©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 10
32
നമ്പർ
വാല്യം 55 } } 10th August 2010
19th Sravana 1932 1932 ശ്രാവണം 19
PART III
Co-operative Department
REGISTRATION CERTIFICATE
No. C-3625/2009. 21st April 2010.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
5. Area of operation—Pathanapuram, Kottarakkara, Kollam Taluks of Kollam District.
6. Main Objects—For creating employment to the members of the society.
7. Type—Labour Contract Societies Rule 15 (9) of Kerala Co-operative Societies Act 1969
8. Authorised Share Capital—Rs. 11,00,000 (Rupees Eleven Lakh only).
9. Maximum Borrowing Power—20 times of paid up Share Capital and Reserve Fund.
(Sd.) Categorical Statement
1. Name and Number of Society—Punnala Pothumaramath Labour Contract Co-operative Society Ltd. Q. 1498.
2. Date of Registration—21-4-2010.
3. Address—Punnala Pothumaramath Labour Contract Co-operative Society Ltd. Q.1498, Pathanapuram P. O., Kollam.
4. Liability—Limited.
Office of the Joint Registrar of Co-operative Joint Registrar Societies (General), Kollam. (General).
ക്ലെയിം നോട്ടീസ്
നമ്പർ 446/09.
2010 മാർച്ച് 25.
കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ അവർകളുടെ 21-1-2008-ലെ എ.ഇ.ൽ. 1873/02 നമ്പർ ഉത്തരവ് പ്രകാരം കെ. 386-ാം നമ്പർ കോട്ടയം ജില്ലാ പട്ടികജാതി തൊഴിൽ സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കുറിച്ചി യൂണിറ്റ് ഇൻസ്പെക്ടറെ10th AUG. 2010] CO-OPERATIVE DEPARTMENT 190 ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതല പ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠തും സംഘത്തി ലേക്ക് അടയ്ക്കുവാനുള്ള തുകകൾ അടച്ചു തീർക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളെയും സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ളവരെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
അസിസ്റ്റന്റ ് ലിക്വിഡേറ്റർ, രജിസ്ട്രാർ (ജനറൽ) കുറിച്ചി യൂണിറ്റ് ഇൻസ്പെക്ടർ, ആഫീസ്, സഹകരണസംഘം അസിസ്റ്റന്റ ് ചങ്ങനാശ്ശേരി. രജിസ്ട്രാർ (ജനറൽ).
REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Societies under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
6. Main Object—Welfare of Members.
7. Type of Society—Rule 15, 11 (1)
(Miscellaneous Society - Social Welfare Society) 8. Authorised Share Capital—Rs. 40,00,000 (Rupees Forty Lakh only).
9. Maximum Borrowing Power—(Paid up Share Capital Plus Reserve Fund) x 100
(2)
No. O-72/2010. 22nd April 2010.
1. Name and Number of the Society—Thrissur Private Medical Technicians Co-operative Society Ltd. R. 1282.
2. Date of Registration—22-4-2010.
3. Address—Thrissur Private Medical Technicians Co-operative Society Ltd. R. 1282, Olikkara, P. O., Pullazhi, Thrissur.
4. Liability—Limited.
5. Area of operation—Thrissur Revenue District (Except Eriyad and Vettilapara Villages).
6. Main Object—Welfare of Members.
Categorical Statements
(1)
No. O-1558/2009 (3). 5th April 2010.
1. Name and Number of the Society—Panjal Janakeeya Sahakarana Sangam Ltd. R. 1281, Panjal.
2. Date of Registration—5-4-2010.
3. Address—Panjal Janakeeya Sahakarana Sangam Ltd. R. 1281, Panjal, Wadakkanchery.
4. Liability—Limited.
7. Type of Society—"Employees Credit Society IA (3) (b)"
8. Authorised Share Capital—Rs. 20,20,000 (Rupees Twenty lakh twenty thousand only)
9. Maximum Borrowing Power—150 times of paid up Share Capital and Reserve Fund (Paid up Share Capital Plus Reserve Fund) x 150
Office of the Joint
(Sd.)
Registrar of Co-operative Joint Registrar of Societies (General), Co-operative Societies (General) Thrissur.
(In-charge).
5. Area of operation—Panjal, Killimangalam and Painkulam Villages in Talappilly Taluk, Thrissur District.
പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ 852/10/എ.ഇ.എൽ. 2010 മേയ് 19.
പരാമർശം:—(1) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1451/09 എം.എ.എൽ.
നമ്പർ കത്ത്.
(2) ഈ ആഫീസിലെ 6-3-2010-ലെ ഇതേ നമ്പർ കത്ത്.
പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് സ്റ്റാഫ് സഹകരണ ക്യാന്റീൻ ക്ളിപ്തം നമ്പർ പി 956-ന് സ്വന്തമായി കെട്ടിടം ഇല്ല എന്നും സംഘം ക്യാന്റീൻ നടത്തിക്കൊ≠ിരുന്നത് റെയിൽവേ വക കെട്ടിടത്തിലാണ് എന്നും ടി സംഘത്തിന്റെ ഭരണസമിതി 10-6-2009-ന് രാജിവച്ചിട്ടു≠് എന്നും അതിനുശേഷം സംഘത്തിൽ ഭരണസമിതി ഇല്ല എന്നും സംഘത്തിന്റെ ക്യാന്റീൻ ജീവനക്കാർ സ്വമേധയാ പിരിഞ്ഞുപോയിട്ടുള്ളതും അവരുടെ ആനുകൂല്യങ്ങൾ നൽകിയിട്ടുള്ളതാണ് എന്നും സംഘത്തിന്റെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലാണെന്നും സംഘം വക ക്യാന്റീൻ നിർത്തലാക്കിയ സാഹചര്യത്തിൽ പ്രസ്തുത കെട്ടിടത്തിൽ റെയിൽവേ സ്വകാര്യ10th AUG. 2010] CO-OPERATIVE DEPARTMENT 191 സ്ഥാപനത്തിന് ക്യാന്റീൻ നടത്തുന്നതിന് അനുവാദം നൽകിയിരിക്കുന്നുവെന്നും സംഘത്തിന്റെ പൊതുയോഗം വിളിച്ചപ്പോൾ 18 മെമ്പർമാർ മാത്രമേ ഹാജരായിരുന്നുള്ളുവെന്നും ആയതിനാൽ സംഘത്തെ പുനരുദ്ധരിക്കുന്നതിന് യാതൊരു സാദ്ധ്യതയും കാണു ന്നില്ല എന്നും അതിനാൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണ് എന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
പ്രസ്തുത സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കുന്നതിനാവശ്യപ്പെട്ടുകൊ≠് പാലക്കാട് ജില്ലാ സഹകരണ ബാങ്കിനും പാലക്കാട് സർക്കിൾ സഹകരണ യൂണിയനും പരാമർശം (2) പ്രകാരം കത്തെഴുതിയിരുന്നു. എന്നാൽ യാതൊരു അഭിപ്രായവും നാളിതുവരെ ലഭിക്കുകയു≠ായിട്ടില്ല. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധരീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് സ്റ്റാഫ് സഹകരണ കാന്റീൻ ക്ളിപ്തം നമ്പർ പി 956-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71(2) ബി വകുപ്പിനനുസൃതമായി നിറുത്തൽ ചെയ്തുകൊ≠ും പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മലമ്പുഴ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ സംഘം റിക്കാർഡുകളുടെയും, ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും, അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചർ÷് എടുത്ത തീയതിയിലെ കടധനപട്ടിക, ചർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും റിക്കാർഡുകളുടെയും പട്ടിക, ചർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ,് പാലക്കാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ സി. എസ്./7343/2009. 2010 മേയ് 19.
സൂചന:—കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 30-11-2009-ലെ 279/2009/പി. നമ്പർ കത്ത്.
22-9-1994-ൽ രജിസ്റ്റർ ചെയ്യുകയും 15-10-94-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഉള്ള്യേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2004-ന് ശേഷം സംഘം ബൈലോയിൽ പ്രതിപാദിച്ച ലക്ഷ്യങ്ങൾ നിറവേറ്റാ നാവാതെ പ്രവർത്തനരഹിതമായിരിക്കുകയാണ്. സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ സൂചന (1) പ്രകാരം റിപ്പോർട്ട് ചെയ്തിരിക്കുന്നു. പ്രവർത്തനസാദ്ധ്യതയില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ താഴെ കാണിക്കും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
22-9-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 15-10-1994-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത നമ്പർ ഡി. 2628 ഉള്ള്യേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് കോ: ഓപ് സൊസൈറ്റി 22-11-2004-ന് ശേഷം പ്രവർത്തനരഹിതമായതിനാലും സംഘം ബൈലോയിൽ പ്രതിപാദിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് മേലിൽ യാതൊരു സാദ്ധ്യതയും സാഹചര്യവും ഇല്ലെന്ന് ക≠തിനാലും കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
കൊയിലാ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബാലുശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി 72(1) പ്രകാരം നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത് വിവരം അറിയിക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിന് ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ചുമതലയേറ്റ തീയതിയിലെ സംഘത്തിന്റെ ആസ്തി ബാദ്ധ്യത പട്ടിക തയ്യാറാക്കി സമർപ്പിക്കേ≠തും ലിക്വിഡേഷൻ നടപടികളിലെ പുരോഗതി യഥാവിധി അറിയിക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ,് കോഴിക്കോട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
10th AUG. 2010] CO-OPERATIVE DEPARTMENT 192കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ 2306/2010/എഇഎൽ. 2010 മേയ് 14.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 22-3-2010-ലെ 25/2010/എ നമ്പർ കത്തും പരിശോധനാറിപ്പോർട്ടും.
ക്ളിപ്തം നമ്പർ സി 1546 വാനില ഗ്രേവേഴ്സ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിങ്ങ് സഹകരണസംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ആഫീസിലെ എ ആന്റ ് ഇ ഇൻസ്പെക്ടർ IV-നെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത പരിശോധനാറിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും 18-4-2001-ൽ രജിസ്റ്റർ ചെയ്യുകയും 20-4-2001-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംഘം നിയമാവലിയിൽ അനുശാസിക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘം പ്രവർത്തനം മുന്നോട്ടുകൊ≠ുപോകാൻ ഭരണസമിതി അംഗങ്ങൾക്ക് താൽപര്യമില്ലെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ബോദ്ധ്യപ്പെടുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
ക്ളിപ്തം നമ്പർ സി 1546 വാനില ഗ്രേവേഴ്സ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിങ്ങ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ കാര്യാലയത്തിലെ ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
(2)
നമ്പർ 2805/2010/എഇഎൽ. 2010 മേയ് 14.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പിന്റെ 20-4-2010-ലെ 79/2010/എ നമ്പർ കത്തും, 66 വകുപ്പ് പരിശോധനാറിപ്പോർട്ടും.
ക്ളിപ്തം നമ്പർ സി 1311, പയ്യന്നൂർ ബ്ലോക്ക് ഹൗസ് കൺസ്ട്രക്ഷൻ സഹകരണസംഘത്തിന്റെ പ്രവർത്തനം ഇപ്പോഴത്തെ സ്ഥിതി എന്നിവ സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തളിപ്പറമ്പ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ, ടി ആഫീസിലെ എ ആന്റ ് ഇ ഇൻസ്പെക്ടർ I-നെ ചുമതലപ്പെടുത്തിക്കൊ≠് ഉത്തരവായിരുന്നു.
സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത പരിശോധനാറിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും 22-9-1992-ന് രജിസ്റ്റർ ചെയ്ത് 10-11-1992-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള സംഘത്തിൽ 10-3-1999-ന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലില്ലെന്നും സംഘം നിയമാവലിയിൽ അനുശാസിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമായ യാതൊരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘം തീർത്തും പ്രവർത്തനരഹിതമാണെന്നും, സംഘം പുനര÷ീവിപ്പിക്കുന്നതിന് അംഗങ്ങൾക്ക് താൽപര്യമില്ലെന്നും സംഘം പുനരു÷ിവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്നിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
ക്ളിപ്തം നമ്പർ സി 1311, പയ്യന്നൂർ ബ്ലോക്ക് ഹൗസ് കൺസ്ട്രക്ഷൻ സഹകരണസംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ കാര്യാലയത്തിലെ പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
10th AUG. 2010] CO-OPERATIVE DEPARTMENT 193(3)
നമ്പർ 3022/2010/എ.ഇ.എൽ.
2010 മേയ് 14.
സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പിന്റെ 29-4-2010-ലെ 82/2010/എ നമ്പർ കത്തും പരിശോധനാ റിപ്പോർട്ടും.
ക്ളിപ്തം നമ്പർ സി 1303 ആയി രജിസ്റ്റർ ചെയ്ത പെരിങ്ങോം കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം, ഇപ്പോഴത്തെ സ്ഥിതി എന്നിവ സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിരുന്നു.
സൂചന വഴി അസിസ്ററന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ പ്രസ്തുത പരിശോധനാ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും 16-9-1992-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും സംഘം ഇതിന് മുൻപ് ലിക്വിഡേഷനിലായിരുന്നുവെന്നും പിന്നീട് പുനരു÷ീവിപ്പിക്കപ്പെട്ട താണെന്നും നിലവിൽ സ്റ്റോറിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം കൈവന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
ക്ളിപ്തം നമ്പർ സി 1303 ആയി രജിസ്റ്റർ ചെയ്ത പെരിങ്ങോം കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തളിപ്പറമ്പ കാര്യാലയത്തിലെ പെരിങ്ങോം യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(4)
നമ്പർ 3248/09/എ.ഇ.എൽ./കെ.ഡിസ്. 2010 ജൂൺ 7.
സൂചന:—(1) ഈ ആഫീസിലെ 28-5-2009-ലെ 3248/09/എ.ഇ.എൽ. നമ്പരായുള്ള നടപടിക്രമം.
(2) സംഘം ലിക്വിഡേറ്ററുടെ 1186/09/ഇ നമ്പരായുള്ള 28-5-2010-ലെ നടപടിക്രമം.
ക്ളിപ്തം നമ്പർ സി 1253 ആയി രജിസ്റ്റർ ചെയ്ത മാട്ടൂൽ കൺസ്യൂമർ സഹകരണ സംഘം പ്രവർത്തന രഹിതമായതിനാൽ സൂചന (1) ഉത്തരവുവഴി സംഘത്തിനെ സമാപ്തീകരിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ എടക്കാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. തുടർന്ന്. ലിക്വിഡേറ്റർ 30-6-2009-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകണമെന്നും ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ എ.ഇ.എൽ.
ആഡിറ്റർ പരിശോധിച്ചിട്ടു≠്. സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽപ്പില്ല. സമാപ്തീകരണം പൂർത്തിയായിട്ടു≠്.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1253 ആയി രജിസറ്റർ ചെയ്ത മാട്ടൂൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘം ലിക്വിഡേറ്റർ കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സംഘത്തിന്റെ രേഖകളും റിക്കാർഡുകളും സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
10th AUG. 2010] CO-OPERATIVE DEPARTMENT 194Copy of the Proceedings of the Liquidator, Mattul Consumer Co-operative Store Ltd. No. C. 1253
No. 1186/2009/E.
26th May 2010.
Ref:—Proceedings No. 3248/09/AEL. dated 28-5-2009 of the Joint Registrar of Co-operative Societies (General), Kannur.
As per the reference cited above, the affairs of the Mattul Consumer Co-operative Store Ltd. No. C. 1253 has been ordered to wind up and the Unit Inspector, Edakkad has been appointed as the Liquidator. The Liquidator took charge of the assets and records of the Society on 30-6-2009. The Balance Sheet of the Society as on the date of taking charge of the Liquidator was as follows.
Liabilities
Assets
Amount
Rs.
Amount
Rs.
Suspense Liability 100.00 Share in CDC Bank 100.00 Total 100.00 Total 100.00 Statutory notice inviting claims against the Society was duly published and no claims were received by the Liquidator.
The Liquidator has collected all the realizable assets and made payments of the dischargeable liabilities. Since the correct address and whereabouts of the members of the Society are unknown, books of account of the Society could not be traced out and suspense liability amount could not be refund. The receipts and disbursement during period of liquidation was as follows :
Receipts
Disbursement
Amount
Rs.
Amount
Rs.
Share with KDCB 100.00 Liquidation Charge 15.00
Common Liquidation Fund 5.00
Common Liquidation Fund
with KDCB, Kannur 80.00 Total 100.00 Total 100.00 Liquidation charge as well as Common Liquidation Fund has been levied vide Circular No. 43/2003. Sanction has been accorded from the Joint Registrar of Co-operative Societies (General), Kannur for the forfeiture of the undischargeable liabilities Rs. 100 (Share) and to donate balance amount Rs. 80 to the Common Liquidation Fund. The Liquidation accounts have been audited by the AEL Auditor, O/o the Joint Registrar, Kannur. Final General Body was convened on 24-3-2010. But nobody was present.
In this circumstances, the final windingup of the Mattul Consumer Co-operative Store Ltd. No. C. 1253 has been finalised as per Section 73 of Kerala Co-operative Societies Act and I hereby recommended for the cancellation of the Registration of the Mattul Consumer Co-operative Store Ltd. No. C. 1253 under Sec. 74 of the Kerala Co-operative Societies Act.
(5)
നമ്പർ 4468/03/എ.ഇ.എൽ./കെ.ഡിസ.്
2010 ജൂൺ 8.
സൂചന :—(1) ഈ ആഫീസിലെ 22-2-2007-ലെ 4468/03/എഇഎൽ നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 613/07/പി.ആർ. നമ്പരായുള്ള 31-5-2010-ലെ നടപടിക്രമം.
ക്ളിപ്തം നമ്പർ സി 860 ആയി രജിസ്റ്റർ ചെയ്ത കുറ്റൂർ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രവർത്തനരഹിതമായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. തുടർന്ന്, ലിക്വിഡേറ്റർ 4-12-2007-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
10th AUG. 2010] CO-OPERATIVE DEPARTMENT 195മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി. 860 ആയി രജിസ്റ്റർ ചെയ്ത കുറ്റൂർ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്സിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
Copy of the Proceedings of the Liquidator, No. C. 860, Kuttoor Consumer Co-operative Stores Limited
No. 613/07/P.R.
31st May 2010.
Ref:—(1) Proceedings No. 4468/2003/AEL dated 22-2-2007 of Joint Registrar (General), Kannur.
(2) Proceedings No. 4468/2003/AEL/K.dis. dated 19-5-2010 of Joint Registrar (General), Kannur.
As per the reference (1) above, the affairs of the Kuttoor Consumer Co-operative Stores Ltd. No. C. 860 have been ordered to be wind up and the Unit Inspector, Peringome has been appointed as the Liquidator.
The Liquidator took charge of the available assets and records of the society on 4-12- 2007. The balance sheet of the society as on the date of taking charge of the Liquidator is as follows :
Amount
Amount
Liabilities
Assets
Rs.
Rs.
Share Capital 36325.00 Deposit at Bank 5973.30 Trade deposit 25000.00 Govt. Security 200.00 KDCB Loan 64877.00 Share in other 3700.00
Societies
Reserve fund 1404.57 Reserve fund 1407.57 (deposited)
deposit
Funds Reserves 61773.49 Furniture 15910.21 Interest Payable 1795.89 Stocks deficit 13427.31 Security Deposit 3000.00 Suspense Asset 132982.28 Estt. & Contingency 6513.50 Net Loss 180575.53 Suspense Liability 132738.24
Undistributed profit 7805.01
Audit fees 4132.00
Penal Interest on Govt. Share 8808.00
Total 354173.20
Total 354173.2010th AUG. 2010] CO-OPERATIVE DEPARTMENT 196 Statutory notice inviting claims against the Society was duly published and no claim was received to the Liquidator. The Liquidator has collected all assets and made payments of the dischargeable liabilities. The receipts and disbursements pertaining to the society is as follows :
Receipts Amount
Disbursement
Rs.
Amount
Rs.
Sale of furniture 12200.00 Deposit at SB A/c 12200.00 SB A/c 212 3106.18 Deposit SB A/c 3106.18 Current A/ c 1 73.70 Deposit SB 73.70 SB A/c No. 36 2809.42 Deposit SB 2809.42 Reserve Fund 1404.57 Deposit SB 1404.57 (withdrawn)
Interest received 674.00 Deposit SB 674.00 KDWCS Share 100.00 Deposit
82.00 Withdrawal from SB A/c 17013.00 Collection charge 18.00 Wiithdrawa1 from SB A/c 3200.00 Common Liquidation Fund 1013.00 Receipt from Common 20800.00 Penal Interest on Govt. Share 8808.00 Liquidation fund
Interest received 355.00 Audit fees
4132.00 Withdrawal of 3500.00 Liquidation charges 3040.00 KDCB share
Liabilities forfeited 312328.63 Govt. Share 24000.00 Govt. Security 200.00 Stationery
20.00 Share in other Societies 100.00 Deposit SB 355.00 Deficit stock 13427.31 KDCB Loan 3500.00 Suspense asset 132982.28 Assets written off 311836.76 Net Loss 161416.96 Share capital 12325.00 Furniture 3710.21 Trade deposit 25000.00
KDCB Loan 61377.00
Funds, Reserves 61773.99
Interest Payable 1795.89
Security deposit 3000.00
Estt. & Contingency 6513.50
Suspense liability 132738.24
Undistributed profit 7805.01 Total 689401.26
Total 689401.26 The final general body meeting of the members was convened on 28-4-2010 at the conference hall of the Circle Co-operative Union, Taliparamba, but nobody was present for the meeting. As per the records share capital amounted to Rs. 12325 has to be refunded to the members, but members are unknown and no claim was received so far.
The liquidator has remitted Government share capital Rs. 24,000 penal interest on Government share Rs. 8,808 and Audit fees Rs. 4,132. Liquidator has request to the Joint Registrar (General), Kannur for permission to write off the unrealizible assets and forfeit the undischargable liabilities and also to transfer the surplus fund to the Common Liquidation Fund of Assistant Registrar (General), Taliparamba. Permission was obtained from Joint Registrar (General) Kannur as per Ref. (2) cited above, for transferring the surplus fund Rs. 49187 to Common Liquidation Fund and also permitted to forfeit the following liabilities and write off the Assets.
10th AUG. 2010] CO-OPERATIVE DEPARTMENT 197Liabilities Forfeited Amount Assets Written off Amount
Rs.
Rs.
Share Capital 12,325.00 Government security 200.00 Trade deposit 25,000.00 Share in other society 100.00 KDCB loan 61,3 77.00 Stock deficit 13,427.31 Funds, Reserves 61,773.99 Suspense Asset 1,32,982.28 Interest Payable 1,795. 89 Net Loss 1,61,416.96 Security deposit 3,000.00 Furniture 3,710.21 Estt. & Contingency 6,513.50
Suspense liability 1,32,738.24 Total 3,11,836.76 Undistributed Profit 7,805.01
Total 3,12,328.63
Liquidation charges have been remitted as per rules liquidation accounts have been audited by AEL Auditor of Joint Registrar (General) Office, Kannur. Under these circumstances, the following order is issued.
ORDER
The affairs of the No. C. 860 Kuttoor Consumer Co-operative store are finally wound up under Section 73 of the Kera1a Co-operative Societies Act 21 of 1969 and registraion of the Society is recommended for cancellation under Section 74 of the Said Act.
(6)
നമ്പർ 2007/09/എ.ഇ.എൽ./കെ.ഡിസ്.
2010 ജൂൺ 9.
സൂചന:—1. ഈ ആഫീസിലെ 26-3-2009-ലെ 2007/09/എഇഎൽ നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 701/09/പി. നമ്പരായുള്ള 24-5-2010-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി 1136 ആയി രജിസ്റ്റർ ചെയ്ത വിളയാങ്കോട് കൺസ്യൂമർ സഹകരണസംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 26-8-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ഓഫീസിലെ എഇഎൽ ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1136 ആയി രജിസ്ററർ ചെയ്ത വിളയാങ്കോട് സഹകരണ കൺസ്യൂമർ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
10th AUG. 2010] CO-OPERATIVE DEPARTMENT 198ക്ലിപ്തം നമ്പർ സി 1136-ാം നമ്പർ വിളയാങ്കോട് സഹകരണ കൺസ്യൂമർ സ്റ്റോർ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 701/09/പി.
2010 മേയ് 24.
സൂചന:—1. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 26-3-2009-ലെ 2007/09/എ. ഇ. എൽ. നമ്പർ ഉത്തരവ്.
2. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 14-5-2010-ലെ 2007/09/എ. ഇ. എൽ. നമ്പർ ഉത്തരവ്.
3. ഈ ആഫീസിലെ 4-5-2010-ലെ ഇതേ നമ്പർ കത്ത്.
4. ലിക്വിഡേറ്ററുടെ 27-4-2010-ലെ 2-ാം നമ്പർ തീരുമാനം.
വിളയാങ്കോട് സഹകരണ കൺസ്യൂമർ സംഘം ക്ലിപ്തം നമ്പർ സി 1136-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി മേൽ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവായിട്ടു≠്. സംഘത്തിന്റെ റിക്കാർഡുകൾ ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ 26-8-2009-ന് ലിക്വിഡേറ്റർ സ്വമേധയാ ചാർ÷െടുക്കുകയു≠ായി. സംഘത്തിന്റെ റിക്കാർഡുകളോ ആസ്തികളോ ലഭ്യമല്ലാത്തതിനാൽ തന്നെ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിൽ ആസ്തികളോ ബാദ്ധ്യതകളോ തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലവുമുളള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് സമയം അനുവദിച്ചുകൊ≠ുളള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചുവെങ്കിലും ആരിൽനിന്നും നാളിതുവരെയായി ക്ലെയിം ലഭിച്ചിട്ടില്ല. പിന്നീട് ലിക്വീഡേറ്ററുടെ അന്വേഷണത്തിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിൽ 100 രൂപയുടെ ഓഹരി ഉളളതായി ക≠െത്തുകയും ആയത് പിൻവലിക്കുകയും ചെയ്തു. സംഘത്തിന്റെ റിക്കാർഡുകൾ ക≠െത്തുന്നതിനുളള ലിക്വിഡേറ്ററുടെ ശ്രമ ങ്ങളെല്ലാം വിഫലമായതിനെ തുടർന്ന് സംഘത്തിന്റെ ആസ്തികൾ ക≠െത്താൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ലെങ്കിലും സംഘം രജി സ്റ്റർ ചെയ്തു പ്രഥമ പൊതുയോഗം ചേർന്നതല്ലാതെ വ്യാപാര പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ആയതിനാൽ സംഘത്തിന്റെ ആഡിറ്റ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ ക≠െത്താൻ സാധിച്ചിട്ടു≠്. ആസ്തിയിനത്തിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിച്ച 100 രൂപയിൽ നിന്നും ബാദ്ധ്യതകളൊന്നും തന്നെ കൊടുത്തു തീർക്കാനില്ലാത്തതിനാൽ ആയത് സംഘത്തിന്റെ കണക്കിൽ നിന്നും ക≠ുകെട്ടുന്നതിന് ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ആയതിന് മേൽ സൂചനകൾ പ്രകാരം രജിസ്ട്രാർ അനുമതി നൽകി ഉത്തരവാകുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്ററുടെ 20-1-2010-ലെ 4-ാം നമ്പർ തീരുമാന പ്രകാരം കേരള സഹകരണ നിയമം ചട്ടം 69 (9) പ്രകാരമുളള സംഘത്തിന്റെ അന്തിമ പൊതുയോഗം കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽവച്ച് 27-4-2010-ന് വൈകുന്നേരം 4 മണിക്ക് ചേരാൻ തീരുമാനിക്കുകയു≠ായി. പ്രസ്തുത യോഗത്തിൽ അംഗങ്ങളാരും തന്നെ പങ്കെടുത്തില്ല.
ആയതിനാൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിച്ച 100 രൂപയിൽ നിന്ന് സഹകരണസംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരമുളള ലിക്വിഡേഷൻ ചാർ÷്, കോമൺ ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചതുകഴിച്ച് ബാക്കി തുക കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യാൻ ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ആയതിന് മേൽ സൂചന (3) പ്രകാരം ജോയിന്റ ് രജിസ്ട്രാർ അനുമതി നൽകി ഉത്തരവാകുകയും ചെയ്തിട്ടു≠്. സമാപ്തീകരണ നടപടികളുടെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിന് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർക്ക് സമർപ്പിക്കുകയും വരവ് ചെലവ് കണക്ക് അംഗീകരിക്കുകയും ചെയ്തിട്ടു≠്.
വരവ് ചെലവ് കണക്ക് (24-5-2010)
രൂപ
രൂപ ജില്ലാ സഹകരണ ബാങ്ക് 100 ലിക്വിഡേഷൻ ചാർ÷് 15
കോമൺ ലിക്വിഡേഷൻ ഫ≠് 85 ആകെ 100
ആകെ 100
കടധനപട്ടിക
ആസ്തികൾ—ഇല്ല ബാദ്ധ്യതകൾ—ഇല്ല
മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി 1136 വിളയാങ്കോട് കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന തിന് കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
10th AUG. 2010] CO-OPERATIVE DEPARTMENT 199(7)
നമ്പർ 2005/2009/എ.ഇ.എൽ./കെ.ഡിസ്.
2010 ജൂൺ 9.
സൂചന:—1. ഈ ആഫീസിലെ 25-3-2009-ലെ 2005/09/എഇഎൽ നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 702/09/പി. നമ്പരായുള്ള 25-5-2010-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി 1252 ആയി രജിസ്റ്റർ ചെയ്ത ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിററ് ഇൻസ്പെക്ടറെ ലിക്വിഡേറ്റ റായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 26-8-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ഓഫീസിലെ എഇഎൽ ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സി 1252 ആയി രജിസ്ററർ ചെയ്ത ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവു ന്നതുമാണ്.
ക്ലിപ്തം നമ്പർ സി 1252 ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘം ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 702/09/പി.
2010 മേയ് 25.
സൂചന:—1. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 26-3-2009-ലെ 2005/09/എ.ഇ.എൽ. നമ്പർ ഉത്തരവ്. 2. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2005/09/എ. ഇ. എൽ. നമ്പർ ഉത്തരവ്.
3. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2005/09/എ. ഇ. എൽ. നമ്പർ ഉത്തരവ്.
4. ലിക്വിഡേറ്ററുടെ 27-4-2010-ലെ 2-ാം നമ്പർ തീരുമാനം.
ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ മേൽ സൂചന പ്രകാരം നിയമിച്ച് ഉത്തരവായിട്ടു≠്. സംഘത്തിന്റെ റിക്കാർഡുകൾ ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ ലിക്വിഡേറ്റർ 26-8-2009-ന് സ്വമേധയാ ചാർ÷െടുക്കുകയു≠ായി. സംഘത്തിന്റെ റിക്കാർഡുകളോ ആസ്തികളോ ലഭ്യമല്ലാത്തതിനാൽ തന്നെ ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തികളോ ബാധ്യതകളോ തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും ഉള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചുവെങ്കിലും ആരിൽനിന്നും നാളിതുവരെയായി ക്ലെയിം ലഭിച്ചിട്ടില്ല. പിന്നീട് ലിക്വിഡേറ്ററുടെ അന്വേഷണത്തിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 5,000 രൂപയുടെ ഓഹരി ഉള്ളതായി ക≠െത്തുകയും ആയത് പിൻവലിക്കുകയും ചെയ്തു. സംഘത്തിന്റെ റിക്കാർഡുകൾ ക≠െത്തുന്നതിനുള്ള ലിക്വിഡേറ്ററുടെ ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടർന്ന് സംഘത്തിന്റെ ആസ്തികൾ ക≠െത്താൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. സംഘം രജിസ്റ്റർ ചെയ്ത് പ്രഥമ പൊതുയോഗം ചേർന്നതല്ലാതെ വ്യാപാര പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ആയതിനാൽ സംഘത്തിന്റെ ആഡിററ് നടന്നിട്ടില്ലെന്നും ക≠െത്തിയിട്ടു≠്. സംഘത്തിന് ആസ്തിയിനത്തിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും 5,000 രൂപ ലഭിച്ചിട്ടു≠െങ്കിലും 5,000 രൂപയുടെ ബാധ്യതകൾ ഏതൊക്കെ യാണെന്നതിന്റെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആയത് സംഘത്തിന്റെ കണക്കിൽ നിന്ന് ക≠ുകെട്ടുന്നതിന് ലിക്വിഡേററർ തീരുമാനമെടുക്കുകയും ആയതിന് മേൽ സൂചന 2 പ്രകാരം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അനുമതി നൽകി ഉത്തരവാകുകയും ചെയ്തിട്ടു≠്.
ലിക്വിഡേറററുടെ 7-4-2010-ലെ 4-ാം നമ്പർ തീരുമാന പ്രകാരം കേരള സഹകരണ നിയമം ചട്ടം 69 (9) പ്രകാരമുള്ള സംഘ ത്തിന്റെ അന്തിമ പൊതുയോഗം കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ കോൺഫറൻസ് ഹാളിൽവെച്ച് 27-4-2010-ന് വൈകുന്നേരം 4 മണിക്ക് നടത്താൻ തീരുമാനിക്കുകയു≠ായി. പ്രസ്തുത യോഗത്തിൽ അംഗങ്ങളാരും തന്നെ പങ്കെടുത്തിട്ടില്ല. ആയതിനാൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിച്ച 5,000 രൂപയിൽ നിന്നും സഹകരണ സംഘം രജിസ്ട്രാറുടെ 43/03 സർക്കുലർ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് കോമൺ ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചത് കഴിച്ചു ബാക്കി തുക കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യാൻ ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ആയതിന് മേൽ സൂചന 3 പ്രകാരം ജോയിന്റ ് രജിസ്ട്രാർ അനുമതി നൽകി ഉത്തരവാകുകയും ചെയ്തിട്ടു≠്. സമാപ്തീകരണ നടപടികളുടെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ആഡിററ് ചെയ്യുന്നതിന് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർക്ക് സമർപ്പിക്കുകയും വരവ് ചെലവ് കണക്ക് അംഗീകരിക്കുകയും ചെയ്തിട്ടു≠്.
10th AUG. 2010] CO-OPERATIVE DEPARTMENT 200വരവ് ചെലവ് കണക്ക് (24-5-2010)
രൂപ
രൂപ എസ്.എൽ. ലിക്വിഡേറ്റർ 100 എസ്. ബി. ലിക്വിഡേറ്റർ 100 ജില്ലാ സഹകരണ ബാങ്ക് 5,000 എസ്. ബി. ലിക്വിഡേറ്റർ 5,000 എസ്. ബി. ലിക്വിഡേററർ 1,200 ലിക്വിഡേഷൻ ചാർ÷് 750
കോമൺ ലിക്വിഡേഷൻ ഫ≠് 250
മററു ചെലവുകൾ 100
എസ്. ബി. ലിക്വിഡേററർ 100 എസ്. ബി. ലിക്വിഡേററർ 3,900 കോമൺ ലിക്വിഡേഷൻ ഫ≠് 3,900 ആകെ 10,200
ആകെ 10,200
കടധനപട്ടിക
ആസ്തികൾ—ഇല്ല. ബാദ്ധ്യതകൾ—ഇല്ല.
മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി 1252 ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരമുപയോഗിച്ച് കേരള സഹകരണനിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാ നിപ്പിക്കുന്നതിനും കേരള സഹകരണനിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനും കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ലിക്വിഡേറ്ററുടെ 27-4-2010-ലെ നടപടിക്രമം
സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നത് സംബന്ധിച്ച് ക്ളിപ്തം നമ്പർ സി 1252 ചെറുതാഴം പഞ്ചായത്ത് കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തികരിച്ചതിനാൽ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം 73 (3) പ്രകാരം അവസാനിപ്പിക്കുന്നതിനും, സഹകരണ നിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് അസി. രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോടു അപേക്ഷിക്കുവാൻ തീരുമാനിച്ചു.
കണ്ണൂർ.
(ഒപ്പ്) ലിക്വിഡേറ്റർ.