©
Government of Kerala
Reg. No. om m KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th August 2010 2010 10
VoL LV
No. THIRUVANANTHAPURAM , TUESDAY
32
നമ്പർ }
വാല്യം 55
തിരുവനന്തപുരം, ചൊവ്വ
19th Sravana 1932 1932 100000 19
PART III
Stores Purchase
Medical Education Department
TENDER NOTICE
[No.287/ 09 ]
14th July 2010 .
No.C8-26684 / 2010 / MCT .
Sealed competitive tenders are invited for the supply of Books for the Central Library , Medical College, Thiruvananthapuram .
Tender should and be superscribed, Tender Number addressed to the Principal , Medical College , Thiruvananthapuram , Pin- 695 011 . Details be had working hours till 3.30 p . m. can from this Office on Cost of tender form (Inclusive of Sale Tax) :
Original-Rs.450 .
Duplicate-Rs . 250 .
Last date and time of sale of tender- 17-8-2010, 3 p . m .
Last date and time of receipt of tender form- 18-8-2010, 2.30 p.m.
Date and time of opening of tender- 18-8-2010 , 3 p.m.
Tender form will be sent through post if required provided due amount with sufficient postage charges (Rs . 50) is sent by way favour of The Principal , Thiruvananthapuram , Kerala of Money Order in Medicalal College, State , Pin-695 011 .
Money Order should reach this office on or before 30-7-2010 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെൻ ട്രൽ ലൈബ്രറിയിലേക്ക് ആവശ്യമായ ബുക്കുകൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടു കൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽകോളേജ് , തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് ഫോറത്തിൻറ വില (നികുതി ഉൾപ്പെടെ ) :
അസ്‌സൽ രൂപ 450 .
ശരിപകർപ്പ്- രൂപ 250 .
ദർഘാസ " ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 17-8-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -18-8-2010 , 2.30 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-8-2010 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിന് വേണ്ട തുക ( 50 രൂപ ) അധികമായി അയക്കേണ്ട താണ്. ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും ന്നതാണ്' . നിരസിക്കു ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ അയയ്ക്കാൻ റേതെങ്കിലും ഡോക്യുമെൻറുകളോ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 30-7-2010 -നു കിട്ടിയിരിക്കണം , താമസിച്ച് കികിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . മുമ്പ്
(Sd.) Principal.
Medical College , Thiruvananthapuram
TENDER NOTICE
No. 86-7982 /2010 /MCC .
6th July 2010 .
Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of items as indicated in the statement below . Oesophaagoscope Accessories for ENT and Upper Endoscope Biopsy Foreceps and Colonoscopic Biopsy, Foreceps fo Gastroenterology Department , Medical College , Kozhikode .
The total Approximate Cost-Rs . 1,41,000 .
favour of Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 450 (Rupees four hundred and fifty only ) on or before 6-9-2010 , 3.30 p . m . or by Registered Post on or before 26-8-2010 , 3.30 p.m. producing Money Order taken in favo Principal, Medical College , Kozhikode for Rs . 490,490, (Rupees four hundred and ninety only ) Tenders should be superscribed with the Tender No. and addressed to the Principal Medical College, Kozhikode . Tenders should be submitted on or before 7-9-2010, 11 a. m . Belated tender will not be accepted. Each tender should be submitted along with an agreement signed and vecuted in Kerala Government Stamp PaperPaper worth Rs. 100 and EMD @ 1% of the total cost of items tendered for . The tenders will be opened at 7-9-2010, 11.30 a . m. in the presence of the tenderers or their authorized representatives .
of Rate should be quoted in Indian Rupees only against payment . The tenders without the agreement and sufficient Earnest Money Deposit and the tenders that do not satusty the conditions are liable to be rejected without any notice . Cheques , Drafts , Postag : Stamos ere . will not be accepted towards the cost ender forms. Stamp Paper will be supplied to the firms outside Kerala, on request along with the remittance of Rs . 140Rs . 140 Rupees one hundred and forty only) by Money Order taken in favour of Principal , Medical College , Kozhikode . Demonstration mustbe arranged if requested .
Farther details can be had fon the Off of the Persipal , Medical College, Kozhikole , during the working hours .
കോഴിക്കോട ' മെഡിക്കൽ കോളേജിലെ ഇ എൻ , ടി . , ഗ്യാസ് ട്രോ എന്ററോളജി എന്നീ വിഭാഗത്തിലേക്ക് ആവശ്യമായ ഈസോഫാനോസ"കോപ്പ് ആക്‌സസ . സ്' അപ്പർ എൻഡോസ്കോപ്പ് ബയോപ്സി ഫോർസെപ്‌സ് കൊളോണോ സ്കോപ്പിക് ബയാപ്‌സി ഫോൺ, പ'സം വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽനിന്നും അംഗീകൃത ഡീലർമാരിൽ നിന്നും മദ്രവച്ചതും മൽസരാധിഷ്ഠിതമായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക രൂപ 1,41,000 .
നിരതദ്രവ്യം ടെണ്ടർ ചെയ്യുന്ന തുകയുടെ 1 % ദർഘാസ് ഫോറത്തിൻറെ വില :
അസൽ -രൂപ 450 .
ഡ്യൂപ്ലിക്കേറ്റ രൂപ 225 .
തപാൽ വഴി രൂപ 490 .
ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും -26-8-2010 , 3.30 മണി . ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കേണ്ട അവസാന തീയതിയും സമയവും -6-9-2010 , 3. 30 മണി .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-7-9-2010 , 11 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 7-9-2010 , 11.30 മണി .
ദർഘാസുകൾ എസ്° 6 / 7982 / 2010 / എംസിസി എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 7-9-2010, 11.30 മണിക്ക് ദർഘാസുകാരൻ യോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻ്റെ വിലയായി മണിമർഡർ ഒഴികെ മനെമറെറാന്നും സ്വീകരിക്കുന്നതല്ല .
100 രൂപ വിലയുള്ള കേരള മുപ്പതത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
Medical College ,
(Sd.) Kozhikode .
Principal.