©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 10
32
നമ്പർ
വാല്യം 55 } 19th Sravana 1932 1932 ശ്രാവണം 19
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ടി.എൻ. 3/2010-11. 2010 ജൂലൈ 20.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കംചെയ്ത മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യാഗസ്ഥനോ വൈകുന്നേരം 4.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 5/ഇഇ/എെ/2010-11— ചെല്ലാനം ദ്വീപിൽ കണ്ണമാലി ശ്രീരാമക്ഷേത്രത്തിന് സമീപം സി.പി. സ്റ്റോൺ 4331-നും 4332-നും ഇടയിൽ ചെയിനേജ് 10980 മീറ്റർ മുതൽ 11075 മീറ്റർ വരെ 95 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണ പണികൾ— രൂപ 14 ലക്ഷം.
നിരതദ്രവ്യം— രൂപ 35,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,100 + 4 % വി. നി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
17-8-2010, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2010, 4 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
10th AUG. 2010] IRRIGATION DEPARTMENT 400ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണസംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസി. രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കാക്കനാട്, എറണാകുളം.
TENDER NOTICE
No. 4/SEICC/2010-11. 24th July 2010.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala P. W. D./Irrigation Department.
Tenders will be received by Post/Speed Post only. Tenders submitted directly or by Courier Service will be rejected.
time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the office of the undersigned upto 26-8-2010, 4 p. m. on all working days. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 100 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാവിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
Sl. Tender No. and Name of work E.M.D.
No. with Estimate Amount Rs.
1 11/SEICC/2010-11—M & R—Putting up ring bund at Enamakkal regulator and maintaining upto 30-6-2011— Rs. 20,00,000
50,000 2 1 2 / S E I C C / 2 0 1 0 - 1 1 — M & R — Construction of chira at Munayam in Karuvannur river and maintaining upto 30-6-2011—Rs. 17,70,000 44,250 Cost of tender form—Rs. 3,000 + VAT for Sl. No.1 and Rs. 2,700 + VAT for Sl. No. 2.
Time and date of issue of tender forms—From 11 a.m. on 17-8-2010 to 4 p. m. on 19-8-2010.
Time and date of receipt of tender forms—
Upto 2.30 p. m. on 27-8-2010.
Time and date of opening of tenders— 3 p. m. on 27-8-2010.
Class of Contractor—"B" Class and above.
Time of completion—45 days.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 11/എസ്. ഇ. എെ. സി. സി./2010-2011— എം. ആന്റ ് ആർ.-ഏനാമാക്കൽ റെഗുലേറ്ററിൽ റിംഗ് ബ≠് നിർമ്മിക്കലും 30-6-2011 വരെ സംരക്ഷിക്കലും— രൂപ 20,00,000
50,000 1 12/എസ്. ഇ. എെ. സി. സി./2010-2011— എം. ആന്റ ് ആർ-കരുവന്നൂർ പുഴയിൽ മുനയത്ത് ചിറ കെട്ടലും 30-6-2011 വരെ സംരക്ഷിക്കലും—രൂപ 17,70,000 44,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,000 + മൂ. വ. നി., ക്രമനമ്പർ 2-ന് രൂപ 2,700 + മൂ. വ. നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—17-8-2010, 11 മണി മുതൽ 19-8-2010, 4 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—27-8-2010 വൈകുന്നേരം 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2010 വൈകുന്നേരം 3 മണി.
10th AUG. 2010] IRRIGATION DEPARTMENT 401ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 26-8-2010, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തി ട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Irrigation Central Circle, Superintending Engineer. Thrissur.
ദർഘാസ് പരസ്യം
നമ്പർ 03/ഇഇ/2010-11. 2010 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരി ക്കുകയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാ യാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 18/2010-11—എം ആന്റ ് ആർ—തൃശ്ശൂർ
കോൾ നിലങ്ങൾ—ഇഞ്ചമുടിയിൽ ഇല്ലിക്കൽ മുതൽ കനാൽ സന്ധിക്കുന്ന പോയിന്റ ് വരെ ലിങ്ക് കനാലിലേയും ഹെർബർട്ട് കനാലിലേയും 2010-11 വർഷകാലയളവിലെ തടസ്സങ്ങൽ നീക്കം ചെയ്യുന്ന പണികൾ— രൂപ 3,40,000
8,500 2 19/2010-11—ടി ചിറക്കൽ തോട്ടിലേയും കന്നുകാലി ചാലിൽ കന്നുകാലി ചാൽ പാലം വരെയും, ചേനം സ്ളൂയിസ് മുതൽ ചേനം ചാലിലും ഉള്ള ഭാഗത്തെ ടി ടി— രൂപ 3,20,000
8,000 3 20/2010-11—ടി പുത്തൻ ചാലിലെ കാരാഞ്ചിറ ലോക്ക് മുതൽ ശാസ്താംകടവ് വരെയുള്ള ഭാഗത്തെ ടി ടി—രൂപ 3,50,000 8,800 4 21/2010-11—ടി പെരുമ്പുഴ തോട്ടിലെ ശാസ്താം കടവ് മുതൽ കോട്ടച്ചാൽ വാലറ്റം വരെയുള്ള ഭാഗത്തെ ടി ടി—രൂപ 3,60,000 9,000 5 22/2010-11—ടി ചേറ്റുപുഴ ചാലിൽ ശാസ്താം കടവ് മുതൽ മുപ്പുഴ കവല വരെയും വഞ്ചിക്കുളം തോട്ടിലേയും ടി ടി— രൂപ 3,15,000
7,900 6 23/2010-11—ടി ചേറ്റുപുഴ ചാലിൽ മുപ്പുഴ കവല മുതൽ ചേറ്റുപുഴ പാലം വരെയുള്ള ഭാഗത്തെ ടി ടി—രൂപ 3,50,000 8,800 7 24/2010-11—ടി ചേറ്റുപുഴ ചാലിൽ ചേറ്റുപുഴ പാലം മുതൽ കോട്ടച്ചാൽ വാലറ്റം വരെയുള്ള ഭാഗത്തെ ടി ടി—രൂപ 3,50,000 8,800 8 25/2010-11—ടി മുല്ലശ്ശേരി കനാലിൽ പതിയാർക്കുളങ്ങര കവല മുതൽ മുള്ളൂർ വലിയ പാലം വരെയുള്ള ഭാഗത്തെ ടി ടി—രൂപ 3,20,000 8,000 9 26/2010-11—ടി മുല്ലശ്ശേരി കനാലിൽ പതിയാർക്കുളങ്ങര കവല മുതൽ പുല്ലൂർ പാലം വരെയുള്ള ഭാഗത്തെ ടി ടി— രൂപ 3,30,000
8,300 10 27/2010-11—ടി കണിമംഗലം ചാലിൽ മുപ്പുഴ കവല മുതൽ കണിമംഗലം പാലത്തിന്റെ താഴ്ഭാഗം വരെയുള്ള ഭാഗത്തെ ടി ടി— രൂപ 3,30,000
8,300 11 28/2010-11—ടി ഇടിയൻചിറ റെഗുലേറ്ററിന് 2010-11 വർഷ കാലയളവിൽ ബ≠് കെട്ടി 30-6-2011 വരെ സംരക്ഷിക്കുന്ന പണികൾ— രൂപ 7,80,000
19,500 12 29/2010-11—ടി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകളുടെ 2010-11 വർഷത്തെ അറ്റകുറ്റ പണികളും, ഷട്ടറിനരികെ മണൽ ചാക്കിട്ട് താൽക്കാലികമായി ചോർച്ച തടയുന്ന പണികളും കരാഞ്ചിറ ലോക്ക് പ്രവർത്തി പ്പിക്കലും—രൂപ 3,18,000 8,00010th AUG. 2010] IRRIGATION DEPARTMENT 402 (1) (2)
(3) 13 30/2010-11—എം ആന്റ ് ആർ മുല്ലശ്ശേരി കനാലിനു അരികെ പരപ്പുഴ മുഖത്ത് 2010-11 വർഷത്തെ താൽക്കാലിക ബ≠് നിർമ്മാണം—രൂപ 3,80,000 9,500 14 31/2010-11—ടി മുല്ലശ്ശേരി കനാലിനു കുറുകെ പരിയാർക്കുളങ്ങരയിലും 51 തറയിലും ടി ടി—രൂപ 3,45,000 8,700 15 32/2010-11—ടി ഇടിയൻചിറ റെഗുലേറ്ററിന്റെ 2010-11 വർഷത്തെ അറ്റകുറ്റപണികളും പെയിന്റിംഗ് പണികളും—രൂപ 3,70,000 9,300 16 33/2010-11—ടി ഏനാമാക്കൽ റെഗുലേറ്ററിന്റെ
7,800 ടി ടി—രൂപ 3,10,000
17 34/2010-11—ടി മാഞ്ഞാംകുഴി റെഗുലേറ്റ റിന്റെയും താമരവളയം സ്ളൂയിസിന്റേയും 2010-11 വർഷത്തെ അറ്റകുറ്റപ്പണികളും പ്രവർത്തിപ്പിക്കലും—രൂപ 3,20,000 8,000 18 35/2010-11—ടി വാസുപുരം ചിറ കെട്ടി 1-12-2010 മുതൽ 30-6-2011 വരെ സംരക്ഷി ക്കുന്ന പണികൾ—രൂപ 6,40,000 16,000 19 36/2010-11—ടി തോട്ടുമുഖം ചിറ കെട്ടി 1-12-2010 മുതൽ 30-6-2011 വരെ ടി— രൂപ 5,55,000
13,900 20 37/2010-11—ടി കാനാട്ടുപാടം ചിറ കെട്ടി 1-12-2010 മുതൽ 30-6-2011 വരെ ടി— രൂപ 3,05,000
7,700 21 38/2010-11—ടി കാനത്തോട് ചിറ കെട്ടി 1-12-2010 മുതൽ 30-6-2011 വരെ ടി— രൂപ 4,70,000
11,800 (പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമെ ദർഘാസ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് പ്രമാണങ്ങളുടെ വില —ക്രമനമ്പർ 4, 13, 15 ഇവയ്ക്ക് രൂപ 800 + മൂല്യവർദ്ധിത നികുതി 4% വരെ, ക്രമനമ്പർ 11-ന് രൂപ 1,500 + മൂല്യവർദ്ധിത നികുതി 4% വരെ, ക്രമനമ്പർ 18-ന് രൂപ 1,300 + മൂല്യവർദ്ധിത നികുതി 4% വരെ, ക്രമനമ്പർ 19-ന് രൂപ 1,200 + മൂല്യവർദ്ധിത നികുതി 4% വരെ, ക്രമനമ്പർ 21-ന് രൂപ 1,000 + മൂല്യവർദ്ധിത നികുതി, മറ്റുള്ള വയ്ക്ക് രൂപ 700 + മൂല്യവർദ്ധിത നികുതി 4% വരെ.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 12-8-2010, ഉച്ചയ്ക്ക് 1 മണി, ക്രമനമ്പർ 11 മുതൽ 21 വരെ 7-9-2010 ഉച്ചയ്ക്ക് 1 മണി.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 18-8-2010, ഉച്ചതിരിഞ്ഞ് 2.30 മണി, ക്രമനമ്പർ 11 മുതൽ 21 വരെ 14-9-2010, ഉച്ചതിരിഞ്ഞ് 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 10 വരെ 18-8-2010, ഉച്ചതിരിഞ്ഞ് 3 മണി, ക്രമനമ്പർ 11 മുതൽ 21 വരെ 14-9-2010 ഉച്ചതിരിഞ്ഞ് 3 മണി.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 11-നും 18-നും 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1 മുതൽ 10 വരെ 28-2-2011 വരെ ടി പണികളിൽ തടസ്സങ്ങൾ ഒക്ടോബർ ആദ്യം തുടങ്ങി കോളിലെ ജലവിതരണം അവസാനിക്കുന്നതുവരെ നീക്കം ചെയ്യേ≠താണ്, ക്രമനമ്പർ 11, 15, 18, 19, 20, 21 ഇവയ്ക്ക് 30-6-2011, ക്രമനമ്പർ 12, 16, 17 ഇവയ്ക്ക്് 31-8-2011, ക്രമനമ്പർ 13-നും 14-നും 31-3-2011.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം 100 രൂപ വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരത ദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസി നോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് തൃശ്ശൂർ-680 020. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 1/എ.ഇ.ഇ./2010-11. 2010 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായി രിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ D5 (3) CIR അനുസരിച്ച്10th AUG. 2010] IRRIGATION DEPARTMENT 403 ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ് സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കു കയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയ തിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 1/2010-11—എം ആന്റ ് ആർ-ആലപ്പാട് പുള്ള് റോഡിന്റെ പടിഞ്ഞാറേ ഭാഗം പുത്തൻ തോടിനു താഴെയും പുല്ലുകുഴിയിലും 2010-11 വർഷത്തെ ബ≠് കെട്ടുകയും ചിറയ്ക്കൽ സ്ളൂയിസ് കവാടം അടയ്ക്കുകയും നന്ദി സ്ളൂയിസിന് മണൽ ചാക്കിടുകയും ചെയ്യുന്ന പ്രവൃത്തി—രൂപ 2,08,000 5,200 2 2/2010-11—എം ആന്റ ് ആർ-കമാന്റെ മുഖത്തെ സ്ളൂയിസ് അടയ്ക്കലും ഇറക്കലും മണൽ ചാക്കിട്ട് ചോർച്ച തടയുന്ന പ്രവൃത്തി— രൂപ 90,000
2,300 3 3/2010-11—എം.ആന്റ ് ആർ-ഇഞ്ചമുടിയിൽ കനാൽ സന്ധിക്കുന്ന പോയിന്റിനരികെ ചിറയ്ക്കൽ തോടിനു കുറുകെ സ്ളൂയിസ് അടയ്ക്കലും ഇറക്കലും മണൽ ചാക്കിട്ട് ചോർച്ച തടയുന്ന പ്രവൃത്തി—രൂപ 2,80,000 7,000 4 4/2010-11—എം ആന്റ ് ആർ-കൊറ്റൻകനാൽ സന്ധിക്കുന്ന പോയിന്റിനരികെ ചിറയ്ക്കൽ തോടിനു കുറുകെ ടി ടി—രൂപ 2,80,000 7,000 5 5/2010-11—എം ആന്റ ് ആർ-മുല്ലശ്ശേരി കനാലിൽ പുല്ലൂർ പാലം മുതൽ പരപ്പുഴ പാലം വരെയുള്ള 2010-11 വർഷത്തെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി — രൂപ 3,00,000
7,500 6 6/2010-11—എം ആന്റ ് ആർ-പേരാമംഗലം തോട്ടിൽ മുള്ളൂർ വലിയപാലം മുതൽ പഴമുക്ക്പാലം വരെയുള്ള ടി ടി— രൂപ 2,50,000
6,300 7 7/2010-11—എം ആന്റ ് ആർ-തൃക്കൂർ റെഗുലേറ്ററിന്റെ 2010-11 വർഷത്തെ അറ്റകുറ്റ പ ണ ി ക ള ു ം ത ട ങ്ങ ൾ ന ീ ക്ക ല ു ം പ്രവർത്തിപ്പിക്കലും—രൂപ 1,50,000 2,900 8 8/2010-11—എം ആന്റ ് ആർ-ഓടൻചിറ റെഗുലേറ്ററിന്റെ 2010-11 വർഷത്തെ അറ്റകുറ്റ പണികളും തടസ്സങ്ങൾ നീക്കം ചെയ്ത് പ്രവർത്തിപ്പിക്കലും—രൂപ 1,24,000 3,100 9 9/2010-11—എം ആന്റ ് ആർ-കോന്തിപുലം ചിറകെട്ടി 1-12-2010 മുതൽ 30-6-2011 വരെ സംരക്ഷിക്കുന്ന പ്രവർത്തി —രൂപ 1,97,000 5,000 (പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു.)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 6-നും രൂപ 500 + വാറ്റ്, ക്രമനമ്പർ 2, 7, 8, 9 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് രൂപ 600 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—12-8-2010, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-8-2010, 4 മണി.
കരാറുകാരുടെ ക്ലാസ്—"ഡി" ക്ലാസും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, ഇവയ്ക്ക്് 30-6-2011, ക്രമനമ്പർ 5, 6 ഇവയ്ക്ക് 31-3-2011, ക്രമനമ്പർ 4, 7, 8 ഇവയ്ക്ക് 31-8-2011, ക്രമനമ്പർ 9-ന് 31-5-2011.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറു കാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും അവസാന വിൽപന തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുളളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഈ ദർഘാസിന് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുക അനുവദിക്കുന്നതല്ല. ദർഘാസു കളോടൊപ്പം 50 രൂപയുടെ മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തി രിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസു കൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ-680 020. എഞ്ചിനീയർ.