Servants of Knowledge
Kerala Gazette · Government of Kerala

industrial training Department

Published 10 August 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_industrial_training_dpt
Languages
English, Malayalam
Published at
Original source ↗

മാണ് . അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 28-8-2010 , 3 മണിക്ക് ദർഘാസ് സമർപ്പിക്കുന്ന വരുടെയോ അവരുടെ പ്രതിനിധികളുടെയോ മുമ്പിൽ വച്ച് തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെന്റിറ് ഐ.ടി.ഐ. , ചാക്കചാക്കയുടെ ആഫീസിൽ നിന്നും 300 രൂപ+ 12.5 % വാറ്റും ഒടുക്കി വാങ്ങാവുന്നതാണ് . പ്രസ്തുത തുക ഒരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 27-8-2010 , 3 മണിക്ക് അവസാനിക്കുന്നതായിരിക്കും ചെക്ക് , പോസ്ററൽ ഓർഡറുകൾ എന്നിവ ദർഘാസ് ഫോറത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല . കേരളത്തിനു പുറത്തുളമ കമ്പനികൾ கோவ സ്ററാമ്പ് പേപ്പറിന് 125 രൂപ മണിയോർഡറായി അയയ്ക്കുന്ന അയച്ചുതരുന്നതാണ് . ദർഘാസ് ഫോറങ്ങൾ വി.പി.പി , ആയി അയച്ചുതരുന്നതല്ല . ഡ്യൂപ്ലിക്കേറാം ദർഘാസ് . ആഫീസിൽ വില ഒടുക്കുന്ന പക്ഷം നിന്നും ലഭിക്കുന്നതാണ് .

LIST OF ITEMS

Quantity .

Name of Items

SI. No.

30 Nos .

1

G. I. Sheet 24 SWG 8 x 4

2

Aluminium Rivet 3mm x 6mm 3 Kg .

3

2 Kg

POP Rivet 3mm/

3 Kg .

4

Soft Solder 60:40 (50:50)

5

6 Kg .

Aluminium Rivet flat head 3mm/

6

3 Kg .

Soft Solder ( Fine) 60 : 40

(Sd. ) Principal.

I.T.I. Chackai , Thiruvananthapuram .

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE കേരള ഗസററ്

Reg. No. om

KL/TV (N)/ 12/2009-2011

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VoL LV

THIRUVANANTHAPURAM , TUESDAY

}

വാല്യം 55

തിരുവനന്തപുരം , ചൊവ്വ

No.

10th August 2010 2010 5 10

32

നമ്പർ 19th Sravana 1932 1932 100000 19

PART III

Stores Purchase

Industrial Training Department SHORT TENDER NOTICE

No. B5-317 /2010 .

19thJuly 2010 .

Sealed tenders are invited for the supply of Consumables for COE BBBT Course of Government I.T.I. , Chackai , Thiruvananthapuram.

Tender No. -B5/01 /2010 .

Cost of tender form (Tax 12.5% extra) :

Original Rs . 300. Duplicate Rs . 150 .

Last date and time of receipt of tender- 28-8-2010 at 2 p.m.

Date and time of opening of tender-28-8-2010, 3 p.m.

The cover containing tenders should be superscribed B5 / 01 / 10 dated 19-7-2010 and addressed to the Principal , Govt . I.T.I. , Chackai . Late tenders will not be accepted .accepted . The tenders will be opened at 3 p.m. on 28-8-2010 in the presence of such of the renderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal, Government I. T. I. , Chackai, Thiruvananthapuram, obtain the requisite tender forms on which tenders should be submitted . Application for the tender form should be accompa- nied by a cash remittance of Rs . 300 + 12.5 % VAT . (Rupees Three hundred only ) which is the price fixed for a form/set of forms and which is not refundable under any circumstances . Kerala Stamp Paper required for executing preliminary agreement along with the tender will be provided to firms outside Kerala , if they remit an amount ofRs . 125 ( Rupees One hundred and twenty five only) by Money Order separately. The tender forms are not transferable . Sale of tender forms will be closed at 3 p. m . on 27-8-2010 . Cheques , Postal Orders etc. will not be accepted towards the cost of tender forms nor will the forms be sent as V.P.P. Duplicate tender forms , if required will be issued on remittance of the cost .

الم തിരുവനന്തപുരം ഐ . ടി . ഐ . -ലെ സി . ഒ . ഇ . ബി , ബി . ബി , ററി , ട്രേഡിലേക്ക് കൺസ്യൂമബിൾബിൾ ഐറ്റംസ് നൽകുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -ബി 5 / 01 /2010 . ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ രൂപ 300 + 12.5 % വാററ് . ഡ്യൂപ്ലിക്കേറ്റ്-രൂപ 150 + 12.5% വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 28-8-2010 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-8-2010, 3๑๓๓ .

ദർഘാസുകൾ ഉൾപ്പെടുന്ന കവറിന് മുകളിൽ ബി 5 / 01 / 10 തീയതി 19-7-2010 എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആയവ പ്രിൻസിപ്പാൾ , ഗവൺമെൻറ് എന്ന മേൽ വിലാസത്തിൽ നിശ്ചിത തീയതിക്ക് മുമ്പായി ലഭിച്ചിരിക്കേണ്ടതു

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_industrial_training_dpt/. Archive identifier in.gazette.kerala_new.2010-08-10.part_03_industrial_training_dpt.