്മിംഗ് പൂളിലും റെയിൻ ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പണികൾ— രൂപ 7,25,000
18,200 3 10/2010-11—ടി പീച്ചി പൂന്തോട്ടത്തിനരികെ ടോയ്ലറ്റ് സൗകര്യങ്ങൾ നൽകുന്ന പണികൾ—രൂപ 3,25,000 8,200 4 11/2010-11—ടി പീച്ചി പൂന്തോട്ടത്തിൽ കുടിവെള്ളത്തിനും മലിനജലം കളയുന്ന തിനുവേ≠ിയുള്ള സംവിധാനം ഒരുക്കുന്ന പണികൾ—രൂപ 6,25,000 15,700 5 12/2010-11—വാഴാനി ടൂറിസം—ടൂറിസ്ററ്
ഫെസിലിറ്റേഷൻ സെന്റർ വെയിറ്റിംഗ് ഷെÕിന്റെയും റെയിൻ ഹട്ടിന്റെയും നിർമ്മാണം—രൂപ 8,00,000 20,000 6 13/2010-11—ടി പൂന്തോട്ടവികസനം—
പൂന്തോട്ടത്തിന്റെ സൗന്ദര്യവൽക്കരണ പണികൾ—രൂപ 15,00,000 37,500 7 14/2010-11—ടി പവലിയൻ—പവലിയൻ
ഏരിയയുടെ ടി —രൂപ 4,47,000 11,200 8 15/2010-11—ടി ഇൻസ്പെക്ഷൻ
ബം•ാവ് ഏരിയയ്ക്കടുത്ത് ആംഫി തിയേറ്ററിന്റെ നിർമ്മാണം—രൂപ 14,00,000 35,000 9 16/2010-11—ടി ഫുഡ് - കോർട്ട് - കം
യൂട്ടിലിറ്റി ഷോപ്പിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ—രൂപ 1,07,000 2,700 10 17/2010-11—ടി ടിക്കററ് കൗ≠റിന്റെ
2,200 ടി—രൂപ 85,000
പുനർദർഘാസ്
11 208/2009-10—പീച്ചി പദ്ധതി—2009-10-ലെ
അററകുറ്റ പണികൾ—പീച്ചി കെ.ഇ.ആർ.എെ. കോളനിയിലേക്ക് 40 എച്ച്.പി. മേട്ടോറും പമ്പ് സെറ്റും സπൈ ചെയ്യലും സ്ഥാപിക്കലും വൈദ്യുതീകരണവും പ്രവർത്തിപ്പിക്കലും— രൂപ 4,80,000
12,000 12 196/2009-10—പീച്ചി പദ്ധതി—കെ. ഇ. ആർ. എെ. ഓഫീസ് കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 6,20,000 15,5003rd AUG. 2010] IRRIGATION DEPARTMENT 394 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,100 + മൂ. വ. നി., ക്രമനമ്പർ 2-നും 5-നും രൂപ 1,500 + മൂ. വ. നി., ക്രമനമ്പർ 3-ന് രൂപ 700 + മൂ. വ. നി., ക്രമനമ്പർ 4-നും 12-നും രൂപ 1,300 + മൂ. വ. നി., ക്രമനമ്പർ 6-ന് രൂപ 2,300 + മൂ. വ. നി., ക്രമനമ്പർ 7-ന് രൂപ 900 + മൂ. വ. നി., ക്രമനമ്പർ 8-ന് രൂപ 2,100 + മൂ. വ. നി., ക്രമനമ്പർ 9-നും 10-നും രൂപ 400 + മൂ. വ. നി., ക്രമനമ്പർ 11-ന് രൂപ 1,000 + മൂ. വ. നി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—6-8-2010 ഉച്ചയ്ക്ക് 1 മണിവരെ
പുരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-8-2010 ഉച്ചതിരിഞ്ഞ് 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-8-2010 ഉച്ചതിരിഞ്ഞ് 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 11-ന് 1 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 3, 7 ഇവയ്ക്ക് 'ഡി' യും അതിനുമുകളിലും, ക്രമനമ്പർ 2, 4, 5, 6, 8, 12 ഇവയ്ക്ക് 'സി' യും അതിനുമുകളിലും, ക്രമനമ്പർ 9-നും 10-നും 'സി' യും അതിനുമുകളിലുമുള്ള ഇലക്ട്രിക്കൽ രജിസ്ട്രേഷനുള്ള കരാറുകാർ, ക്രമനമ്പർ 11-ന് 'എ' ക്ലാസ് ഇലക്ട്രിക്കൽ ലൈസൻസുള്ള കരാറുകാർ.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ളാസ് രജിസ്ട്രേഷനുള്ളവരും സി ക്ലാസ് ഇലക്ട്രിക്കൽ രജിസ്ട്രേഷ നുള്ളവരുമായ അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈ മാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 100 രൂപ വിലയുള്ള മുദ്ര കടലാസ്സിൽ തയ്യാറാ ക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണ മായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെ ടുത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തൃശ്ശൂർ-680 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2004. 2010 ജൂലൈ 15.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. ദർഘാസുകൾ 13-8-2010 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധി യായിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
മലബാർ ഇറിഗേഷൻ പാക്കേജ്
ഇ. ഇ. എം. എെ. 33/2010-11—അറക്കാല ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ പണികൾ—രൂപ 6,47,000 16,200 ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,300 + 4 % വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
5-8-2010 മുതൽ 6-8-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2010, 3 മണിവരെ.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി'ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 രൂപയുടെ (നൂറ് രൂപ) മൂദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1969-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
3rd AUG. 2010] IRRIGATION DEPARTMENT 395കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ-ഓപ്പ. തീയതി 13-11-1997-ലെ നിബന്ധനകൾക്കു വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെൻഡറുകൾ സ്വീകരിക്കുകയുള്ളൂ.
മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം ആവശ്യമായ രേഖകൾ, കഴിഞ്ഞ 3 വർഷം പണി പൂർത്തീകരി ച്ചതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല. എം.പി.എൽ.എ.ഡി. പണിക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കഴിഞ്ഞ മൂന്നു ടെൻഡറുകളിൽ ടെൻഡർ ഫോറം വാങ്ങു കയും ടെ≠ർ സമർപ്പിക്കാതിരിക്കുകയും ചെയ്ത കരാറുകാർ ടെ≠ർ അപേക്ഷ നൽകേ≠തില്ല. കാലാവധി കഴിഞ്ഞിട്ടും നിലവിലുളള കരാർ പ്രകാരം പണി പൂർത്തീകരിക്കുന്നതിന് അനി›ിതമായി കാരണം തൃപ്തികരമല്ലാത്ത കരാറുകാർക്ക് ടെ≠ർ ഫോറം നൽകുന്നതല്ല.
മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 01/എ.ഇ.ഇ./2010-11. 2010 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നി›ിത യോഗ്യതയുള്ളതുമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010 ആഗസ്റ്റ് മാസം 16-ാം തീയതി വൈകുന്നേരം 3 മണിക്കുമുമ്പായി പ്രവൃർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ തപാൽവഴി മാത്രം നൽകേ≠താണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റിന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധിയായിരു ന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 1/2010-11—ചീരക്കുഴി സ്കീം മെയിന്റനൻസ്-
ചീരക്കുഴി വിയറിന്റെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 80,000 2,000 2 2/2010-11—ടി ഇടതുകര പ്രധാന
ക ന ാ ല ി െ ന്റ 0 / 0 0 0 മ ു ത ൽ 1 8 / 0 0 0 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ജല വിതരണ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കി ജലവിതരണം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ—രൂപ 1,25,000 3,200 3 3/2010-11—ടി ഇടതുകര പ്രധാന കനാലിന്റെ 18/000 മുതൽ 25/000 കിലോമീറ്റർ വരെയുള്ള ഭാഗത്തും കിള്ളിമംഗലം, പൈങ്കുളം, പാഞ്ഞാൾ എന്നീ ബ്രാഞ്ച് കനാലുകളിലും ജലവിതരണ സമയത്ത് ടി— രൂപ 80,000 2,000
1,900 4 4/2010-11—ടി ഇടതുകര പ്രധാന കനാലിന്റെ 34/600 മുതൽ 40/900 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ജലവിതരണ സമയത്ത് ടി ടി —രൂപ 75,000
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വിൽപ്പന നികുതി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—28-2-2011.
കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത—ക്ലാസ് 'സി'യും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും 2010 ആഗസ്റ്റ് മാസം 11-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർക്ക് ലഭിക്കുന്ന താണ്. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചീരക്കുഴി ഇറിഗേഷൻ പ്രോജŒ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. പഴയന്നൂർ-680 587.
ദർഘാസ് പരസ്യം
നമ്പർ 1/എ.ഇ.ഇ./2010-11. 2010 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി തലപ്പള്ളി ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നി›ിത യോഗ്യതയുള്ളതുമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010 ആഗസ്റ്റ് മാസം 16-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി3rd AUG. 2010] IRRIGATION DEPARTMENT 396 (1) (2) (3) പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകൾ തപാൽവഴി മാത്രം നൽകേ≠താണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30-ന്് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30-ന് തുറക്കുന്നതുമാണ്.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 1/2010-11—വാഴാനി ജലസേചനപദ്ധതി—
സർവ്വെ നമ്പർ 131 ചിറയുടെ 2010-11-ലെ
അറ്റകുറ്റപ്പണികളും സംരക്ഷണവും— രൂപ 20,000
500 2 2/2010-11—ടി കാട്ടിൽ ചിറയുടെ
550 ടി —രൂപ 22,000
3 3/2010-11—ടി പറയൻതിരുത്തി
ചിറയുടെ ടി —രൂപ 20,000 500 4 4/2010-11—ടി പുത്തൻകോവിലകം
(ഏല) ചിറയുടെ ടി — രൂപ 21,000 550 5 5/2010-11—ടി ആക്കത്തുരുത്തി
ചിറയുടെ ടി — രൂപ 21,000 550 6 6/2010-11— ടി വരടൻ ചിറയുടെ
550 ടി — രൂപ 21,000
7 7/2010-11— ടി മങ്കര ചിറയുടെ
550 ടി —രൂപ 22,000
8 8/2010-11—ടി കൂപ്പൻ ചിറയുടെ
450 ടി — രൂപ 17,000
9 9/2010-11—ടി ചങ്ങരത്ത് ചിറയുടെ
550 ടി — രൂപ 21,000
10 10/2010-11—ടി വടക്കുംമൂല ചിറയുടെ
600 ടി — രൂപ 24,000
11 11/2010-11—ടി ചെമ്പ്ര ചിറയുടെ
500 ടി — രൂപ 20,000
12 12/2010-11—ടി ഏക്രമാരി ചിറയുടെ
500 ടി — രൂപ 20,000
13 13/2010-11—ടി നീലിയാറ ചിറയുടെ
550 ടി — രൂപ 22,000
14 14/2010-11—ടി വടക്കാഞ്ചേരി
ചിറയുടെ ടി — രൂപ 85,000 2,150 15 15/2010-11—ടി ആറ്റാംപറ്റ ചിറയുടെ
1,200 ടി — രൂപ 48,000
16 16/2010-11—ടി ചാലക്കൽ ചിറയുടെ
1,750 ടി — രൂപ 70,000
17 17/2010-11—ടി പെരിങ്ങിരി ചിറയുടെ
1,850 ടി —രൂപ 74,000
18 18/2010-11— ടി മുന്നൂറ്റാംകുഴി
ചിറയുടെ ടി — രൂപ 72,000 1,800 19 19/2010-11— ടി ആദൂർ ചിറയുടെ
1,150 ടി — രൂപ 45,000
20 20/2010-11—ടി എലുവത്തിങ്കൽ
മുള്ളിങ്കൽ ചിറയുടെ ടി —രൂപ 40,000 1,000 21 21/2010-11—ടി പാറന്നൂർ ചിറയുടെ
1,950 ടി — രൂപ 78,000
22 22/2010-11—ടി പെരുവൻ ചിറയുടെ
1,750 ടി — രൂപ 70,000
23 23/2010-11—ടി മുക്കോല ചിറയുടെ
900 ടി — രൂപ 35,000
24 24/2010-11—ടി തോളൂർ ചിറയുടെ
ടി — രൂപ 50,000 1,250 25 25/2010-11—ടി മുട്ടിക്കൽ ചിറയുടെ
1,000 ടി — രൂപ 40,000
26 26/2010-11—ടി ആളൂർ അക്വാഡക്റ്റിന്റെയും
ഡിസ്ട്രിബൂഷൻ സിസ്റ്റത്തിന്റെയും ടി — രൂപ 80,000 2,000 27 27/2010-11—ടി ഇടതുകര മെയിൻ
കനാലിൽ ചെ. 0/00 കി. മീറ്റർ മുതൽ 16/000 കി. മീറ്റർവരെ ജലസേചന സമയത്ത് തടസ്സങ്ങൾ നീക്കലും അനുബന്ധപണികളും—രൂപ 1,50,000 3,750 28 28/2010-11—ടി ഇടതുകര മെയിൻ
കനാലിൽ ചെ. 16/00 കി. മീറ്റർ മുതൽ 39/200 കി. മീറ്റർ വരെ ടി — രൂപ 2,00,000
5,000 29 29/2010-11—ടി പാർളിക്കാട് ബ്രാഞ്ച്
കനാലിന്റെ ടി — രൂപ 60,000 1,500 30 30/2010-11—ടി മു≠ൂർ ബ്രാഞ്ച്
കനാലിന്റെ ടി — രൂപ 60,000 1,500 31 31/2010-11—ടി കുറാഞ്ചരി ബ്രാഞ്ച്
കനാലിന്റെ ടി — രൂപ 15,000 400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 14-ന് രൂപ 500 + മൂ. വ. നി., ക്രമനമ്പർ 16, 17, 18, 19, 21, 22, 24, 26 ഇവയ്ക്ക് രൂപ 400 + മൂ. വ. നി., ക്രമനമ്പർ 27-ന്് രൂപ 750+ മൂ. വ. നി., ക്രമനമ്പർ 31-ന് രൂപ 1,000 + മൂ. വ. നി. മറ്റുള്ള വയ്ക്ക് രൂപ 300 + മൂ വ. നി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 25 വരെ 15-8-2011, ക്രമനമ്പർ 26-ന് 31-12-2010, ക്രമനമ്പർ 27, 28, 29, 30, 31 ഇവയ്ക്ക് 31-3-2011.
കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത—ക്ലാസ് 'ഡി'യും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും വടക്കാഞ്ചേരി ജലസേചന വിഭാഗം സബ് ഡിവിഷൻ ആഫീസിൽ നിന്നും 11-8-2010 ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത തുക രൊക്കം പണമായോ മണിയോർഡർ ആയോ3rd AUG. 2010] IRRIGATION DEPARTMENT 397 അടച്ച് അപേക്ഷിക്കുന്ന നി›ിത യോഗ്യതയുള്ള കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും തരത്തിൽ അവധി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകളെ സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്് തലപ്പിള്ളി സബ്ഡിവിഷൻ, എക്സിക്യൂട്ടീവ് വടക്കാഞ്ചേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-4/2007.
2010 ജൂലൈ 19.
കേരള ഗവർണ്ണർക്കുവേ≠ി തളിപ്പറമ്പ് ചെറുകിട ജലസേ ചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 11-8-2010 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ അന്നേ ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്നു പരിശോധി ക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 10/എ.ഇ.ഇ./എം. എെ. ടി./2010-11—മലബാർ
ഇറിഗേഷൻ പാക്കേജ്—എരമം കുറ്റൂർ പഞ്ചായത്തിൽ മാവുള്ളപൊയിൽ തോടിന് കുറുകെ മാവുള്ളപൊയിൽ എന്ന സ്ഥലത്ത് ഒരു വി.സി.ബി.-കം-ബ്രിഡ്ജിന്റെ നിർമ്മാണത്തിനുവേ≠ിയുള്ള ഇൻവെസ്റ്റി ഗേഷൻ പ്രവൃത്തി—രൂപ 1,55,180 3,900 2 11/എ.ഇ.ഇ./എം.എെ. ടി./2010-11— ടി
കാംക്കോൽ-ആലപടമ്പ് പഞ്ചായത്തിലെ കരിങ്കുഴി തോടിന് കുറകെ കരിങ്കുഴി എന്ന സ്ഥലത്ത് ഒരു റഗുലേറ്റർ-കം-ബ്രിഡ്ജിന്റെ നിർമ്മാണത്തിനുവേ≠ിയുള്ള ഇൻവെസ്റ്റി ഗേഷൻ പ്രവൃത്തി—രൂപ 1,55,180 3,900 3 12/എ.ഇ.ഇ./എം.എെ.ടി./2010-11— ടി തളിപ്പറമ്പ് മുനിസിപ്പാലിററിയിൽ കൂവോട് എന്ന സ്ഥലത്ത് പത്തായചിറയ്ക്ക് കുറുകെ ട്രാക്ടർ വേയോടുകൂടിയ ഒരു ഉപ്പുവെള്ള പ്രതിരോധ ക്രോസ്ബാറിന്റെ നിർമ്മാണത്തിനുവേ≠ിയുള്ള ഇൻവെസ്റ്റി ഗേഷൻ പ്രവൃത്തികൾ—രൂപ 1,58,180 4,000 ദർഘാസ് പ്രമാണത്തിന്റെ വില—400 രൂപ + വാററ.് കരാറുകാരുടെ യോഗ്യത—'ഡി' യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—7 മാസം.
ദർഘാസിന് ആവശ്യമായ ഫോറങ്ങളും മററും താഴെ ഒപ്പുവച്ചവരുടെ ആഫീസിൽ നിന്നും ദർഘാസ് തീയതിക്ക് ഒരാഴ്ച മുൻപ് മുതൽ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ ദർഘാസ് തീയതിയുടെ അന്ന് ഉച്ചയ്ക്ക് ഒരു മണിവരെ എഴുതിവച്ച അപേക്ഷയോടൊപ്പം ഫോറത്തിനാവശ്യമായ വില നൽകിയാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് മാത്രമേ ഫോറം കൊടുക്കുകയുള്ളു. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം സബ്ഡിവിഷൻ, അസിസ്റ്റന്റ ്് തളിപ്പറമ്പ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ./2009-10. 2010 ജൂലൈ 15.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി അദ്ദേഹത്തിന്റെ കാര്യാലയത്തിൽ 5-8-2010-ാം തീയതി വൈകുന്നേരം 4 മണി വരെ നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും നി›ിത സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ള. കൊറിയർ സർവ്വീ സിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാ സുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 1/2010-11—മലബാർ ഇറിഗേഷൻ പാക്കേജ്— മംഗൽപാടി പഞ്ചായത്തിലെ ബിരിയോളിഗ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 4,11,317 10,300 2 2/2010-11—പദ്ധതി സംരക്ഷണം—വെസ്ററ്
എളേരി പഞ്ചായത്തിലെ പെരുമ്പട്ടയിൽ പെരുമ്പട്ട പള്ളിത്തോടിന്റെ കര സംരക്ഷണം (പുനർ ദർഘാസ്)—രൂപ 12,85,068 32,150 3 3/2010-11—ടി പടന്ന പഞ്ചായത്തിൽ ഓരി വടക്കേപുറം വി.സി.ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—രൂപ 4,96,79412,4503rd AUG. 2010] IRRIGATION DEPARTMENT 398 (1) (2) (3) 4 4/2010-11—പദ്ധതി സംരക്ഷണം—കുമ്പഡാജെ പഞ്ച ാ യ ത്ത ി ൽ പ ള്ള ത്ത ട ്ക്ക പ ു ഴ യ ് ക്ക ് കുറുകെയുള്ള നെടുവനബയൽ വി.സി.ബി.യെ ബലപ്പെടുത്തൽ (പുനർദർഘാസ്)—രൂപ 7,71,833 19,300 5 5/2010-11—നബാർഡ്—കുമ്പഡാജെ പഞ്ചായ
ത്തിൽ നിരപ്പാടി തോടിനുകുറുകെ കീരിക്കാടിൽ വി.സി.ബി. നിർമ്മിക്കുന്നതിനുവേ≠ിയുള്ള ബോറിംഗ് പ്രവൃത്തികൾ—രൂപ 1,98,218 5,000 6 6/2010-11—ടി—പൈവളിഗെ പഞ്ചായത്തിൽ
പെർവായ് പുഴയ്ക്ക് കുറുകെ ബള്ളൂർ-ഓട്ടപ്പടപ്പിൽ വി.സി.ബി. നിർമ്മിക്കുന്നതിനു വേ≠ിയുള്ള ബോറിംഗ് പ്രവൃത്തികൾ—രൂപ 1,57,000 3,950 7 7/2010-11—എം.എെ. ക്ലാസ്-1-പടന്ന പഞ്ചാ
7,300 യത്തിൽ ഓരി എടക്കൈ പുഴയ്ക്ക് കുറുകെ ഉപ്പുവെള്ള പ്രതിരോധ ക്രോസ്ബാർ നിർമ്മി ക്കുന്നതിനുവേ≠ിയുള്ള ബോറിംഗ് പ്രവർത്തി കൾ—രൂപ 2,91,000
8 8/2010-11—തൃക്കരിപ്പൂർ പഞ്ചായത്തിൽ പാടി
പുഴയ്ക്ക് കുറുകെ ഉപ്പുവെള്ള പ്രതിരോധ അണ ക്കെട്ട് നിർമ്മിക്കുന്നതിനുവേ≠ിയുള്ള ബോറിംഗ് പ്രവർത്തികൾ—രൂപ 2,75,000 6,900 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് രൂപ 900+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,000+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,000+വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,500 + വാററ്, ക്രമനമ്പർ 5-നും 6-നും രൂപ 400+വാറ്റ്, ക്രമനമ്പർ 7-നും 8-നും രൂപ 600+വാറ്റ്,
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'ഡി' യും മുകളിലും, ക്രമനമ്പർ 2-നും 4-നും 'സി'യും മുകളിലും, മറ്റുള്ള വയ്ക്ക് 'ഡി'യും മുകളിലും കൂടാതെ ഈ പ്രവർത്തികളിൽ പരിചയവും.
കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 4 മാസം, ക്രമനമ്പർ 5 മുതൽ 8 വരെ 2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 29-7-2010 മുതൽ 4-8-2010 ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി 50 രൂപയുടെ മുദ്ര പത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
മേൽ പ്രവൃത്തികൾക്ക് ഗവ. ഉത്തരവ് (സാധ.) നമ്പർ 972/2010/പൊ.മ.വ. തീയതി 16-6-2010 പ്രകാരം 2010 ലെയും 2009 ലെയും നിരക്കുകൾ തമ്മിലുള്ള ബന്ധം പരമാവധി അധികം മാത്രമേ അനുവദിക്കുകയുള്ളു.
ഗവ. ഉത്തരവ് ജി. ഒ. (പി.) 84/97/പി.ഡബ്ല്യൂഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്ര ഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജി നൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈ റ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കററ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തി നുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്.
ടെ≠ർ നമ്പർ 5 മുതൽ 8 വരെയുള്ള പ്രവൃത്തികൾക്ക് ടെ≠ർ ചെയ്യുന്നവർ ബോറിംഗ് പ്രവൃത്തികൾ ചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കററ് ടെ≠റിന്റെ കൂടെ സമർപ്പിക്കേ≠താണ്.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.