Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 03 August 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-03.part_03_pwd_supply
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 31 dated 3rd August 2010.

PART III

PUBLIC WORKS DEPARTMENT

PRE-QUALIFICATION TENDER NOTICES

4. Welding Machine — 1 No. (1)

5. Scaffolding steel — 1000 M2 No. BSC-1/2010-11/DBGL.

9th July 2010.

2

should be got carried out only through PWD licensed Electrical Contractor. The Electrical works will be supervised measured check measured and bill passed by the Electrical Wing of the PWD. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by registered post/speed/courier.

Tender No. —PQ 55/SEBSC/2010-11.

Name of work—Construction of Girls & Boys Hostel, Vechoochira Government Polytechnic College in Pathanamthitta District (including electrical works)

Estimate P. A. C.—Rs. 517.50 lakh.

E. M. D.—Rs. 50,000.

Type of building—R.C.C. Framed Structure.

Number of Floors—4 Nos.

അടങ്കൽ തുക—രൂപ 517.50 ലക്ഷം.

നിരതദ്രവ്യം—50,000 രൂപ. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—4-8-2010 മുതൽ 11-8-2010, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-8-2010 വൈകുന്നേരം 4 മണിവരെ.

കാലാവധി—15 മാസം. കൂടുതൽ വിവരങ്ങൾക്ക് ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ആഫീസിലോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആഫീസിലോ www.keralagov.in-ലോ സന്ദർശിക്കാവുന്നതാണ്.

(For and on behalf of

Foundation—Footing

Doors and Windows—Door—Anjili and Plavu Windows and Ventilator—Galvanized steel.

Flooring—Ceramic Tile Group V

Cost of tender documents—Rs. 25,000 +VAT.

Date and time of sale of tender documents—4-8-2010 Office of the Superintending Engineer, (Sd.) Buildings and Local Works Superintending Engineer. South Circle, Thiruvananthapuram. Governor of Kerala) TENDER NOTICES

(1)

No. BSC-1/2010-11/DBGL.

9th July 2010.

to 11-8-2010 upto 1 p. m.

Last date and time of receipt of tender—18-8-2010 upto 4 p. m.

Time of completion—15 months.

Sealed tenders are invited by the Superintending Engineer, Buildings and Local Works South Circle, Thiruvananthapuram for the following work for and on behalf of Governor of Kerala.

Tools and Plants required for the earth work:

1. Concrete Mixture 0.25 M3 capacity — 2 Nos.

2. Concrete Vibrator Diesel — 2 ,, 3. Concrete Vibrator Petrol — 3 ,, 4. Welding Machine — 1 No. 5. Scaffolding steel — 1000 M2 Tender No. —56/SEBSC/2010-11.

Name of work—Construction of New building for Elimuttaplakil, Government G.H.S.S. (Including electrical works).

Estimate P. A. C.—Rs. 115 lakh.

Earnest Money Deposit—Rs. 50,000.

3

നിരതദ്രവ്യം—50,000 രൂപ.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 17,300 + വാറ്റ്.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—17-8-2010, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-8-2010 വൈകുന്നേരം 4 മണിവരെ.

കൂടുതൽ വിവരങ്ങൾക്ക് ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ആഫീസിലോ ബിൽഡിംഗ ്സ്് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പത്തനംതിട്ട ആഫീസിലോ www.keralagov.in-ലോ സന്ദർശിക്കാവുന്നതാണ്.

(2)

No. BSC/1/2010-11/DBGL/D12. 9th July 2010.

Competitive tenders in sealed covers work is invited for and on behalf of the Governor of Kerala by the undersigned from the Registered contractors of Kerala PWD Class 'A' and 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned or other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. —53/SEBSC/2010-11.

Name of work—Government Ayurveda College, Thiruvananthapuram, construction of an open Auditorium in the roof of the college building.

Estimate P. A. C.—Rs. 30 lakh.

E. M. D.—Rs. 50,000.

Cost of tender documents—Rs. 4,500 +VAT.

Last date and time of receipt of tender—13-8-2010 upto 4 p. m.

Period of completion—3 months.

Name of Division—Spl. Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office up to 1 p. m. one day before the tender date on application in writing and on payment of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department. The maximum tender excess allowable for 2009 SOR will be the different between 2009 SOR and 2010.

ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസാരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ—53/എസ്. ഇ. ബി. എസ്. സി./2010-11. പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം ആയൂർവേദ കോളേജ് കെട്ടിടത്തിന്റെ മുകളിൽ ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന്.

അടങ്കൽ തുക—രൂപ 30 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 4,500 +വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2010 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ തരംതിരിവ്— 'എ' ആന്റ ് 'ബി' ക്ലാസ്. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം. പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. 2009 നിരക്കു പ്രകാരം ടെ≠ർ ചെയ്യുന്ന പ്രവൃത്തികൾക്ക് പരമാവധി നൽകുന്ന ടെ≠ർ വർദ്ധന 2009-ലെയും 2010-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസമായിരിക്കും.

(Sd.) Office of the Superintending Engineer, Buildings and Local works South Circle, Thiruvananthapuram. Superintending Engineer.

SHORT TENDER NOTICE

No. BSC/1/2010-11/DBGL/D13. 12th July 2010.

Competitive tenders in sealed covers work is invited for and on behalf of the Governor of Kerala by the undersigned from the Registered contractors of Kerala PWD Class 'A' and 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned or other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. —58/SEBSC/2010-11.

Name of work—Construction of new block to Charamangalam D. V. H. S. (Re-tender).

Estimate P. A. C.—Rs. 27 lakh.

E. M. D.—Rs. 50,000

Cost of tender documents—Rs. 4,100 +VAT.

Last date and time of receipt of tender—13-8-2010 upto 4 p. m.

Period of completion—6 months.

Name of Division—Alappuzha.

4

Tender documents and other particulars can be obtained from this office up to 1 p. m. one day before the tender date on application in writing and on payment of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department. The maximum tender excess allowable for 2009 SOR works are limited difference to between SOR 2009 and 2010.

ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത ഏജൻസി/ബ്രാൻഡഡ് കമ്പനിയിൽനിന്നും മൽസാരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ—58/എസ്.സി./2010-11. പ്രവൃത്തിയുടെ പേര്—ചാരമംഗലം സി. വി. എച്ച്. എസ്.

എസ്.-ൽ ഒരു പുതിയ ബ്ലോക്ക് നിർമ്മിക്കുന്ന ജോലി.

അടങ്കൽ തുക—രൂപ 27 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 4,100 +വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2010 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ തരംതിരിവ്— 'എ' ആന്റ ് 'ബി' ക്ലാസ്. പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം. പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ആലപ്പുഴ. ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഈ പണിക്ക് അനുവദി ക്കുന്ന പരമാവധി ടെ≠ർ എക്സസ് ടി വർക്കിന്റെ 2009-ലെയും 2010-ലെയും ഷെഡ്യൂൾ നിരക്കിന്റെ വ്യത്യാസമായിരിക്കും.

(Sd.) Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.

TENDER NOTICE

No. DB3-6058/09.

be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender by courier services will not be accepted.

Tender No. —24/SESC/2010-11.

Name of work—Improvements to Valiyarathala Marthandeswaram-Mudavoorpara road k. m. 0/00 to 3/200.

Estimate Amount—Rs. 40 lakhs.

E. M. D.—Rs. 50,000

Cost of tender form—Rs. 6,000 + 4% VAT.

Date and time of issue of tender schedule—

11-8-2010 to 12-8-2010 upto 3 p.m.

Last date and time of receipt of tender—17-8-2010 upto 4 p.m.

Classification of contractor— 'A' and 'B' Class Period of completion—4 months.

All the tender conditions in this department are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, റോഡുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—24/എസ്. ഇ. എസ്. സി./2010-11.

പ്രവൃത്തിയുടെ പേര്—വലിയറത്തല-മാർത്താfiേശ്വരം മുടവൂർപ്പാറ റോഡ് കി. മീറ്റർ 0/000 മുതൽ 3/200 വരെ അഭിവൃദ്ധിപ്പെടുത്തൽ.

അടങ്കൽ തുക—രൂപ 40 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 6,000 + 4% വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—11-8-2010 മുതൽ 12-8-2010, 3 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2010 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും—

17-8-2010 വൈകുന്നേരം 4.30 മണി.

കരാറുകാരുടെ തരംതിരിവ്— 'എ' ആന്റ ് 'ബി' ക്ലാസ്.

ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.

കൂടുതൽ വിവരങ്ങൾക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, റോഡുകളും പാലങ്ങളും (ദക്ഷിണമേഖല), തിരുവനന്തപുരം ഫോൺ-0171-2321241-ന്റെ ആഫീസിലോ എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം ആഫീസിലോ www.keralagov.in-ലോ സന്ദർശിക്കാവുന്നതാണ്.

9th July 2010.

The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of Governor of Kerala from registered Contractors of Public Works Department. The receipt of tender schedule should

(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.

5 (1) (2) (3)

PROCEEDINGS OF THE ASSISTANT EXECUTIVE ENGINEER, MECHANICAL SUB DIVISION, THIRUVANANTHAPURAM

No. 101/T/16. 7th July 2010.

Sub:—Government Approval of workshop—Release of Security Deposit—M/s. Ravi Auto Service, Thampanoor, Thiruvananthapuram—Reg.

Read:—1. G.O. (Ms) 97/86/PW & T dated 7-8-1986.

2. Letter dated 18-6-2010 of Sri M.Raveendran, Proprietor, M/s. Ravi Auto Service, Thampanoor, Thiruvananthapuram.

ORDER

M/s. Ravi Auto Service, Thampanoor, Thiruvananthapuram was a Government Approved Workshop in Thiruvananthapuram District During 2001-02. Now the Proprietor of the workshop has requested vide letter cited to release the Security Deposit of Rs. 3,294 (Rupees Three thousand two hundred and ninety four only) pledged in this Office vide A/c No. TSA-4872. The Government Approval of the said workshop has already expired since the year 2002-03 onwards.

In the above circumstances, it is requested that if any Government vehicle or any spare parts available in the workshop may be removed immediately by the custodian officers. If any Government Department or any Government Undertaking is having liability/dues from M/s. Ravi Auto Service, Thampanoor, Thiruvananthapuram, the fact may be intimated to this office in writing with full details of liability within 90 days from the date of publication of this order in the Kerala Gezette. If no liability is reported to this office within the time period fixed, the Security Deposit of Rs. 3,294 in the SB A/c No. TSA-4872 of District Treasury, Thiruvananthapuram in the name of Sri M. K. Raveendran, Proprietor, M/s. Ravi Auto Service, Thampanoor, Thiruvananthapuram will be released without further notice.

(Sd.)

Thiruvananthapuram. Assistant Executive Engineer.

ദർഘാസ് പരസ്യം

[നമ്പർ 3/ഇഇ/2010-11]

നമ്പർ ഡി.ബി.01/2010-11. 2010 ജൂലൈ 7.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 9/ഇഇ/2010-11—എസ്. എഫ്. 2010-11— ഉപരിതലം പുതുക്കൽ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—വൈക്കം- വെച്ചൂർ റോഡിൽ കി. മീ. 1/800 മുതൽ 3/000 വരെ—രൂപ 15,00,000 37,500 2 10/ഇഇ/2010-11— ടി ടി ടി ടി എം. സി. റോഡിൽ കി. മീ. 184/300 മുതൽ 185/400 വരെ—രൂപ 15,00,000 37,500 3 11/ഇഇ/2010-11— ടി ടി ടി ടി പി. എം. റോഡിൽ കി. മീ. 65/150 മുതൽ 66/000 വരെ—രൂപ 10,00,000 25,000 4 12/ഇഇ/2010-11— ടി ടി ടി ടി

കൊടുങ്ങൂർ-മണിമല റോഡിൽ കി. മീ. 4/500 മുതൽ 5/500 വരെ—രൂപ 12,00,000 30,000 5 13/ഇഇ/2010-11— ടി ടി ടി ടി മു≠ക്കയം-കോരുത്തോട്-മൂക്കാംപെട്ടി- പമ്പാവാലി റോഡിൽ കി. മീ. 2/700 മുതൽ 3/700 വരെ—രൂപ 14,00,000 35,000 6 14/ഇഇ/2010-11— ടി ടി ടി ടി മു≠ക്കയം-കോരുത്തോട്-മൂക്കാംപെട്ടി- പമ്പാവാലി റോഡിൽ കി. മീ. 3/700 മുതൽ 5/000 വരെ—രൂപ 13,00,000 32,500 7 15/ഇഇ/2010-11— ടി ടി ടി ടി പൊൻകുന്നം-അഴീക്കൽ റോഡ് കി. മീ. 3/200 മുതൽ 4/700 വരെ—രൂപ 12,00,000 30,000 8 16/ഇഇ/2010-11— ടി ടി ടി ടി പി. എം. റോഡിൽ കി. മീ. 101/000 മുതൽ 102/000 വരെ—രൂപ 12,00,000 30,000 9 17/ഇഇ/2010-11— ടി ടി ടി ടി കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ക ി . മ ീ . 1 4 / 0 0 0 മ ു ത ൽ 1 5 / 0 0 0 വ െ ര — രൂപ 10,00,000

25,000 10 18/ഇഇ/2010-11— ടി ടി ടി ടി എം. സി. റോഡിൽ കി. മീ. 148/800 മുതൽ 150/100 വരെ—രൂപ 14,00,000 35,000 11 19/ഇഇ/2010-11— ടി ടി ടി ടി എം. സി. റോഡിൽ കി. മീ. 154/000 മുതൽ 154/500 വരെ—രൂപ 6,00,000 15,000 12 20/ഇഇ/2010-11— ടി ടി ടി ടി മണർകാട്-തെങ്ങണാൽ റോഡിൽ കി. മീ. 5/000 മുതൽ 5/600 വരെ—രൂപ 5,00,000 12,500 13 21/ഇഇ/2010-11— ടി ടി ടി ടി േ റ ാ ഡ ി ന ് വ ീ ത ി ക ൂ ട്ട ു ക - േ ക ാ ട്ട യ ം - കോഴഞ്ചേരി റോഡിൽ കി. മീ. 9/000 മ ു ത ൽ 10/ 00 0 വ െ ര —രൂപ 12,00,000 30,000 14 22/ഇഇ/2010-11—പറയാറുകുന്ന്-വട്ടുകുളം റോഡിന്റെ പുനരുദ്ധാരണ ജോലികൾ ക ി . മ ീ . 0/ 0 0 0 മ ു ത ൽ 1/ 50 0 വ െ ര — രൂപ 12,00,000

30,000 15 23/ഇഇ/2010-11—ചീരംകുളം മുക്ക്-ആറാട്ടുചിറ റോഡിന്റെ പുനരുദ്ധാരണ ജോലികൾ— രൂപ 10,00,000

25,000 16 24/ഇഇ/2010-11—റോഡ് അഭിവൃദ്ധിപ്പെടുത്തൽ—

25,000 കഞ്ഞിക്കുഴി ബ്രാഞ്ച് റോഡ്-കൊല്ലാട് ചർച്ച് റോഡ്—രൂപ 10,00,000

17 25/ഇഇ/2010-11—കണ്ണൻകുളം-കണിയാൻമല റോഡിന്റെ പുനരുദ്ധാരണ ജോലികൾ— രൂപ 10,00,000

25,0006 (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 3, 9, 15, 16, 17 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4, 7, 8, 13, 14 ഇവയ്ക്ക് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 5-നും 10-നും രൂപ 2,100 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 1,000 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-8-2010, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-8-2010, 3 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—12-8-2010, 3.30 മണി.

കരാറുകാർക്കു വേ≠ുന്ന യോഗ്യത—'സി'-യും അതിലുപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം നൽകുകയുള്ളു. ടെ≠റിൽ രേഖപ്പെടുത്തുന്ന തുക മേൽ സൂചിപ്പിച്ച വ്യത്യാസത്തേക്കാൾ കുറവാണെങ്കിൽ ടെ≠റിൽ പറഞ്ഞ തുകയേ അനുവദിക്കുകയുള്ളു.

ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്തു വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുവിഭാഗം, കോട്ടയം.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.റ്റി.എൻ.02/2010-11. 2010 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി ചങ്ങനാശ്ശേരി റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) ചങ്ങനാശ്ശേരി റോഡ്സ് സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന 2010-11-ലേക്ക് താഴെ പറയുന്ന റോഡുകളുടെ മഴക്കാലത്തിനുമുൻപുള്ള അറ്റകുറ്റപ്പണികൾ ചെയ്യുക 1 3/എഇഇസി/2010-11—ചങ്ങനാശ്ശേരി-ബൈപാസ് റോഡ് കി.മീ. 2/350 മുതൽ 3/200 വരെയുള്ള ഭാഗങ്ങൾ—രൂപ 2,00,000 5,000 2 4/എഇഇസി/2010-11—ചങ്ങനാശ്ശേരി-കവിയൂർ റോഡ് കി. മീ. 0/00 മുതൽ 4/00 വരെയുള്ള ഭാഗങ്ങൾ—രൂപ 3,00,000 7,500 3 5/എഇഇസി/2010-11—റ്റി.ബി. ജംഗ്ഷൻ- കത്തീഡ്രൽ ചർച്ച്-മാർക്കറ്റ് റോഡ് കി. മീ. 6/00 മുതൽ 1/200 വരെയുള്ള ഭാഗങ്ങൾ— രൂപ 3,00,000

7,500

7,500 4 6 / എ ഇ ഇ സ ി / 2 0 1 0 - 1 1 — അഞ്ച ു വ ി ള ക്ക ് - പ≠കശാലക്കടവ് റോഡ്-പെരുന്ന ടെമ്പിൾ റോഡ്—രൂപ 3,00,000

5 7 / എ ഇ ഇ സ ി / 2 0 1 0 - 1 1 — െ ക ാ ച്ച ു പ റ മ്പ ് - ശാന്തിപുരം റോഡ് കി. മീ. 0/00 മുതൽ 1/695 വരെ, കൂന്നംവേങ്ങാകുന്നന്താനം റോഡ് കി. മീ. 0/00 മുതൽ 1/607 വരെ, 7th മൈൽ സി.ഡബ്യൂ. റോഡ് മുതൽ മല്ലപ്പള്ളി വരെ കി. മീ. 1/500 മുതൽ 3/500 വരെയും, കൂത്രപ്പള്ളി-കൊല്ലൂർ റോഡ് കി. മീ. 0/00 മുതൽ 1/820 വരെയും, നെടുകുന്നം-പുന്നവേലി റോഡ് കി. മീ. 3/00 മുതൽ 4/475 വരെയും കങ്ങഴ-മരുതൂർപടി റോഡ് കി. മീ. 0/00 മുതൽ 3/800 വരെയുമുള്ള റോഡുകൾ—രൂപ 1,50,000 3,750 6 8/എഇഇസി/2010-11—ചെറുമാക്കൽ റോഡ് ക ി . മ ീ . 0 / 0 0 മ ു ത ൽ 1 / 8 0 0 വ െ ര യ ു ം , അ മ്പ ല ക്ക വ ല - കൊല്ലക്കവല റോഡ് ക ി . മ ീ . 0 / 0 0 മ ു ത ൽ 3 / 7 0 0 വ െ ര യ ു ം , വാകത്താനം-കറുകച്ചാൽ റോഡ് കി. മീ. 3/00 മുതൽ 8/781 വരെയും, മു≠ക്കാപ്പടി- നെല്ലിക്കുന്ന് റോഡ് കി. മീ. 0/00 മുതൽ 3/150 വരെയും, പള്ളം-തോട്ടയ്ക്കാട് റോഡ് കി. മീ. 9/00 മുതൽ 12/00 വരെയും തോമച്ചേരി- മീനടം റോഡ് കി. മീ. 0/00 മുതൽ 1/00 വരെയുമുള്ള റോഡുകൾ—രൂപ 1,20,000 3,000 7 9/എഇഇസി/2010-11—പുതുപ്പള്ളി-വെണ്ണിമല റോഡ് കി. മീ. 0/00 മുതൽ 5/00 വരെയും വെട്ടത്തുകവല ഗവൺമെന്റ ് യു.പി.എസ്.- നാരകത്തറ-കാവാലിചിറ റോഡ് കി. മീ. 0/00 മുതൽ 2/227 വരെയും പെരുങ്കാവ്-തലപ്പടി- മാധവൻപടി റോഡ് കി. മീ. 0/00 മുതൽ 3/227 വരെയും, നെടുകുന്നം-പുന്നവേലി റോഡ് കി. മീ. 0/00 മുതൽ 1/00 വരെയും, 4/00 മുതൽ 4/475 വരെയും വെട്ടത്തുക്കവല- മീനടം റോഡ് കി. മീ. 0/00 മുതൽ 2/000 വരെയു മുള്ള റോഡുകൾ—രൂപ 1,30,000 3,250 8 10/എഇഇസി/2010-11—ഡിപ്പോസിറ്റ് വർക്ക്- കുറിച്ചി-കരുനാട്ടുവാല കി. മീ. 0/00 മുതൽ 2/272 വരെയും കുഴിമറ്റം റോഡ് കി. മീ. 0/00 മുതൽ 1/640 വരെയും കുറിച്ചി-പാത്താമുട്ടം റോഡ് കി. മീ. 0/00 മുതൽ 2/00 വരെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 2,38,500

6,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 5, 6, 7 ഇവയ്ക്ക് രൂപ 400+വി.നി., ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് രൂപ 600+വി.നി., ക്രമനമ്പർ 8-ന് രൂപ 500+വി.നി.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-8-2010 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-8-2010 വൈകുന്നേരം 4 മണി.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—6-8-2010 വൈകുന്നേരം 4.30 മണി.

7

കരാറുകാരുടെ രജിസ്ട്രേഷൻ വിഭാഗം—'ഡി'-യും അതിലുപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് നിരത്ത് ഉപവിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചങ്ങനാശ്ശേരി.

ദർഘാസ് പരസ്യം

[നമ്പർ1/എഇഇ/2010-11]

നമ്പർ എ1-128/97.

2010 ജൂലൈ 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, പാലങ്ങൾ വിഭാഗം, കോട്ടയം താഴെ പറയുന്ന പ്രവൃത്തിക്ക് 12-8-2010 വൈകുന്നേരം നാലുമണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ— 1/ എ ഇ ഇ /2010-11.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— വട്ടമൂട് പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുവേ≠ിയുള്ള അതിർത്തി കല്ലിടുന്ന ജോലി—രൂപ 28,000.

നിരതദ്രവ്യം— രൂപ 700.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300+എസ്.റ്റി.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണി വരെയും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബ്രിഡ്ജസ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 167/2010. 2010 ജൂലൈ 19.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, പീരുമേട് താഴെ പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ സധാരണ അറ്റകുറ്റപ്പണികൾ 2010-11

1 17/എഇഇപി/2010-11—44-ാം മൈൽ കെ. കെ. റോഡ് മുതൽ അഴുതവരെയുള്ള ഭാഗത്ത് ടാറുപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 3,00,000 7,500 2 18/എഇഇപി/2010-11—ഏലപ്പാറ-വാഗമൺ

7,500 റോഡിൽ കി. മീ. 0/000 മുതൽ 12/000 വരെ ടി— രൂപ 3,00,000

3 19/എഇഇപി/2010-11—ടി-ടി കി. മീ. 12/500 മുതൽ 17/000 വരെ ടി—രൂപ 3,00,000 7,500 4 20/എഇഇപി/2010-11—ചുഴിപ്പ്-അമലഗിരി-

കപ്പാലുവേങ്ങ-നല്ലതണ്ണി റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ടി—രൂപ 3,00,000 7,500 5 21/എഇഇപി/2010-11—ടി ടി കി. മീ. 4/500 മുതൽ 7/000 വരെ ടി—രൂപ 2,80,000 7,000 6 22/എഇഇപി/2010-11—വ≠ിപ്പെരിയാർ-വാളാർഡി- ചെങ്കര പുല്ലുമേട് റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെ ടി—രൂപ 2,80,000 7,500 7 23/എഇഇപി/2010-11—ടി ടി കി. മീ. 7/000 മുതൽ 12/000 വരെ ടി—രൂപ 3,00,000 7,500 8 24/എഇഇപി/2010-11—ടി ടി കി. മീ. 12/300 മുതൽ 17/000 വരെ ടി—രൂപ 3,00,000 7,500

7,500 9 25/എഇഇപി/2010-11—പുള്ളിക്കാനം-വാഗമൺ റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെ ടി—രൂപ 3,00,000

(കി.മീ. 2/400 മുതൽ 2/600 വരെ ഒഴിച്ച്)

ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 700 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—6-8-2010, 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-8-2010, 4 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

6-8-2010, 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിരത്ത് വിഭാഗം, പീരുമേട്. എഞ്ചിനീയർ.

8

സംക്ഷിപ്ത ദർഘാസ് പരസ്യം

നമ്പർ ഡിബി-1/86.

2010 ജൂലൈ 8.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, മൂന്നാർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലാസ് എ, ബി, സി, ഡി എന്നീ കരാറുകാരിൽ നിന്നും 12-8-2010 വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

രൂപ 1 39/എഇഇ/2010-11—ദേവികുളം ആർ. ഡി. ഒ. ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— റ ീ െ ട്ട യ ി ന ി ം ഗ ് വ ാ ള ി െ ന്റ ന ി ർ മ്മ ാണ ം — രൂപ 3,00,000

7,500 2 40/എഇഇ/2010-11—ദേവികുളം കൊമേർഷ്യൽ ടാക്സ് ഓഫീസിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—റീട്ടെയിനിംഗ് വാൾ, യാഡ് കോൺ ക്രീറ്റ് ഇവയുടെ നിർമ്മാണം—രൂപ 3,00,000 7,500 3 41/എഇഇ/2010-11—മറയൂർ വില്ലേജ് ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—റീട്ടെയിനിംഗ് വാളിന്റെ നിർമ്മാണം—രൂപ 3,00,000 7,500 4 42/എഇഇ/2010-11—മൂന്നാർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ബിൽഡിംഗ്സ്)-ടെ ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 75,000

1,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4-ന് രൂപ 400+ വി. നി., മറ്റുള്ളവയ്ക്ക് രൂപ 600+ വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 4-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും 12-8-2010-ന് ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണവശാലും തിരികെ ല ഭ ി ക്ക ു ന്ന ത ല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂന്നാർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1-250/99.

2010 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-8-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

രൂപഅടങ്കൽ തുകയും

സ്പെഷ്യൽ റിപ്പയേഴ്സ്

1 96/എഇഇ/2009-10—ഡയറ്റ് ക്വാർട്ടേഴ്സ് നമ്പർ 4, തൊടുപുഴ-മേൽക്കൂരയും ഗോവണിയും നിർമ്മാണം—രൂപ 75,000 1,900 2 97/എഇഇ/2009-10—ഡയറ്റ് ക്വാർട്ടേഴ്സ് നമ്പർ 3, തൊടുപുഴ-മേൽക്കൂരയും ഗോവണിയും നിർമ്മാണം—രൂപ 75,000 1,900 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനോടൊപ്പം കരാറുകാരൻ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ പ്രാഥമിക ഉടമ്പടി എഴുതി സമർപ്പിക്കാത്ത പക്ഷം ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം അടച്ചിട്ടുള്ള രസീത് കാണിക്കേ≠താകുന്നു.

(2)

നമ്പർ ഡി1-250/99.

2010 ജൂലൈ 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറു കാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാ സുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

രൂപഅടങ്കൽ തുകയും

(1)

(2)

(3) സ്പെഷ്യൽ റിപ്പയേഴ്സ്

1 98/എഇഇ/2009-10—തൊടുപുഴ ഡയറ്റ് അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്കിന്റെ കോൺഫറൻസ് ഹാളിൽ പാർട്ടീഷൻ വർക്കുകൾ—രൂപ 3,00,000 7,5009 (1) (2) (3) ദർഘാസ് പരസ്യം 2 99/എഇഇ/2009-10—തൊടുപുഴ ജില്ലാ മൃഗാശുപത്രിയുടെ കർട്ടൻ ജോലികളും പെയിന്റിംഗ് പണികളും—രൂപ 3,00,000 7,500 3 100/എഇഇ/2009-10—മുട്ടം ഗവൺമെന്റ ് േ പ ാ ള ി െ ട ക ് ന ി ക്ക ി ൽ െ മ ക്ക ാ ന ി ക്ക ൽ വർക്ക്ഷോപ്പിൽ സീലിംഗ് പണികൾ— രൂപ 3,00,000

7,500 4 101/എഇഇ/2009-10—തൊടുപുഴ ജില്ലാ രജിസ്ട്രാർ ഓഫീസിൽ അത്യാവശ്യ അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 5 102/എഇഇ/2009-10—മണക്കാട്ടുള്ള ആൺ കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിൽ തറയുടെ അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 6 103/എഇഇ/2009-10—വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്ക്കൂൾ മെക്കാനിക്കൽ വർക്ക്ഷോപ്പിൽ സീലിംഗ് പണികൾ—രൂപ 3,00,000 7,500 7 104/എഇഇ/2009-10—തൊടുപുഴ എക്സൈസ് കോംപ്ളക്സിൽ ഓഫീസ് റൂമിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികളും ഫേബ്രിക്കേഷൻ പണികളും— രൂപ 3,00,000

7,500 8 105/എഇഇ/2009-10—മണക്കാട്ടുള്ള ആൺ കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിൽ അടുക്കളയിൽ ഷെൽഫ് നിർമ്മിക്കുന്നതിനും ടൈൽ ഒട്ടിക്കുന്നതിനും—രൂപ 3,00,000 7,500 9 106/എഇഇ/2009-10—തൊടുപുഴ ഡയറ്റ് അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്കിന്റെ കോൺഫറൻസ് ഹാളിൽ ടോയ്ലറ്റ് നിർമ്മാണം—രൂപ 3,00,000 7,500 10 107/എഇഇ/2009-10—മുട്ടം ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലുള്ള മെഷ്യൻ ഷോപ്പിൽ സീലിംഗ് നിർമ്മാണം—രൂപ 3,00,000 7,500 11 108/എഇഇ/2009-10—തൊടുപുഴ ഡയറ്റ് ഹോസ്റ്റലിൽ സെർവന്റ ്സ് റൂമിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികളും മറ്റ് അനുബന്ധ ജോലികളും— രൂപ 3,00,000

7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 600 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—13-8-2010.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനോടൊപ്പം കരാറുകാരൻ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ പ്രാഥമിക ഉടമ്പടി എഴുതി സമർപ്പിക്കാത്ത പക്ഷം ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം അടച്ചിട്ടുള്ള രസീത് കാണിക്കേ≠താകുന്നു.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗസ്, സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൊടുപുഴ, ഇടുക്കി. എഞ്ചിനീയർ.

നമ്പർ ഡി.ബി.റ്റി.എൻ.1/2009-10. 2010 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 2010 ആഗസ്റ്റ് മാസം 11, 12 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുകയും അന്നേ ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്ന തുമാണ്. കരാറുകാരന് ആവശ്യമായ യോഗ്യത എ, ബി, സി, ഡി ക്ലാസ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 5 1 / എ ഇ ഇ / 2 0 1 0 - 1 1 — അ ട ി യ ന്ത ി ര ട ാ ർ പാച്ച് വർക്കുകൾ—ഉപ്പുകുന്ന് പാറമട റോഡ് 0/000 മുതൽ 6/000 വരെ—രൂപ 2,60,000 6,500 2 52/എഇഇ/2010-11—ടി ചേലച്ചുവട് പഴയരി ക≠ം റോഡ് 0/000 മുതൽ 10/500 വരെ— രൂപ 3,00,000

7,500 3 53/എഇഇ/2010-11—ടി മുരിക്കാശ്ശേരി പടമുഖം തോപ്രാംകുടി റോഡ് 0/000 മുതൽ 6/400 വരെ— രൂപ 2,80,000

7,000 4 54/എഇഇ/2010-11—ടി മുരിക്കാശ്ശേരി പെരിയാർ പാറസിറ്റി റോഡ് 0/000 മുതൽ 7/095 വരെ— രൂപ 2,70,000

6,750 5 55/എഇഇ/2010-11—ടി ചേലച്ചുവട് പെരിയാർ റോഡ് 0/000 മുതൽ 2/700 വരെ—രൂപ 2,50,000 6,250

6,250 6 5 6 / എ ഇ ഇ / 2 0 1 0 - 1 1 — ട ി പ ണ ി ക്ക ൻ ക ു ട ി കൊമ്പൊടിഞ്ഞാൽ റോഡ് 0/000 മുതൽ 11/500 വരെ—രൂപ 2,50,000

7 5 7 / എ ഇ ഇ / 2 0 1 0 - 1 1 — ട ി മ ു ര ി ക്ക ാ േ ശ്ശ ര ി തേക്കിൻത≠് രാജപുരം റോഡ് 0/000 മുതൽ 5/000 വരെ—രൂപ 2,00,000 5,000 8 58/എഇഇ/2010-11—ടി പൂമാംക≠ം താഴെ പതിനാറാം ക≠ം രാജമുടി റോഡ് 0/000 മുതൽ 5/000 വരെ—രൂപ 3,00,000 7,500 9 59/എഇഇ/2010-11—ടി തോപ്രാംകുടി ദൈവം മേട് റോഡ് 0/000 മുതൽ 3/000 വരെ— രൂപ 3,00,000

7,500 10 60/എഇഇ/2010-11—ടി കള്ളിപ്പാറ മൂങ്ങാപ്പാറ േ റ ാ ഡ ് 0 / 0 0 0 മ ു ത ൽ 1 1 / 5 0 0 വ െ ര — രൂപ 2,50,000

6,250 11 6 1 / എ ഇ ഇ / 2 0 1 0 - 1 1 — ട ി ത ട ി യ ം ബ ാ ട ് പള്ളിത്താഴം റോഡ് 0/000 മുതൽ 2/000 വരെ— രൂപ 1,90,000

4,750

7,500 12 6 2 / എ ഇ ഇ / 2 0 1 0 - 1 1 — ട ി വ ാ ഴ േ ത്ത ാ പ്പ ് മണിയാറൻകുടി റോഡ് 0/000 മുതൽ 6/000 വരെ—രൂപ 3,00,000

7,500 13 6 3 / എ ഇ ഇ / 2 0 1 0 - 1 1 — ട ി ക മ്പ ി ള ി ക ≠ ം തിങ്കൾകാട് റോഡ് 0/000 മുതൽ 13/020 വരെ—രൂപ 3,00,000

14 64/എഇഇ/2010-11— ട ി െ വ ള്ള ത്ത ൂ വ ൽ

6,500 കൊന്നത്തടി റോഡ് 0/000 മുതൽ 5/000 വരെ—രൂപ 2,60,00010 (1) (2) (3) 15 65/എഇഇ/2010-11—അടിയന്തിര ടാർ പാച്ച് വർക്കുകൾ ചാലിസിറ്റി വെട്ടിക്കാമറ്റം േ റ ാ ഡ ് 0 / 0 0 0 മ ു ത ൽ 1 0 / 5 0 0 വ െ ര — രൂപ 2,50,000

6,250

6,250 16 66/എഇഇ/2010-11—ടി തങ്കമണി നീലിവയൽ ്ര പ ക ാ ശ ് േ റ ാ ഡ ് 0 / 0 0 0 മ ു ത ൽ 4 / 4 0 0 വരെ—രൂപ 2,50,000

17 67/എഇഇ/2010-11—ടി രാജമുടി പാറക്കടവ് റോഡ് 0/000 മുതൽ 2/000 വരെ—രൂപ 1,50,000 3,750 18 68/എഇഇ/2010-11—ടി തോപ്രാംകുടി കനകക്കുന്ന് റോഡ് 0/000 മുതൽ 3/000 വരെ—രൂപ 2,50,000 6,250 19 69/എഇഇ/2010-11—ടി സ്വരാജ് കോഴിമല റോഡ് 0/000 മുതൽ 1/500 വരെ—രൂപ 3,00,000 7,500 20 70/എഇഇ/2010-11—ടി സ്വരാജ് കോഴിമല റോഡ് 1/500 മുതൽ 4/000 വരെ—രൂപ 2,80,000 7,000 21 71/എഇഇ/2010-11—ടി സ്വരാജ് കോഴിമല റോഡ് 4/000 മുതൽ 5/500 വരെ—രൂപ 2,20,000 5,500 22 72/എഇഇ/2010-11—ടി നാരകക്കാനം തങ്കമണി റോഡ് 0/000 മുതൽ 2/000 വരെ—രൂപ 1,50,000 3,750 23 73/എഇഇ/2010-11—ടി കട്ടപ്പന പള്ളിക്കവല സ്കൂൾ കവല റോഡ് 0/000 മുതൽ 3/500 വരെ— രൂപ 3,00,000

7,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1 മുതൽ 4 വരെയും 8, 9, 12, 13, 14, 19, 20, 23, 24, 25, 26, 29, 30, 33 വരെയും 600 + നികുതി, ക്രമനമ്പർ 5, 6, 10, 15, 16, 18 ഇവയ്ക്ക് 500 + നികുതി, ക്രമനമ്പർ 7, 11, 17, 21, 22, 27, 28 31, 32, 34 ഇവയ്ക്ക് രൂപ 400 + നികുതി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 17 വരെ 11-8-2010, ക്രമനമ്പർ 18 മുതൽ 34 വരെ 12-8-2010.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി. എഞ്ചിനീയർ.

RE-TENDER NOTICE

No. D-1/910/96.

13th July 2010.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of PWD for the following work up to 4 p. m. on the respective tender date. The tender will be opened at 4.30 p. m. on the same day in the presence of contractors presented.

Sl. Tender No. and Name of EMD

No. Work with PAC Rs.

24 74/എഇഇ/2010-11—ടി വള്ളക്കടവ് പള്ളി മൂലേക്കാട് നരിയൻപാറ റോഡ് 0/000 മുതൽ 5/000 വരെ—രൂപ 2,80,000 7,000

7,500 25 75/എഇഇ/2010-11—ടി കട്ടപ്പന ദീപിക ജംഗ്ഷൻ ഗുരുമന്ദിരം റോഡ് 0/000 മുതൽ 6/000 വരെ, കട്ടപ്പന കുന്തളംപാറ റോഡ് 0/000 മുതൽ 2/000 വരെ—രൂപ 3,00,000

26 76/എഇഇ/2010-11—ടി ചുരുളി ആൽപ്പാറ റോഡ് 0/000 മുതൽ 5/000 വരെ—രൂപ 3,00,000 7,500 27 77/എഇഇ/2010-11—ടി മുരിക്കാശ്ശേരി ചിന്നാർ റോഡ് 0/000 മുതൽ 2/800 വരെ— രൂപ 2,40,000

6,000 28 78/എഇഇ/2010-11—ടി പനംകുട്ടി മങ്കുവ റോഡ് 0/000 മുതൽ 6/000 വരെ—രൂപ 1,80,000 4,500 29 79/എഇഇ/2010-11—ടി ചിന്നാർ മങ്കുവ റോഡ് 0/000 മുതൽ 5/000 വരെ—രൂപ 3,00,000 7,500 30 80/എഇഇ/2010-11—ടി ഒടക്കുസിറ്റി ഗൗരി സിറ്റി പതിനാറാംക≠ം ഉപ്പുതോട് റോഡ് 0/000 മുതൽ 6/000 വരെ—രൂപ 3,00,000 7,500 31 81/എഇഇ/2010-11—ടി കട്ടപ്പന ഓഷാനം സ്കൂൾ എെ. ടി. എെ. ജംഗ്ഷൻ വെള്ളയാം കുടി റോഡ് 0/000 മുതൽ 2/000 വരെ— രൂപ 2,00,000

5,000 32 82/എഇഇ/2010-11—ടി കട്ടപ്പന ഓഷാനം സ്കൂൾ എെ. ടി. എെ. ജംഗ്ഷൻ വെള്ളയാം കുടി റോഡ് 2/000 മുതൽ 3/500 വരെ— രൂപ 1,80,000

4,500 33 83/എഇഇ/2010-11—ടി നത്തുകല്ല് വെള്ളയാം കുടി സുവർണഗിരി കക്കാട്ടുകട റോഡ് 0/000 മുതൽ 3/000 വരെ—രൂപ 2,80,000 7,000 34 84/എഇഇ/2010-11—ടി നത്തുകല്ല് വെള്ളയാം കുടി സുവർണഗിരി കക്കാട്ടുകട റോഡ് 3/000 മുതൽ 6/000 വരെ—രൂപ 2,20,000 5,500 1 22/EE/NH/2010-11—NH 49 Madura-Kochi road—FDR 2010-11—Construction of Protective retaining wall at k.m. 198/900 LHS.— Rs. 9,71,638

24,300 2 23/EE/NH/2010-11—Do. do. k.m. 200/800 LHS.—Rs. 12,11,697 30,300 3 25/EE/NH/2010-11—NH 49—O.R. 2010-11— Construction of retaining wall at k.m. 197/340— Rs. 8,00,000

20,000 4 26/EE/NH/2010-11— Do. do. Widening of culvert in acute curve at k.m. 193/350, 193/450 and 193/600—Rs. 10,00,000 25,000 5 24/EE/NH/2010-11—Do. O/R 2010-11—Urgent patch repairs from k.m. 142/000 to 161/200— Rs. 8,00,000

20,000 Cost of tender forms—Rs. 1,900 + VAT for Sl. No. 2 and Rs. 1,500 + VAT for others.

Last date of receipt of tender—10-8-2010.

Time of Completion—6 months for Sl. Nos. 1 to 4 and 2 months for Sl. No. 5.

Class of Registration—'C' and above. Tender documents and other particulars can be had from this office of the undersigned on all working days during working hours and up to 1 p. m. on the date of tender on application in writing and on payment of value of documents (non-refundable). The tender forms are not transferable. The receipt of the schedule should be attached along with the tender schedule.

All terms and conditions relating to tender in Kerala PWD are binding in this tender.

11

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത ഡിവിഷൻ, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തി കൾക്കുവേ≠ി നി›ിയ യോഗ്യതയും പ്രവർത്തിപരിചയവും രജിസ്ട്രേഷനുമുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ ജോലിയുടെ പേരെഴുതി സീൽവെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.15-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തദവസരത്തിൽ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ടെ≠റിന്റെ കൂടെ ഷെഡ്യൂളിന്റെ രസീതുകൂടി വയ്ക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 1 22/ഇഇ/എൻ.എച്ച്/2010-11—വെള്ളപ്പൊക്ക കെടുതി 2010-11-ദേശീയപാത 49-ലെ കി. മീ. 198/900-ൽ ഇടതുവശത്ത് പാർശ്വഭിത്തി നിർമ്മാണം—രൂപ 9,71,638 24,300 2 23/ഇഇ/എൻ.എച്ച്/2010-11—വെള്ളപ്പൊക്ക കെടുതി 2010-11-ദേശീയപാത 49-ലെ കി. മീ. 200/800-ൽ ഇടതുവശത്ത് പാർശ്വഭിത്തി നിർമ്മാണം—രൂപ 12,11,697 30,300 3 25/ഇഇ/എൻ.എച്ച്/2010-11—ദേശീയപാത 49-ലെ സാധാരണ അറ്റകുറ്റപ്പണികൾ 2010-11 കി. മീ. 197/340-ൽ സംരക്ഷണഭിത്തി നിർമ്മാണം— രൂപ 8,00,000

20,000 4 26/ഇഇ/എൻ.എച്ച്/2010-11— ടി ടി കി. മീ. 193/350, 193/450, 193/600 എന്നിവിടങ്ങളിൽ കലുങ്കുകൾ വീതി കൂട്ടുക—രൂപ 10,00,000 25,000 5 24/ഇഇ/എൻ.എച്ച്/2010-11—ദേശീയപാത 49-ലെ കി. മീ. 142/000 മുതൽ കി. മീ. 161/200 വരെ റോഡ് ഉപരിതലത്തിലെ കേടുപാടുകൾ തീർക്കൽ—രൂപ 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 2-ന് രൂപ 1,900 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 1,500 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—

10-8-2010.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 6 മാസം, ക്രമനമ്പർ 5-ന് 2 മാസം.

കരാറുകാർക്ക് വേ≠ യോഗ്യത—'സി' യും അതിനു മുകളിലും

ടെ≠ർ ഷെഡ്യൂളും അനുബന്ധ രേഖകളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരുക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(Sd.) Office of the Executive Engineer, N. H. Division, Muvattupuzha. Executive Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1-2/207/2004. 2010 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈദ്യുതി വിഭാഗം സബ് ഡിവിഷൻ, എറണാകുളം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും/കമ്പനികളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ 6-8-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഫയൽ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 ഇ.എൽ-1-161/2009-10—എറണാകുളം ജനറൽ ആശുപത്രിയിലെ ജില്ലാ എയ്ഡ്സ് പ്രിവൻഷൻ കൺട്രോൾ യൂണിറ്റിന്റെ വൈദ്യുതീകരണവും പുനരുദ്ധാരണവും—രൂപ 25,000 625 2 ഇ.എൽ-1-163/2009-10—പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ കുറുമശ്ശേരി കമ്മ്യൂണിറ്റി ഹാളിന്റെ വൈദ്യുതീകരണം—രൂപ 50,000 1,250 3 ഇ.എൽ-3-679/2009-10—ആലുവ കീഴ്മാട് എം. ആർ. സ്കൂളിലെ അത്യാവശ്യ വൈദ്യുത അറ്റകുറ്റപ്പണികളും കൂട്ടിച്ചേർക്കലും—രൂപ 46,000 1,150 4 ഇ.എൽ-3-180/2010—ആലുവ പി.ഡബ്ല്യു.ഡി.

റോഡ്സ് സബ് ഡിവിഷനിലെ ടി—രൂപ 15,000 375 5 ഇ.എൽ-3-202/2009-10—പെരുമ്പാവൂർ പി.ഡബ്ല്യു.ഡി.

റെസ്റ്റ് ഹൗസിലെ അത്യാവശ്യ ടി—രൂപ 40,000 1,000 6 ഇ.എൽ-1-220/2009-10—എറണാകുളത്തുള്ള ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ഓഫീസിന്റെ അത്യാവശ്യ ടി—രൂപ 14,000 350 7 ഇ.എൽ-1-221/2009-10— ടി കോർട്ട് ഹാളിന്റെ അത്യാവശ്യ ടി—രൂപ 13,000 325

350 8 ഇ.എൽ-1-227/2009-10—എറണാകുളം അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ വൈദ്യുതീകരണവും കൂട്ടി ചേർക്കലും—രൂപ 14,000

9 ഇ.എൽ-2-294/2010—പെരുമ്പാവൂർ എം.എ.സി.ടി. കോടതിയിലെ അത്യാവശ്യ വൈദ്യുത അറ്റകുറ്റ പണികളും കൂട്ടിച്ചേർക്കലും—രൂപ 13,000 325 10 ഇ.എൽ-2-295/2010—പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ അത്യാവശ്യ ടി—രൂപ 14,000 350 11 ഇ.എൽ-2-296/2010—കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ക്വാർട്ടേഴ്സിലെ അത്യാവശ്യ ടി—രൂപ 14,000 350 12 ഇ.എൽ-1-319/2010-11—കാക്കനാടുള്ള എൻ.ജി.ഒ. ക്വാർട്ടർ നമ്പർ IIA-5/55-ലെ അത്യാവശ്യ വൈദ്യുത അറ്റകുറ്റപ്പണികൾ—രൂപ 14,923 373

713 13 ഇ.എൽ-1-650/2009-10—പുതുതായി പണിയുന്ന കാക്കനാട് പി. ഡബ്ലിയു. ഡി. റെസ്റ്റ് ഹൗസിൽ കേബിളും പമ്പ് സ്റ്റാർട്ടറും സ്ഥാപിക്കുന്നത് സംബന്ധിച്ച്—രൂപ 28,500

14 ഇ.എൽ-3-40/2010—മൂവാറ്റുപുഴ ജില്ലാ ട്രഷറിയിൽ അധികമായി ചേർക്കുന്ന കമ്പ്യൂട്ടർ πഗ്ഗ് പോയിന്റിന്റെ വൈദ്യുതീകരണം—രൂപ 30,000 750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 6-ന് രൂപ 305 + ടാക്സ്, ക്രമനമ്പർ 7-ന് രൂപ 306 + ടാക്സ് മറ്റുള്ളവയ്ക്ക് രൂപ 300 + ടാക്സ്.

12 (1) (2) (3)

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1, 5, 13, 14 ഇവയ്ക്ക് 15 ദിവസം, ക്രമനമ്പർ 2-ന് 20 ദിവസം, മറ്റുള്ളവയ്ക്ക് 10 ദിവസം.

കരാറുകാരുടെ തരംതിരിവ്—എല്ലാ ക്ലാസും.

ദർഘാസുകൾ 6-8-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ അന്വേഷി ക്കാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ (ഒപ്പ്) വിഭാഗം സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എറണാകുളം, ഇടപ്പള്ളി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ. ഡി. ടി.(ടി) 04/2010-11. 2010 ജൂലൈ 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തി കൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 4-8-2010, 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3)

ഇടുക്കി

1 ഇടുക്കി തൊടുപുഴ ഡയറ്റ് കോൺഫറൻസ് ഹാൾ വൈദ്യുതീകരണം—രൂപ 1,43,097 3,600 2 ഇടുക്കി വണ്ണാപുറം ടെക്നിക്കൽ ഹൈസ്ക്കൂളിൽ സീലിംങ് ഫാൻ സ്ഥാപിക്കൽ—രൂപ 1,77,288 4,450 3 ഇടുക്കി കുമളി പോളിടെക്നിക്ക് കോളേജിൽ മോട്ടോർപമ്പ് സെറ്റ് സ്ഥാപിക്കലും സൊസൈറ്റി, ടോയ്ലറ്റുകൾ എന്നിവയുടെ വൈദ്യുതീകരണവും— രൂപ 1,09,771

2,750

4,900 4 ഇടുക്കി തൊടുപുഴ ഗവൺമെന്റ ് ആയൂർവേദ ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് വൈദ്യുതീകരണം —രൂപ 1,95,522

5 ഇടുക്കി കുട്ടിക്കാനം എ. ആർ. എസ്. പുതിയ ബ്ലോക്ക് വൈദ്യുതീകരണം—രൂപ 3,40,000 8,500

തൃശ്ശൂർ

6 തൃശ്ശൂർ അയ്യന്തോൾ സിവിൽ ലൈൻ ക്വാർട്ടേഴ്സ്് (IV/5) പുനർ വൈദ്യുതീകരണം—രൂപ 36,103 950 7 തൃശ്ശൂർ വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ പുനർ വൈദ്യുതീകരണം—രൂപ 69,516 1,750 8 തൃശ്ശൂർ രാമവർമ്മ ജില്ലാ ആയൂർവേദ ആശുപത്രിയിൽ എക്സ്റേ ലാബ് ബിൽഡിംഗ് വൈദ്യുതീകരണം—രൂപ 1,33,904 3,350 9 തൃശ്ശൂർ ജില്ലാ ഫുഡ് ഇൻസ്പെക്ടർ ഓഫീസ് പുനർ വൈദ്യുതീകരണം—രൂപ 99,431 2,500 10 തൃശ്ശൂർ വിയ്യൂർ പോലീസ് സ്റ്റേഷൻ പുനർ വൈദ്യുതീകരണം—രൂപ 1,06,935 2,700 11 തൃശ്ശൂർ രാജവർമ്മപുരം ഗവൺമെന്റ ് ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലേഡീസ് ഹോസ്റ്റലിൽ ഫാനും ട്യൂബും സ്ഥാപിക്കൽ— രൂപ 87,799

2,200 12 തൃശ്ശൂർ ടൗൺഹാൾ സ്റ്റേജിന്റെ മുൻവശം വൈദ്യുതീകരണം—രൂപ 1,90,393 4,800 13 തൃശ്ശൂർ ടൗൺഹാൾ ബാൽക്കണി ഭാഗം വൈദ്യുതീകരണം—രൂപ 1,77,114 4,450 14 തൃശ്ശൂർ താന്നിയം ഗവൺമെന്റ ് ഹൈസ്കൂൾ വൈദ്യുതീകരണം—രൂപ 1,69,155 4,250 15 തൃശ്ശൂർ ചേലക്കര പോളിടെക്നിക്കിൽ വിവിധ ലബോറട്ടറികളിലെ അധിക വൈദ്യുതീകരണം— രൂപ 1,00,000

2,500 16 തൃശ്ശൂർ വടക്കാഞ്ചേരി എം. ആർ. എസ്.

ഹൈസ്കൂൾ കെട്ടിടം വൈദ്യുതീകരണം— രൂപ 2,60,000

6,500 17 തൃശ്ശൂർ വടക്കാഞ്ചേരി എം. ആർ. എസ്. ഡോർമിറ്ററി കെട്ടിടം വൈദ്യുതീകരണം— രൂപ 3,00,000

7,500 18 തൃശ്ശൂർ അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് അംഗൻവാടി (6 എണ്ണം) വൈദ്യുതീകരണം— രൂപ 1,18,000

2,950 19 തൃശ്ശൂർ അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ വൈദ്യുതീകരണം— രൂപ 26,500

700 20 തൃശ്ശൂർ അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് പി. എച്ച്. സി. വൈദ്യുതീകരണം—രൂപ 36,000 900 21 തൃശ്ശൂർ അളഗപ്പ നഗർ ഗ്രാമ പഞ്ചായത്ത് എെ. സി. ഡി. പി. കെട്ടിടം വൈദ്യുതീകരണം— രൂപ 29,000

750 22 തൃശ്ശൂർ കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികളുടെ (10 എണ്ണം) വൈദ്യുതീകരണം—രൂപ 1,43,000 3,600 23 തൃശ്ശൂർ കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികളുടെയും (9 എണ്ണം) 2 സാക്ഷരതാ േ ക ്ര ന്ദത്ത ി െ ന്റ യ ു ം െ െ വ ദ ്യ ു ത ീ ക ര ണ ം — രൂപ 1,56,000

3,900 24 തൃശ്ശൂർ കൊ≠ാഴി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ വൈദ്യുതീകരണം— രൂപ 1,43,000

3,600

പാലക്കാട്

25 പാലക്കാട് സെയിൽസ് ടാക്സ് കോംπക്സിലെ ഇ. സി. ഇ. പാസഞ്ചർ ലിഫ്റ്റിന്റെ ആധുനിക വൽക്കരണവും അറ്റകുറ്റപ്പണികളും— രൂപ 4,11,800

10,300 26 പാലക്കാട് ചിറ്റൂർ ഗവൺമെന്റ ് ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡ് വൈദ്യുതീകരണം— രൂപ 64,500

1,650 27 പാലക്കാട് ചെമ്പൈ മെമ്മോറിയൽ ലേഡീസ് ഹോസ്റ്റലിൽ റൂഫ് …ാബ് മാറ്റി സ്ഥാപിക്കുന്ന തിനോടനുബന്ധിച്ചുള്ള വൈദ്യുതീകരണ പ്രവർത്തികൾ—രൂപ 2,00,000 5,00013 ദർഘാസ് പരസ്യം (1) (2) (3) എറണാകുളം

28 എറണാകുളം ലോ കോളേജിൽ ക്ലാസ് റൂം പുനർ വൈദ്യുതീകരണവും മെയിൻ ബോർഡ് നിലവാരം ഉയർത്തലും—രൂപ 1,99,145 5,000 29 എറണാകുളം വെണ്ണല ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിൽ പുതിയ കമ്പ്യൂട്ടർ റൂമിന്റെ വൈദ്യുതീകരണവും മെയിൻ ബോർഡ് നിലവാരം ഉയർത്തലും—രൂപ 1,49,402 3,750 30 എറണാകുളം മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിക്കൽ— രൂപ 1,00,000

2,500 31 എറണാകുളം ഹൈക്കോടതിയിൽ ഫയലിംഗ് വിഭാഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 5 ലാമ്പുകൾ സ്ഥാപിക്കൽ—രൂപ 60,000 1,500 32 എറണാകുളം കരിക്കുലം ഡവലപ്മെന്റ ് സെന്ററിൽ 30KVA ഡീസൽ ജനറേറ്റർ സെറ്റിന് കണക്ഷൻ നൽകൽ—രൂപ 1,34,000 3,350 മെഡിക്കൽ കോളേജ്

33 തൃശ്ശൂർ മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റൽ പുതിയ ബ്ലോക്ക് വൈദ്യുതീകരണം— രൂപ 1,63,000

4,100 34 തൃശ്ശൂർ മെഡിക്കൽ കോളേജ് എെ. പി. ആന്റ ് ഒ. പി. കൗ≠റിൽ കമ്പ്യൂട്ടർ πഗ് സ്ഥാപിക്കൽ— രൂപ 44,498

1,150 35 തൃശ്ശൂർ മെഡിക്കൽ കോളേജിൽ 1.5 ടൺ

എ. സി. സ്ഥാപിക്കൽ—രൂപ 66,758 1,700 36 തൃശ്ശൂർ മെഡിക്കൽ കോളേജിൽ അ·ിശമന സാമഗ്രികൾ മാറ്റി സ്ഥാപിക്കൽ—രൂപ 2,26,200 5,700 37 തൃശ്ശൂർ മെഡിക്കൽ കോളേജ് പൾമിനറി മെഡിസിനിലെ …ീപ് ലബോറട്ടറിയിൽ അധിക മായി πഗ് പോയിന്റ ് സ്ഥാപിക്കൽ—രൂപ 19,795 500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5-ന് രൂപ 700+വി. നി., ക്രമനമ്പർ 6, 19, 20, 21, 34, 37 ഇവയ്ക്ക് രൂപ 300+വി. നി., ക്രമനമ്പർ 16-നും 17-നും രൂപ 600+വി. നി., ക്രമനമ്പർ 25-ന് രൂപ 900+വി. നി., ക്രമനമ്പർ 36-ന് രൂപ 500+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.

പ്രവർത്തി തീർക്കുവാനുള്ള കാലാവധി 45 ദിവസം ആകുന്നു. ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും താഴെ പറയുന്ന ആഫീസിൽനിന്നും ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ (ഒപ്പ്) ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ ഇ.എസ്.ഡി.ടി.എൻ. 8/2010-11. 2010 ജൂലൈ 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ സബ്ഡിവിഷൻ, കാസർകോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള സീൽ വെച്ച കരാറുകൾ 5-8-2010-ന് 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 31/2010-11—ചെമ്പേരി വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ വൈദ്യുതീകരണം— രൂപ 33,970

900 2 32/2010-11—കാസർഗോഡ് പൊതുമരാമത്ത്

ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ ഇൻവെർട്ടർ സ്ഥാപിക്കൽ—രൂപ 35,214 900 3 33/2010-11—കാസർഗോഡ് സബ് ജയിലിൽ

1,200 സെക്യൂരിറ്റി ലൈറ്റ് സംവിധാനം ഏർപ്പെടു ത്തൽ—രൂപ 45,885

4 34/2010-11—കാസർഗോഡ് ഗവൺമെന്റ ് ഗസ്റ്റ് ഹൗസിൽ കുളിമുറികൾ നവീകരി

ക്കുന്നതിനോടനുബന്ധിച്ച് നിലവിലുള്ള ഗീസർ മാറ്റി സ്ഥാപിക്കൽ—രൂപ 14,898 400 പ്രവൃത്തിയുടെ കാലാവധി—10 ദിവസം.

കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസുകാരും.

ദർഘാസിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (രൂപ 300+ 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 5-8-2010, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 5-8-2010-ന് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 5-8-2010, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്ററന്റ ് പൊതുമരാമത്ത് ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് ഉപവിഭാഗം, കാസർഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-03.part_03_pwd_supply/. Archive identifier in.gazette.kerala_new.2010-08-03.part_03_pwd_supply.