Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
PIMENT OF KERA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
THIRUVANANTHAPURAM , TUESDAY
10th August 2010 2010 10
32
നമ്പർ വാല്യം 55
}
തിരുവനന്തപുരം , ചൊവ്വ
19th Sravana 1932 1932 ശ്രാവണം 19
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-13350 /2009 .
2010 ໝູ 5 .
ചാവക്കാട് താലൂക്ക് , പേരകം വില്ലേജ റീസർവ്വെ 67 / 10 - ൽപ്പെട്ട 08 സെൻറ് നി . കെ. ഭൂമി പട്ടയഭൂമിയാക്കി മാററി രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി ഇററ്യാനം w/ o late കണ്ണനായ്ക്ക ജെയിക്കബ് , പോകം വില്ലേജ് , ചാവക്കാട് ,ചാവക്കാട് , താലൂക്ക എന്നവർ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാളുടെയും പേരിൽ പ്രകാരം രജിസ്ററർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പി ക്കേണ്ടതാണ് .
റവന്യൂ ഡിവിഷണൽ ഓഫീസ് , തൃശ്ശൂർ . (2)
റവന്യൂ ഡിവിഷണൽ ഓഫീസർ .