©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
2010 ആഗസ്റ്റ് 10
32 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 10th August 2010
19th Sravana 1932 1932 ശ്രാവണം 19
PART III
Fire Force Department
ദർഘാസ്/ലേലപ്പരസ്യം
{{^{{FOOTNOTE (1)}}}}
ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
നമ്പർ ബി2-4151/2010. 2010 ജൂലൈ 12.
അ·ിരക്ഷാ സേവന വകുപ്പ് വക നെയ്യാറ്റിൻകര അ·ിരക്ഷാ നിലയത്തിലെ ജീപ്പ് കെ.എൽ.-01 എ 5631 (1990 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 6-10-2010 പകൽ 11 മണിക്ക് നെയ്യാറ്റിൻകര അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
10th AUGUST 2010] AGRICULTURE DEPARTMENT 16സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ ആഗ്രഹി ക്കുന്നവർക്ക് നെയ്യാറ്റിൻകര അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(2)
നമ്പർ ബി2-3694/2010. 2010 ജൂലൈ 21.
അ·ിരക്ഷാ സേവന വകുപ്പ് വക പൂവാർ അ·ിരക്ഷാ നിലയത്തിലെ ബജാജ് ടെമ്പോ ജീപ്പ് കെ.എൽ.-01 ഇ 763 (1994 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥ യിലും 13-10-2010 പകൽ 11 മണിക്ക് പൂവാർ അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെൻഡറുകളും ക്ഷണിച്ചു കൊള്ളുന്നു. ടെൻഡറുകൾ 11-10-2010 ഉച്ചയ്ക്ക് 1 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. ഒരു മണിക്കു ശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് പൂവാർ അ·ിരക്ഷാ നിലയം വക ബജാജ് ടെമ്പോ ജീപ്പ് കെ.എൽ.-01 ഇ 763 വാങ്ങുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർ∫ന്ധമില്ല.
ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരി ക്കുന്നതല്ല. ടെൻഡറുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെൻഡറുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെൻഡറുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ കൊ≠ തുകയുടെ 25 % അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെൻഡർ നൽകുവാൻ ആഗ്രഹി ക്കുന്നവർക്ക് പൂവാർ അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്ന താണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഡിവിഷണൽ ഓഫീസർ.
ഡിവിഷണൽ ആഫീസറുടെ (ഒപ്പ്) കാര്യാലയം, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-1.