Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 10 August 2010

Department
Animal Husbandry Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_animal_husbandry
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ആഗസ്റ്റ് 10

32 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 10th August 2010

19th Sravana 1932 1932 ശ്രാവണം 19

PART III

Animal Husbandry Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ3/18444/2008. 2010 ജൂലൈ 2.

മൃഗസംരക്ഷണ വകുപ്പ്-മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് കോട്ടക്കലിന്റെ വാഹനം കെ.ഇ.ടി. 925, 1981 മോഡൽ മഹീന്ദ്ര ആന്റ ് മഹീന്ദ്ര ജീപ്പ് സി.ജെ. 500 ഡി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ സ്ഥിരീകരണത്തിനും നിലവിലുള്ള സർക്കാർ ലേല/ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി തിരൂർ വെറ്ററിനറി പോളിക്ലിനിക്കിൽവച്ച് 8-9-2010-ന് പകൽ 12 മണിക്ക് പരസ്യമായി വിൽക്കുന്നതാണ്. ദർഘാസ്/ലേല നിബന്ധനകളും വ്യവസ്ഥകളും മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്നും കോട്ടക്കൽ എം.എഫ്.എ.യു. വെറ്ററിനറി സർജനിൽ നിന്നും അറിയാവുന്നതാണ്. വാഹനം തിരൂർ/കോട്ടക്കൽ സീനിയർ വെറ്ററിനറി സർജന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിക്കാവുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് അരമണിക്കൂർ മുൻപായി 2,300 രൂപ നിരതദ്രവ്യം കെട്ടിവച്ച് രസീത് കൈപ്പറ്റേ≠താണ്. ലേലം വിളി തുടങ്ങുന്ന തിന് മുൻപ് സീൽ ചെയ്ത ക്വട്ടേഷൻ ടെ≠റുകൾ സ്വീകരിക്കു ന്നതാണ്. ക്വട്ടേഷൻ/ടെ≠ർ സമർപ്പിക്കുമ്പോൾ 2,300 രൂപ അടവാക്കിയതിന്റെ രസീതുകൂടി ഉള്ളടക്കം ചെയ്യേ≠താണ്. പരസ്യലേലത്തിനുശേഷം ലഭ്യമാക്കിയിട്ടുള്ള സീൽ ചെയ്ത ക്വട്ടേഷനുകളും ദർഘാസുകളും പ്രസ്തുത സമയത്ത് ഹാജരുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതും ഏറ്റവും കൂടിയ തുക ചെയ്ത (ലേലം, ക്വട്ടേഷൻ, ദർഘാസ്) ആളുടെ പേരിൽ ലേലം/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ അന്തിമ തീരുമാനത്തിന് വിധേയമായി ഉറപ്പിച്ചുകൊടുക്കുന്നതു മായിരിക്കും. ടിയാൻ ലേല/ടെ≠ർ തുകയുടെ പകുതി ഉടനെ അടവാക്കേ≠തുമാണ്. ലേലം ഉറപ്പിച്ചത് സംബന്ധിച്ച അറി യിപ്പ് രേഖാമൂലം ലഭിച്ച് 7 ദിവസത്തിനകം നിലവിലുള്ള നിര ക്കിൽ വിൽപ്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും അട വാക്കി വാഹനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം കെട്ടിവച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. ലേലംകൊ≠ ആളുടേതൊഴികെയുള്ള നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരിച്ചു നൽകുന്നതുമായിരിക്കും. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റിവെക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ലേല തീയതിയിൽ മാറ്റം വരുത്തുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. നി›യിക്കപ്പെട്ട ലേലത്തീയതികൾ ഏതെങ്കിലും കാരണത്താൽ അവധിയായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ലേലത്തിൽ 10th AUGUST 2010] AGRICULTURE DEPARTMENT 14 ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—300 രൂപയും 4% ടാക്സും.

പങ്കെടുക്കുന്നവർ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട്/ റേഷൻകാർഡ് ഇവയിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.

ഡ്യൂπിക്കേറ്റ്—150 രൂപയും 4% ടാക്സും.

(ഒപ്പ്)

ജില്ലാ മൃഗസംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ. മലപ്പുറം.

സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിയമ വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമാണ്. ലേലത്തെ സംബന്ധിച്ച വിവരങ്ങൾ കോട്ടക്കൽ മൃഗാശുപത്രിയിൽ നിന്നും നേരിട്ടും 9447675405 എന്ന ഫോൺ നമ്പരിലും കൂടാതെ വെറ്ററിനറി പോളിക്ലിനിക്ക്, തിരൂരിൽ നിന്ന് നേരിട്ടും 9847274857 എന്ന ഫോൺ നമ്പരിലും ലഭിക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_animal_husbandry/. Archive identifier in.gazette.kerala_new.2010-08-10.part_03_animal_husbandry.