©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ആഗസ്റ്റ് 10
No.
Vol. LV
32 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 10th August 2010
19th Sravana 1932 1932 ശ്രാവണം 19
PART III
Industries Department
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
നമ്പർ സി.എം.1-5284/2009. 2010 ഫെബ്രുവരി 8.
ചെയ്യുകയും സമാപ്തീകരണത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ കേരള സഹകരണ നിയമം 1969 സെക്ഷൻ 71 പ്രകാരം സംഘം സമാപ്തീകരിക്കാൻ നടപടി ആരംഭിക്കുന്നു.
ഉത്തരവ്
സൂചന:— (1) ഈ ഓഫീസിലെ 18-12-2008-ാം തീയതിയിലെ സി. എം. 1/7054/08-ാം നമ്പർ ഉത്തരവ്.
(2) 27-1-2008-ാം തീയതിയിലെ സംഘത്തിന്റെ
കത്ത്.
(3) 11-1-2010-ാം തീയതിയിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (എച്ച്.ക്യൂ.) III-ന്റെ റിപ്പോർട്ട്.
മേൽ സാഹചര്യത്തിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. (ഇൻഡ.്) എം. 124, എടരിക്കോട് പി. ഒ. എന്ന സംഘം കേരള സഹകരണ നിയമം 1969 വകുപ്പ് 71(2)(ബി) പ്രകാരം സമാപ്തീകരണത്തിനായി ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി ഈ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (എച്ച്.ക്യൂ.) III-നെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം നിയമിക്കുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി ഏറ്റെടുക്കുകയും ചാർ÷െടുക്കുന്ന തീയതി ഈ ഓഫീസിൽ അറിയിക്കുവാനും നിർദ്ദേശിക്കുന്നു.
ലിക്വിഡേഷൻ പ്രവർത്തനങ്ങളുടെ പുരോഗതി നാല് മാസത്തിലൊരിക്കൽ ഈ ഓഫീസിൽ അറിയിക്കുകയും വേണം.
4th MAY 2010] INDUSTRIES DEPARTMENT 26 ക്ലെയിം നോട്ടീസ് ക്ലെയിം നോട്ടീസ്നമ്പർ എസ്. സി. എെ. (V)/എൽ6/10. 2010 ജൂലൈ 7.
നമ്പർ സി.എം.1-5284/09. 2010 ജൂൺ 15.
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ
8-2-2010-ലെ സി.എം. 1-5284/2009-ാം നമ്പർ ഉത്തരവ് പ്രകാരം
എടരിക്കോട് ഗ്രാമപഞ്ചായത്ത് വ്യവസായ വനിതാ സഹകരണ
സംഘം ക്ലിപ്തം നമ്പർ എസ്. (ഇൻഡ.്) എം. 124, എടരിക്കോട്
പി. ഒ. എന്ന വ്യവസായ സഹകരണ സംഘം പ്രവർത്തനം
നിർത്തൽ ചെയ്ത് സീനിയർ സഹകരണ ഇൻസ്പെക്ടർ
1969-ലെ കേരള സഹകരണ സംഘം ആക്ടിലെ 72-ാം വകുപ്പ് 1-ാം ഉപവകുപ്പ് അനുസരിച്ച് വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അവർകളുടെ 18-7-2006-ലെ സി/649/06 പ്രകാരം വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ അമ്പലവയൽ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത അമ്പലവയൽ പഞ്ചായത്ത് വനിതാ പ്രിന്റിംഗ്, ബൈൻഡിംഗ് ആന്റ ് പബ്ലിഷിംഗ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND.(W)-71 എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.
(എച്ച്.ക്യൂ.) III, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം എന്നിവരെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു.
സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും തുക
കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ
തീയതി മുതൽ ര≠ുമാസത്തിനകം ലിക്വിഡേറ്ററായ എന്നെ
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖേനയോ അറിയിക്കേ
മേൽ പറഞ്ഞ അവധിക്കുശേഷം കിട്ടുന്ന യാതൊരു ≠താണെന്നുള്ള വിവരം ഇതിനാൽ സംഘാംഗങ്ങളെയും
അവകാശങ്ങളും പരിഗണിക്കുന്നതല്ല.
പൊതുജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം,
(ഒപ്പ്)
ജില്ലാ വ്യവസായ കേന്ദ്രം, ലിക്വിഡേറ്റർ. വയനാട്.
മലപ്പുറം. ലിക്വിഡേറ്റർ.
(ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ.)