Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 10 August 2010

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_dairy_development
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 10

32

നമ്പർ

വാല്യം 55 } } 10th August 2010

19th Sravana 1932 1932 ശ്രാവണം 19

PART III

Dairy Development Department

REGISTRATION CERTIFICATE

No. C-1549/2008. 9th June 2010.

I do hereby certify in exercise of the powers conferred on me under Setion 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society the particulars of which is furnished in the categorical statement is registered by me as a Co-operative society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേര്—സുനന്ദിനി കെ. യു. സി. എസ്.

നമ്പർ എ. 283 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—9-6-2010.

മേൽവിലാസം—സുനന്ദിനി കെ. യു. സി. എസ്. നമ്പർ പ്രവർത്തനപരിധി—കരുവാറ്റ പഞ്ചായത്തിലെ 8-ം 10-ം വാർഡുകൾ ഉൾപ്പെട്ടതും കിഴക്ക് മങ്കുഴി തോടിനും തെക്ക് മങ്കുഴി തോട് സമുദായത്തിൽച്ചിറ വട്ടത്തറ ഭാഗംവരെയും പടിഞ്ഞാറ് വട്ടത്തറ മഞ്ചുളേത്ത് അജിത ജംഗ്ഷൻ-പന്നത്ത≠ി പള്ളി റോഡിനും വടക്ക് പന്നത്ത≠ി-നൂറാട് ചിറ കടുവൻ കുളങ്ങര- മങ്കുഴി തോട് റോഡിന് ഉള്ളിലുള്ള എട്ടാം വാർഡും പത്താം വാർഡിന്റെ ഭാഗവും അടങ്ങിയ പ്രദേശം ആയിരിക്കും.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം—20,000 രൂപ. (ഇരുപതിനായിരം രൂപ മാത്രം).

എ. 283 (ഡി) ആപ്കോസ്. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. പോസ്റ്റാഫീസ്—കരുവാറ്റ പി. ഒ.

താലൂക്ക്—കാർത്തികപ്പള്ളിജില്ല—ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ. 10th AUG. 2010] DAIRY DEVELOPMENT DEPARTMENT 16 REGISTRATION CERTIFICATE REGISTRATION CERTIFICATE No. D-2442/2009/R.Dis. 17th May 2010.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which is furnished in the categorical statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേരും മേൽവിലാസവും—പാതാമ്പുഴ ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ കെ. 247 (ഡി) ആപ്കോസ്, പാതാമ്പുഴ പി. ഒ. രജിസ്റ്റർ ചെയ്ത തീയതി—17-5-2010.

താലൂക്ക്—മീനച്ചിൽ.

ജില്ല—കോട്ടയം.

രജിസ്റ്റേർഡ് ഓഫീസ്—പാതാമ്പുഴ.

പ്രവർത്തന മേഖല—പൂഞ്ഞാർ തെക്കേക്കര പഞ്ചായ ത്തിലെ 8, 9, 10 വാർഡുകളിൽ വരുന്നതും തെക്ക് വാഴക്കാട് കവലയിൽ നിന്നും മുക്കുഴി തോട്ടിലൂടെ പാതാമ്പുഴ തോട്ടിലെത്തി പടിഞ്ഞാറ് ഉദ്ദേശം ഒന്നര കിലോമീറ്റർ വന്ന് πാത്തോട്ടം പുരയിടത്തിന്റെയും വലിയപരയ്ക്കാട് പുരയിടത്തിന്റെയും അതിർത്തിയി ലൂടെയുള്ള ഇടവഴിയിലൂടെ പെറ്റംകുടിറോഡിലെത്തി 80 മീറ്റർ മാറി ആയുള്ള സെറ്റിൽമെന്റ ് നടപ്പുവഴി യിലൂടെ ഓലിയാനിക്കവലയിലെത്തി ഓലിയാനി ക്കവലയും കുന്നോന്നി തകിടി റോഡിനേയും ബന്ധി പ്പിക്കുന്ന റോഡിലൂടെ കുന്നോന്നിയിൽ നിന്നും തകിടി വഴി കുഴമ്പള്ളിയിലുള്ള റോഡിലെത്തി തെക്കുമാറി വലിയവിടൻ മലതോട് കുഴമ്പള്ളി തകിടിറോഡും സന്ധിക്കുന്നിടത്തുനിന്നും വലിയവിടൻമല തോട്ടിലൂടെ ആലുന്തറ കുന്നോന്നി റോഡിലെത്തി റോഡേ കിഴക്ക് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തിവരെ എത്തിക്കിടക്കുന്ന നാച്ച്വറൽ ലൈനിന്റെ തെക്കുകിഴക്കേ ഭാഗം ഒഴിവാക്കിയുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രദേശം.

ബാദ്ധ്യത—ക്ലിപ്തം. അംഗീകൃത മൂലധനം—രൂപ 25,000

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിത നഷ്ടം കുറച്ചിട്ട് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.

No. 4633/2009/R.Dis. 1st July 2010.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which is furnished in the categorical statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേരും നമ്പരും—അഞ്ചപ്പാലം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 288 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—1-7-2010.

മേൽവിലാസം—അഞ്ചപ്പാലം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 288 (ഡി) ആപ്കോസ്, അഞ്ചപ്പാലം, മേത്തല പി. ഒ.

താലൂക്ക്—കൊടുങ്ങല്ലൂർ.

ജില്ല—തൃശ്ശൂർ.

രജിസ്ട്രേഡ് ഓഫീസ്—അഞ്ചപ്പാലം.

പ്രവർത്തനപരിധി—മേത്തല പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടെ.

അതിരുകൾ

വടക്ക്—പടാകുളം-അത്താണി റോഡ്. കിഴക്ക്—അരാങ്കുളം റോഡ് പഞ്ചായത്തിന് പടിഞ്ഞാറു വശം മുതൽ.

തെക്ക്—അഞ്ചപ്പാലം റോഡ്.

പടിഞ്ഞാറ്്—പറമ്പിക്കുളങ്ങര-അത്താണി റോഡ്.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം —10,000 രൂപയിൽ കവിയാത്തത്.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

പാതാമ്പുഴ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 247 (ഡി) ആപ്കോസ് ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ 17-5-2010-ലെ ഡി. 2442/09 ആർ.ഡിസ.് ഉത്തരവുപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ. ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ. 10th AUG. 2010] DAIRY DEVELOPMENT DEPARTMENT 17

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Societies, the particulars which are furnished in the categorical statements are registered by me as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

{{^{{FOOTNOTE (1)}}}}

നമ്പർ ഇ-1907/2008. 2010 ഫെബ്രുവരി 18.

സംഘത്തിന്റെ പേര ്—പാവുക്കോണം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി. 314 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—18-2-2010.

മേൽവിലാസം—പാവുക്കോണം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 314 (ഡി) ആപ്കോസ്, പാവുക്കോണം പി. ഒ., അനങ്ങനടി.

പോസ്റ്റാഫീസ്—പാവുക്കോണം.

താലൂക്ക്—ഒറ്റപ്പാലം.

ജില്ല—പാലക്കാട്.

പ്രവർത്തനപരിധി—അനങ്ങനടി പഞ്ചായത്തിലെ 9, 10 വാർഡുകൾ ഉൾപ്പെടുത്തിയതും കിഴക്ക്-ലക്ഷം വീട്

(2)

നമ്പർ ഇ-193/2008.

2010 മാർച്ച് 9.

സംഘത്തിന്റെ പേര്—തരുവക്കുറിശ്ശി ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ പി. 315 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—9-3-2010.

മേൽവിലാസം—തരുവക്കുറിശ്ശി ക്ഷീരോൽപ്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ പി. 315 (ഡി) ആപ്കോസ്.

പോസ്റ്റാഫീസ്—കണ്ണാടി. താലൂക്ക്—പാലക്കാട്.

ജില്ല—പാലക്കാട്.

പ്രവർത്തനപരിധി—കണ്ണാടി പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെട്ടിരിക്കുന്ന അയ്യപ്പൻപറമ്പ്, അരയാർകുളം, കു≠റോഡ്, മല്ലതൊടി ഉൾപ്പെട്ട പ്രദേശങ്ങൾ.

ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—10,000 രൂപ. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(3)

നമ്പർ ഇ-4784/2009.

2010 മാർച്ച് 9.

സംഘത്തിന്റെ പേര്—കല്ലടിക്കോട് ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി. 29 (ഡി).

ഇടവഴി, പടിഞ്ഞാറ്-നെല്ലറക്കാട് റോഡ്, തെക്ക്-ഇരട്ട

രജിസ്റ്റർ ചെയ്ത തീയതി—9-3-2010.

പൂളറോഡ്, വടക്ക്-മാക്ക≠ിതോട്, പാറോല എന്നീ

അതിർത്തിക്കുള്ളിൽ വരുന്ന 9-ാം വാർഡിലെ

തെക്കെകാട്, നായാട്ടുപാറ, മാരിയിൻകളം, ആറുകാട്, മേൽവിലാസം—കല്ലടിക്കോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 29 (ഡി) ആപ്കോസ്.

നെല്ലറക്കാട്, പാറമേൽ അംഗനവാടി, ആയുർവേദ

ഡിസ്പെൻസറി പ്രദേശങ്ങളും 10-ാം വാർഡിലെ

മാക്ക≠ിപ്പാറ, പാവുക്കോണം സ്കൂൾപടി, പോസ്റ്റാഫീസ്—കല്ലടിക്കോട്. താലൂക്ക്—മണ്ണാർക്കാട്.

ജില്ല—പാലക്കാട്.

പാലക്കോട്ടുകുളം, ചവറക്കാട് പ്രദേശങ്ങളും

ഉൾപ്പെടുന്ന 9, 10 വാർഡുകൾ മുഴുവനും

ഉൾപ്പെടുത്തിക്കൊ≠്.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, പ്രവർത്തനപരിധി—കരിമ്പ 1 വില്ലേജ് പള്ളിപ്പടി, കാരാകുറുശ്ശി റോഡിന്റെ തെക്കുഭാഗം, വാർഡ് 14, 15 ഭാഗം കരിമ്പ കാളിയാട് റോഡിന്റെ കിഴക്കുഭാഗം, വാർഡ് 2, 13 ഭാഗവും 12 കരിമ്പ II വില്ലേജിൽപ്പെടുന്ന വാർഡ് 3, 4, 5, 6, 7, 8, 9, 10, 11 എന്നീ വാർഡുകൾ.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.

സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ

യുടെ ആകെത്തുകയിൽ നിന്ന് സഞ്ചിതമായ നഷ്ട

ങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. 10th AUG. 2010] DAIRY DEVELOPMENT DEPARTMENT 18

(4)

REGISTRATION CERTIFICATE

No. C-191/2010. 1st July 2010.

നമ്പർ ഇ-1958/2009.

2010 മാർച്ച് 15.

സംഘത്തിന്റെ പേര്—അലനല്ലൂർ ടൗൺ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി.316 (ഡി)

ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—15-3-2010.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

മേൽവിലാസം—അലനല്ലൂർ ടൗൺ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 316 (ഡി) ആപ്കോസ്.

അലനല്ലൂർ ടൗൺ, അലനല്ലൂർ പി. ഒ.

തരംതിരിച്ചുള്ള പട്ടിക

പോസ്റ്റാഫീസ്—അലനല്ലൂർ.

താലൂക്ക്—മണ്ണാർക്കാട്.

സംഘത്തിന്റെ പേരും മേൽ വിലാസവും—കാര്യങ്കോട്-ചെമ്മാക്കര ക്ഷീരോൽപ്പാദക സഹകരണസംഘം നമ്പർ കെ. ജി. 100 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—1-7-2010.

ജില്ല—പാലക്കാട്.

പോസ്റ്റാഫീസ്—നീലേശ്വരം (വഴി), പി. ഒ. ചാത്തമത്ത്.

താലൂക്ക്—ഹോസ്ദുർഗ്ഗ്.

പ്രവർത്തനപരിധി—അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകൾ കിഴക്ക്-കാട്ടുകുളം വാർഡ്,

ജില്ല—കാസർഗോഡ്.

തെക്ക്-ചാവാലിത്തോട്, പടിഞ്ഞാറ്-വെട്ടത്തൂർ പഞ്ചായത്ത്,

വടക്ക്-വെള്ളിയാർ പുഴ അതിർത്തിയിൽപ്പെട്ട അലനല്ലൂർ

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_dairy_development/. Archive identifier in.gazette.kerala_new.2010-08-10.part_03_dairy_development.