Servants of Knowledge
Kerala Gazette · Government of Kerala

indegeneous medicine Department

Published 10 August 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_dpt_of_indegeneous_medicine
Languages
English, Malayalam
Published at
Original source ↗

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്ക് പുറമെ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്കുകൾ , പോസ്റോജ് സ്റാാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല . موصدة 01.201011. ആയി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്‌ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ആഫീസിൽനിന്നും അറിയാവു ന്നതാണ് .

Government Ayurveda College , Tripunithura.

(Sd.) Principal.

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VoL LV

THIRUVANANTHAPURAM , TUESDAY

വാല്യം 55

തിരുവനന്തപുരം, ചൊവ്വ

Reg. No. ot

KL/TV (N)/ 12/2009-2011 10th August 2010 2010 10

No.

32

നമ്പർ 19th Sravana 1932 1932 1000 19

PART III

Stores Purchase

Department of Indigenous Medicine SHORT TENDER NOTICE

[No. 01 /2010-11 ]

No. Cl - 3025 /2010,

15th July 2010 .

Sealed tenders are invited for the supply of chemicals & reagents to the various departments of Government Ayurveda College , Tripunithura .

The tenders should be superscribed Tender for the supply of chemicals & reagents to the various Departments of the college and addressed to the Principal , Government Ayurveda College , Tripunithura.

P.A.C. Rs . 1,20,000 .

Cost of tender form (Non- refundable) ( Inclusive ofKVAT) :

Original Rs . 416 . Duplicate Rs . 208 .

Rs . 50 will be charged extra towards the postage if the tender form has to be sent by post .

Date and time for sale of tender form- 28-7-2010 to 30-8-2010 2 p.m.

Last date and time for receipt of tender form- 4-9-2010, 2 p.m.

Date and time for opening of tenders-4-9-2010 , 3 p.m.

Date upto which the rates are to be firm 31-3-2011.

Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. , will not be accepted towards the cost of forms nor will the form be sent per V.P.P.

ഗവൺമെൻറ് ആയൂർവേദ തൃപ്പൂണിത്തുറ കോളേജിലെ വിവിധ വകുപ്പുകളിലേക്കാവശ്യമായ " കെമിക്കൽസ് റീയേജൻസ എന്നിവ വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽനിന്നും നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉദ്ദേശ അടങ്കൽ തുക -രൂപ 1,20,000 .

ദർഘാസ് ഫോറത്തിൻറെ വില ഉൾപ്പെടെ) : (മൂ.വ.നി.

ഒറിജിനൽ രൂപ 416 . ഡ്യൂപ്ലിക്കേറ്റ് രൂപ 208 .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും-28-7-2010 , മുതൽ 30-8-2010 ഉച്ചയ്ക്ക് 2 മണി വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-9-2010 ഉച്ചയ്ക്ക് 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 4-9-2010, 3 ๑๓ .

നിരക്ക 31-3-2011 . പ്രാബല്യത്തിലിരിക്കേണ്ട തീയതി-

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_dpt_of_indegeneous_medicine/. Archive identifier in.gazette.kerala_new.2010-08-10.part_03_dpt_of_indegeneous_medicine.